ഇരുന്നിട്ട് ഇരിക്കാനും കിടന്നിട്ട് കിടക്കാനും പറ്റാതെ ക്നാനായ ക്നാനായ സമുദായത്തില്‍ രണ്ടാത്മാക്കള്‍ അതായത് മൂലക്കാട്ട് പിതാവും മുത്തോലത്ത് കത്തനാരും തങ്ങളുടെ നെറികേടുകൊണ്ട് വിഷമിക്കുംപോളാണ് നല്ലൊരു കുബുദ്ധി മുത്തോലത്തിന്റെ തലയില്‍ കയറിക്കൂടിയത്. ഉടനെതന്നെ കോട്ടയം അരമനയില്‍ വിളിച്ച് മൂലക്കാട്ട് പിതാവിന്റെ ആശീര്‍വാതവും വാങ്ങി ചിക്കാഗോ പ്രാഞ്ചി അസോസിയേഷന്‍ നേതാക്കളെ വിളിച്ച് കാര്യം ബോതിപ്പിക്കുന്നു. കെ കെ ഗ്രൂപ്പിന്റെ നെടുനായകന്‍ ശവക്കുഴി വെട്ടുകാരന്‍ പത്രോസിന്റെ ബെസുമെന്റിലായിരുന്നു മീറ്റിംഗ്. സമാന ചിന്താഗെതിക്കാരായിരുന്ന പ്രാഞ്ചികളെ ഒരു വെടിക്ക് രണ്ടു പക്ഷികളെ എങ്ങിനെ വീഴിക്കാമെന്ന് സവിസ്തരം കാണിച്ചു കൊടുക്കുന്നു.
KCCNA കണ്‍വെന്‍ഷന്‍ കുളമാക്കാന്‍ ചികാഗോക്കാരെ തിരഞ്ഞെടുപ്പ് ബ്രാന്തന്മാരാക്കുകയും അങ്ങിനെ കണ്‍വെന്‍ഷന്‍ പങ്കാളികളെ തമ്മിലടിപ്പിച്ചു ചിക്കാഗോ രെജിസ്ട്രഷന്‍ കുളമാക്കുക. ഇന്ന് ലോക ക്നാനായ സമൂഹത്തിലെ സകല പോരാട്ടങ്ങളുടെയും ഉറവിടമായ ചിക്കാഗോ KCS - ന്റെ കണ്ട്രോള്‍ പ്രാഞ്ചികളെ തന്ത്രപരമായി ഏല്പിക്കുക. അതിനായി കെ കെ ഗ്രൂപ്പിലെ സകല മുന്നണിപ്പോരാളികളെയും വെട്ടിനിരപ്പാക്കി അടങ്ങാത്ത അധികാര സ്വപ്നവുമായി കാലം കഴിക്കുന്ന എന്നാല്‍ ഒരു ഇലക്ഷനും തയ്യാറല്ലാത്ത നമ്മുടെ കണിയാലി ജോസിനെ മുത്തോലത്തിന്റെ നിര്‍ബന്തപ്രകാരം KCS -ന്റെ 2012 പ്രസിഡന്റ് സ്ഥാനാര്തിയാക്കുന്നു.
2012 നവംബര്‍ മാസ്സത്തില്‍ നടക്കണ്ട ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ കുടുമ്പ കൂട്ടായ്മയുടെ സാരഥികളെ തിരഞ്ഞെടുക്കാന്‍ ചരിത്രത്തില്‍ ആദ്യമായി ആറ് മാസ്സം മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഫേസ്ബുക്കിലൂടെയും യൂടൂബിലൂടെയും ഇമെയിലിലൂടെയും പിന്നെ യു. എസ്സ്. പോസ്ടല്‍ സര്‍വീസ്സിലൂടെയും എന്തിന് മുതോലം പുറകില്‍ നിന്ന് നിയന്ത്രിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെയും നിരന്തരമായി ഇന്ത്യന്‍ പാര്‍ലിമെന്റ് ഇലക്ഷനെ വെല്ലുമാര് അപവാത പ്രചാരണവുമായി ലോകം മുഴുവനും വിഷം ചീറ്റാന്‍ തുടങ്ങി.സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ് താന്‍ ഈ പണിക്ക് ഇറങ്ങിയത് എന്ന ജോസിന്‍റെ പ്രസ്താവന വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്.
