സജി അച്ഛനോട് ബഹുമാനം മാത്രമേ ഉള്ളു. അത് കൊണ്ട് മാത്രം എഴുതുന്നു. ചിക്കാഗോയില്‍ അച്ഛന്‍ വന്നിട്ട് വളരെ കുറച്ചു നാളുകള്‍ അല്ലെ ആയിട്ടുള്ളൂ. പിന്നെ എങ്ങിനെ ആണ് ഇവിടെ ഉള്ള ആളുകളുടെ എല്ലാ സ്വഭാവങ്ങളും തങ്കപ്പെട്ടതാണ് എന്ന് പറയാന്‍ കഴിയുന്നത്. കുറഞ്ഞ പക്ഷം V G യോട് എങ്കിലും ചോദിച്ചു നോക്കുക, അദ്ദേഹം പറയും എങ്ങിനെ ഉള്ള വിത്തുകളാണ് നട്ടു വളര്‍ത്തിയിരിക്കുന്നത് എന്ന്. ഇവിടെ പ്രശ്നം പള്ളി യോട് ചേര്‍ന്നുള്ള റെക്ടരി ആണല്ലോ. നാട്ടില്‍ നല്ല അഭിപ്രായം ഇല്ലാത്ത കുറെ ആഭാസന്മാരുടെ കയില്‍ അതിന്റെ താക്കോല്‍ ഏല്പിച്ച് അവിടെ എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കാന്‍ പോലും മുതിരാത്ത അങ്ങ് V G യെ കുറിച്ച് ഒന്നും പ്രസങ്ങിക്കുന്നത് കേട്ടില്ലല്ലോ?
എന്തിനാണ് ഞങ്ങളുടെ ഏകദേശം ഒരു ലക്ഷം ഡോളര്‍ മുടിപ്പിച്ച് കോറിഡോറില്‍ ലേഡീസ് റൂമിന് ( ബാത്ത് റൂമിന് ) മുന്‍പില്‍ റെക്റ്ററി എന്ന പേരില്‍ ബാത്ത് അറ്റാച്ചഡു ബെഡ്റൂം പണിതത്? അമേരികയില്‍ കത്തോലികാ വൈദീകര്‍ അനുഭവിക്കുന്നതും സത്യവുമായ സെക്സ് / ചൈല്‍ഡ് എബ്യുസ് സിറ്റുവേഷന്‍ ഉള്ളപ്പോള്‍ ആരുടെ പ്രേരണയാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ആറ് വര്ഷം മുന്‍പ് പ്രവാസികളുടെ ആദ്യത്തെ ക്നാനായ കത്തോലികാ പള്ളി നിലവില്‍ വരുന്നതിനും എത്രയോ മുന്‍പ് തന്നെ അമേരികയില്‍ സെക്സ് / ചൈല്‍ഡ് എബ്യുസ് സിറ്റുവേഷന്‍ കൊടുംപിരി കൊണ്ടിരുന്നൂ. പതിറ്റാണ്ടിലധികം അമേരികയില്‍ സേവനം ചെയ്യുന്ന മുത്തുവിന് ഇക്കാര്യം ഓര്‍മ്മയില്ലായിരുന്നോ. അന്നില്ലായിരുന്ന ഏത് സാഹചര്യതാലാണ് ഇപ്പോള്‍ പെട്ടന്ന് ബോധം വന്നത്.
സമീപ കാലത്തുപോലും മൂവായിരത്തിലധികം sqft ഉള്ള ബേസ്മെന്റില്‍ അടിപൊളി ബാറും, ബാത്ത് അറ്റാച്ചട് ബെഡ്റൂമും, പാര്‍ട്ടി ഹാളും പണിതതിന് ആകെ ആറുപതിനായിരം ഡോളറില്‍ താഴെ മാത്രമേ ചിലവ് വന്നിട്ടുള്ളൂ. ഒരു ലെക്ഷം എന്നത് പെരുപ്പിച്ച് കാണിച്ച തുകയാണന്നും വെറും എണ്‍പതിനായിരം മാത്രമേ ചിലവിട്ടിട്ടുള്ളൂ എന്നും പറയുമ്പോള്‍ എണ്‍പതിനായിരം തന്നെ ചിലവഴിച്ച മാന്ത്രിക രീതി എങ്ങിനെയാണ്. ഇത്രമാത്രം പണം നശിപ്പിച്ചിട്ടു റെക്റ്ററിയില്‍ എന്തൊകൊണ്ട് വികാരി താമസിക്കാതെ ഇപ്പോള്‍ ലക്ഷങ്ങളുടെ മണി മാളിക വേണം എന്ന് പറയുന്നത് ? നഷ്ടപ്പെടുന്നത് ഞങ്ങളുടെ പണം ആണ്. സജി അച്ഛന്റെ പള്ളി യോട് ചേര്‍ന്നും ഒരു റെക്ടരി ഉണ്ടല്ലോ? അവിടെ എന്താ പ്രേത ശല്യം വല്ലതും ഉണ്ടോ? ഞങ്ങളുടെ പണം മുടിപ്പിക്കുന്നതിനു ഒരു മര്യാദ ഒക്കെ വേണ്ടേ?
