Friday, November 23, 2012

കണിയാലി പറഞ്ഞ ഐവര്‍ സംഘം പിടിയില്‍ !!!

ഏഴാം ക്ലാസ്സിലെ ഇട്ടൂപ്പ് സാറ് 1970-ല്‍ പഠിപ്പിച്ച ഒരു കണക്ക് 2012 - ല്‍ ഗുണം ചെയ്യുമെന്ന് ആര് കരുതി. IF A=B & B=C , THEN  A=C  ഈ കണക്ക് മനസ്സിലാകുന്നവര്‍ക്ക് അതിഭീകരമായ ഒരു ചതിയുടെ വഴി തിരിച്ചറിയാന്‍ ആകും.അതിനായി ഇട്ടൂപ്പ് സാറിന്റെ കണക്ക് പോലെ താഴത്തെ മൂന്ന് ഭാഗങ്ങളെ കൂട്ടി വായിക്കണം.

ഭാഗം ഒന്ന്: മൂലക്കാട്ട് പിതാവിന്റെ ലോസ് ഏജ്ഞല്സ് സന്ദര്‍ശനം;

മറവി നമുക്ക് ദൈവം തന്ന വലിയൊരു അനുഗ്രഹമാണ് എങ്കിലും ഒന്ന് പുറകോട്ട് തിരിഞ്ഞ് നോക്കാം. KCCNA ചിലവില്‍ നമ്മുടെ പിതാവ് ലോസ് ഏജ്ഞല്സ് - ല്‍ നോര്‍ത്ത് അമേരികയിലെ ക്നാനായ മക്കളുടെ പ്രശ്നം പരിഹരിക്കാന്‍ വന്ന നാളുകള്‍. പിതാവും ക്നാനായ രീജിയാന്‍ വൈദീകരും KCCNA നാഷണല്‍ ഭാരവാഹികളും കൂടി നടത്തുന്ന മീറ്റിങ്ങിന് തലേന്ന്‌ മുത്തോലത്ത് അച്ഛന്‍ പിതാവും ക്നാനായ രീജിയാന്‍ വൈദീകരും പിന്നെ മാനദെന്ടങ്ങള്‍ ഒന്നും ഇല്ലാതെ പ്രത്യേകം തിരഞ്ഞെടുത്ത എല്ലാ ഇടവകകളിലെയും മിഷനുകളിലെയും പ്രധിനിധികളുമായി മീറ്റിങ്ങ് നടത്തുന്നു. ചിക്കാഗോയില്‍ നിന്നും തിരഞ്ഞെടുത്തവര്‍ നാല് പേര്‍ ആയിരുന്നു. 1) ജോണ്‍ പാട്ടപ്പതി 2) സാബു നടുവീട്ടില്‍ 3) മാത്യു നെടുമാക്കില്‍ 4) ജോയ് വാച്ചാച്ചിറ എന്നിവര്‍. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തെ ഞെട്ടിച്ച്‌ കൊണ്ട് ഇതില്‍ ആദ്യത്തെ മൂന്ന് പേര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) KCCNA ക്ക് പകരമായി ക്നാനായ രീജിയാന്‍ പുതിയ സങ്കടന ഉണ്ടാക്കുക.
2) ചിക്കാഗോയില്‍ വച്ച് പുതിയ സങ്കടനയുടെ ആദ്യത്തെ കണ്‍വെന്‍ഷന്‍ സമ്മറില്‍ തന്നെ നടത്തുക.
3) KCCNA യെ പിതാവ് പരസ്സ്യമായി തള്ളിപരയുക.
4) KCCNA കണ്‍വെന്‍ഷന്‍ പിതാവ് വരാതിരിക്കുകയും തള്ളിപറയുകയും ചെയ്യുക.
ആദ്യത്തെ രണ്ടു കാര്യങ്ങളും അപ്പാടെ തള്ളികളയുന്ന പിതാവ് നോര്‍ത്ത് അമേരിക്കയില്‍ നമ്മുടെ കൂട്ടായ്മ നിലനിര്‍ത്തുന്ന 25വര്‍ഷത്തിലതികം പ്രായമുള്ള KCCNAയാണന്നു സംശയമില്ലാതെ പ്രഗ്യാപിക്കുന്നു.മുത്തോലത്ത് അച്ഛന്റെ പിന്നാമ്പുറം കളിയുടെ ഒരു പരാജയം ആയിരുന്നു അത്. മുകളില്‍ പറഞ്ഞ ആജ്ഞാനുവര്തികളെ തന്റെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ മുത്തോലത്ത് അച്ഛന്‍ പ്രത്യേകം തിരഞ്ഞെടുത്തു അയച്ചു എന്നത് ഏവര്‍ക്കും അറിയാം.
ലോസ് ഏജ്ഞല്സ് സന്ദര്‍ശനം കഴിഞ്ഞ് ചിക്കാഗോയില്‍ വന്ന് മൂലക്കാട്ട് പിതാവ് നടത്തിയ ക്നാനായചരിത്രത്തിലെ കുപ്രസ്സിദ്ധമായ ക്നാനായ പുനര്‍ നിര്‍വചനം  ലോകത്തിലെ സകല  ക്നാനായ മക്കളെയും ഞെട്ടിച്ച സമ്പവം നമുക്ക് എങ്ങിനെ മറക്കാന്‍ കഴിയും.   

