Thursday, August 23, 2012

വാറ്റി ഏടുത്ത ക്നാനായ മിഷന്‍


ക്നാനായ മിഷന്‍ ഉണ്ടാക്കി എടുക്കുന്നു.


                    അമേരിക്കയിലെ ക്നാനായ പള്ളി മദ്യത്തിന്റെയും  അനുബന്ധ വസ്തുക്കളുടെയും കേന്ദ്രം ആണ് എന്ന്‍ ഒരു ഉത്തരവാദിത്വ പെട്ട വൈദികന്‍ എഴുതിയിരിക്കുന്നു.വളരെ താമസിയാതെ ഇവിടെ മയക്കു മരുന്നുകള്‍ കൂടി ഇതും എന്നതില്‍ വ്യക്തമായ സംശയവും അദ്ദേഹം രേഖപ്പെടുത്തുന്നു.

      ഇതാണോ ക്നാനായ സംസ്കാരം.ഇങ്ങനെ ആരും എഴുതിയിട്ടില്ല എന്ന് കൂലി എഴുത്തുകാരെ കൊണ്ട് കുരപ്പിച്ചിട്ടു കാര്യമില്ല.തെളിയിക്കുക."കെ സി സി എന്‍ യുടെ കരുത്തനായ അമരക്കാരന്‍, സ്ഥാനം കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും ശ്രദ്ധേയനായ , നോര്‍ത്ത്‌ അമേരിക്കയില്‍ തങ്കം പോലെ തിളങ്ങുന്ന ഡോ.ഷീന്‍സ് ആകശാല." രഹസ്യമായി പറഞ്ഞ കാര്യമല്ല ഇത്.എന്തായാലും ഇനി സംശയങ്ങള്‍ ദൂരീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഡോ.ഷീന്‍സ് ആകശാല പറഞ്ഞത് തെറ്റാണ് എങ്കില്‍ അമേരിക്കയിലെ ക്നാനായ വൈദികര്‍ക്കു വേണ്ടി മുതോലതച്ചന്‍ മാന നഷ്ടത്തിന് കേസ് കൊടുക്കണം.അല്ലാതെ പ്രാഞ്ചിചികളുടെ വയസ് അറിയിക്കുന്ന ആഘോഷങ്ങള്‍ നടത്തി നടന്നാല്‍ പോര.

എല്ലാവര്ക്കും ഇപ്പോള്‍ സംശയം ഉണ്ട്  ഇതു ക്നാനായ പള്ളിയില്‍ ആണ് ഇത്തരം പരിപാടി നടക്കുന്നത് എന്ന്.കാര്യങ്ങള്‍ വളരെ വ്യക്തം ആണ്.അദ്ദേഹം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക 

1. കണ്വന്ഷന് വന്നിരിക്കുന്ന വൈദികര്‍ ആരുമല്ല ഈ എഴുത്ത് എഴുതിയിരിക്കുന്നത്.

2.കൂടാര യോഗം നടക്കുന്ന ഇടവക യില്‍ ആണ് ഈ വൈദികന്‍ ഭരിക്കുന്നത്‌.(അറിവില്‍ ഒരു നഗരത്തില്‍ ‍ മാത്രമേ  അമേരിക്കയില്‍ ഇത് നടക്കുന്നുള്ളൂ)

ഇനി അനുവാചകര്‍ പറയുക, കണ്വന്ഷന് വരാത്ത കൂടാര യോഗം നടക്കുന്ന ഇടവകയിലെ ബഹു.അച്ഛന്‍ ആരാണ്, അദ്ദേഹം തന്നെ എഴുതിയിരിക്കുന്ന എഴുത്ത്.സംഭവങ്ങള്‍, ക്നാനായ മിഷന്റെ  ഗതി അമേരിക്കയില്‍ മദ്യപാനികളുടെയും ആഭാസന്മാരുടെയും നിയന്ത്രണത്തില്‍ ആക്കിയ മഹാനുഭാവന് സ്തുതി.അമേരിക്കയിലെ എല്ലാ ക്നാനായ വൈദി കര്‍ന്നും നാണക്കേടുണ്ടാക്കുന്ന രീതിയില്‍ ഉള്ള, കോട്ടയം രൂപതക്കും , മാര്‍ അന്ഗാടിയാതിനും നാണക്കേടുണ്ടാക്കുന്ന രീതിയില്‍ ഉള്ള മേല്‍ പറഞ്ഞ എഴുത്ത് ഡോ .ഷീന്‍സ്  ഫബ്രികെറ്റ്  ചെയ്തതാണ് എങ്കില്‍ നിയമ നടപടി എടുക്കുക.അത് ക്നാനായ   VG  ആയ മുതോലതച്ചന്‍ തന്നെ ചെയണം.ഈ നുണ പ്രചരണം നടത്തുന്നവനെ വെറുതെ വിട്ടിട്ടു കാര്യമില്ല.ഞങ്ങള്‍ എല്ലാം കൂടെ ഉണ്ട്.അല്ല എങ്കില്‍ ഈ അപചയത്തിന്റെ ഉത്തരവാദിത്വം താ ങ്കള്‍ സ്വയം ഏറ്റെടുക്കുന്നതായി  ഞങ്ങള്‍ കരുതുന്നു .വാല്‍ കഷണം.തിങ്കളാഴ്ച ശര്‍ക്കര കലക്കി വെച്ച് ശനിയാഴ്ച രാത്രി വാറ്റി എടുത്തു വിരലില്‍ കത്തുന്ന സാധനം ഞായറാഴ്ച പള്ളിയില്‍ ഉണ്ട് എന്ന് പ്രലോഭിച്ചാണ് ചിക്കാഗോ പള്ളിയില്‍ ആളുകളെ കൂട്ടുന്നത്‌ എന്നൊക്കെ അസുയാലുക്കള്‍ വെറുതെ പറയുന്നതാണ് എന്ന് വിശ്വസിക്കാന്‍ ഞങ്ങളും എല്ലാവരോടും പറയാം.എന്തായാലും മിഷന്റെ ലഹരി കത്തി തന്നെ നിര്‍ത്താന്‍ വേണ്ടതെല്ലാം ചെയുക.വേണ്ടി വന്നാല്‍ ഇനി പുകച്ചും, കുത്തി വെച്ചും മിഷന്‍ നില നിര്‍ത്തുക.ഒരു പുതിയ സംസ്കാരത്തെ വെഞ്ചിരിചെടുക്കുക.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.


