Thursday, November 8, 2012

ന്യൂയോര്‍ക്കിലെ പമ്പര വിഡ്ഢികള്‍

              ക്നാനായക്കാരുടെ ഇടയിലെ വിഡ്ഢികളുടെ തലസ്ഥാനം ആണ് ഞങ്ങളുടെ ചിക്കാഗോ എന്ന് എല്ലാവര്ക്കും അറിയാം, പക്ഷെ ഞങ്ങളെ ക്കാള്‍ വലിയ പമ്പര വിഡ്ഢികള്‍ ആണ് ന്യൂയോര്‍ക്കിലെന്നു ഇപ്പോഴാണ് മനസ്സില്‍ ആയതു.

                 ഒരു മുതലാളി ഒരു കാര്‍ വാങ്ങി, ഡ്രൈവറെയും  നിയമിച്ചു.CC ഉള്ള കാരണം ടാക്സി ഓടാനും തുടങ്ങി.ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ പറയുന്നു, ഇനി ഈ കാറില്‍ ആരെ കയറ്റണം, വേണ്ട എന്നൊക്കെ ഞാനാണ് തീരുമാനിക്കുന്നത്, ഞാന്‍ ആണ് ഇനി കാറിന്റെ ആള്‍ .സ്വാഭാവികം ആയി മുതലാളി എന്ത് ചെയും.ഒരു പക്ഷെ വണ്ടിയുടെ CC  അടഞ്ഞു തീരുന്ന അന്ന് വരെ ഈ ഡ്രൈവറെ കൊണ്ട് വണ്ടി ഓടിപ്പിക്കും.അത് കഴിയുമ്പോള്‍ ഡ്രൈവര്‍ പുറത്തു.വണ്ടി മുതലാളിക്ക് സ്വന്തം.ന്യൂ യോര്‍ക്ക്കാര്‍ ഇങ്ങനത്തെ CC അടക്കുന്ന വെറും  ഡ്രൈവര്‍ മാര്‍ ആയി പോയതില്‍ ഞങ്ങള്‍ക്ക് വിഷമം ഉണ്ട്.

ന്യൂയോര്‍ക്ക് കാരന്‍ പാസ്സാക്കിയ പ്രമേയത്തില്‍ ആരുടെ മുഖം അവസാനം തെളിയും....?


              കാനോന്‍ നിയമം അനുസരിച്ച് പള്ളിയും, അതിന്റെ ആധാരവും, തീറാ ധാരവും വരെ  ചിക്കാഗോയിലെ " അങ്ങാടി മുതലാളി " യുടെ പേരില്‍ ആണ്.അത് പോലെ ഒരു പള്ളിയില്‍ ഇടവക മുഴുവന്‍ ഒരു തീരുമാനം എടുത്താലും എപ്പോള്‍ വേണമെങ്കിലും ബ്യ്പാസ്  ചെയാന്‍ ഉള്ള അധികാരം ഉള്ള വ്യക്തി ആണ് വികാരി.പിന്നെ ഇടവകയില്‍  എടുക്കുന്ന ഏത് തീരുമാനവും അരമനയില്‍ നിന്ന് മെത്രാന്‍ അംഗീകരിക്കുന്ന വരെ അതിനു നിയമ പ്രാബല്യം ഇല്ല.അന്ഗാടിയാത് പിതാവ് വ്യക്തം ആയി പറഞ്ഞിട്ടുണ്ട് അദ്ധേഹത്തിന്റെ പള്ളിയില്‍ വടക്കനും തെക്ക്കാനും സങ്കരയിനതിനും ഒക്കെ ഒരുപോലെ പ്രവേശനം ഉണ്ട്, അതിനെ കുറിച്ച് ആരും ഒരു വാക്ക് പോലും പറയരുത്  എന്ന്.നമ്മുടെ മൂലക്കാട്ട് പിതാവും അത് തന്നെ ആണ് പറഞ്ഞിരിക്കുന്നത്.പിന്നെ ഈ പ്രമേയവും ആയി ചിക്കാഗോ അരമനയില്‍ വന്നാല്‍ ഇതില്‍ ഒപ്പിട്ടു നിയമ പ്രാബല്യം ഉണ്ടാക്കി തരുമെന്ന് വിശ്വസിക്കുന്ന ന്യൂ യോര്‍ക്കിലെ നിങ്ങളെ  ,  വിഡ്ഢികളായ ചിക്കാഗോയിലെ ഞങ്ങള്‍ പമ്പര വിഡ്ഢികള്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.

