Tuesday, September 25, 2012

Mistake #8: അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും


Mistake #8: VG and some spiritual directors did not show any respect to the decisions of the majority of the people, instead openly campaigned against the decisions of the North American Knanaya Community. Another failed attempt to control and undermine KCCNA and laity organizations in North America.

f) Decisions of the July 21stmeeting with Bishop Moolakatt.


KCCNA viewed the meeting between spiritual directors and KCCNA executives in the presence of Bishop Moolakatt on July 21st as a platform to alleviate differences and to be united. However the decisions/agreements of that meeting were not respected in subsequent actions taken that resulted in the reconstitution of Knanaya missions. It was decided in that meeting that all future course of actions will be taken together.

മത്തായി 24 ( 9 മുതല്‍ 14 വരെ )
(മര്‍ക്കോസ് 13:3-13)(ലൂക്കാ 21:7-19)

9 അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്‍െറ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.

10 അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.

11 നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.

12 അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.

13 എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.

14 എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്‍െറ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിഌശേഷം അന്ത്യം ആഗതമാകും.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം





1 comment:

  1. Good, dear blogger you will be saved beause you read bible everyday to write this blog.Good luck, May God Bless You. Pray to other people also.

    ReplyDelete