റെക്ടരി യില്‍ നടക്കുന്ന കൊള്ളരുതായമയെ കുറിച്ച് പറഞ്ഞപ്പോള്‍ മനോവേദനയോടെ അങ്ങിനെ പറയുന്നത് "ക്നാനായ സമുദായം എന്ന് പറഞ്ഞു അഭിമാനിക്കുന്ന " നമ്മുളുടെ ശത്രുക്കള്‍ക്ക് സന്തോഷിക്കാന്‍ കാരണമാകും, പുറം ലോകം നമ്മളെപറ്റി വളരെ മോശമായി ധരിക്കും എന്ന് പറഞ്ഞതില്‍ നിന്നും വ്യക്തമാകാത്ത ഒരു കാര്യം ഉണ്ട്. ആരാണ് ശത്രുക്കള്‍? വടക്കും ഭാഗര്‍ അല്ലെ? അവരുടെ കൂടെ ഞങ്ങളെ കെട്ടി ഇടുന്നതിനെതിരാണ് ഞങ്ങള്‍. ചുരുക്കത്തില്‍ നമ്മള്‍ എല്ലാം ( V G ഒഴിച്ച് ) ചിന്തിക്കുന്നത് ഒരേ രീതിയില്‍ ആണ്. അസമയത്തും രാത്രിയിലും റെക്ടരി ഏതാനും ചിലര്‍ രഹസ്യം ആയി ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നും, അവിടെ 24 മണിക്കൂര്‍ ക്യാമറ സ്ഥാപിക്കണം എന്നും അങ്ങ് ആവശ്യപ്പെട്ടാല്‍ അതില്‍ നല്ല ആല്‍മാര്‍ത്തത ഉണ്ടാകുമായിരുന്നു.
ഒരു പള്ളി മുറി തോന്ന്യവാസത്തിന് ഉപയോഗിക്കാനായി കുറച്ചു പണം കിട്ടുന്നത് കൊണ്ട് ഒരു V G കുറെ തോന്ന്യവാസികള്‍ക്ക് കൊടുക്കുന്നത് ചൂണ്ടി കാണിച്ചപ്പോള്‍ ആല്‍മ രോഷം കൊള്ളൂന്നവരോട് ഒരു ചോദ്യം ഇതാണ്. മാസങ്ങള്‍ക്ക് മുന്‍പ് V G നടത്തുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ KCCNA കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ പാര്‍കിംഗ് ലോട്ടില്‍ അടച്ചിട്ട കാറുകളില്‍ അതിനു പോകുന്ന ആളുകള്‍ ചിലതൊക്കെ ചെയും എന്നും താമസിയാതെ അമേരിക്കയിലെ ക്നാനായക്കാര്‍ താമസിക്കുന്ന സിറ്റികളില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ തുടങ്ങും എന്നും പറഞ്ഞപ്പോള്‍ സജി അച്ഛനും മുത്തോലവും ആല്‍മരോഷം കൊള്ളുന്നത് കണ്ടില്ലല്ലോ? നിങ്ങളില്‍ ഭാരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസികളെയും കുടുമ്പങ്ങളെയും അവരുടെ പെണ്‍കുഞ്ഞുങ്ങളെയും തലങ്ങനെയും വിലങ്ങനെയും കടന്നാക്രമിച്ച് അപകീര്‍ത്തിപെടുത്തുമ്പോള്‍ എവിടെ നിങ്ങളിലെ ക്രിസ്തു ? കണ്‍വെന്‍ഷന് മുന്‍പ് എട്ട് മാസ്സക്കാലം ഒരിക്കല്‍പോലും പള്ളിയില്‍ വിളിച്ചു പറയുകയോ പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യാതെ അങ്ങേയറ്റം മലീമസ്സമായ അപവാത പ്രചാരണങ്ങള്‍ക്ക് ചിക്കാഗോയിലെ വൈദീകര്‍ ചൂട്ട് പിടിക്കുകയല്ലായിരുന്നോ ?
