Saturday, August 25, 2012

റൊസ് മോണ്ടിന്റെ ആരാധകര്‍



                 ഓരോ ചിക്കാഗോ ക്നാനായക്കാരന്റെയും, അഭിമാനത്തിന്റെ ഭാഗം ആകേണ്ടി ഇരുന്ന  KCCNA  കണ്വന്ഷന്‍ ചിക്കാഗോയിലെ നടത്തേണ്ട സ്ഥലത്തിന്റെ പേരിലുള്ള അഭിപ്രായ വിത്യാസം കൊണ്ട് നമുക്ക്  നഷ്ടപ്പെട്ടതില്‍ ഉള്ള ദുഃഖം ഓരോ ക്നാനായക്കാരന്റെയുമാണ്.ചിക്കാഗോ       KCS കണ്ടു പിടിച്ചതും,  KCCNA അമ്ഗീകരിച്ചതുമായ സ്ഥലത്ത് പോയാല്‍ അതിന്റെ പ്രാന്ത പ്രദേശങ്ങളില്‍ പോയി ചെറു തലമുറ ച്വഴി തെറ്റാന്‍ സാധ്യത ഉണ്ട് എന്ന് പറഞ്ഞു   VG യുടെ ആശീര്‍വാദത്തോടെ കണ്ടു പിടിച്ച സ്ഥലമായിരുന്നല്ലോ റോസ്  മോണ്ട് .

             എന്ത് വില കൊടുത്തും റോസ്മോണ്ടില്‍ കണ്‍വെന്‍ഷന്‍  നടത്തുന്നത് തടയും എന്ന് പ്രസ്ഥാപിച്ചതിന്  ചിക്കാഗോ  KCS നു  അഭിനന്ദനങ്ങള്‍ .റോസ്  മോണ്ടില്‍ കണ്‍വെന്‍ഷന്‍  നടത്താത്തത് കൊണ്ട്  താംപ  കണ്‍വെന്‍ഷനില്‍  പങ്കെടുക്കാതിരുന്നവര്‍  അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യം ഉണ്ട്. എന്താണ് കഴിഞ്ഞ ജൂലൈ യുഇല്‍ റോസ് മോണ്ടില്‍ നടന്നത്....?എന്ത് തരം  പരിപാടി ആണ് അവിടെ നടക്കുന്നത്? ഇങ്ങനെ ഉള്ള ഒരു സ്ഥലതെക്കാണോ പിതാക്കന്മാരെയും, വളരുന്ന തലമുറയെയും കൊണ്ട് പോയി താമസിപ്പിക്കാന്‍  V G യും സംഘവും പിടി വാശി കാണിച്ചത്?

                ഒന്നോര്‍ക്കുക, ചിക്കാഗോയിലെ ക്നാനായ പള്ളിയില്‍   VG നടപ്പാക്കി കൊണ്ടിരിക്കുന്നതല്ല  ക്നാനായക്കാരന്റെ സംസ്കാരം. എന്തായാലും താംപ കണ്‍വെന്‍ഷന് ചിക്കാഗോയില്‍ നിന്നും കുറെ പേര്‍ വരാതിരുന്നത് ജൂലൈയില്‍  റോസ് മോണ്ടില്‍  നടന്ന കണ്‍വെന്‍ഷന്‍റെ  തിരക്ക് കാരണം ആയിരിക്കണം.
എന്താന്നു റോസ് മോണ്ടില്‍ നടക്കുന്നത് എന്നറിയാന്‍ താഴെ ക്ലിക്ക് ചെയുക


വളരെ ദുഃഖം ഉണ്ട്  കുറച്ചു സമുദായ അംഗഗങ്ങള്‍ ഇങ്ങനെ ആയി പോയതില്‍.  അത് പോലെ അവരെ നയിക്കാന്‍ ഒരു സഭാ പ്രതിനിധിയും ഉണ്ടായി പോയതില്‍.  ചിലരൊക്കെ കണ്‍വെന്‍ഷന്‍ റോസ് മോണ്ടില്‍ വച്ച് നടത്താന്‍ പറ്റാത്തതിന് സങ്കടം തീര്‍ക്കാന്‍ സ്വന്തം കാശ് മുടക്കി റോസേ മോണ്ടില്‍ പരിപാടികള്‍ നടത്തുകയാണ്.  റോസ് മോണ്ടിലെ വിസിറ്റെഴ്സ്സിന്റെ കൂട്ടത്തില്‍ ചില  ക്നാനായ  പുരോഹിതരുടെ പേര് പുറത്തു വരാതിരിക്കും എന്നെങ്കിലും ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?  വെറുതെ പത്തു കല്പനകള്‍ ഓര്‍ത്തു പോയതുകൊണ്ട് എഴുതി പോയതാണ്.

വാല്‍ കഷണം.
ഇടവക ജനങ്ങളെല്ലാം ഇടഞ്ഞിരിക്കുകയാണ്. ഇനി എല്ലാവര്‍ക്കും ബര്‍ത്ത് ഡേ മുത്തോലത്തിന്റെ പള്ളിയില്‍ കുര്‍ബാനയ്ക്ക് ശേഷം കേക്ക് മുറിച്ച് ആഗോഷിക്കണമത്രേ. ചിലര്‍ക്കൊക്കെ വാടകയില്ലാതെ തന്റെ പ്രിയതമയുടെ പിറന്നാള്‍ ഹെന്നസ്സിയും കേക്കും മുറിച്ചു ആഗോഷിക്കാം എങ്കില്‍ നമുക്ക് ഇടവക ജനത്തിന്റെ ആഗ്രഹത്തെ കുറ്റപ്പെടുത്താന്‍ കഴിയുമോ? ഇനി എല്ലാവരും തങ്ങളുടെ കുടുമ്പത്തിലെ ഓരോ അങ്ങത്തിന്റെയും ബര്‍ത്ത് ഡേയ്ക്ക് കേക്കും ഹെന്നസ്സിയുമായി മുത്തോലത്തിന്റെ പള്ളിയിലേക്ക് പോരുക. ഈ പള്ളി പ്രാഞ്ചികളുടെ മാത്രം തറവാട്ട് സ്വത്തല്ല.

 ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.





4 comments:

  1. Our economy is going down and more and more people are financially struggling and we should needs to limit all these celebration associated with church. If some rich do have the money let them do in private at their home or in hotel. Church should only use for spiritual needs not social or political works.

    ReplyDelete
  2. Syromalaber holy communion cost is only $300 per child. They all get best individual photo album, dvd, free food for the family and community two times and our cost is over $1000 per child. Because of some rich others also forced to follow their ways. All over the world million youth participate world youth day each year with Pope and from our community no one knows or spends money for good projects just building some constructions. Most of of activities are for the rich only.

    ReplyDelete
  3. I think st. Mary's cost was around $1850. Just killing ordinary parishners

    ReplyDelete
    Replies
    1. Leaders get a good opportunity to shine in a stage and show the strength and who care about ordinary and their money ?

      Delete