Monday, September 3, 2012

ഇന്നും ജീവിക്കുന്ന ജെരുസ്സലേം ദേവാലയത്തിലെ പുരോഹിത വര്‍ഗം

ഈശോയെ കുരുതികൊടുത്ത ജേരുസ്സലേം ദേവാലയത്തിലെ പ്രധാന പുരോഹിതനായ കയ്യേപ്പാസ്സും തന്റെ പിണിയാളുകളായ മറ്റു പുരോഹിതരും ഇന്നും ക്നാനായ സമുധായത്തിലെ അതിരൂപതയില്‍ അരമനയിലും ഇവിടെ ചിക്കാഗോയിലും  മറ്റു നഗരങ്ങളിലും ഉള്ള പള്ളികളിലുമായി പ്രേതാല്‍മാക്കളായി നമ്മുടെ മൂലക്കാട്ട് പിതാവിലും മുത്തോലത്തിലുമോക്കെയായി ജീവിക്കുന്നു. അന്ന് യേശു  ക്രിസ്തുവിനെ കൊന്നുവെങ്കില്‍ ഇന്നവര്‍ ഈശോയുടെ മാര്‍ഗം പിന്തുടരുന്നവരെ കൊല്ലുന്നൂ.

ചിക്കാഗോയിലും നോര്‍ത്ത് അമേരിക്ക മുഴുവനിലുമായി എന്തിന് ലോകം മുഴുവനിലും  തന്നെ ക്നാനായ സമുദായത്തില്‍ അശാന്തിയുടെ  വിത്തുകള്‍ പാകി നാശത്തിന്  തുടക്കം കുറിച്ച മുത്തുവിന്‍റെയും മൂലക്കാടന്റെയും അവരുടെ പ്രാഞ്ചി പടയുടെയും കൊള്ളരുതായ്മകളെ തുറന്നുകാട്ടാനായി പത്ത് മാസ്സങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോ ക്നാ എന്ന ഈ എളിയ പ്രവാചക ശബ്ദം തുടക്കമിട്ടപ്പോള്‍, ഹാലിളകി കലിതുള്ളിയ മുതോലവും തന്റെ ഏറാന്‍മൂളികളായ ചില വൈദീകരും കൂടി പള്ളികളായ പള്ളികള്‍ മുഴുവന്‍ പഴയനിയമ സങ്കീര്‍ത്തന ഭാഗം അടര്‍ത്തിയെടുത്ത്‌ "എന്റെ പ്രവാചകരെ  തൊട്ടുപോകരുത്‌ " എന്ന് പറഞ്ഞ് വിരട്ടാന്‍ തുടങ്ങി. സ്ത്രീകളെ കയ്യിലെടുത്ത് തുടങ്ങിയ ഈ അടവ് തങ്ങളെ എതിര്‍ക്കുന്ന  പല ക്രിസ്തീയ കുടുമ്പങ്ങളുടെയും തകര്‍ച്ചയ്ക്ക് വിത്തുപാകുമെന്ന് അവര്‍ സ്വപ്നം കണ്ടു.

ദൈവ വചനം നിത്യരെക്ഷയ്ക്ക് ഉപകരിക്കുന്നതായിരിക്കെ അവയെ ശത്രു സംഹാരത്തിനായി ഉപയോഗിച്ച് തങ്ങളില്‍ അന്തര്‍ലീനമായ ജെറുസലേം ദേവാലയത്തിലെ പുരോഹിതരുടെ പ്രേതാല്‍മാക്കളെ പുറത്തെടുത്തു. തങ്ങളുടെ കൊള്ളരുതായമകള്‍ മറയ്ക്കാനായി ഞങ്ങളെ ദ്രോഹിക്കുന്നൂ എന്ന് അള്‍ത്താരകളില്‍ കയറി വിലപിച്ചു കരഞ്ഞു പേടിപ്പിച്ചിട്ട് പള്ളികള്‍ തോറും സമാപന പാട്ടിന് പകരം വൈദീകര്‍ക്കായി കൊട്ടും പാട്ടും പ്രാര്‍തനയുമായി. എന്നാല്‍ ഈ പ്രാര്‍ത്ഥനയോടൊപ്പം തങ്ങളുടെ തെറ്റുകള്‍ തിരുത്തി പുതിയ മനുക്ഷ്യനാകാന്‍ ഇവരിലെ മുന്‍പറഞ്ഞ പ്രേതാല്‍മാക്കള്‍ തയ്യാറായില്ല.

