ചിക്കാഗോയിലെ ക്നാനായ മക്കള്‍ക്ക് ഇലക്ഷന്‍ ഒരു ആവേശവും ഹരവുമാണ് എക്കാലവും. ഭാഗ്യമുള്ളവര്‍ വീതം വയ്കലിലും പങ്ക് കച്ചവടത്തിലും അത്ഭുതകരമായി രക്ഷപെടും. അല്ലാത്തവരോ ഇപ്പോഴത്തെപ്പോലെ കിടന്ന് കഷ്ടപ്പെടും. നാളിതുവരെയുള്ള ഏത് ഇലക്ഷന്‍ ചരിത്രം എടുത്താലും ലോകത്തെമ്പാടും വോട്ടെര്‍മാരെ വോട്ടിങ്ങിനോട് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ താണ് വണങ്ങുന്നതായിട്ടാണ് കാണാന്‍ കഴിയുക. ചിക്കാഗോയിലെ KCS ഇലക്ഷന്‍ ഒരു പക്ഷേ പല കാരണത്താലും ഇതിനോരപവാതമാണ്. സത്യവിശ്വാസ്സികള്‍ എന്ന കപടവേഷത്തില്‍ തങ്ങള്‍ പള്ളി കേന്ത്രീകൃതമായി ഉള്ള പാനല്‍ എന്ന് പറഞ്ഞ് കെണിയാലിയും കൂട്ടരും വിശ്വാസ്സികളെ കബളിപ്പിക്കാന്‍ നോക്കുന്നു. കഴിഞ്ഞ കുറേ മാസ്സങ്ങളായി സെന്റ് മേരീസ് പള്ളിയുടെ എല്ലാ വാതില്‍ക്കലും സൂരിനമ്പൂതിരിമാരെപ്പോലെ കാമവെറിയുമായി സ്ത്രീജനങ്ങളെ തുറിച്ച് നോക്കുന്ന കാ.കാ. ഗ്രൂപ്പിലെ പ്രാഞ്ചിപട്ടാളം വിശ്വാസ്സികള്‍ പള്ളിക്ക് കൊടുത്ത കാശിന്‍റെ കണക്ക് പറഞ്ഞ് അവരെ ഓസ്സിനു ഓസ്തി അടിക്കുകയും കട്ടന്‍കാപ്പി കുടിക്കുകയും ചെയ്യുന്ന മൂഞ്ചികളെന്നു വിളിച്ച് ആക്ഷേപിക്കുന്നു. ഒരു സൈഡില്‍ കൂടി ക്നാനായ മക്കളെ അവര്‍ കൊടുത്തിരിക്കുന്ന കാശിന്‍റെ അളവ് കുറഞ്ഞു എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ മറുസൈഡിലൂടെ വായില്‍ നിന്ന് തുപ്പല്‍ ഒലിപ്പിച്ച് ലോലന്മാരായി വോട്ട് ചോതിക്കുന്നു.
എങ്ങിനെയും ഏത് മാര്‍ഗത്തിലൂടെയും പള്ളിയുടെ ലോണ്‍ അടച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്ന VG കത്തനാരുടെ സ്പീക്കര്‍ ഫോണ്‍ ആയിട്ടാണ് ഈ വൃത്തികെട്ട പ്രാഞ്ചികളെ നമുക്ക് കാണാന്‍ കഴിയൂ. കിട്ടുന്ന വിവരം അനുസ്സരിച്ച് VG യുടെ പരിപൂര്‍ണ്ണ സമ്മതത്തോടും അറിവോടും കൂടിയാണ് ഈ ആക്ഷേപമെന്നത് ഏറെ സങ്കടകരമാണ്. തിരുവള്‍താരയില്‍ ക്രിസ്തുവിന്‍റെ പ്രതിപുരുഷനായി നിന്ന് പൂജിച്ച് കൊടുക്കുന്ന കര്‍ത്താവിന്റെ തിരുശരീര രക്തങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവരെ മൂഞ്ചികളെന്ന് വിളിച്ചാക്ഷേപിക്കാന്‍ കൂട്ട് നില്‍ക്കുന്ന അതിബഹുമാനപ്പെട്ട VG കത്തനാരെ, താങ്കളെ അച്ചുമാമന്റെ ഭാക്ഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ വെറും വെറുക്കപ്പെട്ടവന്‍ എന്ന് തന്നെ വിളിക്കും. താങ്കള്‍ ചോതിക്കുന്ന പണം തരാത്തവരെ അപമാനിക്കുമ്പോള്‍ ചുറ്റും നില്‍ക്കുന്ന പ്രാഞ്ചിപ്പടയുടെ വരുമാന സ്രോതസ്സും അവരുടെ സംബാവനയുടെ അളവും ഈ പാവം രണ്ടും മൂന്നും ജോലി ചെയിത് ജീവിക്കുന്ന സാധാരണക്കാരുടെ വരുമാനവുമായും അവരുടെ സംബാവനയുമായും തുലനം ചെയ്യിത് നോക്കുന്നത് വളരെ നല്ലതായിരിക്കും.
