ദൈവത്തിലേക്കുള്ള കുറുക്കുവഴിക്കായി പണം എന്നും നിര്‍ണ്ണായകമായ ഉപാധിയായി ആധിമകാലം തൊട്ടേ പുരോഹിത വര്‍ഗം ഉപയോഗിച്ചതിന് ചരിത്രപരമായ ധാരാളം തെളിവുകള്‍ ഉണ്ട്. ഇവിടെ സമ്പന്നനെന്നോ പാമരനെന്നോ പാപിയെന്നോ വിശുദ്ധന്‍ എന്നോ ഉള്ള തരO തിരിവ് ഇക്കൂട്ടര്‍ക്ക് ലവലേശം പോലും ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ സകല പുരോഹിതര്‍ക്കും അപവാതമായി കാല്‍വരിയില്‍ ക്രൂശിതനായി നമ്മുടെ നിത്യ രക്ഷയ്ക്ക് കാരണമായ നിത്യ പുരോഹിതനായ ഈശോ മിശിഹാ തന്റെ ചുടുനിണത്താല്‍ നമുക്ക് ദൈവത്തിലേക്കുള്ള സ്വയം കുറുക്കുവഴിയായി മാറി.
പാപികളെയും രോഗികളെയും തേടിവന്ന ഈ നിത്യ പുരോഹിതന്‍ ഒരിക്കലും ഒന്നും വാങ്ങിയല്ല നമ്മുടെ മോചനം തന്റെ സ്വപിതാവില്‍ നിന്ന് നമുക്കായി വാഗ്ദാനം ചെയിതത്. നമ്മുടെ കുറവുകള്‍ നികത്തി പാപങ്ങള്‍ വെടിഞ്ഞ് മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍ നാമെല്ലാം ദൈവത്തിലേക്ക് സ്വീകരിക്കപ്പെടുമെന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു.
വലുപ്പത്തില്‍ മാത്രമല്ല അറിവിലും വിശ്വാസത്തിലും കുറവുണ്ടായിരുന്ന ചുങ്കക്കാരനായ സക്കെവൂസ്സ് തന്റെ കുറവുകള്‍ മനസ്സിലാക്കി അവയെല്ലാം വെടിയാന്‍ തയ്യാറായി ഈശോയെ കാണാന്‍ സിക്കാമൂര്‍ മരത്തില്‍ കയറിയിരുന്ന കാര്യം വിശുദ്ധ ലികിതത്തിലൂടെ നമുക്ക് അറിവുള്ളതാണ്. ഇത്തരം സക്കേവൂസ്സുമാരെ തേടിവന്ന ഈശോ ഒന്നു ചെറുതാകാന്‍ മനസ്സ് കാണിച്ച സക്കെവൂസ്സിന്റെ വീട്ടില്‍ അത്താഴം കഴിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ സക്കെവൂസ്സിന്റെ മനസ്സിലും വീട്ടിലും കുടിയിരുന്ന ഈശോ സക്കെവൂസ്സില്‍ വരുത്തിയ മാറ്റം എത്രയോ വലുതാണ്. താന്‍ അന്ന്യായമായി കൈക്കലാക്കിയ മുതല്‍ പലിശ സഹിതം തിരികെ കൊടുക്കുക മാത്രമല്ല തനിക്കുള്ളതുകൂടി ഉപേക്ഷിച്ച് ഇനി ഒരിക്കലും ഒരു തിരിച്ചുപോക്കില്ലാത്തവിതം പുതിയ മനുക്ഷ്യനായി തീര്‍ന്നു.
എന്നാല്‍ ഈശോയെ കുരിശിലേറ്റിയ അതേ പുരോഹിത വര്‍ഗ്ഗത്തിന്റെ പിന്‍ഗാമിയായ ചിക്കാഗോയിലെ മുത്തു കതാനാര്‍ ഇന്ന് ഒട്ടും വ്യത്യസ്തമാല്ലാതെ പാപികളായ സകലരാലും വെറുക്കപ്പെട്ട നാടിനും വീടിനും വേണ്ടാത്ത സക്കെവൂസ്സുമാരെ തേടി നടക്കുന്നു. കിട്ടിയവരെ ചിക്കാഗോയിലെ രണ്ടു ദേവാലയങ്ങളിലും കുടിയിരുത്തുന്നു. ഇവിടെ ഒരു വ്യത്യാസം മാത്രം. ഈ സക്കെവൂസ്സുമാര്‍ക്ക് ഒരിക്കലും ചെറുതാകണ്ട ആവശ്യമോ തന്റെ കുറവുകള്‍ തിരുത്തി കട്ടതോ പിടിച്ചു പരിച്ചതോ തിരിച്ചുകൊടുക്കണ്ട ആവശ്യം ഇല്ലായെന്ന് മാത്രമല്ല. അന്ന്യായമായി സ്വന്തമാക്കിയതിന്റെ വീതം കൊടുത്തിട്ട് പൂര്‍വാതീകം ശക്തിയോടെ ഇത്രെയും കാലം ചെയിത പണികള്‍ തുടരുകയും ചെയ്യാം.
