ക്നാനായ തനിമയും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറാന്‍
യുവജനങ്ങളെയും സ്ത്രീകളെയും മുഗ്യധാരയിലേക്ക് കൊണ്ടുവരണമെന്നതില്‍
സഭാസാമുദായിക നേതൃത്വത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ നമ്മളിലെ ചില
കപട നേതാക്കളും പൂച്ചസന്ന്യാസ്സികളും കാര്യത്തോടടുക്കുമ്പോള്‍ ചിക്കാഗോയിലെ
ആഭാസന്മാരുടെ ഭവനങ്ങളിലെ ബേസ്മെന്റുകളില്‍ ഇരുന്ന് നടത്തുന്ന കലിയുഗ
പ്രവര്‍ത്തികള്‍ മനുക്ഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും
വേദനിപ്പിക്കുന്നതുമാണ്. അമേരിക്കയില്‍ ഒരു പുതു തലമുറയെ
വാര്‍തെടുക്കാനും, യുവരക്തത്തെ ക്നാനായ സമൂഹത്തിന്റെ മുന്‍ശ്രേണിയിലേക്ക്
കൊണ്ടുവരാനുമായി എന്ന പേരില്‍ നടക്കുന്ന പോരോട്ടു നാടകം അതിന്റെ എല്ലാ
സംസ്കാര സീമകളും ലംഘിച്ചു പോകുന്ന അവസരത്തില്‍ ചിക്കാഗോ ക്നാ എളിയ തോതില്‍
ഇടപെടട്ടെ.
മുഖ്യ ധാരപ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഒരു V G ക്ക് വേണ്ടി വേഷം കെട്ടി ഇറങ്ങി നേരത്തെ തന്നെ തിരഞ്ഞെടുപ്പ് അരങ്ങു കൊഴുപ്പിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുതവരോട് ഏതാനും ചോദ്യങ്ങള്‍
2) കുറെ വര്ഷം ആയി ഒരു V G യുടെ പിന്നിലും മുന്നിലും ഒരു ക്യാമറ ആയി നടന്നു ഫോട്ടോ എടുക്കല്‍ എന്നതില്‍ കൂടുതല്‍ ആയി " സമുദായത്തിന്" ഈ അല്മാഹൂതി പ്രസിടന്റ്റ് സ്ഥാനാര്‍ഥി എന്ത് ചെയ്തിട്ടുണ്ട്?
3)V G ആണ് ക്നാനായക്കാരന്‍ എന്ന രീതിയില്‍ ലോകത്തിനു മുന്‍പിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്ന PRO ഒരു പള്ളിക്ക് പറ്റിയ കപ്യാരാകാന്‍ എല്ലാ യോഗ്യതയും ഉള്ള ആളാണ്.
5) മത്സരിക്കാന്‍ തയാറായി എതിര്‍ ടീമിന്റെ ഭാഗം ആയി നില്‍ക്കുന്നവര ആരായാലും പ്രതിപക്ഷ ബഹുമാനത്തോടെ പെരുമാറാന്‍ ഉള്ള മാന്യത സ്വന്തം കാണിച്ചു കൊടുക്കുക, എന്നാലെ സ്വന്തം ടീമില്‍ ഉള്ളവരും അത് ചെയുക ഉള്ളു.
6) രാവിലെ മുതല്‍ എതിര്‍ സ്ഥാനാര്തികളുടെ വീടിനു മുന്നില്‍ തുറക്കാത്ത വാതിലിനു മുന്നില്‍ കാത്തു കിടക്കുന്ന നിങ്ങളെ ഒക്കെ കാണുമ്പോള്‍ തികച്ചും സഹതാപം തോന്നുന്നു.