VG യുടെ കീഴില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക കമ്മറ്റി ഉണ്ടാക്കിയാല്‍ അതിന്റെ ചെയര്‍മാന്‍ ആകാനും ഏതെങ്കിലും ഒരു പ്രാഞ്ചിയെ കിട്ടും എന്നും ഉറപ്പാണ്. കുറെ നല്ല അച്ചന്മാര്‍ കണ്‍വെന്‍ഷന് പോയിരുന്നു. അവരോടു ചോദിക്കുക V G പറഞ്ഞപോലെ എന്തെങ്കിലും ഒക്കെ നടന്നോ എന്ന്. ഇത്തരം പരിപാടികള്‍ നടത്തുന്ന ആളുകള്‍ക്ക് കണ്ണിനു മഞ്ഞപ്പിത്തം ആയതു കൊണ്ട് എല്ലാം മഞ്ഞ ആയെ തോന്നൂ. കുറ്റം പറയുന്നില്ല, പക്ഷെ ഇങ്ങനെ ഉള്ളവരുടെ കയിലേക്ക് ഞങ്ങളുടെ പണം കൊണ്ട് പണിത പള്ളി മുറിയുടെ താക്കോല്‍ ഒരു വ്യവസ്ഥയും ഇല്ലാതെ കൊടുക്കുമ്പോള്‍ വിഷമം ഉണ്ട്. അത് പറയുന്നവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.
വാല്‍കഷണം
അമേരികയിലെ ദേവാലയങ്ങള്‍ ഏത് മെത്രാനച്ചന്റെ അജപാലനത്തിനു കീഴിലാണ് ? ഏത് റീത്തിന്റെ പോളിസികളാണ് ഇവിടെ നടപ്പിലാക്കുന്നത് ?
വിശുദ്ധ കര്‍മ്മങ്ങളുടെ പണം അടിച്ചു മാറ്റുന്നതിനും അഗാപ്പയിലൂടെ അവ സ്വന്തം പ്രശസ്തിക്കായി ചിലവാക്കുന്നതിനും സീറോയുടെ തണല്‍ തേടുന്നവരോട് ചോതിക്കട്ടെ. മേവുഡ് പള്ളി മുതല്‍ തുടങ്ങി സെന്റ് മേരീസ് പള്ളി വരെ ലെക്ഷങ്ങളുടെയല്ല മില്ല്യനുകളുടെ സാമ്പത്തീക കെടുകാര്യസ്ഥതക്കും അഴിമതിക്കും ഏത് രൂപതയുടെ മെത്രാനച്ചന്റെ അനുവാതമാണ് വാങ്ങിച്ചിട്ടുള്ളത് ? ചുരിങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് സാധാരണക്കാരായ കഷ്ടപ്പെടുന്ന വിശ്വാസികളുടെ പോക്കറ്റുകള്‍ അതിവിധഗ്തമായി ചൂഷണം ചെയിത് മില്ല്യനുകളുടെ സാമ്പത്തീക നഷ്ടം വരുത്തിവച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ഏജെന്‍സിയെ നിയോഗിക്കാന്‍ മുതോലം തയ്യാറാകുമോ ? പള്ളിയും പരിസ്സരവും ചീട്ടുകളിക്കും, മദ്യപാനത്തിനും, മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാഞ്ചികള്‍ക്ക് ഉപോയോഗിക്കാന്‍ സര്‍വാണി അനുവതിക്കുന്നതിനെപ്പറ്റിയും അങ്ങിനെ കേട്ട് കേള്‍വിയില്ലാത്തവിതം കെട്ട സംസ്കാരം വളര്‍ത്തിയതിനെപ്പറ്റിയും മുതോലം എന്തെ മിണ്ടുന്നില്ല.
ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടോപ്പം.

before Convention Muthu and his team work very hard to destory this. Poor VG
ReplyDeleteWe need open house to see the Rectory.Hope Mutholam will do this on next Sunday.
ReplyDeleteWhere is all our Bishops ? There is nor rules and regulations ? Muthu always cry about Latin Rite. What about St.Mary's Church? If things go like this, down fall of our Church will be very fast.Enough is enough and we need new spiritual leadership.
ReplyDeleteI think there is a special meeting for all knanaya priests in Chicago this month. As usual they come and kiss Muthu's back and go back to their places. Can any one ask him to get out from Chicago. No one for sure.
ReplyDeleteI totally agree with blogger about the misuses of power and money in the name of God. It is really hard earned money from common people. I work in the night and i know how hard it is to make so much like this. I am expecting a planned approach to our money spending.