 ഇങ്ങനെ ഇടവകക്കാര്‍ക്ക് വലിയ അവകാശം ഉണ്ടെങ്കില്‍ രണ്ടു കൈക്കാരന്മാരും, ഭൂരി പക്ഷം ഇടവകക്കാരും എതിരായിട്ടും,പിന്നെ എന്തിനാ കല്യാണ കുറി കച്ചവടക്കാരന്‍ ഹൂസ്ടനില്‍ പുതിയ പള്ളി വാങ്ങാന്‍ പോയത്.അപ്പാ എന്നും അപ്പാപ്പാ എന്നും ഒരുമിച്ചു ക്നാനായക്കാരെ വിളിക്കരുത് എന്ന് മാത്രം അപേക്ഷിക്കുന്നു 

             പക്ഷെ ചിക്കാഗോയിലെ VG  യേക്കാള്‍ വലിയ ഒരു പുളവന്‍ ആണ് കട്ടെല്‍  റെനി അച്ഛന്‍ എന്ന് ഞങ്ങള്‍ക്ക് മനസ്സില്‍ ആയി.കാരണം ഇതെല്ലാം അറിയാമായിട്ടും ഇടവകക്കാരുടെ കൂടെ നില്‍ക്കുന്നു എന്ന നല്ല പേര് ഉണ്ടാക്കാന്‍ കഴിഞ്ഞല്ലോ.അതുപോലെ ഇനി പറയാമല്ലോ, എനിക്ക് കുഴപ്പം ഇല്ല, അരമനയില്‍ അത് under process ആണ് എന്ന്.ഈ പ്രോസിസിംഗ് പ്രക്രീയ എത്ര കാലം എടുക്കും എന്ന് കൂടി റെനി അച്ഛന്‍ പറഞ്ഞാല്‍ അല്പം എങ്കിലും ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ട്.

               ഇനി  ഇങ്ങനെ ഉള്ള ഒരു പള്ളി ഉത്ഘാടനത്തിനു അവിടെ അന്ഗാടിയാത് പിതാവ് പറയാന്‍ പോകുന്നത് എന്താണെന്ന് കാത്തിരുന്നു കാണാം.എന്ടോഗമസ് ആണോ അതോ നോണ്‍ എന്ടോഗമസ് ആണോ എന്ന് അദ്ദേഹം വ്യക്തം ആയി പറയും. മൂലക്കാട്ട് ഫോര്മുലക്കെതിരായി താംപാ യൂനിറ്റ് പ്രമേയം പാസ്സാക്കിയത് കാരണം താംപാ കണ്വന്ഷന്‍  മൂലക്കാട്ട് പിതാവ് ബഹിഷ്കരിച്ചു.അതെ പ്രമേയം പാസ്സാക്കിയിരിക്കുന്ന ന്യൂ യോര്‍ക്ക് മിഷനില്‍ പള്ളി ഉത്ഘാടനത്തിനു അന്ഗാടിയാതിന്റെ കപ്യാരാകാന്‍ അദ്ദേഹം വരുമോ ഇല്ലയോ എന്ന് കാത്തിരിന്നു കാണാം.ഇവടെ സമാനം ആയ അവസ്ഥ ആണ്.

ഇനി വരാന്‍ പോകുന്നത് വെടിക്കെട്ടുകളാണ് .