8) പന്ടെങ്ങാട് കേരളത്തില്‍ KCYL ന്റെ നേതാക്കള്‍ ആയിരുന്നു എന്ന് പറഞ്ഞു അമേരിക്കയില്‍ പരിപ്പ് വേവിക്കാന്‍ നോക്കണ്ട. അച്ചന്മാര്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കുകയും , നില്‍ക്കാന്‍ പറയുമ്പോള്‍ നില്‍ക്കുകയും ചെയ്തു, കുറച്ചു സ്കൂളില്‍ പഠിക്കുന്ന പിള്ളേരുടെ അടുത്ത് അച്ഛന്‍ മാരെ പരിചയം ഉള്ള ആള്‍ എന്നു പറഞ്ഞു ഷയ്ന്‍ ചെയ്തു കേരളത്തില്‍ നടന്ന പോലെ അമേരിക്കയില്‍ നടക്കാന്‍ പറ്റില്ല എന്ന് ഇനി എങ്കിലും മനസില്‍ ആക്കുക, അല്ലെങ്കില്‍ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ മനസ്സില്‍ ആകും
10) അധമ സംസ്കാരത്തിന്റെ ഒരു സര്‍വകലാ ശാല ആണ് താങ്കള്‍ നയിക്കുന്ന പാനല്‍ എന്ന് വളരെ വ്യസനത്തോടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ,
വാല്‍ക്കഷണം
അമ്മയെ ദൈവമായി കാണാന്‍ പഠിപ്പിച്ച ആര്‍ഷഭാരത സംസ്കാരത്തില്‍ നിന്ന് എത്തിയ നമ്മളുടെ ചില നേതാക്കള്‍ സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ കലിയുഗത്തിലെ പ്രാകൃതരെപ്പോലെ ചിക്കാഗോയില്‍ അധപ്പതിക്കുംപോള്‍ കേരളത്തെ നോക്കി ശ്രീ വിവേകാനന്ത സ്വാമികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ പ്രാവര്‍തീകമാവുകയാണോ. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ വെറിയന്മാരെ ഉപയോഗിച്ച് പരത്തുമ്പോള്‍ ഒന്നോര്‍ക്കുക " പരാക്രമം സ്ത്രീകളില്‍ അല്ല വേണ്ടൂ " പ്രബുദ്ധരായ ജെനങ്ങള്‍ ഇത് വിലയിരുത്തട്ടെ.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.
മുഖ്യ ധാരപ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഒരു V G ക്ക് വേണ്ടി വേഷം കെട്ടി ഇറങ്ങി നേരത്തെ തന്നെ തിരഞ്ഞെടുപ്പ് അരങ്ങു കൊഴുപ്പിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുതവരോട് ഏതാനും ചോദ്യങ്ങള്‍
1)
ഒരു മുന്‍ KCCNA പ്രസിടന്ടു ഒരു യൂനിറ്റ് പ്രസിടന്ദ് സ്ഥാനത്തേക്ക്
മത്സരിച്ചു അല്മാഹൂതി ചെയുവാന്‍ തക്ക വിധത്തില്‍ അധ:പതിച്ചത് എന്ത് കൊണ്ട്?
2) കുറെ വര്ഷം ആയി ഒരു V G യുടെ പിന്നിലും മുന്നിലും ഒരു ക്യാമറ ആയി നടന്നു ഫോട്ടോ എടുക്കല്‍ എന്നതില്‍ കൂടുതല്‍ ആയി " സമുദായത്തിന്" ഈ അല്മാഹൂതി പ്രസിടന്റ്റ് സ്ഥാനാര്‍ഥി എന്ത് ചെയ്തിട്ടുണ്ട്?
3)V G ആണ് ക്നാനായക്കാരന്‍ എന്ന രീതിയില്‍ ലോകത്തിനു മുന്‍പിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്ന PRO ഒരു പള്ളിക്ക് പറ്റിയ കപ്യാരാകാന്‍ എല്ലാ യോഗ്യതയും ഉള്ള ആളാണ്.
4) യുവജനങ്ങളെ മുന്നോട്ടു കൊണ്ടുവരാന്‍ വെമ്പല്‍ കൊള്ളുന്ന മാന്യ ദേഹം ഒന്ന്
പറയുക, ടീമിന്റെ ഇന്ടഗ്രിടി മനസ്സില്‍ ആക്കി ഒരു പാനലില്‍ മത്സരിക്കാന്‍
തയാറായി നില്‍ക്കുന്ന യുവ ജനങ്ങളുടെ വീടിനു മുന്നില്‍ കാവല്‍ കിടക്കുന്ന
ഒരു ജന്തു ആയി ഒരു മുന്‍ KCCNA പ്രസുടന്റ്റ് അധപതിക്കാന്‍
പാടില്ലാത്തതാണ്.യുവ ജനങ്ങള്‍ മുന്നോട്ടു വരുന്നത് തടഞ്ഞു കൊണ്ട്
യുവാക്കളുടെ എന്ത് ഉദ്ധാരണം ആണ് താങ്കള്‍ ചിക്കാഗോയില്‍ ശ്രഷ്ടിക്കാന്‍
പോകുന്നത്.
5) മത്സരിക്കാന്‍ തയാറായി എതിര്‍ ടീമിന്റെ ഭാഗം ആയി നില്‍ക്കുന്നവര ആരായാലും പ്രതിപക്ഷ ബഹുമാനത്തോടെ പെരുമാറാന്‍ ഉള്ള മാന്യത സ്വന്തം കാണിച്ചു കൊടുക്കുക, എന്നാലെ സ്വന്തം ടീമില്‍ ഉള്ളവരും അത് ചെയുക ഉള്ളു.