 

13 comments:

 1. Blogger you are right. Our BIG VG's church is filled with "KALLU" . Recently I heard one comment " Kurbana and KALLU under one umbrella" come here attend Kurbana then drink enough free KALLU. Sponsors are welcome. What a church!!! What a Vigar!!! What a VG!!!

  ReplyDelete
 2. HOT news!!! Liquor will be served in St. Mary's Church immediately after Communion in Kitchen and basement. Bar will be opened till midnight. Sale prices will be announced soon. All are welcome too. Only thing you need to PAY. Steel money from your Parents and drink as much us liquor, but profit must be shared with V G

  ReplyDelete
 3. Update !!! For liquor expenses you can write a check to Agape ( liquor cost + 20% Agape tax) . You can enjoy tax exception for your kallukudi. This offer is valid only in St. Mary's.

  ReplyDelete
  Replies
  1. I think St.Mary's Church is in Cook county. How much total in Taxes including Agape Tax. I heard Muthu and Co. is already decided to collect a surcharge for all facility usage which directly go to Agape from 2013.

   Delete
  2. Sorry man you got incorrect information. All alcohol and drug users get 10% discount when they rent the facility. Non Alcohol users will be surcharged 10% if there is anybody. We strongly promot.

   Delete
  3. Awesome. We need to promote alcohol folks

   Delete
 4. New definition for CCD from money oriented church authorities


  CCD - Cash Collection Device.

  We fell sorry for our kids. Everyone shout for kid's spiritual growth, just think what is happening for our kids. They are forced to run away from church with our pranji uncles.

  ReplyDelete
 5. Dear Bloger
  you are absoulutely correct. Why VG is not answering to Dr. Akasala's question. If Dr. Akasala is misleading the community, Why VG and his PRANJIS are not going court and file a case aganist him??

  ReplyDelete
 6. We cannot teach our children any good things unless we show them how to do it. Church should be a great role models for our children. We teach children do not drink and we show them it is ok to drink in church and everyone see with their naked eye but the church authorities are in denial of several truths. Most of the adults spends more socialization than prayer so kinds do the same. I think it is better to not have any ccd with our church just use for various social activities.

  ReplyDelete
 7. dear friends,
  irrespective of groups, please condemn the changing of the pre announced Qubana for the deceased for Jose Pinarkayil's wife's birthday pattu kurbana.
  They are thinking because of big and rich family structure in chicago, they can do any thing they want in the church. Ordinary people have to come forward to prevent such abuses.

  ReplyDelete
  Replies
  1. Pandikalam Uncle got money and his culture will let him go any extend for cheap publicity. VG & his relative priest want a share of that dirty money and will agree with him. Poor public has to tolerate this rediculous actions.

   We are fools. We are forced to spend our precious time to watch their "Vangan" action. We should make instant protest until this is stopped. Public should encourage those who show courage to protest. Boycott VG until he say Sorry for this planned mistake.

   Delete
 8. When a priest is not doing what he is supposed to do, then it is up to the liety to straighten him out. Priests are supposed to be serving the people. If they don't, take them out and beat the shit out of them. You guys are crying about the abuse by priests and VG. Shame on you. If they are serving only the rich pranji's then it is time to put them in their place. You need to know one thing, if priests and bishops can violate the Bible, why do you have to obey it. You can also violate the bible and beat the shit out of those who are supposed to be obeying it, but violate.!!

  ReplyDelete
 9. according to our belief, why we do mass for the deceased. To help the souls to reach heaven ( by reducing the heat and hardships of the shudheekarana sthalam). So inorder to help all the souls of St.Mary's parish, achan announced common mass and oppise for the deceased on the day after perunnal. But Mr. Jose Pinarkayil already declared a birthday pattukurbana on the same day. And he dont want to change the time or day for his wife's birthday celebration. because he thinks he can override anything in the church because he is kaikkaran, he is a big sponsor, he is the group leader, and his relatives are prominent in opposite groups also.
  And the achans have the courage to do everything for him because they think the ordinary idavakakar will just ignor it and if any body object brand them as from the opposite palli group. But if Our belief's are correct, instead of getting blessing, she might had got curse from the hundreds of souls who would have benefitted from the common prayers.

  ReplyDelete