മിക്കവാറും ചിക്കാഗോയുടെ തെക്കന്‍ ഭാഗങ്ങളില്‍ കറുത്ത വര്‍ഗക്കാരെ പറ്റിച്ചും പിടിച്ചുപറിച്ചും പിന്നെ സര്‍ക്കാരിന് കൊടുക്കണ്ട ടാക്സും വെട്ടിച്ച് കൂറ്റന്‍ കാള കുട്ടികളെപ്പോലെ വിത്തുകാളകളായി നടന്ന് അഥമമാര്‍ഗത്തിലൂടെ ലക്ഷങ്ങള്‍ ഉണ്ടാക്കിയിട്ട്, കണ്ട കറമ്പികള്‍ക്കും കൊടുത്ത് ഉല്ലസ്സിക്കുന്നതിന്റെ ഒരു വീതം പള്ളിക്ക് കൊടുത്തിട്ട് പാവം ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. കുഞ്ഞുങ്ങളെയും കൂട്ടി മുട്ടുകുത്തിയിരുന്നു കൊന്ത ചൊല്ലുന്ന ചേച്ചിമാരും ചേടുത്തിമാരും തങ്ങളുടെ ഭാര്‍താക്കന്മാര്‍ ഈ സമയങ്ങളില്‍ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. കുറേ കാലം മുന്‍പ് നാലാള് കൂടുന്നിടത്ത് തന്‍റെ ഭര്‍ത്താവ് നാല് പെഗ്ഗ് അടിച്ചില്ലങ്കില്‍ നാണക്കേടായി കരുതിയിരുന്നിടത്ത് ഇന്ന് തന്‍റെ ഭര്‍ത്താവും വാണിഭത്തില്‍ ബെഹുകേമനെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിലേക്ക് തരം താണിരിക്കുകയാണോ. ഇതൊന്നും കണ്ടിട്ടും ഒന്നുമറിയാത്തവനെപ്പോലെ VG കത്തനാര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നു. കുതന്ത്രരാഷ്ട്രീയത്തിലൂടെ പേരും പെരുമയും ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അയല്‍പക്ക പള്ളിയിലെ വികാരി അച്ഛന്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണിനേയും കൊണ്ട് പോയി എന്ന് പറയും പോലെ എങ്ങിനെ സല്‍പ്പേര് ഉണ്ടാക്കുന്നു എന്ന് കണ്ട് പഠിക്കുക. പോകുന്നിടത്തെല്ലാം അങ്ങാടിയത്ത് പിതാവ് മറ്റെപ്പള്ളിയിലെ വികാരിയച്ചനില്‍ അഭിമാനം കൊള്ളുന്നതായി സാക്ഷ്യപ്പെടുത്തുന്നു. എന്ത് ഫലം, ഇത്രയും കാലം ക്നാനായ സമുധായത്തെ ഒറ്റുകൊടുത്തു നടന്നിട്ട് ക്നാനായ മക്കളാല്‍ വെറുക്കപ്പെട്ടവനായി മാറാനല്ലേ കഴിഞ്ഞുള്ളു. ഇനി ഞങ്ങള്‍ ഇങ്ങനെ പറഞ്ഞതിന്‍റെ പേരില്‍ മറ്റേപ്പള്ളിയിലെ വൈദീകനെക്കൂടി നാട് കടത്താന്‍ ശ്രമിക്കല്ലേ.