ചിക്കാഗോയിലെ പാരിഷ് ബുള്ളറ്റിന്‍ നോക്കിയാല്‍ അല്ലങ്കില്‍ രണ്ട് ദേവാലയങ്ങളിലെയും ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന സ്വര്‍ണ്ണ തകിടില്‍ എഴുതി ഇട്ടിരിക്കുന്ന ഫോട്ടോകളും പേരുകളും നോക്കിയാല്‍ ഇവരില്‍ എല്ലാവരെയും നമുക്ക് കാണാന്‍ കഴിയും. ഇത്തരക്കാര്‍ കൊടുക്കുന്ന പതിനായിരക്കണക്കിന് കട്ടതും പിടിച്ചുമറിച്ചതുമായ മുതല്‍ സാധാരണക്കാരായ വിശ്വാസികള്‍ കൊടുക്കുന്ന വിധവയുടെ കൊച്ചു കാശുപോലുള്ള പണത്തിന് മുന്‍പില്‍ ഒരു രോമത്തിന്റെ വിലപോലും അര്‍ഹിക്കുന്നില്ല. വിശ്വാസികളെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന ഇത്തരം സക്കെവൂസ്സുമാരെ റോള്‍ മോഡലുകള്‍ ആക്കി പള്ളി കമ്മറ്റികളിലും വിശുദ്ധ കുര്‍ബാന കൊടുക്കുനതിനുമായി നമ്മളില്‍ അടിച്ചല്‍പ്പിക്കുംപോള്‍ ഇവിടെ നടക്കുന്നത് വെറുമൊരു കൊടുക്കല്‍ വാങ്ങല്‍ മാത്രമല്ല മറിച്ച് അപകടകരമായ വിശ്വാസ്സ തകര്‍ച്ച കൂടിയാണ്.
ചിക്കാഗോയില്‍ മുത്തു കതനാരല്‍ വാഴ്ത്തിയെടുത്ത ഈ അവിശുദ്ധ കൂട്ട് കെട്ട് പ്രതിരോധിക്കാന്‍ നമുക്ക് കരുത്ത് ഉണ്ടാകണം. സാധാരണക്കാരായ വിശ്വാസികളുടെ കഷ്ട്പ്പാടിന്റെ പണംകൊണ്ട് ഇവരെ വിലസ്സാന്‍ ഇനി ഒരിക്കലും അനുവതിക്കല്ല്. പരിശുദ്ധ അമ്മയുടെ തിരുന്നാള്‍ ആഗോഷത്തിനിടെ ചിക്കാഗോ ST . MARY 'S പള്ളിയുടെ അകത്തും പുറത്തും മുത്തുവിന്റെ അറിവോടെ പൊട്ടിച്ച കുപ്പികളുടെ വില നിര്‍ണ്ണയിച്ചാല്‍ ലോകമെല്ലാം ഞെട്ടും. അവിശുദ്ധ കൂട്ടുകെട്ടിന്റെ ഈറ്റില്ലമായ ചികാഗോയെ രക്ഷിക്കാന്‍, ക്നാനായ സമുധായത്തെ രക്ഷിക്കാന്‍ ഇനിയൊരു രക്ഷകന്‍ നമുക്ക് ഉണ്ടാകുമോ ആവോ. പണം കൊടുത്തു മുത്തുവിനെ വീണ്ടും വീണ്ടും ആത്മ പ്രശംസ്സകന്‍ ആക്കി നമുക്ക് തന്നെ പാരയാകാതിരിക്കാന്‍ കഴിയണം. നമ്മുടെ പണം കൊണ്ട് അഹങ്കാരികളായി ധിക്കാരം കാട്ടുന്ന ഇക്കൂട്ടരെ പാഠം പഠിപ്പിക്കാന്‍ ഇനിയൊരിക്കലും അനാവശ്യമായി ഒരു പെനിപോലും കൊടുക്കില്ലയെന്ന് ഉറച്ച തീരുമാനവുമായി നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.

Our church was like an open bar for perunnal. To satisfy so called "prachiyettans" VG promote liquor in church. I challenge VG to stop liquor in St.Marys. Also VG is collecting money to rent basement to use it as a bar for our prachiyettans on Fridays . What a wonderful BAR!!! May be soon they will start "Cabere " in bar.
ReplyDeleteWho can save our knanaya churches? Jesus and Virgin Mary are crying in heaven thinking about our church. If the government announces an award for “Most corrupted Church” in the world, it will be reward to our own Church. Everything under one umbrella. Sacraments, Kallu and many things more. You name it, you will get it here. Only thing you need to pay some donations to church. Good Idea to publish the following in news bulletin like hall renting with contact persons.