വാല്‍ കഷണം 
            പലരുടെയും ജാതകം പരിശോധിച്ചപ്പോഴാണ് ചിക്കാഗോയിലെ കണ്ടകശന യുടെ അപഹാരം ന്യൂ യോര്ക്കിലെവ്യാഴ മണ്ഡലത്തില്‍ കാണാന്‍ കഴിഞ്ഞത്.പൊതു ജനത്തെ കഴുത്ത ആക്കുന്ന, ന്യൂ യോര്‍ക്കിനു ചീത്ത പേരുണ്ടാക്കുന്ന  പ്രമേയം അവതരിപ്പിച്ച ആളെ തേടി ചെന്നപ്പോഴാണ് ഇത് കണ്ടത്.എല്ലാവരും എതിര്തപ്പോഴും VG ക്ക് വേണ്ടി മിഷന്‍ ഉണ്ടാക്കാന്‍ ചാവേര്‍ ആയി നിന്ന ആളെ ആണ് ചിക്കാഗോയില്‍ നിന്നും ആട്ടിന്‍ തോലണി യിച്ചു പുതിയ രൂപത്തില്‍ വിട്ടിരിക്കുന്നത്.എന്തായാലും പ്രമേയവും പാസ്സാക്കി, അച്ഛനും കുഴപ്പം ഇല്ല, അടുത്ത ആഴ്ച മുതല്‍ എല്ലാവരും പള്ളിയില്‍ ചെക്ക് കൊണ്ട് പോയി കൊടുക്കാനും പ്ലെഡ്ജ് ചെയുവാനും അമാന്തം കാണിക്കരുത്.കുറഞ്ഞ പക്ഷം അച്ഛന്റെ ശമ്പളം എങ്കിലും രണ്ടു വള്ളത്തില്‍ ചവിട്ടി നിന്ന് ഒപ്പിച്ചെടുക്കാന്‍ പറ്റിയല്ലോ.എന്റെ ന്യൂയോര്‍ക്ക്കാരാ നിങ്ങളും ഇങ്ങനെ ആയി പോയല്ലോ.ഒന്നോര്‍ക്കുക, എമിഗ്രഷനില്‍  ഇത്ര ഡോളര്‍ ശമ്പളം , താമസം , ഇഷുരന്‍സ്‌  എല്ലാം കൊടുക്കാം എന്ന് ഉറപ്പു ചിക്കാഗോ രൂപത കൊടുത്തു കഴിയുമ്പോള്‍ ആണ് ഒരച്ചനു  ഇങ്ങോട്ട് വിസ കിട്ടുന്നത്.അതുകൊണ്ട് ശമ്പളം കൊടുക്കല്‍ ഇടവകക്കാരുടെ പണി അല്ല.അടുത്ത നിയമ യുദ്ധത്തിനു തയാരായിക്കൊള്ലുക 


24 comments:

  1. The Kana people supported this mission from the beginning. This mission is the dedication of people who are not eligible to be Catholics - their members include many people who have married more than once. Most of the money given by them and some viddies.

    ReplyDelete
  2. The trustee of this mission is someone who is against endogamy, the so called Kavumpuram Alex, so just imagine how desperate is Mutholam to start a church in the name of Knas for the non Knas.

    ReplyDelete
  3. Very true. The final authority is Angadi. New Yorkers can fold their resolution and keep it wherever it fits well. Good Luck

    ReplyDelete
  4. It is a double game of VG and Kattel.Same wine in new bottle.

    ReplyDelete
  5. Thankachan VettikattilNovember 8, 2012 at 11:47 PM

    I was in church today. Today shooting was going on in church by Shalom TV. At the end of mass I asked Fr. Mutholam that why there was not prayers for Mar Moolakattu and Mar Pandarasseriyil today during The "KARESOSA". And why there was not a the usual prayer for the Knanaya region Retreat. Fr. Mutholam had no answer to that and he kept laughing and told me that he will answer me later. I quostioned the the "Kapiyar" Mr. Kannachampaparambil who read the "KARESOSA" today in the church and he told me that because there is shooting going on in the church, he could read only one that is supposed to be said.
    That indicate the word "KNANAYA" is taboo from the so called Knayaya church at St.Mary's church.
    As long as Fr.Muthalam did not have an answer to my quiry and he was pale when I asked him this quostion, I feel Fr. Mutholam must have instructed his men, Mr Kannachamparambil, who is contesing in KCS election, by obeying his master by abiding the order.
    Now I request the people to decide whether St.Mary's chuch is a Knanaya church or only a Syro Malabar church.
    Can Fr. Abraham Mutholathu and Mr Kapiyar Kannachamparambil refute what I said.