വിശ്വാസ്സികളെ മൂഞ്ചികളെന്ന് വിളിച്ചാഷേപിക്കുന്ന കെ.കെ. ഗ്രൂപ്പിന്‍റെ പിണ്ഡം താങ്ങികളായി നടക്കുന്നവര്‍ ഒരുവേള ശ്രദ്ധിക്കുക. ഒരിക്കലും സഹ ക്നാനായക്കാരെ നോക്കി ഇത്രയും കാലം ഒന്ന് പുഞ്ചിരിക്കാന്‍പോലും കൂട്ടാക്കാത്ത കെണിയാലിക്ക് എന്തേ ഇന്ന് പെട്ടന്ന് ഇത്ര സ്നേഹം. അഥമമാര്‍ഗത്തിലൂടെ കൊള്ളപ്പണം ഉണ്ടാക്കി വൃത്തികെട്ട ജീവിതം നടത്തുന്ന പ്രാഞ്ചികള്‍ക്ക് അവരുടെ മുഖം സുന്ദരമാക്കാന്‍ കാശ് കൊടുത്ത് പള്ളികള്‍ വേദിയാകുമ്പോള്‍ ഈ പാവപ്പെട്ട വിശ്വാസികളെ നോക്കി എന്തിന് പല്ലിളിക്കുന്നു. ഒന്നുകില്‍ ഞങ്ങളോട് വോട്ട് ചോതിക്കുക അല്ലങ്കില്‍ ഞങ്ങളെ മൂഞ്ചികളെന്ന് വിളിച്ച് ആക്ഷേപിക്കുക. ദയവായി രണ്ടുംകൂടി ഒരുമിച്ച് ചെയ്യരുതേ.
വാല്‍ക്കഷണം
ഉപവാസ്സവും പ്രാര്‍ഥനയും നടത്തി ബൈബിളില്‍ ധ്യാനിച്ച് പരിശുദ്ധ ബലിയര്‍പ്പിക്കാന്‍ വരണ്ട VG ഞായറാഴ്ചകളില്‍ ബ്ലോഗ് വായിക്കുകയും എഴുതുകയും ചെയിതശേഷം കലികേറി ഉറഞ്ഞുതുള്ളി അള്‍ത്താരയില്‍ എത്തുന്നു. സെന്റ് മേരീസ് പള്ളിയില്‍ എല്ലാം ഭദ്രം ഇവിടെ യാതൊരു അനാശാസ്സ്യ നടപടികളും കള്ളുകുടിയും ഇല്ലായെന്ന് പരിശുദ്ധ അള്‍ത്താരയില്‍ കുര്‍ബാന മദ്ധ്യേ ഇന്നലെ പ്രഗ്യാപിച്ചിരിക്കുന്നു. സേവ്യര്‍ അമ്മയ്ക്ക് അള്‍ത്താരയില്‍ നിന്ന് കിട്ടിയ ഹെന്നസ്സിയില്‍ പാലായിരുന്നു എന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നു. ഏത് ബ്ലോഗ് ആണ് പള്ളിയിലും പരിസ്സര പ്രദേശങ്ങളിലും കള്ള് കുടിയും മറ്റ് വൃത്തികേടുകളും ഉണ്ട് എന്ന് എഴുതിയത് എന്ന് പറഞ്ഞിരിക്കുകയെന്നുകൂടി പറയണമായിരുന്നു. അസന്മാര്‍ഗികളുടെ മൂട് ഇത്രയ്ക്കും താങ്ങുന്ന VG ക്ക് മുന്‍പില്‍ കാ .കാ . ഗ്രൂപ്പിന് വേണ്ടി സ്രാഷ്ടാന്ഗം പ്രണമിക്കുന്നു. ഇനിയാരെങ്കിലും കള്ളുകുടിച്ചാല്‍ അവരുടെ ഫോട്ടോ അയച്ചുതന്നാല്‍ നടപടിയെടുക്കുമെന്ന VG യുടെ വാഗ്ദാനം എന്ത് ഉടമ്പടിയുടെ ഭാഗമാണ്. കഴിഞ്ഞ കാലങ്ങളില്‍ VG ക്കും മൂലക്കാട്ട് പിതാവിനും അയച്ച് തന്ന വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും മേല്‍ എന്ത് നടപടിയാണ് എടുത്തിരിക്കുന്നത്. തിരുവല്‍താരയില്‍ നിന്ന് നുണകളുടെ പ്രവാഹം നടത്തുന്ന VG യുടെ പുറത്താണോ അതോ ദേവാലയ വിശുദ്ധികരണതിനായി പടപൊരുതുന്ന ചിക്കാഗോ ക്നായുടെമേലാണോ ചാട്ടവാറുകള്‍ വീഴുകയെന്ന് മൂലക്കാട്ട് പിതാവും അങ്ങാടിയത് പിതാവും കൂടി ഒരു ശിശുവിനെ വച്ച് അന്വേഷിച്ചാല്‍ മനസ്സിലാകും.