ReplyDeleteRent for Full Bar in basement - $100/Week
Rent for half bar in Basement - $75.00/Week
Rent for Cheetu Kali - $100.00/Week
Rent for Kiliki Kuthu - $100/ Week + 20% profit
And many more which can not be written here…..
Every one is good in Preaching... But Its hard to find a person practicing what they preach.
ReplyDeleteNow a days our churches are like a membership club. I don’t see any affection or heart felt mass or prayers. Lot of Announcement, only to entertain big pranchiees
Most of the priests are not even 50% qualified to be called as a priest. Though there are some minority with good heart and intention they were pushed under the carpet.
The initial day of the perunnal there were people drinking in the parking lot even before the mass was over. There were some of the Presithenthys were there too. What are the young generation learning from this? Mutholachan keep on saying spiritual growth. I feel we are actually growing in SPIRIT ( alcohol). Has he ever talked about alcoholism in our community?
ReplyDeleteWhy they collect $120 from each child for ccd. There is no expense with ccd and no official qualification, quality, training or experience with the teachers. If there is a general test with other school children and teachers we will be the last. We are just cheating our future with church politics.
ReplyDeleteyou do not need to send to st. Mary's or send them to american church, so more quality education and training your child will get.
DeleteDo the math...$125 x 600 kids = $750,000/year for CCD that has no cost.
DeleteAnonymousAugust 16, 2012 11:23 PM
DeleteDo the math...$125 x 600 kids = $750,000/year for CCD that has no cost.
Haa, Haa, You should learn the Multiplication first.
Hai Anonymous, that is a human error. R u 100% right always?
DeleteWhile watching the "Lelam" (Elakka mala) did you notice, when Muthu comes and make the announcement that whoever calls over $2500, their name will be put on the donor list also their pictures will appear on the newsletter. All the pranchiyettans started calling for large sums. Finally "Policekarante makkal" won the lelam for $5000. What a bunch of "morons" in Chicago..
ReplyDeleteThey are not only Morons but STUPIDS also. because of the FAMILY BACKGROUND AND LACK OF MONEY they didn't have a chance to shine back in INDIA. now they have money, so they are showing their AMBITIONS WHICH WAS BLOCKING IN THEIR MIND..
DeleteChicago Knanites work hard and give it all to Muthu. That is their happiness. Why complain. They are all a bunch of illiterate people from Kerala, directly imported to Chicago who come and work in Gas Stations. You can not blame them. They have language barriers. Muthu strives on them and take advanatage on them every day. Just blame yourself, your brothers and sisters.
ReplyDeleteIf they can realize the facts and stop giving that will be a success story for all Knanites across the world.
CONGRATULATIONS BLOGGER!! WELL SAID..
ReplyDeleteHEY GUYS!!we have been talking/listening to this kind of conversation for a long time and still has not made any changes or making it worse.Who doesnot know that priest is after money foremost.Does any one ever think that he is sincerely interested in the spiritual well-being of any church member? If any one does he is more than stupid.He collects money from CCD,Perunnal( why do you need the mocking perunnal)To wear your 'Mundu and Jubba and Sari and beat the nonrhythmic chenda Under the Influence of Spirit and bother the good neighbors and show the stupid kerala festival culture to your kids so on..? Does it ever have any spirital divine value or meaning? NEVER!! think of the money priest is collecting out of perunnal and he is smiling within him and saying "these idiots"!! he is interested in doing perunnal weekly if you guys are so stupidly spending at perunnal, why blame him,even if you have money somehow,if you dont have knowledge and intelligence you can not spend the money properly.you also need knowledge to spend the money wisely. priest collect money from CCD, funeral( spiritual flower such a wonderful laughable creation.. Lord have mercy!)perunnal,donation.exorcism at houses( you need that in many kna houses)"blessing cars,(better call it blessing in disguise) you name it,check with local catholic churches how much they charge for masses and see how much our priest charge for mass. you think your dead ones go to church if he do mass in malayalam? do you really??( what a joke). So we Lament and still let him 'milk'you guys.Stop it and laugh at the guys who let themselves to be milked. educate them, all they have is money and no brain. ( their world is around kallu, kappa-biriyani,achan,etc)I was a believer when i came to USA and until i involve with Kna priests.
Will this "Policekarante Makkal" give a penny to a poor man.
ReplyDeleteThey are not morans, but idiots who does not know the reality. How many of their close relatives are jobless. They just want a photo opportunity.
Thier fame is shortlived. They do not envision heaven, but hell.
What is the full form of C.C.D.?
ReplyDeletebe creative,, we can make something in English or Malayalam.. ( something 'cash creating....
DeleteCCD - Cash Collecting Device
ReplyDelete