ReplyDeleteWhy we spending so much to such a old place. Does it have any value to it. Why Fr.Saji is frustrated so bad. He is kissing Muthu's back all the time. He scared Muthu and that is the reason he didn't go to convention. There was two other priest were in Chicago during the convention time.
ReplyDeleteI never heard any priest condemning about personal and family attacks from dirty north american blogg. They give silent blessing to those anti social people.
ReplyDeleteChurch is not a social place for drinking and playing cards or immoral activities. Why our priests are not taking any action against such situation and allowing the bad guys to do anything they want. Our both parish priests were always worried about Chicago kna posts. They use altar to cover their mistakes. I seen they always protect the bad people and glorifies them.
ReplyDeleteWhy everyday some people coming out from the church after midnight ? Do we have any special service after the evening Mass ? Why there is too many names written in golden plates in the hallways ? Do we can go to heaven easily after paying certain amount ? or those people get any special privilege in renting or using rectory ?
ReplyDeleteI heard Muthu have no balls to kick all the pranchi out from the Church. How possibly that will happen ? Don't you know, somebody break his balls few years back.
ReplyDeleteDear blogger, please fight for the cause and never jump in to dirty Chicago politics. You guys do what you are doing the best for Knanaya Community. Your work will be fulfilled one day.
Hi People,
ReplyDeletePlease come forward and join with blogger in the process of fighting against corruption in our Church. The Church is now under anti social peoples hand. We have to save and protect our Church and our Children. Don't let our Church become the meeting place of anti KCS platform.
All our candidates really know what is going on our community and unable to do anything to build our community. They are kind of blind or frozen. They do have any spirit or energy to do the right things but need the alcohol spirit to say anything. Unfortunately their family will be the first victim of their careless actions. Each day, time, health, money is a gift from God and we will be accountable God today or tomorrow.
ReplyDeletePeople are not getting their desired role in the KCS are gather in the Church and mocking to us. Church and God is belongs to everybody. All the people part of KCS are well contributed to Church and actively participating with their family and true God fearing.
ReplyDeleteThe looser is calling others anti Church. Who is really anti Church. People who make our Church so unclean and Unholy are pro Church. How come people who twisted Muthu's hand and brutally tortured during the Maywood Church starting and people who twisted his balls and make Muthu drop his tears in the drive way when he went to some peoples home for collection are pro Church. Ask Muthu which house he cried and drop tears during the house visit during the Maywood Church establishment.
ReplyDeleteMuthu was actively involved with north american kna for the destruction of KCCNA and its convention. He used Karakkadan to do his dirty work when he is not able to do it. Now looks like Karakkadan slow down and his blog is given to Chicago mad dogs. Since he can't make the convention fail, now focusing to take control of Chicago KCS. Keep doing the dirty work Muthu. Your days are numbered.
ReplyDeleteSaji achan want privacy, dont allow other priests in his rectory. He dont want malayalis living near his rectory since they will find who is coming and going there. He dont want chapel or any prayer rooms attached to it because abuse aligation may come. Why he is not considering st.marys situation differently? He had one stand when he was considering rectory and different stand on st. marys rectory. selfish and opportunistic stand.
ReplyDeleteEnde Ammooooo.two rectorys in Maywood.one Madam & one Pranchi rectory in S. Marys. Now we need a real rectory for priests there. how may buildings ?? Who pay for it ? "Manna pozhiyum pole akashattu ninnu varunna paisa" Eni nammalkku kure kurishu pallikal venum. Orland Park, Elhmurst, Chicago, Skokie, Hoffman. Kurangathu 5 annam. Oronninum kudumbaperu ettal athum nadakkum.
ReplyDeleteSaji Achan should drop his close friend who has been the subject of many complaints by a woman at the local warehouse club. Even though, Achan's insistence on privacy is not clearly understood, it is in his best interest to avoid immoral pranchis as friends.
ReplyDeleteAchans insistence on buying the rectory close to this pranchi and having him bless each house before considering it was always suspicious. Achan also has almost all members of a particular family is key church positions which makes him look like he is in their pocket. One thing I know for sure is that Achan does not like people who questions him. So let us hope Achan becomes more of a people person than a pranchi person.
ayyiiooo kastham...... Saji achan 2 pere ella committy lum edum. Everee tanne picnic commity lum ettu. They make decision without asking. Oralu India el annu. Matte pulli onnum cheitella. Picnic ezhu nilayil POTTI......nanakkedayi poi..saram ellanne...
ReplyDeleteBoth of them are famous in Ladies subject. But Picnic was great?
Deleteone of them going to India now and then alone.He has got a real good relation with his bothers wife.His mother in India knows it and she is telling everyone.
ReplyDelete