6) രാവിലെ മുതല്‍ എതിര്‍ സ്ഥാനാര്തികളുടെ വീടിനു മുന്നില്‍ തുറക്കാത്ത വാതിലിനു മുന്നില്‍ കാത്തു കിടക്കുന്ന നിങ്ങളെ ഒക്കെ കാണുമ്പോള്‍ തികച്ചും സഹതാപം തോന്നുന്നു.
നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും ...........ഒരു നല്ല മ്രഗം |
7) ധൈര്യം ഉണ്ട് എങ്കില്‍ നേര്‍ക്ക് നേര്‍ മത്സരിച്ചു ജയിച്ചു 1 % എങ്കിലും
ആണത്തം ഉണ്ട് എന്ന് തെളിയിക്കുക.അല്ലാതെ മറു ഗ്രൂപിന്റെ സ്ഥാനാര്തിമാരുടെ
അച്ചി വീടും അമ്മായി അമ്മ വീടും കയറിയും, ഒരു V G യെകൊണ്ട് ഇടപെടുതിയും
അല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്.
8) പന്ടെങ്ങാട് കേരളത്തില്‍ KCYL ന്റെ നേതാക്കള്‍ ആയിരുന്നു എന്ന് പറഞ്ഞു അമേരിക്കയില്‍ പരിപ്പ് വേവിക്കാന്‍ നോക്കണ്ട. അച്ചന്മാര്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കുകയും , നില്‍ക്കാന്‍ പറയുമ്പോള്‍ നില്‍ക്കുകയും ചെയ്തു, കുറച്ചു സ്കൂളില്‍ പഠിക്കുന്ന പിള്ളേരുടെ അടുത്ത് അച്ഛന്‍ മാരെ പരിചയം ഉള്ള ആള്‍ എന്നു പറഞ്ഞു ഷയ്ന്‍ ചെയ്തു കേരളത്തില്‍ നടന്ന പോലെ അമേരിക്കയില്‍ നടക്കാന്‍ പറ്റില്ല എന്ന് ഇനി എങ്കിലും മനസില്‍ ആക്കുക, അല്ലെങ്കില്‍ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ മനസ്സില്‍ ആകും
9) വ്യക്തിഗത തേജോവധം നടത്തുന്ന മഹാനായ മുന്‍ KCCNA പ്രസിടന്റ്റ്
ഒന്നോര്‍ക്കുക, സംസ്കാരത്തിന്റെയും , മാന്യതയുടെയും പേരില്‍ മാത്രമാണ് അതെ
നാണയത്തില്‍ തന്നെ തിരിച്ചു തരാത്തത്. താങ്കല്‍ക്കുമുണ്ട് പ്രായപൂര്‍ത്തി
ആയ പെണ്‍കുട്ടികള്‍. ഞങ്ങള്‍ ഇപ്പോളും അവരെ ഞങ്ങളുടെ കുട്ടികള്‍ ആയി കാണുന്നു,
അങ്ങേ അറ്റം കരുതലോടെ. കുറഞ്ഞ പക്ഷം ആ മാന്യത എങ്കിലും താങ്കളുടെ മക്കള്‍
ആകാന്‍ പ്രായം ഉള്ളവരോട് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
10) അധമ സംസ്കാരത്തിന്റെ ഒരു സര്‍വകലാ ശാല ആണ് താങ്കള്‍ നയിക്കുന്ന പാനല്‍ എന്ന് വളരെ വ്യസനത്തോടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ,
വാല്‍ക്കഷണം
അമ്മയെ ദൈവമായി കാണാന്‍ പഠിപ്പിച്ച ആര്‍ഷഭാരത സംസ്കാരത്തില്‍ നിന്ന് എത്തിയ നമ്മളുടെ ചില നേതാക്കള്‍ സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ കലിയുഗത്തിലെ പ്രാകൃതരെപ്പോലെ ചിക്കാഗോയില്‍ അധപ്പതിക്കുംപോള്‍ കേരളത്തെ നോക്കി ശ്രീ വിവേകാനന്ത സ്വാമികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ പ്രാവര്‍തീകമാവുകയാണോ. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ വെറിയന്മാരെ ഉപയോഗിച്ച് പരത്തുമ്പോള്‍ ഒന്നോര്‍ക്കുക " പരാക്രമം സ്ത്രീകളില്‍ അല്ല വേണ്ടൂ " പ്രബുദ്ധരായ ജെനങ്ങള്‍ ഇത് വിലയിരുത്തട്ടെ.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.
I seriously hope people will call cops next time when someone do anything like what you all are claiming Kaniyali and KK group to do. That way their action is documented. As of now, its all your statement. Nothing else.
ReplyDeleteപുരുഷനെന്ന് പുറമേ നടിക്കുകയും എന്നാല്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുന്‍പില്‍ പോലും തലയെടുപ്പോടെ നിവര്‍ന്നു നിന്ന് അങ്കം വെട്ടാനുള്ള ചങ്കൂറ്റം ഇല്ലാത്ത അഭിനവ ഒതേനന്‍മാര്‍. ഹാ കഷ്ടം ദിനേശാ.....