ചിക്കാഗോയില്‍ ഇന്ന് മുത്തോലത്തിന്റെ പ്രാഞ്ചിപട കണ്ണും മൂക്കും  ഇല്ലാതെ തലങ്ങനെയും വിലങ്ങനെയും പാവം വിശ്വാസികളെ അപവാത പ്രചാരണത്താല്‍ ക്രൂരമായി മാനസീകമായി പീഡിപ്പിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും  അടക്കും ഉള്ള തന്നില്‍ ഭാരം ഏല്‍പ്പിച്ചിരിക്കുന്ന വിശ്വാസ്സ സമൂഹത്തിന്റെ സംരെക്ഷണത്തിന് മുതിരാതെ  ഇതെല്ലാം കണ്ട് മുത്തു അനന്ത നൃത്തം ആടുകയാണ്. ഓരോ ദിവസ്സവും ഇവരുടെ പീടനത്തിന് പാത്രമാകുന്നവര്‍ക്ക് വേണ്ടി ആരാണ് പ്രാര്‍ഥിക്കാന്‍ പറയാന്‍ ഉള്ളത്. മാന്ന്യതകളുടെ എല്ലാ സീമകളും തെറ്റിച്ച് താന്‍ തന്നെ തുടങ്ങിവച്ച് തന്റെ വിശ്വസ്തര്‍ക്ക് കൈമാറിയ നെറികെട്ട നോര്‍ത്ത് അമേരികന്‍ ബ്ലോഗിലൂടെ വരുന്ന ഹീനമായ വാര്‍ത്തകള്‍ കണ്ട്  സന്തോഷം സഹിക്കവയ്യായെന്നു കഴിഞ്ഞ ദിവസം തന്റെ വിശ്വസ്തനായ പോളച്ചനോട് പറയുകയുണ്ടായിപോലും.

ഇത്രയും സഹനങ്ങളിലൂടെ കോട്ടയം രൂപതയും നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹവും കടന്നു പോയിട്ട് "റോമാ നഗരം കത്തിയോടുങ്ങുംപോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ " നമ്മുടെ മൂലക്കാടന്‍ വര്‍ക്കിപിതാവ് തന്നില്‍ ഏല്‍പ്പിച്ച ക്നാനായ സമുധായത്തെ നശിപ്പിച്ച് കൈയ്യില്‍ കൊടുക്കാനുള്ള ശ്രെമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ചിക്കാഗോയില്‍ നിന്നും നോര്‍ത്ത് അമേരികയിലെ മറ്റു ഇടവകകളിലും  മിഷനുകളിലും നിന്നുമായി  അടിച്ചുമാറ്റി അഗാപ്പയിലൂടെ കോട്ടയത്ത്‌ കടത്തി കൊടുക്കുന്ന ഡോളറിന്റെ മുന്‍പില്‍ കണ്ണ് മഞ്ഞളിച്ച്  മൂലക്കാടന്‍ നില്‍ക്കുകയാണ്. കണ്ടിട്ടും കാണാത്തവനെപ്പോലെ കേട്ടിട്ടും കേള്‍ക്കാത്തവനെപ്പോലെ അന്ധനും മൂകനുമായി അഹങ്കാരത്തോടെ, ധിക്കാരിയായി ബെര്‍ലിന്‍ മതില്‍പോലെ നില്‍ക്കുന്നു. ഇവിടെ സത്യവിശ്വാസത്തില്‍ ക്ഷമയോടെ പ്രാര്‍ഥനാ നിരതരായി ക്നാനായ മക്കള്‍ കാത്തിരിക്കുന്നു. നിങ്ങളുടെ കോട്ട കൊത്തളങ്ങള്‍ തച്ചുടയ്ക്കുവാന്‍ ദൈവമാണ് ഞങ്ങള്‍ക്ക് തുണ.