ഭാഗം രണ്ടു: കണിയാലിയുടെ മെയ്‌മാസ്സ സ്ഥാനാര്‍ഥി പ്രഗ്യാപനവും ആദ്യത്തെ  യൂടൂബും;

കണിയാലി തന്റെ ആദ്യത്തെ യൂടൂബില്‍ വ്യക്തമായി പറയുന്നു. എന്റ വീട്ടില്‍ അന്ജാര് ഒഴിച്ച്  കൂടാന്‍  പറ്റാത്ത വ്യക്തികള്‍ വന്ന് നിര്‍ബന്തിച്ചപ്പോള്‍ സാഹചര്യങ്ങളുടെ  സമ്മര്‍ദതാല്‍ ഞാന്‍ മല്സ്സരിക്കുന്നു എന്ന്. സാഹചര്യങ്ങളുടെ സമ്മര്‍ദം എന്താണന്നും ആരാണ് ഈ അന്ജാര് ആള്‍ക്കാര് എന്നും നിരവതി തവണ പലരും ചോതിച്ചിട്ടും കണിയാലി ഇന്നുവരെ പറയാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഇവര്‍ ആരൊക്കെയെന്നു വ്യക്തമായി. കുഴിവെട്ടു പത്രോസ്സ് എന്ന് കുപ്രസ്സിധനായ കണക്കന്‍ പിള്ളയുടെ ( ജേബു കളങ്ങര ) സഹോദരന്റെ വീട്ടില്‍ കൂടി കെ.കെ.ഗ്രൂപ്പിലെ നേതാക്കളും മുത്തോലത്ത് അച്ഛനും കൂടി എടുത്ത തീരുമാന പ്രകാരം തങ്ങളുടെ പ്രതിനിധികളായി കണിയാലിയുടെ വീട്ടില്‍ പോയവരില്‍ മേല്പറഞ്ഞവരില്‍ ആദ്യത്തെ മൂന്നുപേരും ഷാജി എടാട്ടും എസ്തപ്പാനും പോള്സനും ജേബുവും സാജു കണ്ണംപള്ളിയുമായിരുന്നു. അധികാരത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന കണിയാലിക്ക് തന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് കിട്ടിയ സുവര്‍ണ്ണ അവസ്സരമായിരുന്നു അത്. ലോകത്തിലെ ക്നാനായ മക്കളുടെ ഗതി പുനര്‍നിര്‍ണ്ണയിക്കാന്‍ ചിക്കാഗോ കീഴടക്കേണ്ടത് അങ്ങകലെ അരമനയില്‍ വാഴുന്ന മൂലക്കാട്ട് തിരുമേനിക്ക് അത്യന്താപെക്ഷിതമാണ്. ഇവിടെ നടമാടിയ വൃത്തികെട്ട മൂലക്കാട്ട് - മുത്തോലം - പ്രാഞ്ചി നാടകം എന്തിന് വേണ്ടിയെന്ന് ചിന്തിക്കുക. എന്തുകൊണ്ട് കണിയാലി എന്ന ബീമാകാരനെ മുന്‍പറഞ്ഞ അച്ചുതണ്ട് തിരഞ്ഞ് എടുത്തു എന്ന് നോക്കുക.

" Soon after the appointment of Fr. Mutholath as the Syncellus of the diocese, Fr. Mutholath initiated what he termed as an “advisory body of the VG” called KCDCNA. This was an unnecessary, badly conceived idea at that time. An advisory body for the VG was unheard of and the members in this proposed body would be hand picked by VG. This was initiated without discussing with KCCNA or any local associations. According to the draft constitution of this body, VG was always the president and another priest would be always be the treasurer and all Knanaya associations including KCCNA would be under this new body."