ReplyDeleteWhy Kaniyali is going after his daughter's friend. What will happen if others do the same to his daughter ? If he can not think right, his wife should take necessary steps to prevent her husband for doing such thing. Fight like man.
ReplyDeleteAnybody think Kaniyali can protect younger generation after we see the actions from him to make the girl to withdraw from candidacy. He afraid too much.
ReplyDeleteIt is shame for us to hear Mr.Kaniyali and his team went to new young lady candidates home to force her to back out from the candidacy.
ReplyDeleteIn YouTube speech Mr.Kaniyali said, Mr.George will not do any such bad thing.But,if anybody else from his team do any bad thing, it will directly affect his election.
ReplyDeleteNow look at his team and see what is happening around him.His body's are targeting individuals and certain families through the blog and try to destroy them. Mr.Kaniyali never take any steps or condemn such nasty actions from his team.Is Mr.Kaniyali is exempted from his you tube statement.
It is Chicago culture which directly imported from Kottayam. Don't worry we like it.
ReplyDeleteCan anybody tell what is Muthu's role in selecting candidates. Did he order Kaniyali and Esthappan to go to her home and sit their like dog and come back with news of withdrawal of her candidacy. Since they couldn't able to make it,what action Muthu going to take against Kaniyali and his soldiers.
ReplyDeleteThey are waiting for Jain to come back from India
DeleteWhich Jain ? Ho Ho Ho the one got the least vote from convention election ? what will happen when he come back ? all he can do is kiss muthu's back.
DeleteI heard Muthu is going to be the KCS President candidate from KK group. Kaniyali is just stand by. Why Muthu is promoting Esthappan's candidacy in Holly Mass. Is Esthappan is going to be the saint very soon by his action.This is a special recognition for his arrest recorded from Mexico for immoral activity ?
ReplyDeleteA parish priest cannot do much unless he get good support. Most of the Leaders are not interested in any good work for the community but only political works. It is illegal to take picture of any individual without the written permission most religious places it is a great distraction and will not allow photo shootings. Most our young generation do not like even Indian Photographers and they prefer American photographers to their functions.
ReplyDeleteI think north american blog is clearly helping George Thottappuram. The articles and comments in that blog is purely tarnishing and misleading in a nasty way about George. If anybody read those north american kna blog will never support Mr.Kaniyali. I suggest Mr.George to never respond to those ill minded peoples words and such words and actions of that cheap blog will dig Mr.Kaniyali's Graveyard.
ReplyDeleteShiju said is correct. But in the opposite direction. DO you think that the nasty comments against Kaniyaly in the chicago kan will help thottaporam.? No way. everybody know that you are a thottapuram member and you are also ready to compete against Kaniyaly, in case if Thottapuram is unable to compete due to the criminal case against him. So if you say anything good about Kaniyaly then we should understand that Kaniyaly is having some problem. That is the case and teh facts are known to everybody. If you are so courgaeous, tell your chicago kna friends to be open and allow the comments immediately in the same way as of Northamerican Kna.
DeleteIf no, then those nasty philthy people behind chicago kna, deserve all the words which they are reading directly in their blog (but not publishing) in addition to watch that from norrth american kna
I just heard Mr.Tony is also upset about Lally Chechi's candidacy and through several people he tried her to back of from it. Kaniyali and Esthappan did the same in on the other side.
ReplyDeleteTony have double standard he step on both boat.He is in the front raw of fight against Saji Achan in Maywood church.Since his candidacy with Kaniyali he try to cheat the people to him he was with before. Tony was the mastermind behind Ooma kathu against Saji Achan.He and one of his friend did it from his house on the same day he protest against having palli pothuyogam in side the church. He is shame for his Honorable dad John Sir. Now he is blaming others just because they are not with him in his election.
ReplyDeleteHello. MAMA Manoj is the author of the oomakathu in the name of TOMY against Saji Achan. He already said that in a public speech and one person alreaady recorded his statement in his phone. So My Dear Mama Manoj. Jagrathai. Also Kaniyaly already filed case against the Oomakathu against Kaniyaly and the arrest will be done in the first week of November affter the time of withdrawal of candidacy. JUST WAIT AND see. Lot of new videos and telephonic conversations will be published in the firts week of November
DeleteNamasthe Namasthe Namo Sthuthi. Great job Tony and well done.You can not go better than this.Your dad never was like this. A great man with dignity.What is happening with you. I am challenging you to tell the truth about Ooma kathu. You did it with help of my friend. If there is any recorded conversation, that is yours and tell the truth that you did it.