വാല്‍ക്കഷണം 

ഇന്നലെത്തെ  സജിയച്ചന്റെ ബ്ലോഗിനെപ്പറ്റിയുള്ള കമന്‍റുകള്‍ കുര്‍ബാന മദ്ധ്യേ വളരെ ഭങ്ങിയായി കേട്ടു. വളരെ  നന്നായി ഇഷ്ടപ്പെട്ടു. ദയവായി ചിക്കാഗോ ക്നായിലെ വാര്‍ത്തയാണ് എന്ന് അടുത്തതവണ ദെയവായി പറയണം. മാത്രമല്ല മുത്തോലത്ത് അച്ഛന്റെ  നോര്‍ത്ത് അമേരിക്കന്‍ ക്നായില്‍ വരുന്നതെല്ലാം സത്യമാണ് അത് എന്റെ ദൈവജനമേ നിങ്ങള്‍ വിശ്വസിച്ച് ജീവിക്കാനും പറയണം. ഞങ്ങളുടെ ഇമെയില്‍ അഡ്രസ്‌ chicagokna@gmail.com  എന്നതാണ്. അച്ചന്മാര്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങളുടെ കൈയിലുള്ള കുറച്ച് ഫോട്ടോകള്‍ അയച്ചു തരാം. ഒരുപക്ഷെ അച്ചന്മാര് തന്നെ അവ പുറത്താക്കുന്നതായിരിക്കും നല്ലത്. ഞങ്ങള്‍ പറഞ്ഞതൊന്നും അര്‍ദ്ധസത്യങ്ങള്‍ അല്ല. മറിച്ച് ജീവിക്കുന്ന സത്യങ്ങള്‍ ആണ്. എന്തുമാത്രം വെള്ളപൂശാന്‍ സ്രെമിച്ചാലും സത്യത്തെ നിങ്ങള്ക്ക് എന്നും മറയ്ക്കാന്‍ സാധിക്കില്ല.

ചിക്കാഗോ ക്നാ,
എന്നെന്നും ചികാഗോക്കാരോടൊപ്പം .

13 comments:

  1. Most of the American and Western Catholic churches very few people are going now and most of our youth and even adult are not interested in church now. They see a big difference in what they preach and what they do. Once they try to teach the true Bible without the fear our Church will grow.

    ReplyDelete
  2. North American Kna Usually reply to all the post from Chicago Kna. I wonder why they are not responding to the article which said about the immoral activities happened in St. Marys church. I thik it really happening in the church and Mutholath Achan knows well about it. He is scared about loosing PRANCHI's money. Please Acha, money can't do everything. Please take strict action against us. We are really worried about our kids.

    ReplyDelete
    Replies
    1. You are right. Northamerican kna prety much agreed with it since they have some credibility and we should appreciate them for that. I think both blogs should agree on common evils like this. Northamerican kna, support this kind of extream dirt which Chicago Kna brought up if you are really concerned about church.

      By the way I heard not a SINGLE common man (other than two leaders) went for the Monday picnic from Maywood ?? They dont want to see the Pranchi show in the picnic.

      Delete
  3. I am a regular kna church goer. I agree with your philosophy. But I can't agree with you on language. When you make allegations without any evidence, your allegations remains as allegations. If you have proof, post pics online. If its a chuch, let people recognize it.

    ReplyDelete
    Replies
    1. We wish we can do that. It is not legal in Illinois to record or publish such videos in public. But, we can do something with it. Please wait some times and see what we can do. We want our both Achans or Bishops asking us for it and we will produce that in their hand with trust. Unfortunately it is not available for public. But, it will be available only for our both Vicar and both Bishops here in Chicago and Kottayam.
      Trust us and we together continue this cleaning process of our church.

      Delete
    2. Poda mone nee kurachu njottum. My dog will do the third party investigation. You are a son of the gun. No investigation for any reason. I will protect all pranchi's with all my heart and soul. No Bishop have no right in my territory and you piece of ........understand this, i am the King and i am the Bishop here in Chicago.
      Muthu Kathanaar

      Delete
  4. Plz stop dirty languages. If you have proof please post here. We will fight together for better church. Let's come to reality without throwing stones.

    ReplyDelete
  5. I think Muthu is behind all this attacks against our peoples and families in the north american kna.

    ReplyDelete
  6. North American Kna is written by Muthu and his group Babloos,Chazis and Karakkadans. Muthu only directs them in the belief that all Knas are fools. Muthu has no shame. He works at Latin Church and preaches against latin goers. One wonders how he thrives stealing from the general public and misusing the Church he sleeps in.

    ReplyDelete
  7. "Plz stop dirty languages. If you have proof please post here. We will fight together for better church. Let's come to reality without throwing stones."

    Ambada midukka..What are you thinking about other knanay people? Do you think they are fools like Nella and North American Kna? Do you think that you can take Chicago Kna to the court like Nella by persuading them to post the pictures here??