    ReplyDelete
  6. Angadi is not the 'Muthalaali' of the car. He only arranged and managed its purchase. From the word 'knanaya' in the name of the car, it is quite clear for whom it was purchased. Money for its purchase was collected from the knas. That is why the car is registered in their name and not in the name of Angadi!.

    Angadi made the poor knas to believe that it was solely for their travel and use. But he betrayed all the knas, and told the KANAs that they too can enter.

    Now that the knas understood that Angadi has committed breach of trust by allowing those who oppose the knas, they boldly taken a unanimous decision not to allow entry of KANAs.

    ReplyDelete
  7. Very Very Very Good Article.

    Chicago People, don't think you are fools. Best fools are still outside in New York, Houston, Tampa and Atlanta.

    I already posted earlier that New Yorkers are dam fools. Fools-Fools- Fools. Even the KCCNA leadership's are another type of fools. They all act and pretend that they are intelligent and wise and doing something for the community. This dirty game was played by the Former President of IKCC who doesn't have no clue or idea what he is doing.

    Go online and read the procedural rules of Chicago Diocese. CPA, MBA, Doctorate holders can't understand simple English.

    May Almighty God bless this fools to know the truth.

    ReplyDelete
  8. In his opening statment, the priest informed the poduyogam that when he first reached chicago to meet his supervisors,he was told that he is going to be appointed in new york with the "ONLY MISSION WHICH CONDUCTS MASS IN A COMMUNITY CENTER".
    Can anyone forecast what is going to happen next?

    ReplyDelete
  9. Guys in NY wake up. This is the time to take the protest to next level. We all know that Angadiath is goign to say that this church is open to all and Mutholam and Moolakkadan is going to dance for Angadiath's song. Try to co ordinate a protest, throw some shoes or eggs at angadiath and Moolakkadan if they make any statements like that. Just bitching on blogs or passing some "prameyam" in church is not going to change anything. If there are any tru Kna in NY and they really want to stand for the community, you should plan some protests and actions (like above)and take it up to next level.

    ReplyDelete
  10. Rockland mission members, they need some position, does not matter if it is association or mission. they will eat any shit. Kattels shit or Muthu's shit. They are just fooling the public. I heard that Garbhamkalakki Kattel said in a family gathering that all people are members of his mission whether it be kna or non kna, whether adopted kna or married more than once.

    ReplyDelete
  11. 100 years ago most of our people were farmers and they had a very simple life. They used to walk several miles to attend a mass and prefer to have some long ones. Now things changed and we needs to grow with the new situation. It is not the length of the rituals that makes us holy, but it is with the good work, love and help the poor make us the real children of God. We are teaching more things to our children without any practice and they leave us once they got the freedom. We needs to accept the good things from this country and needs to get involved with youth and their feed back for our bright future.

    ReplyDelete
  12. Everyone Please watch this 2012 hindhi movie "OMG" OH MY GOD......

    ReplyDelete
  13. Get ready New Yorkers to muthus shit in kattel style.

    ReplyDelete
  14. If you have a community center the community will grow. The priests/bishops pockets will grow by having missions in U S. These priests - name any Muthu kitten or anybody has not given a penny from the millions they have made from you. Fools, fools, fools New York fools! Eat their shit you fools. Have some loyalty to your forefathers. Though they did not have lot of money, they stood firm on their belief. Get ready for Nov 24th as one writer above said with lot of rotten eggs. You must have lot of them in New York since there was no electricity.

    ReplyDelete
    Replies
    1. The Church if doing the right and truthfully it can be powerful. But when it allow to control by some fools or adulterate is can be harmful too. If we are willing to adopt the best working principles with both culture it will progress. If our leaders are not serious and not committed we cannot expect much progress. No youth or educated person is going to spend more time in church unless it proves some positive results. More than the blogs church community also spreads local gossips and unnecessary comparisons.