DeleteIt is for big relief for Saji Achan and People that there is no more Ooma kathu because you quit after got the Ellin Kazhanam from Muthu and Kaniyali. Time will prove who you are and what is your dirty work.
You are right. By November there will be some arrest and Muthu will also going to get arrested for active participation of email leak from Dr.Shiens. Also for the financial fraud and foreign currency fraud and money laundering.
DeleteReally Kaniyali have to go and fight for the Ooma kathu. Because without knowing him, north american kna team wright the Ooma kathu against him to blame Mr.George Thottappuram. All the people know who George is and what is his moral is.
who are 4 people in oma kath. Muthu, manoj, tony and another one. Tony and manoj idea and muthu type. Good idea.
DeleteNo way. Idea by oompanal. Script by Nannikettavan, Type by Mama Manoj. (Or you can check the IP Address)
DeleteAll the people from Maywood church who attended the Sunday Mass know about Tony's actions. When Saji Achan call for a palli pothuyogam right in side the church, Tony stood up and protested and insulted in front of Holly Altar.Then everybody followed him.There is lot of thing smelling bad and most of it from Tony and he did it for Muthu. Muthu want to prove Saji Achan is good for nothing and he can not do anything.Tony is clearly acting for Muthu and he is a nasty double agent for Muthu. Ask anybody from Maywood Church about Tony's role in recent attacks against Saji Achan.
DeleteMyself and Tony together wrote this from his house after discussing with four others.Tony's hand written master copy is in my hand and when the time comes i will show in public from Maywood Church.Honestly myself and tony don't know how to type in Malayalam. But Tony scan and send this letter to somebody to type. He did not tell me who it is. But, i am assuming it went to somewhere in Morten Grove area. We waited one hour fifteen minutes to get this Malayalam draft to come back from undisclosed location. When it came back it came back with fake email ID which names Tommy Philip. Now i feel it is so bad and i shouldn't be doing this for Tony. Actually Saji Achan knows about it. I told him all about the nasty work we did.
Dear Manoj, earlier you said you only did thei letter and full credit goes to you only. Now why you want to share the credit to TONY also? If TONY was involved, then he would never use the name TOMY. That itself clearlyprove that TONY has nothing to do with the Ooma kathu against Saji achan and your intention was let the people think that it is done by TONY. Ente MAMA Manoj. May God Bless you
DeleteTony discussed with four other young people for drafting a letter against Saji Achan. He told them about not to worry about writing in malayalam. It is very easy for him because his mom is from Kulangara family and they have some upper hand in north american kna blog. If you pay little more close attention, you can see KK group was supported Mutholam for to kick out Saji Achan from Chicago and make him Dhyaana Guru.
ReplyDeleteTony has got the same blood from Kulangaras.He is looking for cheap publicity. We don't trust that guy.He thinks that he is the onty one is capable to be the director of premarriage course.Who do u think you are in Maywood?We are not going to allow him to be another pallyvizhugan.
ReplyDeleteSaji Achan is no saint. He is also corrupt. Speaking from first hand personal experience from dealings wih him.
ReplyDeleteBad on Tony if LALLY pull out. KK failed to pull out Serina. They try again when Jain Makil come from Kerala. If thy do all people stone Kaniyali. He get more less vote. Fire back if they pull laly, serina
ReplyDeletesaji achan happy. no more letter from Tony. He busy. Laly stay dont lisen Tony. we support Laly.
ReplyDeleteKaniyaly will never do anything to remove Laly from the election as it is good for Kaniyaly and team to get the votes. Otherwise, Theettapuram and team will go to other single vote ladies and ask them to compete and later force them to remove and then tell, it was done by Kaniyaly. These are the new tactics advised by Kottooran to get the single votes. But whatever they do the majority of Kaniyaly of above 750 votes is too high for theettapuram panel as they may change him in the last moment
Deleteകേരളത്തിലെ വ്യവസായ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് കുറച്ചു കൂടി കഴിവും താല്‍പര്യവും ഉണ്ട്. ഭക്തി വ്യവസായത്തിലും അവര്‍ മുന്നിലാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പുറം കരാര്‍ ജോലികളുടെ കാര്യത്തില്‍ കേരളം പുറകില്‍ ആണെങ്കിലും പ്രാര്‍ത്ഥനയുടെ പുറം കരാര്‍ പണിയില്‍ നമ്മള്‍ വളരെ മുന്നിലാണത്രെ. പ്രാര്‍ത്ഥനയുടെ സമയത്തിന്റെ 'വില' വര്‍ധിച്ചപ്പോള്‍, പ്രാര്‍ത്ഥനയുടെ ഇടനിലക്കാരന്‍ പണി അത്ര ആകര്‍ഷകമാല്ലതയായി. ഈ അവസരത്തിലാണ് പാശ്ചാത്യർ മറ്റു രാജ്യക്കാരെ അന്വേഷിച്ചു തുടങ്ങിയത്.