1988 ല്‍ കാനായുടെ പൊതുസമ്മേളനം നിലവിളക്ക് കൊളുത്തി ഉല്ഗാടനം ചെയ്യുക മാത്രമല്ല കണിയാലി ചെയിതത് മറിച്ച് KCDCNA എന്ന മുത്തോലത്ത് അച്ഛന്റെ സ്വപ്ന സങ്കടനക്ക് ചിക്കാഗോയില്‍ നിന്ന് ഉത്തരവാതിത്ത സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ പിന്തുണ കൊടുത്ത വ്യക്തികൂടിയാണ്. അതിനാല്‍  ഭാഗം ഒന്നില്‍  പരാചയപ്പെട്ട കാലിഫോര്ണിയ  അജണ്ട നടപ്പിലാക്കാന്‍ അതിനായി നിയോഗിക്കപ്പെട്ട മൂവര്‍ സങ്കത്തെ ഉപയോഗിച്ച് ആശയപരമായി തന്നോട് യോചിച്ച് നില്‍ക്കുന്ന കണിയാലിയെ ചാവേറാക്കി.

ഭാഗം മൂന്ന്: കണിയാലിയുടെ 2012 KCCNA കണ്‍വെന്‍ഷന്‍ പങ്കെടുക്കലും അനുബന്ത ആശയങ്ങളും;
KCCNA പ്രസിടന്റ്റ് Dr .Shiens Akashala യുടെ ക്ഷണപ്രകാരം പ്രാരംപസമ്മേളനത്തില്‍ സിങ്കിള്‍  രെജിസ്ട്രഷനില്‍ പങ്കെടുത്ത കണിയാലി സമ്മേളനത്തില്‍ തനിക്കു കിട്ടിയ സുവര്‍ണ്ണ അവസ്സരം ഉപയോഗിച്ച് ഫോട്ടോയും എടുത്ത് പിറ്റേന്ന് നേരം വെളുക്കും മുന്‍പ് സ്ഥലം വിട്ട് ചിക്കാഗോയില്‍ എത്തി തന്റെ പത്രത്തില്‍ ഫോട്ടോ ഇടുന്നു. പന്ത്രണ്ടു മണിക്കൂര്‍ പോലും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്ത കണിയാലി ചിക്കാഗോയിലെ പ്രാഞ്ചികളുടെ കൂട്ടത്തില്‍ കൂടി KCCNA കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ നടത്തിയ ശ്രമം ഇന്ന് ആര്‍ക്കാണ് അറിയാത്തത്‌. തന്റെയും തന്റെ കൂട്ടരുടെയും സമുദായ വിരുദ്ധ പ്രവര്‍ത്തനവും അധമ സംസ്കാരവും മറ്റുള്ളവരില്‍ കെട്ടിവയ്ക്കാന്‍ പരമാവതി ശ്രമിക്കുകയാണ്. നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിപരമായും കുടുംപപരമായും കഴിഞ്ഞ ആറ് മാസ്സക്കാലം നടത്തിയ തേചോവധം എല്ലാ മാനൂഷീക മൂല്യങ്ങളുടെയും പച്ചയായ ലങ്കനമാണ്.

വാല്‍ക്കഷണം:

പണ്ട് ചിക്കാഗോ KCS ന്റെ സെക്രട്ടറിയും KCCNA സെക്രട്ടറിയും പ്രസിഡന്റും ഒന്‍പതു  വര്‍ഷക്കാലം തുടര്‍ച്ചയായി നാഷണല്‍ മെമ്പറും  ഒക്കെയായി സമുധായത്തിന് വേണ്ടി ഒന്നും ചെയ്യാതെ ആലങ്കാരികമായി നടന്ന കണിയാലി ഇന്ന് പെട്ടെന്ന് സുബോധം ഉണ്ടായപോലെ തന്നെ ജയിപ്പിച്ചാല്‍ ആറ് മാസ്സത്തിനുള്ളില്‍ കാക്കനാട്ടും റോമിലും പോയി രസ്ക്രിപ്ട്ട് തിരുത്തി എഴുതും എന്ന് വീമ്പിളക്കുന്നു. രണ്ട് പ്രസിടന്റ്റ് സ്ഥാനാര്തികളെയും വച്ച് നോക്കുമ്പോള്‍ ക്നാനായ സമുദായത്തിന്റെ തണലില്‍  ഏറ്റവും സ്ഥാനമാനങ്ങള്‍ ചുരിങ്ങിയ കാലം കൊണ്ട് വഹിച്ച വ്യക്തി തീര്‍ച്ചയായും കണിയാലി തന്നെ. കഴിഞ്ഞ കാലത്തിലെ കണിയാലി ഒരുപാട് സ്ഥാനമാനങ്ങള്‍ വഹിച്ച് ഒന്നും ചെയ്യാത്ത ആരെയും കണ്ടാല്‍ മിണ്ടാത്ത ഒരു നിര്‍ഗുണന്‍ ആയിരുന്നു എങ്കില്‍ ഇന്ന് ക്നാനായ സമുദായത്തിന്റെ അന്തകനാകാനുള്ള ശ്രമത്തിലാണ്.  തന്നെ വളര്‍ത്തിയ സമുദായത്തിന്റെ നന്മക്കായി  ഒന്നും  ചെയ്യാതെ    അതേ  സമുദായത്തിന്റെ അഭിനവ ഗര്ബചോവ് ആയി മാറുന്നു. ഇന്ന് നമ്മുടെ മുന്നില്‍ അതി വിധക്തമായി ആസ്സൂത്രണം ചെയിത് നടത്താന്‍ ശ്രമിക്കുന്ന മേല്‍ പറഞ്ഞ അവിശുദ്ധ കൂട്ട് കെട്ടിന്റെ തിരക്കഥയ്ക്ക്  മുന്‍പില്‍ തകരാനുള്ളത് അല്ല തലമുറകളായി നമ്മളിലേക്ക് കൈമാറിയ നമ്മുടെ പാരമ്പര്യം. ഇവിടെ നമ്മള്‍ എടുക്കുന്ന തീരുമാനം ലോക ക്നാനായ സമൂഹത്തിന്റെ ഗതിയെ തന്നെ തിരിച്ച് വഴി തിരിച്ച് വിടാന്‍ പ്രാപ്തമാണ്. പ്രാര്‍തിച്ചു നമ്മുടെ പൂരവീകരെ സ്മരിച്ച് നന്മയുടെ പാത സ്വീകരിക്കുക.

