Friday, September 21, 2012

ദേവാലയത്തിന്റെ നാശം




ദൈവം ഇല്ലാത്ത ആലയങ്ങള്‍ തകര്‍ക്കപ്പെടുന്നതാണ് നല്ലത് 


മത്തായി - 24  ( 1 മുതല്‍ 2 വരെ ), (മര്‍ക്കോസ്‌ 13:1-2)(ലൂക്കാ 21:5-6)

യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ  പണികള്‍ അവഌ കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.


 

           ഒരു ദേവാലയത്തെ കുറിച്ച് ഇത്ര ശക്തമായ ഭാഷയില്‍ സംസാരിക്കാന്‍ ക്രിസ്തുവിനെ പ്രകോപിച്ചത് എന്താണ്?ഒരു ദേവാലയം എങ്ങിനെ ആയിരിക്കണം എന്നും അവിടെ എന്തൊക്കെ നടക്കുവാന്‍ പാടില്ല എന്നും, എങ്ങിനെ ഉള്ളവര്കാന് ദൈവ സന്നിധിയില്‍ പരിഗണന എന്നും  2000 വ ര്‍ഷങ്ങള്‍ക്കപ്പുറം നമ്മുടെ ക്രിസ്തു വ്യക്തമാക്കി തന്നിട്ടുണ്ട്.എങ്ങിനെ ഒക്കെ ആയിരിക്കാന്‍ പാടില്ല എന്ന് പറഞ്ഞോ അങ്ങിനെ ഒക്കെ നടക്കുന്ന സ്ഥലത്തെ ദേവാലയം എന്ന് പറയുവാന്‍ കഴിയുമോ?എങ്ങിനെ ഉള്ളവര്‍ക്കൊക്കെ പരിഗണന പാടില്ല എന്ന് പറഞ്ഞോ അങ്ങിനെ ഉള്ളവരെ മാത്രം പരിഗണിക്കുന്ന സ്ഥലത്ത് ക്രിസ്തു ഉണ്ടാകുമോ?

         വിധവയുടെ ചില്ലിക്കാശിനെ പുച്ഛത്തോടെ ആട്ടുന്ന പ്രധാന പുരോഹിതരെ  നമ്മുടെ ഈശോ ജറുസലേം ദേവാലയത്തില്‍ നിന്നും ആട്ടി പുറത്താക്കി.ആ ക്രിസ്തു ദൌത്യം ചെയുന്നത് ക്രൈസ്തവ ധര്‍മ്മം ആണ്.അവന്നാണ്‌ ക്രിസ്ത്യാനി.രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞ ആ പ്രധാന പുരോഹിതന്‍ ആണ് ഞങ്ങളുടെ വഴി കാട്ടി, അല്ലാതെ രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മദ്ധ്യേ ദീവലയത്തില്‍ മദ്യം വിളമ്പുന്നവന്‍ ഒത്താശ ചെയുന്നവന്‍ അല്ല ഞങ്ങളുടെ പ്രധാന പുരോഹിതന്‍ . ഞങ്ങളുടെ പ്രധാന പുരോഹിതന്‍ നാണയ കൈമാറ്റ കാരന്‍ അല്ലായിരുന്നു.കാളി തൊഴുത്തില്‍ പിറന്നു, നഗ്നന്‍ ആയി ഗാഗുല്തായില്‍ രണ്ടു കള്ളന്മാരുടെ മദ്ധ്യേ കുരിശില്‍ മരിച്ച ഒരു തച്ചന്റെ മകന്‍ ആണ്.അല്ലാതെ  തന്റെ ജനത്തില്‍ പലരും വീടില്ലാതെ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ പോക്കറ്റ് അടിച്ചു നാലും അഞ്ചും കിടപ്പ് മുറികള്‍ ഉള്ള രമ്യ ഹര്മ്മങ്ങള്‍  ഉണ്ടെങ്കിലെ ഉറങ്ങൂ എന്ന് വാശി പിടിച്ച അഹന്കാരീ അല്ല.(കിടക്കാന്‍ സ്ഥലം ഉള്ളപ്പോള്‍ ) ഒരു ചെറിയ വീടിനു വരെ ദാഹിക്കുന്നവന്റെ മനസ്സ് കാണുവാന്‍ ഉള്ള കൃപ ചിലര്‍ക്കൊക്കെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കണ്ണുള്ളവന്‍ കാണട്ടെ, ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.
 
വാല്‍ കഷണം 
 
വചനം പഠിപ്പിക്കാന്‍ അയക്കപ്പെട്ടവര്‍ അത് ചെയാത്ത കൊണ്ട് ലോകമെങ്ങും പോയി എന്റെ വചനം അറിയിക്കുക എന്ന ക്രിസ്തുവിന്റെ ഉപദേശം ചിക്കാഗോകനാ ഏറ്റെടുക്കുന്നു.ഞങ്ങളുടെ വചന പ്രഘോഷണം തുടരുന്നതായിരിക്കും.ഇത്തരക്കാരെ പിന്താങ്ങാന്‍ ആയി ഏതു പുന്നത്തുറ കാരന്റെ ധ്യാനം കൊണ്ടുവന്നാലും അവിടെ ജീവിക്കുന്ന ക്രിസ്തുവിനെ അല്ല പ്രസം ഗിക്കപ്പെടുന്നത്.അതിശക്തമായ ദൈവ വചന പ്രഘോഷണത്തിന് വേണ്ടി ചിക്കാഗോ കനാ ട്യൂണ്‍ ചെയ്യുക
 
ചിക്കാഗോ കനാ '
എന്നെന്നും ക്നാനായക്കാരോടൊപ്പം



 

5 comments:

  1. St. Benedicts instructed you should pray 8 hours, work 8 hours and rest 8 hours. The best Bible preaches and Jesus did pray and prepareD very hard before their best spiritual talks. American Bishops due the sexual legal situation ended up more time with legal disputes and lost time for prayer ended up in total lost of catholic faith in USA.

    ReplyDelete
  2. Some always say they spend more money on one church. We did not ask them to spends more. We had plenty of churches and most of us are paying and participating. If you bought the church with good intention you will never claim it is "my" church but will say it is "our" church. We all support hoping to get some good faith for us and our children but not happy about its current progress.

    ReplyDelete
    Replies
    1. It does not matter how much you contributed to any church - Thats what Jesus himself said, He happily accepted the poor old widows contribution and said it has more value that the contribution made by the rich business man. Anyway, based on 4 months agos finance ledger, more than 95% of Knanayites in Chicago have contributed money one way or another to the Knanaya churches. So it is "everyones" church, not a group of peoples who have put in more effort or those who paid more ot hose who are closer to achan, metran etc.
      But on further thinking, do these churches really belong to "me" or "our", "everyone"? Do anyone knows in whos name the church is registered? Has anyone ever seen the deed of Maywood or Morton Grove church?

      If you know please announce here. If you don't know, then ask our two new Parish Priests. See if even they know about the ownership. Hahahaha.

      Delete
  3. just for your info
    benny punnathara is not from punnathura. he is from malabar.he is not kna. he is part of shalom

    ReplyDelete
  4. A church is for everyone so we should say "our" church (our doesn't mean a group, it mean all of us)in order to feel it we should work closely with church. If we call Mutholam as 'father', then he should behave like a father of all parishners at the same time we need to respect him like our own father. If both happen, there will not be any group in the church. Both priests should accept it and never allow a group in the church (priests are making/supporting groups to rule the church easily,they should stop it) We can have groups in malayali associations.

    ReplyDelete