.
Mistake #6. This was a secondary attempt to gain
control of KCCNA after the failed attempt through KCDCNA. This alerted the
community members to the intent, extent and determination of Spiritual
Leadership’s to gain control of the lay organization.
d)
October 29th
meeting with Bishop Angadiyath
Despite plea from several of the community members, Fr. Mutholath lead a
delegation to see Mar Angadiyath on October 29th, 2002. Several community members voiced opposition to
this move because KCCNA did not get a response to a request made by KCCNA when
it met with Mar Angadiyath earlier (in June, 2002) that endogamous parishes must
be allowed for knanaites and the VG must have administrative independence. Also during his visit to USA for the Orlando
convention, Mar Kunnacherry reiterated that we need a VG with administrative
independence before co-operating with the diocese. Despite warnings VG went ahead with his plans
and the meeting on October 29th fall apart and we walked out from the
meeting. Then KCCNA president Mr. Cyriac
Vettuparauram told Mar Angadiyath that, “if there is any change in the
situation in the future, call us we will come, otherwise there will be no more
discussion on the issue” Thanks again
to Mr. Cyriac Vattuparapuram who showed the courage to stand up boldly for the
community and not bowing under the pressure of loosing a VG or not getting
Knanaya Missions.
കഴിഞ്ഞ വര്‍ഷത്തിലെ എക്കുമിനിക്കല്‍ ചര്‍ച്ചിന്റെ വോളിബോള്‍ കളിയില്‍
ഏറുകിട്ടിയ കില്ല .....പോലെ മോങ്ങിനടക്കുന്ന നമ്മുടെ VG ക്ക് ഈ
വര്‍ഷത്തിലെ അതേ പരിപാടിക്ക് പുതിയ ബുദ്ധി ഉദിച്ചു. ചിക്കാഗോയിലെ ക്നാനായ
ദേവാലയങ്ങളെ പ്രതിനിധീകരിച്ച് കഴിഞ്ഞ വര്ഷം ടീമിനെ ഇറക്കിയപ്പോള്‍
മുല്ലപ്പള്ളി ജോസിന്റെ മകനെ മാറ്റിനിറുത്തിയതുമൂലം കോടതി കയറി ഇറങ്ങുന്ന
മുത്തുവിന് നമ്മളെയൊക്കെ അതിശയിപ്പിച്ച് പുതിയ ബുദ്ധി ഉതിച്ചുവെങ്കില്‍
എന്ത് അത്ഭുതം.
ഈ വര്ഷം പന്ത് കളിയില്‍ രേസ്ക്രിപ്ത്റ്റ് അനുസരിച്ച് ( അങ്ങാടി ഫോര്‍മുല) ഏവരെയും കളിക്കാന്‍ കൂട്ടണമെന്നുള്ള അങ്ങാടി ഉത്തരവിനെ തന്റെ രോമത്തിന്റെ വിലപോലും കല്‍പ്പിക്കാതെ താന്‍ ഏറ്റെടുത്തിരിക്കുന്ന ദാരിദ്ര്യം, ബ്രഹ്മ്മച്ചര്യം, അനുസ്സരണ എന്നീ വൃദങ്ങളിലെ അനുസ്സരണയെ കാറ്റില്‍ പറത്തിയപ്പോള്‍ നാണിച്ചു നില്‍ക്കുന്നത് നമ്മള്‍ അല്ല മറിച്ച് കത്തോലികാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ കെട്ടുറപ്പാണ്. എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടാനായി കണ്ട മാര്‍ഗം വേറൊന്നുമല്ല പന്തുകളിയില്‍ നമ്മുടെ പള്ളികളെ പ്രധിനിതീകരിച്ച് ഒരു ടീമും പോകണ്ടായെന്നതായിരുന്നൂ.
നാണം കെട്ട ഈ തീരുമാനത്തെ കൂട്ടികൊടുപ്പുകാരെപ്പോലെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്യാന്‍ കാക്ക ഗ്രൂപ്പിലെ എല്ലാ വൃതികെട്ടവന്മാരും കൂടെയുണ്ടായിരുന്നൂ. ചിക്കാഗോയിലെ ഏറ്റവും നല്ല മികച്ച ടീമായ നമ്മുടെ ചുണക്കുട്ടന്മാരുടെ അവസ്സരം തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി, കെട്ട ചീഞ്ഞു നാറിയ ഈഗോയ്ക്ക് വേണ്ടി ബലികഴിച്ചപ്പോള്‍ ഇത് എന്തിനുവേണ്ടിയെന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട്. ഇവിടെ മുതോലമാണോ അതോ അങ്ങാടിയാണോ അതോ സാക്ഷാല്‍ മൂലക്കാടനാണോ അതോ മൂവരും ഒരുപോലെയാണോ പ്രതിക്കൂട്ടില്‍.