9 comments:


  1. ലോകം keetta കണ്ട ഏറ്റവും വലിയ ഗീ ര്‍ വാണം
    നമ്മുടെ കെനിയാലി കഴിഞ്ഞ ദിവസം അടിച്ച ഗീ ര വാണം ലോകം കേ ട്ട ഏറ്റവും വലിയതു തന്നെ. പുള്ളി പറയുവാ 6 മാസത്തിനകത്ത് endogamy കാക്കനാട്ട് ചെന്ന് മേടി ചോണ്ട് പോരാമെന്നു. ഇത്ര എളുപ്പമുള്ള കാര്യമായിരുന്നേ നമ്മുടെ മെത്രാപൊലീസ് മൂലക്കാട്ട പിതാവ് കുറഞ്ഞത്‌ മാസത്തില്‍ ഒരു 3 -4 പ്രാവശ്യംമെന്ക്കിലും കാക്കനാട്ട് പോയി നമ്മടെ വലിയ നേതാക്കാനമാരെ ഒക്കെ നേരിട്ട് കാണുന്നതല്ലേ. അമേരിക്കെ ENDOGAMY പള്ളികളില്‍ സ്ഥാപിക്കാന്‍ കാക്കനാട്ട് പോയിപരഞ്ഞാമാതിയായിരുനെക്കില്‍ നമ്മുടെ പിതാവിനെ എത്രയോ കൊല്ലം മുന്പേ ഇതു സാധിക്കുമായിരുന്നു. എന്തായാലും ഇത്രയു ക്ക് എളുപ്പമുള്ള കാര്യ മായി രുന്നെ ന മ്മുടെ നേതാവ്‌ KCS SECRETARY ആയിരുന്നു, പിന്നെ KCCNA സെക്രട്ടറി ആയി. പിന്നെ KCCNA പ്രസിഡണ്ട്‌ ആയി. പിന്നെ 2 വര്ഷം വീഡും എക്സ് ആയി KCCNA യില്‍ എരുന്നു . അതായത് 9 വര്ഷം KCCNA നാഷണല്‍ മേബരായിരുന്ന പാര്‍ട്ടി അന്നൊന്നും ചെരുവിരലക്കാതെ വെറുതെ ഫോട്ടോ അടിച്ചു സാധാരണ
    ക്നാനായ ക്കാരനെ കണ്ടാല്‍ പുച്ച്ച്ത്തോട നടന്ന ഈ പാര്‍ട്ടി പിന്നെ ഫോട്ടോ അടിക്കാനായിട്ടു പെട്ടിയും പടവും മടക്കി സമാധാനമായി വിട്ടിലിരുന്ന മുന്‍ KCCNA പ്രസിഡണ്ട്‌ മാരെ എല്ലാം കുട്ടി അവരുടെ പ്രസിഡണ്ട്‌ ആയി. ഇക്കാലയലവില്‍ സാധാരണ
    ക്നാനായ ക്കാരനെ കണ്ടാല്‍ പുച്ച്ച്ത്തോട ഇവനാരടാ എന്നാ ഭാവത്തില്‍ തലതിരിഞ്ഞു നടന്ന പാര്‍ട്ടി ഇപ്പ പറയുവാ 6 മാസത്ത്നകം ENDOGAMY കാക്കനാട്ട് നിന്നും കെട്ടി ഇറക്കുമെന്ന്. ഇതു പോലത്തെ പുളു കെനിയാ ലിക്കല്ലാതെ ആര്‍ക്കടിക്കാന്‍ സാദിക്കും. 2-3 വര്‍ഷം മുന്‍പ് KCS പന്ജ രായി മിഷന്‍ ലക്ഷ്ര റി യെ ചാടികെരിക്കോ എന്നു പറഞ്ഞു നടന്ന കേനിയാളി. തന്റെ ജീ വിതം തന്നെ ഒരു കെണി യല്ലേ ...ഇതു വരെ ഇരുന്ന ഏ തെക്കിലം സ്ഥനത്ത് താന എന്തെക്കിലും പണി ചെയ്തിട്ട് ഉണ്ടോ ..... ഫോട്ടോ ഇടാന്‍ മാത്രമായി ജീവിക്കുന്ന താന്നെ ചിക്കാഗോ യിലെ മുഴുവന്‍ ക്നനയക്കാ ര്‍ക്കും അറിയാം .... ഈനാം പേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന് പറഞ്ഞപോലെ ഒരു കാട്ടു കള്ളന്‍ സെക്രെട്ടറി തനിക്കു ചേരും പിടി തന്നെ . ആരെപ റ്റി ച്ചും കാശ് ഉണ്ടാക്കണം എന്ന് വിചാരിച്ചു നടക്കണ ഒരു ADV. അമേരിക്കയില്‍ പേരിന് മുന്‍പില്‍ ADV എന്ന് വെയ്ക്കുന ഒരേ ഒരു മാന്യന്‍ കിന്ന്മ്പള്ളി മാത്ര മാണ്. ഇത്ര യും വിവരടോഷിയാണ് കൂട്ടത്തില്‍ .