ReplyDeleteഈ അവസരം മലയാളി ശരിക്കും ഉപയോഗിച്ചു. അവിടെ പോയി ഇടനിലക്കാരന്‍ പണി ചെയ്യുക, ഇവിടുത്തെ പ്രാര്‍ത്ഥനതള്‍ക്ക് ഇവിടെ പണം വാങ്ങുക, തുടങ്ങി ലാഭകരമായ ധാരാളം കരാര്‍ അവസരങ്ങള്‍ കിട്ടി തുടങ്ങി.
ഈ അടുത്തകാലത്ത് ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയ ഒരു കുറിപ്പ് പ്രകാരം, ബിഷപ്പിനെ സ്വാധീനിച്ചു പുറത്തെ പള്ളി സര്‍വകലാശാലയില്‍ നിന്ന് ഒരു ഫെല്ലോഷിപ്പ് സംഘടിപ്പിച്ചു വിദേശത്ത് പോയി അവിടെ പ്രാര്‍ത്ഥന നടത്തി നല്ല വരുമാനം ഉണ്ടാക്കുന്ന 'അച്ചന്മാര്‍' ഉണ്ടത്രേ. ആരാണ് പറഞ്ഞത് മലയാളിക്ക് വ്യവസായം തുടങ്ങാനുള്ള കഴിവില്ല എന്ന്?!
കന്യാസ്ത്രീ ആകാന്‍ പാശ്ചാത്യസ്ത്രീകള്‍ തയ്യാറാകാതെ വന്നപ്പോള്‍ ആ അവസരവും മലയാളി ഉപയോഗിച്ചു. നേഴ്‌സ്, ഹോം നേഴ്‌സ് തുടങ്ങിയ സേവനങ്ങള്‍ പാശ്ചാത്യര്‍ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നതില്‍ നമ്മള്‍ വളരെ മുന്നില്‍ ആണ്. ഇതില്‍ നിര്‍ണായകമായത് നമുക്ക് ദൈവ വ്യവസായത്തിലുള്ള പരിചയം തന്നെ.
ഇത് വായിക്കുമ്പോള്‍ ഈ ലേഖനം ദൈവ വിശ്വാസത്തിനു എതിരാണെന്നോ ലേഖകന്‍ ഒരു നിരീശ്വരവാദിയാണെന്നോ കരുതിയാല്‍ തെറ്റി. ഞാനും പള്ളിയിൽ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. മറ്റുള്ളവരുടെ ദൈവവിശ്വാസത്തെ സ്വന്തം സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണം ആക്കുന്നതില്‍ മലയാളി മുന്നിലാണ് എന്ന് മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളും (അത് പ്രണയമോ ദൈവ വിശ്വാസമോ ഒക്കെയാവാം) വാണിജ്യവതക്കരണം എന്ന പ്രതിഭാസത്തില്‍ പെട്ടുപോകും. നമ്മള്‍ ഇടക്കൊക്കെ കച്ചവട താല്പര്യതിനെതിരെ സംസാരിക്കുമെന്ന് മാത്രമേയുള്ളു.
ദൈവ വിശ്വാസവും സാമ്പത്തിക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൌതുകകരമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യവും ദൈവ വിശ്വാസവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. കാരണം നല്ലൊരു വിഭാഗം ജനങ്ങളും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നത്, ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ചിട്ടേ അല്ല.
മറിച്ച് തങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളില്‍ ഒന്ന് മാത്രമായി പ്രാര്‍ത്ഥനയും മാറുന്നുവെന്നേ ഉള്ളു. ജീവിതത്തില്‍ നാം ഏറെ അനിശ്ചിതത്വം നേരിടുന്നു. ഭാവി ശരിയായിരിക്കാന്‍, ദോഷകരമല്ലാതെയാവാന്‍ നാം പലതും ചെയുന്നു; കൂട്ടത്തില്‍ ഗണപതിക്ക് തേങ്ങയും ഉടക്കുന്നു. ഇക്കാര്യത്തില്‍ കിഴിവിലത്തെ ബെബിക്കുട്ടിയെ കണ്ടാല്‍ ശരിയാകുമെങ്കില്‍ നമ്മള്‍ അതും ചെയും. സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി ഭാവിയിലെ അനിശ്ചിതത്വം വര്‍ധിക്കും. അപ്പോള്‍ ദൈവ വിശ്വാസം കൂടാനും സാധ്യതയുണ്ട്. ചൈനയില്‍ കാണുന്ന പ്രതിഭാസം ഇതാണ്.