പരസ്പര സഹായ സഹകരണ സംഘം മാതിരി ഇന്നലെ മെയ്‌വുഡ് പള്ളിയില്‍ വന്ന് കെണിയാലിയുടെ പത്രപ്രവര്‍ത്തനത്തെ പ്രശംസിച്ച നടപടി ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. VG യും കെണിയാലിയും തമ്മില്‍ വളരെ സാമ്യം ഉണ്ട്. രണ്ടാളും തങ്ങളുടെ പത്ര ധര്‍മ്മം ഉപയോഗിക്കുന്നത് ആത്മപ്രശംസ്സ നടത്താനും സ്വന്തം ഫോട്ടോ ഫ്രണ്ട് പേജില്‍ ഇട്ടുരസ്സിക്കാനും ആണ്. ഇലക്ഷന് മുന്‍പുള്ള അവസാന ഞായറാഴ്ച കഷ്ടപ്പെട്ട് മെയ്‌വുഡ് പള്ളിയില്‍ വന്ന് നടത്തിയ വൃത്തികെട്ട നാടകം ഹുസ്ടനിലെ പോലെ തന്നെ ജനങ്ങള്‍ പുച്ചിച്ച് തള്ളിയിരിക്കുന്നു. കണ്ണ് തുറന്ന് കണ്ണാടിയില്‍ നോക്കുക അങ്ങയുടെ മുഖം എത്ര വികൃതം എന്ന്.

Post the video of hennesey drinking on this site rather than sending to bishops, if you have one with you.
ReplyDeleteKannenpally votu chothikkumpol vayil ninnum thuppal thazhe veezhum athra elimayanu. 24nu shesham engineyanu ennu kaanam. St marys pallikku aarum ethiralla, aviduthe chila pranchikalude perumattathinanu ethiru nilkkunnathu athu palliyodulla sneham kondanu. Athu pranchikalude swantham palliyanenkil mattullavarodenthinu kashu chothikunnu. Nattile pala nampporimarkum swantham ampalam undu, nammal avide oru poojakku chennal athinte kashu vangum athu nyayam. Athupole ivide kurbana kanunnathinu janam varsham 350 dolar + daily onnum randum dolar kodukkanam. Baki vendathu pranchikal kodukkatte ithu avarude palliyanallo, avaralle pottam pidichu kalikkunnathu nammal athu sahikkunnilleyo. Mortagegu adakkanulla kashu kodukkanamenkil athu satharana janangalude palliyakanam,prangi pallide mortageginu prangikalu kashu mudakkatte. Satharana janangalanu panakkaraya pranjikalekkal chicagoyil kooduthal ullathennu kannu thurannu kanuka,avarude kashanu avarage edukkumbol kooduthal pallikku kittiyathu. Thallu pavangalkkum perum pottavum prangikalkkum, ELLAM DHAIVAM KANUNNUNDU MAKKALE
ReplyDeleteഒരു പരിധി വരെ ചിക്കാഗോയിലെ ഈ അവസ്ഥയ്ക് കാരണം ഇവിടുത്തെ സ്ത്രീകളുടെ നിസംഗതയും ഭര്‍ത്താവിന്റെ ഇത്തരം കൂത്താട്ട ങ്ങളെ ഒരു ഗ്ലാമര്‍ ആയി കാണുകയും ചെയുന്ന മനോഭാവം ആണ്. നാട്ടില്‍ ചുണയുള്ള സ്ത്രീകള്‍ ആയിരുന്നെങ്ങില്‍ പല എല്ലില്ലാത്ത അവയവങ്ങളും കത്രികക്കു ഇര ആകുമായിരുന്നു.