    ReplyDelete
  2. പാപ്പിച്ചി വല്യപ്പന്‍November 23, 2012 at 11:15 AM


    മത്തുപിടിച്ചൊരു മത്തന്‍ മെത്രാന്‍
    മുത്തിനടക്കും മുത്തുവിനോപ്പം
    മുത്തിനടന്നവര്‍ കുത്തിനടക്കും
    കുത്തിനടന്നവര്‍ മുത്തിനടക്കും

    അങ്ങാടീല്‍ ആണേല്‍ എന്താ?
    ചുവന്നൊരു പട്ട അണിഞ്ഞുനടക്കാം
    താമസ്സമന്യേ മെത്രാന്‍സ്ഥാനം
    മുന്നില്‍കണ്ടു നടന്നൊരു മുത്തു

    ബിക്കുളി ദേശത്തുള്ളൊരു വിഷജന്തുക്കളെ
    തേടിയെടുത്ത് കൂട്ടിനു കൂട്ടി
    ബിക്കുളി എന്നൊരു ദേശം കണ്ടോ
    അക്രമ കാനാക്കാരുണ്ടവിടെ

    കുറുക്കന്‍ കണ്ണന്‍ മുത്തുക്കുട്ടന്‍
    തറപ്പണിതുടങ്ങി കാനാക്കാര്‍ക്കായി
    ബിക്കുളികാനാ, അക്രമ കാനാ
    ആഗാആപ്പേ ഊപ്പ കാനാ

    തക്കംനോക്കി നടന്നൊരു മുത്തു
    ബിക്കുളി അച്ചനെ കൂട്ടിനു കൂട്ടി
    പാരപ്പണിയില്‍ മിടുക്കന്‍ മുത്തു
    പ്രാഞ്ചിനടന്ന്‍ പണിതൊരു പള്ളി

    എസ്തപ്പാനോസ്സിന്‍ നാമം നല്‍കി
    ബിക്കുളിപള്ളി സ്ഥാപിക്കുന്നു
    ഇതുപോലുള്ളൊരു പള്ളികള്‍ പലതും
    സ്ഥാപിച്ചൊരു മുത്തുക്കുട്ടന്

    വെട്ടിമുറിക്കും നിങ്ങളെയെല്ലാം
    നാറ്റിച്ചിടുമെ ക്നനായത്വം
    തുമ്പില്ലാത്തൊരു പ്രാഞ്ചേട്ടന്മാര്‍
    തുമ്പിക്കൈയ്യും നീട്ടീടുന്നു

    ടര്‍ക്കി ദിനവും കഴിഞ്ഞൊരു ശനിയില്‍
    കൂദാശക്കായി ഒരുക്കിയ പള്ളി
    കര്‍മം ചെയ്യാന്‍ വന്നുഭവിക്കും
    അങ്ങാടീലുള്ളോരു ചാക്കോ മെത്രാന്‍

    കപ്യാര്‍ പണിയും ചെയ്യാനായി
    മത്തന്‍ മെത്രാന്‍ എത്തിടുമെന്ന്
    മുത്തുക്കുട്ടന്‍ മുന്നില്‍ നില്‍ക്കും
    ഊളന്‍ചിരിയും കാട്ടിക്കൊണ്ട്