ഏതെല്ലാം കാര്യങ്ങളില്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കണം എന്ന കാര്യത്തില്‍ സാമൂഹ്യ സാമ്പത്തിക കാര്യങ്ങള്‍ക്കും ഒരു പങ്കുണ്ട്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഭാരമായി കണക്കാക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഉള്ള അമ്മ ഇനി പെണ്‍കുട്ടി വേണ്ട ആണ്‍കുട്ടി മതി എന്ന് പ്രാര്‍ത്ഥിക്കും. എന്നാല്‍ ആണ്‍-പെണ്‍ വ്യതാസമില്ലാതെ കുട്ടികള്‍ക്ക് വളരാന്‍ പറ്റുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം ഉള്ളപ്പോള്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുടെ ആവശ്യമില്ല. വളര്‍ച്ച കൈവരിച്ച സമ്പദ് വ്യവസ്ഥയില്‍ സാമൂഹ്യസുരക്ഷിത സംവിധാനങ്ങളും മറ്റും വികസിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന കുറയും. (കുറേക്കൂടി ആഴത്തിലുള്ള അസ്തിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, അതിനായി പ്രാര്‍ത്ഥനയും മറ്റു ആത്മീയ പ്രവര്‍ത്തനങ്ങളും ഉണ്ടായേക്കാം.)
Mr. Kaniyaly should explain why he left second day from the Orlando convention? How come the presidential candidate left the convention with his "blessed" friend after the photo opportunity.
ReplyDeleteHe already replied that in his video. If you were so concered, you could have take care of his two ammachis at his house, so he would have stayed in the convention. Mone Shaju, vere paniyonnum ille
Deleteno chance for more photos, why should he stay there? HE IS ONLY FOR PHOTOS. He has his own news paper to publish his own photos.Have you ever seen any of his papaer without his photo ?
DeleteGuys, it is enough and time to stop now. Don't hit a dead man. Don't you know his dad again left from Anadha Mandhiram and came to Ettumanoor. His good neighbors taking care of his dad. This happened right after the convention inauguration ceremony is over. He is really lucky.
DeleteMakane, Nine swapnangal Ninne munpottu Nayikkatte, Kaniyaly enna peru kettal, Kidakkayil Mullatha ethra leaders undu ninte koode. If you any guts, start publishing the comments without any edit or apprpoval. Then we can say you are not afraid of Kaniyaly. Otherwise whatever you say is of no use, will not affect a small "Pooda" of KANIYALY
Deletekccna president ആയിരുന്ന പാവം ഇപ്പം KCS election യില് വന്നതേ എന്തിനെന്നു ഞാന് പറയും ഫോടോക്കും, അധിക്കരത്തോടുള്ള അതിയാര്ത്തി മാതം അല്ല സാമൂഹിയ സേവനം ആണെങ്കില് maywood church യില് വരുന്നവരോട് ചോദിക്കട്ടെ : ഇലക്ഷന് നില്ക്കുന്നതിനു മുന്പ് കണിയാലി ഒരിക്കല് എങ്കിലും ഒരു ഹായ് !!! പറഞ്ഞിട്ടുണ്ടോ? ഒരു വിശേഷം പറഞ്ഞിടുന്ടോ? ഓര്ത്ത് നോക്ക് . ഇപ്പം കാണിക്കുന്ന ഈ ചിരി വെറും കളിയാക്കല് മാത്രമല്ലേ ?
ReplyDeleteഓ പിന്നെ. തീട്ടപുരം പണ്ടേ എല്ലാവരെ കാണുമ്പോഴും haaaaaaaaaaaaaaaaaaaaaaaaaaaaaaaaaai എന്നും പറഞ്ഞല്ലേ നടന്നോണ്ടിരുന്നെ. വോട്ട് ചോദിക്കാനും, കള്ളം പറയാനും, തിന്നാനും അല്ലാതെ എന്നെങ്കിലും തീട്ടപുരം വാ തുറക്കുന്നത് കണ്ടിട്ടുണ്ടോ. അങ്ങേരുടെ ഭാര്യ പ്രാഞ്ചി ഭാര്യ മരോടല്ലാതെ സംസാരിക്കുന്ന കണ്ടിട്ടുണ്ടോ ? പിന്നെ പള്ളിയില്‍ വരുന്ന എല്ലാവരെയും ഒരു കാരണവും ഇല്ലാതെ ഹായ് പറഞ്ഞാല്‍ പിന്നെ കണിയാലി ക്ക് വട്ടു ആണെന്ന് പറയാന്‍ അല്ലെ. മകനെ എന്തിനാ ഇത്ര ടെന്‍ഷന്‍ അടിക്കുന്നെ. ഇതുകൊണ്ടൊന്നും കണിയാലി യുടെ ഭൂരിപക്ഷം കുരയതെയില്ല. അതിനു വേറെ കാണ്ടിടറെ തന്നെ വരണം. ഈ തീട്ടപുരം പോരെ മകനെ.