ReplyDeleteക്നാനായ സ്ത്രീകളെ, നിങ്ങള്‍ ഈ ദയനിയ ആവസ്തയുമായ് പൊരുത്തപ്പെട്ടു പോയോ ? ഇവരുടെ വൃത്തികെട്ട മനസ്സിലിരിപ്പ് പോലല്ല അഭിമാനം സര്‍വ സ്വത്തായ ക്നാനായ സ്ത്രീ എന്ന് ഇവറ്റകളെ ഭോദ്യപെടുട്ടണ്ടേ ? ഈ സ്ഥിതി എങ്ങനെ മാറ്റാം ? ഇവറ്റകള്‍ സ്വയം ചിന്തിച്ചു മാറുമെന്നു തോന്നുനുണ്ടോ? ഇവരോട് നേരിട്ട് പോരടിക്കാന്‍ നിങ്ങളുടെ സാഹചര്യം അനുവദിക്കുമോ? ലോണ്‍ നില നില്‍ക്കുന്നിടത്തോളം വികാരി അച്ചനും നിസഹയന്‍ ആണ്. പിന്നെ പോംവഴി എന്‍ട് ? ആ പോംവഴി ആണ് ഇപ്പോള്‍ വന്നിരിക്കുന്നത്. KCS election . ഗാന്ധിയന്‍ രീതിയില്‍ ഇവര്ക്കിട്ടു ശി ക്ഷ കൊടുക്കാന്‍ നമ്മുടെ സ്ത്രീ കള്‍ക്ക് കിട്ടിയ സുവര്‍ണാവസരം. കിട്ടിയ അവസരം പാഴക്കിയിട്ടു പിന്നീടു പരാതി പറഞ്ഞാല്‍ കാര്യമില്ല. ഈ ദുരവസ്ഥ പള്ളികളി നിന്നും തുടച്ചു നിക്കാന്‍ തോട്ടപുറവും ടീം ഉം ശ്രമിക്കുമ്പോള്‍ കണിയാലിയെ മുന്‍പില്‍ നിറുത്തി ഈ വക വൃത്തികേടിനെ KCS ലേക്ക് കൂടി വ്യാപിപ്പിക്കുവാന്‍ കെ കെ ഗ്രൂപ്പ് ശ്രമിക്കുന്നു.
ReplyDeleteനിങ്ങളുടെ മക്കളെ കാണാതെ ജോലി ചെയ്തു ഉണ്ടാക്കിയ കാശല്ലേ ഈ പള്ളി ? ആ പള്ളിയില്‍ അതിന്റെ ഉടമസ്ഥരായ നിങ്ങള്‍ ചെല്ലുമ്പോള്‍ നിങ്ങളെകാളുപരി ഒരു അധികാരവും കുഉടുതല്‍ ഇല്ലാത്ത സൂരിനമ്പൂതിരിമാര്‍ നിങ്ങളെ ഓസ്സിനു ഓസ്തി അടിക്കുകയും കട്ടന്‍കാപ്പി കുടിക്കുകയും ചെയ്യുന്ന മൂഞ്ചികളെന്നു വിളിച്ച് ആക്ഷേപിക്കുന്നു.അത് കേട്ട് പ്രതികരിക്കാതെ തലയും കുനിച്ചു നമ്മള്‍ തിരിച്ചു പോരുന്നു.
ReplyDeleteപ്രതികരിക്കാന്‍ പല കാരണങ്ങള്‍ നമുക്ക് പ്രയാസമുണ്ട് . ഒരു എളുപ്പ മാര്‍ഗം. ഈ ഐഡിയ കഴിവതും ആള്‍ക്കാരില്‍ എത്തിക്കുക. നാളെ മുതല്‍ ഏതെങ്ങിലും പ്രാഞ്ചി അനാവശ്യമായി ആളുകളിച്ചാല്‍ നിങ്ങള്‍ അപ്പോള്‍ തന്നെ ഒന്ന് തുമ്മുക. ജലദോഷമാനന്ന കാരണം നിങ്ങള്ക്ക് പറയാം. എന്നാല്‍ പലര്‍ തുമ്മുമ്പോള്‍ പ്രഞ്ചിക്ക് കാര്യം പിടികിട്ടും . പതുക്കെ പതുക്കെ തുമ്മുന്ന ആളുകളുടെ എണ്ണം കൂടുകയും നിരന്ദ്രമാകുകയും ചെയ്യുമ്പോള്‍ പ്രാഞ്ചി nervous ആകും . ഈ മെസ്സേജ് കുറെഏറെ ആളുകള്‍ കേട്ട് ചെയ്യാന്‍ തുടങ്ങിയാല്‍ ഒരു മാസം കൊണ്ട് ഇതൊരു പ്രാക്ടീസ് ആകും. അങ്ങനെ പ്രഞ്ചികളെയും വികടന്മാരെയും തുമ്മി ഒതുക്കാം
ReplyDeleteThe truth is truth and it will come out one day. Do the right things or correct the mistake now for better future. But we are shy to tell the truth and we hide our garbage in our home one day it will be beyond our control and we have to fix it with a 911 call. Let the garbage out and clean your home and church. Both association and church is taking good advantage of our weakness and they not much concern abut our welfare but only their existence.
ReplyDeleteഗുണ്ടോ അതോ ഗര്ഭം കലക്കിയോ??