    കുഞ്ഞാടുകളേ! കണ്ടോ നിങ്ങള്‍
    ക്നാനായത്തെ വെട്ടിമുറിച്ചത്
    ആരുണ്ടിവിടെ എന്നെ വെല്ലാന്‍
    ചുവന്ന തൊപ്പി ധരിക്കും ഞാനും

    ആമ്മേന്‍ ആമ്മേന്‍ എന്ന് വിളിച്ച്
    വിഷജന്തുക്കള്‍ ബിക്കുളി തേടി
    കുഞ്ഞാടുകളെ മെരുക്കിയെടുക്കാന്‍
    മിമിക്രിയച്ചന്‍ പുത്തന്‍പുരയും

    സെക്സ്സിന്‍ ധ്യാനം കേള്‍ക്കാനായി
    വന്നുഭവിക്കും സങ്കരവര്‍ഗം
    ഇട്ടു കൊടുത്തൊരു സ്തോത്രക്കാഴ്ച
    തട്ടിയെടുക്കാന്‍ മുത്തുക്കുട്ടന്‍

    അയ്യോ! പാവേ എന്ന് വിളിച്ച്
    കുഞ്ഞാടുകള്‍ തെരുവില്‍ തന്നെ
    ക്നാനായത്വം ഈ മണ്ണില്‍ വേണ്ട
    ബിക്കുളി ക്ണായോട് ഓതീടുന്നു

    മാമോദീസായില്‍ മുക്കിടും നിങ്ങളെ
    ബിക്കുളി വെള്ളം കോരി ഒഴിച്ച്
    വരുവിന്‍! ഞങ്ങടെ ന്യൂയോര്‍ക്കിലെ
    ബിക്കുളി ക്ണാ പള്ളീലേക്ക്

    ReplyDelete
  3. ചെറിയാന്‍ പ്ലാമൂട്ടില്‍, ന്യൂയോര്‍ക്ക്‌November 23, 2012 at 11:17 AM

    ചോദിക്കുവിന്‍, നല്‍കപ്പെടും......
    ന്യൂയോര്‍ക്കിലെ ക്നാനായപള്ളി എന്ന് പറയപെടുന്ന പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിക്കപ്പെടുന്ന ദിവസം തന്നെ ക്നാനായക്കര്‍ക്കിടയില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതായിരിക്കും. മറുപടി നിങ്ങള്ക്ക് ഇഷ്ട്ടപെടുമോ എന്നത് അറിയില്ല. പക്ഷെ നമ്മുടെ അസന്നിഗ്ദാവസ്ഥയ്ക്ക് മറുപടി ലഭിച്ചിരിക്കും. അതിനു ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു - ആ ചോദ്യം ചോദിക്കണം.

    ചോദിക്കുവിന്‍ നിങ്ങള്ക്ക് ലഭിക്കുമെന്നാണല്ലോ.

    (1) ക്നാനായ പള്ളികളിലും മിഷനുകളിലും ഇടവകകളിലും ക്നാനായത്തില്‍ നിന്നും മാറികെട്ടിയവരുടെ ഭാര്യ-ഭര്‍ത്താക്കാന്മാര്‍ക്കും മക്കള്‍ക്കും മെമ്പര്‍ഷിപ്പ്‌ കൊടുക്കാമോ?

    (2) അങ്ങിനെയാണെങ്കില്‍ ക്നാനായ പള്ളികളും സിറോ മലബാര്‍ പള്ളികളും തമ്മിലുള്ള വ്യത്യാസം എന്താണ്?


    രണ്ടു ചോദ്യത്തിനും ശരിയായ ഉത്തരം നല്‍കാന്‍ ഉത്തരവാദപ്പെട്ട രണ്ടുപേരും സ്റ്റേജില്‍ ഉണ്ടാവും (മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും). ഇനിയും നിങ്ങളെ പൊട്ടന്‍കളിപ്പിക്കാന്‍ അനുവദിക്കരുത്. പരസ്യമായി ചോദിക്കാനുള്ള അവസരം ഉണ്ടാക്കി പരസ്യമായിതന്നെ ഉത്തരവും വാങ്ങിയിരിക്കണം. കുര്‍ബാനമദ്ധ്യേയാണ് അതിനുള്ള അവസരം കിട്ടുന്നതെങ്കില്‍പോലും ചോദിക്കാന്‍ മടിക്കരുത്. ഇനിയും ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ വഴുതിപോകുവാന്‍ അനുവദിക്കരുത്. രണ്ടുപേരുടെയും ഒളിച്ചുകളിക്ക് പരിഹാരം ഇതേയുള്ളൂ. എന്നിട്ട് എന്ത് വേണമെന്ന് അവനവന്‍ തീരുമാനിക്കുക.