      Delete
  15. What are we doing, why care about all this politics. The past is the past, what we must do is forget,forgive and move on. Why are there so many scandals in our politics and church. We are Knanayakar the rest of the Sabhas make fun of us. My son told me today that all his friends who are not Knanayas call our church "the party church". Is that the title we want??? I say forget Mutholam, forget Moolakattu, forget Pandaserril. They are obviously not serving the Knanaya community. Moolakattu comes to the U.S a couple times each year says some BS, saying Yes we Can, Yes we Can! and then heads back to his throne in Kottayam. What we need to do is join together and stop all this nonsense. If it were up to me I'd say get us a new VG that cares for his community and who is not a puppet of the Syro Malabar Church. The next step would be to send a letter to Rome for a Knanaya Diocese in the U.S and make that new VG our bishop. I tell you right now that will solve all of our problems. Do not ask Moolakattu about this because he will not help. Open your eyes Knanayakar their is no form of hierarchy out there that cares for us. We must take actions into our own hands and save our community. Do not bend to the Syro Malabar Church, have some backbone. How long have we been behind the Syro Malabar Church and how much have they given us? One diocese and two bishops who don't give a damn about the community. I strongly believe Moolakadan and Pandarasseril are great bishops but they just do not have enough back bone to stand up to the Syro Malabar Church for fear of there own jobs and titles. The time is now, do not sit here and rabble amongst our selves on the blogs and forums. Take action, remember your identity, and have some pride. We are Knanayakar.

    ReplyDelete
  16. We have 10 churches and 10 missions. I think it is time we break away from St.Thomas Syro Malabar Diocese. Why pay for a diocese that does not respect our traditions and customs.

    ReplyDelete
  17. knanaya endogamy will end soon , no doubt whatever whoever may agree this or not, cant help

    ReplyDelete
  18. Most of our local churches were built by the faithful immigrants built long ago with great expectations. The only way we can survive next generation try to be some genuine and true role models.

    ReplyDelete
  19. Building another church with no spirituality or getting another VG or Bishop is not going solve our problems. Our church do have its rules and just implement and don't add more personal rules. If I am well settled or not working I may like to spend more time in church but most of us are very busy and come to church to meet the spiritual needs. Our church is getting more expensive and less spiritual only business or political people can benefits from these social gatherings to get their next victim partner or client.

    ReplyDelete
  20. Anonymous Nov9, very very very good article- what could you see good in this article. We New yorkers are not fools like you people,we passed a resolution unanimously for the endogomous Parish in the history of north America .We have at least a file to keep.. What do you Have? also we congratulated Fr.Renny for not allowing kana people in our meeting. You can go to AFINADANAGAL article to see the 108 comments , You can do nothing to Fr.Kattel he is only for new yorkers. You are one of the disciple of mothu, I feel that you have a lot of frustration because the 2012 convention was very very very good and you people could not do anything as you were planning. The Convention that moved to Orlando was a great success.We appreciate KCCNA NC and executive committee for making such a great decision and showing their courage, when shaji eddat was elected as convention Chairman he thought he is the ultimate authority! where is he now? People should be like JAMES ILLICAL HUMBLE AND SIMPLE,AN ORDINARY PERSON WITH EXTRAORDINARY SKILL AND ABILITIES. HE HAS PROVED THAT HIS TEEM CAN DO GREAT THINGS WITH NO TIME.When convention was in full swing Mutholam and his group were hiding just like Bin ladan was hiding.Also,What about the open bar in the parking lot last Saturday in Chicago? is it very very very good? We new yorkers are moving forward.

    ReplyDelete
  21. I am kna , its very pathetic to see that strict knanaya endogamy is diminishing slowly slowly, there will be new papal rescript to merge all knanayas with syro malabar church, Arch bishor mathew moolekkadan has already shown the indication by saying " when a kna marries a non kna naturally and spiritually they become one body and soul. So all these bebates are going to be futile.What the knas can do the most is continue to practice the customs and culture except the controversial endogamy practice.

    ReplyDelete