ReplyDeleteതമ്പായില്‍ തുടങ്ങി ഇല്ലിക്കല്‍ അച്ചന്റെ മുറ്റത്തും വെടി പൊട്ടി. ഇനി അടുത്ത ഊഴം ചിക്കാഗോയില്‍. അതിനിടയില്‍ ഇന്നലെ നടന്ന Meet the Candidate പരിപാടി കലക്കി. രണ്ടു വര്ഷം കെസിസിഎന്‍..എ സെക്രട്ടറിയും പിന്നെ രണ്ടു വര്ഷം പ്രസിഡന്റും ആയി ഇപ്പോള്‍ വോട്ട് തേടി നടക്കുന്ന ഞങ്ങളുടെ നേതാവ് ഗീര്വാണം പോലെ ഒരു പ്രസ്താവന നടത്തി - ഞാന്‍ ജയിക്കുന്ന പക്ഷം ആറു മാസം കൊണ്ട് രേസ്ക്രിപ്റ്റ് കാക്കനാട്ട് നിന്നും മാറ്റി എഴുതിപ്പിക്കും. ആറ് വര്ഷം കഴിയാത്തത് ഇനി ഞാന്‍ നടത്തികാണിക്കും എന്ന് പറഞ്ഞപ്പോള്‍ ഈ ഉള്ള. ഞാന്‍ ഉള്പ്പെടെ ഉള്ളവരുടെ ഓരോ രോമവും ജെല്‍ തേച്ചതുപോലെ നിന്നു. എന്റെ ക്നാനായ വികാരം.....
അങ്ങാടി റോമിന്റെ കീഴില്‍ ആണന്നും രേസ്ക്രിപ്റ്റ് അവിടെ നിന്നും വന്നതാണെന്നും നമ്മുടെ നേതാവിന് അറിയില്ല. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ടും ഒപ്പം ലത്തീന്‍ ഇറ്റാലിയന്‍ ഭാഷയില്‍ പരിജ്ഞാനം ഇല്ലായ്മയും തനിക്കു ഒരു തടസം ആയതുകൊണ്ട് കാക്കനാട്ട് പോകാം എന്നായിരിക്കും കരുതിയത്. ഈ പോക്ക് കണ്ടിട്ട് ഇലക്ഷന്‍ കഴിഞ്ഞു കാക്കനാട്ട് ഉള്ള ഒരു ഹോസ്പിറ്റലില്‍ പോകേണ്ടി വന്നേക്കാം....
വിവരം ഉള്ളവര്‍ വല്ലവരും ഇന്ത്യന്‍ പ്രസിഡന്റ് ആയതിനു ശേഷം ഏറ്റുമാനൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?
പത്രം നടത്തി പരിചയമുള്ളതുകൊണ്ട് ശിവകാശിയില്‍ പോയി ഒരു ലെറ്റര്‍ പാട് ഉണ്ടാക്കി ഡ്യൂപ്ലിക്കേറ്റ് കത്ത് എഴുതി ക്നാനായമക്കളെ തെറ്റിധരിപ്പിക്കാം എന്ന് നേതാവ് കരുതികാണും. അതോടൊപ്പം മനസ്സില്‍ പറഞ്ഞു “ജയിച്ചിട്ടു വേണ്ടേ ഈ കാര്യം നടത്താന്‍.” ഒത്താല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി.
എന്നാലും എന്റെ നേതാവേ അതിരമ്പുഴപള്ളിയില്‍ പോലും ഇതുപോലെ ഉള്ള ഗുണ്ട് പൊട്ടി കേട്ടിട്ടില്ല. ഇതിന്റെ ഉറവിടം ചേര്പ്പുങ്കല്‍ വെടിക്കെട്ട് സെറ്റിന്റെ ഗര്ഭംകലക്കി ആണ്. അടുത്ത ശനിയാഴ്ച വെടിക്കെട്ട്‌കാരന്റെയും നേതാവിന്റെയും കണ്ടകശനി ആയിരിക്കും. രണ്ടു പേര്ക്കും ഒരുമിച്ച് കാക്കനാട്ടിന് പോകാം. അരയില്‍ ചുവന്ന കെട്ട് സ്വപ്നം കണ്ടിരിക്കുന്നവര്ക്കും കൂട്ടത്തില്‍ പോകുന്നവര്ക്കും ചെവിയുടെ പുറകില്‍ ചുവന്ന ചെമ്പരത്തി ചൂടാം.