    ലോകം മുഴുവനും (ക്നാനായക്കാരും അല്ലാത്തവരും) ഉറ്റു നോക്കികൊണ്ടിരിക്കുന്ന ചോദ്യവും ഉത്തരവുമാണ്. ന്യൂയോര്‍ക്ക്‌കാര്‍ക്ക് അത് ചെയ്യുവാന്‍ സാധിക്കില്ലേ??

    ReplyDelete
  4. A frustrated Kaniyali Team is spitting utter nonsense against Mr.George Thottappuram. Chicago is prepared to answer this crooks in few hours. Kaniyali start his public American life in 1988 after lighting " Nila Vilakku " at KANA function.

    ReplyDelete
  5. My own K.K.Group leaders did not help me for my son to get elected in KCYL election. I am in deep depression and angry. I am very seriously thinking to vote for George Thottappuram.

    ReplyDelete
  6. Dear Chicago Kna,
    Please do not attack me any more. At least don't mention about financial thing and myself and my brothers immoral activities. Do what ever you can against Illiterate Kizhakkekkuttanmar.

    ReplyDelete
  7. We K.K.Group have no katti meesha and wide body like aalmaram. Our bad reputation did not make us to get elected any major position or direct voted position. So far only better candidate is from our family is Esthappan. As long as Esthappan's Mexican Hotel arrest and related news is not familiar for Chicago, we are ok to keep him as Treasurer. He is good in cheating State and federal financial agencies and people from south of Chicago.

    ReplyDelete
  8. നാണമില്ലേ കുട്ടി പിശാചുക്കളെ നിങ്ങള്‍ക്ക് ? സകല തന്ത്രവും പൊളിഞ്ഞപ്പോള്‍ പള്ളി വിരുദ്ധ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നു. ശ്രീമാന്‍ ജോര്‍ജ്ജ് തോട്ടപ്പുറത്തിന്റെ കൂടെയുള്ള ഓരോ സ്ഥാനാര്തികളെയും എടുത്ത് നോക്കുക. മെയ്‌വുഡ് പള്ളിയുടെ ആരമ്പം മുതല്‍ ഇന്നുവരെ മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും പള്ളിക്ക് കൊടുക്കാന്‍ പൊതുയോഗം നിശ്ചയിച്ച തുകയുടെ എത്രയോ മടങ്ങ്‌ കൊടുത്തവരുമാണ് അവര്‍. കെ.കെ.ഗ്രൂപ്പിനെ പള്ളിയില്‍ കയറ്റിയെന്നതാണ് ജോര്‍ജ്ജ് തോട്ടപ്പുറത്തിന്റെ ഏറ്റവും വലിയ നേട്ടം. ഇതേ കെ.കെ.ഗ്രൂപ്പിന്‍റെ കള്ളുകുടിയും ആഭിചാര കര്‍മ്മങ്ങളും സെന്റ്‌ മേരീസ്സില്‍ നിന്ന് മാറ്റുക എന്നതാണ് ജോര്‍ജ്ജും കൂട്ടരുടെയും അടുത്ത കര്‍മ്മ പരിപാടി. ഞങ്ങളുടെ കൊക്കില്‍ ജീവന്‍ ഉണ്ടങ്കില്‍ അത് നടത്തിയിരിക്കും.

    പള്ളിവിരുദ്ധര്‍ എന്ന് പറഞ്ഞ് വോട്ട് തട്ടിയെടുക്കാന്‍ ഉള്ള ശ്രമം ഒരിക്കലും നടക്കില്ല. ചിക്കാഗോയിലെ ക്നാനായ മക്കള്‍ അവരുടെ തീരുമാനം ഇപ്പോള്‍ തന്നെ എടുത്ത് കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ ശവപ്പെട്ടിയിലെ അവസ്സാനത്തെ ആണിയും കൂടി ഞങ്ങള്‍ നാളെ അടിച്ചിരിക്കും. തോറ്റു തുന്നം പാടിയിട്ട് സെന്റ്‌ മേരീസ് പള്ളിയില്‍ പോയി മുത്തോലത്തിന്റെ ലോഹയ്ക്ക് ഉള്ളില്‍ ഇനി ഒളിച്ചിരിക്കാം എന്ന് കരുതണ്ട. പുകച്ച് ചാടിക്കും നിങ്ങളെ ഞങ്ങള്‍.

    നല്ലൊരു കത്തോലിക്കനും നല്ലൊരു ക്നാനായക്കാരനും നമുക്കെല്ലാം മാതൃകയും ആയ ജോര്‍ജ്ജ് തോട്ടപ്പുറത്തിന്റെ രോമത്തില്‍ പോലും തൊടാന്‍ നിങ്ങള്ക്ക് ആവില്ല.