DeleteBut I am sure that in case if you change him President ship and bring Mundaplackan Back, then he may quit your front and will try to jump to the other panel? Then will you again praise Theettapuram?
septemper 2 നെ KCS നടത്തുന്ന ഫാമിലി outing നെ പകരമായി അന്നുതന്നെ സ്വന്തം ഇലക്ഷന് മീറ്റിംഗ് നടത്തുന്നത് association നോടുള്ള commitment ന്റെ കൂടുതല് ആയിരിക്കും. അതുമല്ല അടുത്ത ദിവസം പള്ളിയുടെ കൂടെ പോകുവാന് ആളെ കൂട്ടുന്നത് ആരോടുള്ള Commitment ആണ് ?
ReplyDeleteകണിയാലി യുടെ യൂത്ത് മീറ്റിംഗ് തകര്‍ക്കാന്‍ ആണ് നിങ്ങള്‍ വിനേരി പിക്നിക് വെച്ചതെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഈ പിച്നിസില്‍ നിങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള കുഞ്ഞുങ്ങള്‍ കൊണ്ട് പോയി കല്ല് കുടിപ്പിക്കണേ നിങ്ങള്ക് കഴിയു? ഇത്തരം ചെറിയ കുഞ്ഞു ങ്ങള്‍ക്ക് കല്ല് കൊടുത്തു വേണോ നിങ്ങള്‍ കണിയാലി യോട് മത്സരിക്കുന്നെ. ഷെയിം ഓണ്‍ യു കൂവക്കാടന്‍ ആന്‍ഡ് ടീം.
DeleteIf you have little guts and want to wear the "Antichurch " Badge again, then dont lie outside the church exactly like the photo published in chicago Kna and wait for the viswasikal and get them in the bus and train them on kallu kudi?
Hi Saju Kannampally,
ReplyDeleteI like the way you handle things. Please stay out of trouble as you do all the time. Really it is getting mess and smelling very bad for Kaniyali panel defeat. If you want to be smart, please quit right now and contest as president next time. Suicide is not solution.
It is very sad to hear from you like this. My Guru Kaniyali teach me the great way to fight. Once he said, contest,win or loose or die. I am pretty sure my defeat or death is the only two solution. I am following my Master Kaniyali. May be i will adopt another one and which is RUN.....RUN....RUN....RUN...RUNNN..... I can do this because i did it after attending two meetings from Mundaplackan.
DeleteYou mean that you are a sprinter ? !!!!!
Delete
ReplyDelete7. Of course, we are ready to compete face to face. Allathe we never try to resort Oomakathu or personal defaming tricks. Kaniyaly always gave his response in public. Even it was recorded and you must have listen that several times. If any of those facts were wrong, then Georgekutty should have come out and speak publicly against what Kaniyaly said. He never did that so far. Instead he is calling Kaniyaly supporters house and crying over phone three times a day. Now in this case, georgekutty has to prove his aanathwam by not crying, instead be ready for a MEET the Candidate in the church where common people are attending the mass. We all know that support of VG is for Georgekutty as VG cannot order anything to Kaniyaly if it is anything against his principle where as VG can do whatever he wants if Georgekuuty is KCS president. Also it is a public secret that georgekuuty already promised VG that VG will be inaugurating the new KCS team's first program, if Georgkutty wins (????)
8. This point is also suits more to Georgekutty. As when Babu Chazhikadan was the President of KCYL, Kaniyaly was the secretary, Georgekutty was Treasurer. So both of them learn from the same Kalari where as Kaniyaly is more experienced than Georgekutty. Here also Kaniyaly scores above Georgekutty.
9. Here who is doing that personal defamation. It's by you. None the Georgekutty candidates has any qualities to highlight. That is why they are using this Chicago Kna to defame the charismatic leaders of Kaniyaly team one by one. YEs of course all of us have children. But just keep in mind that the children are not fools. They know what is happening around us. If you have any love the children, do you support the move of giving them wine in this young age even when you know that it is illegal. First Wine Tasting Then Hennessey Tasting. Kaniyaly and Team will never support this type of activity. You are blaming that liquor is served at St Marys church and you are showing the role model by taking the younger children to winery and giving them Wine in this young age.
10.Adama samskarathinte Sarvakalasal _ Ivideyum you are wrong. This description suits to Georgekutty and his team as some major members of his team are notorious on which field and that also known to you very well.
Conclusion: The famous saying is that when you are pointing your finger to anybody else, the three fingers are pointing to you only. This is an example. Here Chicago Kna brought a 10 point plan against Kaniyaly, but all run against them.
In other words Chicago Kna is helping Kaniyaly or Chicago Kna is nailing the final nails in the coffin of Georgekutty and Team
Chicago Kna's actions are a blessing in disguise for Kaniyaly.
May God Bless you All.