നാഴികയ്ക്ക് നാല്പതുവട്ടം നമ്മുടെ ക്നാനായ മിഷന്‍ അങ്ങാടിയുടെയും മൂലക്കാടന്റെയും ഫോര്‍മുല പ്രകാരം ആണന്ന് മാറ്റി മാറ്റി പറഞ്ഞ് നമ്മളെ പൊട്ടന്‍ കളിപ്പിക്കുകയും ഇനി അമേരിക്കയില്‍ വേറെ മാര്‍ഘം ഒന്നും ഇല്ലായെന്ന് തന്റെ കൂലികളെ ഉപയോഗിച്ച് എഴുതിപ്പിക്കുകയും ചെയിതിട്ട് ക്നാനായ കൂട്ടായ്മയില്‍ വന്ന് രണ്ടു പാളയത്തില്‍ കാലുവയ്ക്കുന്ന മുത്തുവിന് കിട്ടാതെപോകുന്ന തൊപ്പിയുടെയും അരപ്പട്ടയുടെയും തീരാ ദു:ഖം എത്രയോ വലുതാണ്.
വാല്‍കഷണം
ഷാലോം ടീമിന്റെയും പിതാക്കന്മാരുടെയും പേര് ദുരുപയോഗം ചെയിത് പകരത്തിന് പകരം വീട്ടി ചിക്കാഗോയിലെ പ്രാഞ്ചികളെ സന്തോഷിപ്പിക്കാനായി അടുത്തവര്‍ഷം നടത്താനിരിക്കുന്ന ചിക്കാഗോയിലെ ഫൈവ് സ്റ്റാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏത് ഫോര്‍മുല അനുസ്സരിച്ചാണോ ആവോ നടത്തുക. വോളിബോള്‍ ടൂര്‍ണമെന്റില്‍ മുല്ലപ്പള്ളിയുടെയും മറ്റ് അനഭിമതരുടെയും മക്കളെ ഒഴിവാക്കാനായി നമ്മുടെ ടീമിനെ തന്നെ ഒഴിവാക്കിയവര്‍ ഇനി ഇവരെയും ഇവരുടെ കുടുമ്പങ്ങളെയും ഒഴിവാക്കിയാണോ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ പോകുന്നത് എന്നറിയാന്‍ ചിക്കാഗോയിലെ മുഴുവന്‍ ക്നാനായ മക്കള്‍ക്ക് തീര്‍ത്തും അവകാശം ഉണ്ട്. ഇവര്‍ക്ക് ബൈബിള്‍ കണ്‍വെന്‍ഷനില്‍ പ്രവേശനം കൊടുത്താല്‍ മുതോലവും പ്രാഞ്ചിപ്പടയും വോളിബോള്‍ ടൂര്‍ണമെന്റില്‍ എന്തുകൊണ്ട് നമ്മുടെ ടീമിനെ വിട്ടില്ലയെന്ന് സമാധാനം പറയണം.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
ഈ പന്ത് ഇനി ഏത് കോര്‍ട്ടില്‍ വീഴും ??? |

Most of us are living saints and they do not have any confession for years. American churches do have regular confession schedule and late John Paul used to do confession very week. Most of our adults and children want to go to confession but priests are busy and not available and trying to discourage any good spiritual practices.
ReplyDeleteSorry man, they are busy with panthu kali !!!
DeleteDid anybody heard about having prayer for sixteen month in advance for any retreat. A politically motivated and wast interested and ill minded one from Mutholam. Try every step of the way to destroy KCCNA Convention. A political drama under Mutholam and acted all Pranchies.
ReplyDeleteA retreat conducting to destroy his political enemies.It is shame for Shalom team to become an instrument of this ill minded Muthu's action.
Can they allow Mullappally s son for the retreat
ReplyDeleteyes, retreat is not endogamus
ReplyDeleteYou mean Panthu Kali is Endogamus ?
Delete