    മെയ്‌വുഡ് പള്ളി തുടങ്ങിയപ്പോള്‍ പാര പണിതവര്‍ കെ.കെ. ഗ്രൂപ്പ് അല്ലേ. മുത്തോലത്തിന്റെ കൈക്ക് പിടിച്ച് തിരിച്ച് എണക്ക് തെറ്റിച്ചത് ജൈബു അല്ലെ. അന്ന് അച്ഛനെയും മറ്റ് സമുദായ സ്നേഹികളെയും കല്ലെറിഞ്ഞ നിങ്ങള്‍ സെന്റ്‌ മേരീസ്സ് പള്ളിയില്‍ കയറി ആഭിചാര കേന്ത്രമാക്കുന്നു. ദേവാലയത്തെ ശുദ്ധീകരിക്കാനുള്ള യഥാര്‍ത്ഥ കത്തോലിക്കന്റെ കടമയാണ് ഞങ്ങള്‍ ചെയ്യുന്നത്. പള്ളിയില്‍ വരുന്ന സകലമാന ജനങ്ങള്‍ക്കും അറിയാം നിങ്ങള്‍ എന്ത് മാത്രം വൃത്തികേടുകള്‍ പള്ളിയില്‍ കാട്ടിക്കൂട്ടുന്നു എന്ന്.

    ReplyDelete
  9. മോനെ ദിനേശാ, നിന്‍റെയും നിന്‍റെ കൂട്ടുകാരുടെയും മാതിരി ഒത്തിരി തന്തയ്ക്ക് പിറന്നവര്‍ അല്ല യഥാര്‍ത്ഥ ക്നാനായക്കാര്‍. മെയ്‌ മാസം 17 -ന് തുടങ്ങിയതാണ്‌ നിങ്ങളുടെ പള്ളിവിരുദ്ധ പ്രചരണം. ഒന്നും വിലപ്പോവില്ല മക്കളെ. പള്ളിയില്‍ പോയി അച്ഛനോടും ട്രസ്റ്റി മാരോടും ചോതിക്ക് തോട്ടപ്പുറത്തിന്റെ ടീമിലുള്ളവര്‍ എല്ലാം അയ്യായിരം ഡോളറും അതിലതികവും തന്നവരാണോ എന്ന്. പള്ളിയൊന്നും നിന്‍റെ തന്തയുടെ തറവാട്ട് സ്വത്തല്ല. ക്നനയക്കാരുടെ വിശ്വാസ്സം അളക്കാന്‍ നീയൊന്നും സര്‍വേ ജോലിക്കാരോന്നും അല്ലല്ലോ. നീയൊന്നും പള്ളിയില്‍ കയറാതെ കുഞ്ഞുങ്ങളെയും കൂട്ടി തെമ്മടിക്കുഴിയിലേക്ക് യാത്ര തിരിച്ചപ്പോള്‍ രക്ഷിച്ചെടുത്ത ധീരനായ ചിക്കാഗോയുടെ ക്നായി തൊമ്മന്‍ തന്നെയാണ് തോട്ടപ്പുറം.

    പ്രാഞ്ചികളെന്ന ഓമനപ്പേരില്‍ നിന്ന് രക്ഷ നേടാന്‍ വിശ്വസ്സികളെ നിങ്ങള്‍ മൂഞ്ചികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. വിശ്വാസ്സികളുടെ വിധി നാളെ കഴിയുമ്പോള്‍ കൊട്ടപ്പടി വാങ്ങാന്‍ കാത്തിരിക്കുക. സെന്റ്‌ മേരീസ് പള്ളിയില്‍ വരുന്ന വിശ്വാസികളുടെ തലയെണ്ണി അതുമുഴുവന്‍ വോട്ടാക്കി മാറ്റാന്‍ നിങ്ങള്‍ കഴിഞ്ഞ ആറ് മാസ്സമായി പള്ളിവിരുദ്ധ പ്രചരണം അഴിച്ചുവിടാന്‍ ശ്രമിച്ചു. നടക്കില്ല ഈ ഹീന തന്ത്രം. കണിയാലിയുടെ ചീഞ്ഞ കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയം ഇതോടെ ജനങ്ങള്‍ തകര്‍ക്കും.

    ഇലക്ഷന്‍ നാളെ തീരും. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ക്ക് നിങ്ങള്‍ സമാധാനം പറയേണ്ടിവരും. ഇവിടെ ഒരു പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. നിങ്ങളുടെ മുത്തുവിനോട് പറഞ്ഞുകൊള്ളൂക പള്ളിവിരുദ്ധര്‍ എന്നും മൂഞ്ചികള്‍ എന്നും വിളിച്ച് ആക്ഷേപിച്ചതിന് സമാധാനം പറയാന്‍ തയ്യാറാകാന്‍.

    ReplyDelete