    ReplyDelete
  8. സക്കറിയാസ്September 5, 2012 at 5:03 PM

    "എത്ര നാള്‍ ഇങ്ങിനെ പൊത്തടച്ചുകൊണ്ടിരിക്കും? നമുക്കാ യേശുവിന്റെ മാര്‍ഗ്ഗം മറയില്ലാതെ പിന്തുടര്‍ന്നാലെന്താ?"

    അതിന് ഇന്ന് ഏത് പള്ളിയിലാണ് യേശു ഉള്ളത്? ഒരു സൂഫി സന്യാസി പറഞ്ഞതുപോലെ ധാരാളം ക്രിസ്തീയ വിശ്വാസികളും പറയുന്നുണ്ടാവാം, അള്ളാഹുവേ, (കര്‍ത്താവേ) ഞാന്‍ പള്ളിവരെ പോകുവാ, തിരിച്ചു വരുമ്പോള്‍ കാണാം. മിക്ക പള്ളിയിലും കേള്‍ക്കുന്ന പ്രസംഗത്തില്‍ പ്രധാന വിഷയം മരാമത്ത് പണിയുടെത് ആയിരിക്കും.

    ഒരഭ്യാസി കവലയില്‍ നിന്ന് പ്രകടനങ്ങള്‍ നടത്തുകയായിരുന്നു. അയാള്‍ ഒരു നാരങ്ങാ എടുത്തു പിഴിഞ്ഞ് അര ഗ്ലാസ് നീരെടുത്തു. എന്നിട്ട് വിളിച്ചു പറഞ്ഞു: ഇനി ഇതില്‍ നിന്ന് ഒരു തുള്ളികൂടി ആര്‍ക്കെങ്കിലും പിഴിഞ്ഞെടുക്കാനാവുമെങ്കില്‍ അയാള്‍ക്ക്‌ നൂറു രൂപയുടെ ഒരു സമ്മാനം. ഒരാള്‍ കയറിച്ചെന്നു പിഴിഞ്ഞുനോക്കി. അത്ഭുതമേ, വീണ്ടും നാലഞ്ചു തുള്ളികള്‍! അഭ്യാസി അന്തം വിട്ടു നിന്നപ്പോള്‍ അടുത്തുള്ളവര്‍ വിളിച്ചു പറഞ്ഞു, അടുത്ത പള്ളിയിലെ വികാരിയാ. പള്ളിപണി കഴിഞ്ഞ് ഓഡിറ്റോറിയത്തിന്റെ പണിയിലാണ്. ഇനിയും വേണേല്‍ പിഴിഞ്ഞുകാണിക്കും!
    ഓഡിറ്റോറിയം ഇല്ലെങ്കില്‍ പള്ളി പള്ളിയല്ല എന്നതാണ് പുതിയ സ്റ്റൈല്‍. കറുകച്ചാലിനടുത്തുള്ള നെടുമണ്ണി എന്ന സ്ഥലത്തും അച്ചന്‍ ഉഷാറായി പണിയിലാണ്. പിഴിച്ചില്‍ തുടങ്ങിയിരിക്കുകയാണ്. ആര്‍ക്കോ വീട്ടുജോലി ചെയ്ത് വെറും അമ്പത് രൂപാ കൂലിയും ഭക്ഷണവുംകൊണ്ട് ജീവിക്കുന്ന വിധവയായ എലിയും മാസാമാസം നൂറു രൂപ കൊടുക്കണമെന്ന് അച്ചന്‍ വിധിച്ചിരിക്കുകയാണ്. വിധവകളെപ്പോലും പിഴിയാന്‍ വിരുതരാണ് നമ്മുടെ ആത്മീയ ശുശ്രുഷകര്‍!


    ReplyDelete
    Replies
    1. Good article, but little old. Fr. Mutholath commented on it long before. He told the Lime in India has light skin. He is working on lime with hard shell and still produce juice out of it. Nothing bad in it bad. Let him do it with people who are willing. Dont force poor people. Also it should be considered as common property. No special privilages to rich who contributed more since it should be an unconditional contribution.

      Delete
  9. The same people who used to hang around in the 'back' section of KCS community center are now a hanging around in the 'front' of the church.

    So don't expect much change in behavior just because the location has changed. Some people are in political-party-mood all their life and forgot to grow up.

    ReplyDelete