KCYL രൂപതാ പ്രസിഡന്റ് എന്ന ലേബലില്‍ ചിക്കാഗോയില്‍ കുടിയേറിയപ്പോള്‍ അന്നത്തെ കാനായുടെ അതിഗംപീരമായ സ്വീകരണം ഏറ്റുവാങ്ങുകയും മുല്ലപ്പള്ളിയും ലൂക്കാസ്സാരും കാലയില്‍ പിലിപ്പ് ചേട്ടനുമൊക്കെ നേതൃത്വം കൊടുക്കുന്ന കാനായുടെ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുകയും ചെയിത് അമേരിക്കന്‍ ക്നാനായ പൊളിടിക്സ്സില്‍ കാലുകുത്തിയപ്പോള്‍ കണിയാലി ചെയിതത് ആരും തെറ്റായി കണ്ടില്ല. ചിക്കാഗോയുടെ ചരിത്രം അറിയാവുന്നവര്‍ക്ക് നന്നായി അറിയാം ക്നാനായ സമുദായ കൂട്ടായ്മയായി ആദ്യം ഇവിടെ തുടങ്ങിയത് കാനാ എന്ന പ്രസ്ഥാനം ആണന്ന്. കാലം മാറിയപ്പോള്‍ നമ്മുടെ തനിമയില്‍ മാത്രം ഉള്ള ഒരു പ്രസ്ഥാനം വേണമെന്ന ഉള്‍ക്കാഴ്ചയില്‍ മാറ്റം വരുത്തി KCS എന്ന അഭിമാനകരമായ പ്രസ്ഥാനം ലോകത്തിന് മാതൃകയായി ഏകദേശം മൂന്നു പതിറ്റാണ്ട് മുന്‍പ് നിലവില്‍ വന്നു.
ചിക്കാഗോ ക്നാനായ സമൂഹം തീര്‍ത്തും ഭാരമായതിനാല്‍ ചുമന്ന് നാറി മടുത്തതിനാല്‍ താഴെ ഇറക്കി വച്ച ഈ വിഴുപ്പ് കഴിഞ്ഞ ഏഴ് വര്‍ഷമായി എടുത്ത് വിശ്വാസികളുടെ ശിരസ്സില്‍ മുതോലം അടിചെല്‍പ്പിക്കുകയായിരുന്നു. ഒരിക്കലും സാധാരണ ജെനങ്ങളുമായി ബെന്തമില്ലാതെ സമൂഹത്തിലെ വന്‍കിട സ്രാവുകളുമായി മാത്രം പള്ളികളിലും മറ്റു കൂട്ടായ്മകളിലും സമ്പര്‍ക്കപ്പെടുന്ന ഇദ്ദേഹം മുത്തോലത്തിന്റെ PRO ആയി വല്ലപ്പോഴും പള്ളിയില്‍ മൈക്ക് എടുത്ത് നില്‍ക്കുന്നത് നാം കാണുന്നതാണ്. നാട്ടില്‍ നിന്ന് വരുന്ന നേതാക്കളുടെ പള്ളികളിലെ സ്വീകരണങ്ങളില്‍ MC ആയി പ്രത്യക്ഷപ്പെടുന്ന ഈ മാന്ന്യനും നേതാക്കളും വിശ്വാസികളെ നോക്കുകുത്തികളാക്കി ആത്മപ്രശംസ്സ നടത്തുന്നത് അവജ്ഞയോടും വെറുപ്പോടും വിശ്വാസികള്‍ നോക്കി കണ്ടു. ഇദ്ദേഹത്തെ കളിയാക്കി മുത്തോലത്തിന്റെ പള്ളിയിലെ ഏറ്റവും അവസാനം രൂപം കൊണ്ട മിനിസ്ട്രി ആയി ആത്മപ്രശംസ്സ മിനിസ്ട്രിക്ക് ( PRAISE MINISTRY ) വിശ്വാസികള്‍ അംഗീകാരം നല്‍കിയത് ഓര്‍ക്കുക. കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ഞാന്‍ എന്ന ഭാവം മൂത്ത് പള്ളിയില്‍ സാധാരണക്കാരായ ഒരു മനുക്ഷ്യനോടും ഒരിക്കല്‍ പോലും ഒന്ന് നോക്കി പുഞ്ചിരിക്കാന്‍ പോലും തയ്യാറാകാതെ അഹങ്കരിച്ച് നടന്നിട്ട് ഇന്നിപ്പോള്‍ ഒടുങ്ങാത്ത സ്നേഹവുമായി ഇല്ലാത്ത ബെന്തങ്ങള്‍ വരെ ഉണ്ടാക്കി ക്നാനായ സമൂഹത്തെ ഒറ്റയടിക്ക് സ്നേഹിച്ച് കൊല്ലാന്‍ നോക്കുന്നു.
ഇനി രണ്ടു മാസം മുന്‍പ് അമേരിക്കന്‍ യുവജെനങ്ങളുടെ പ്രതീകമായി KCYLNA യുടെ മുന്‍ പ്രസിഡന്റ് റോബിന്‍ ഇലക്കാട്ടിനെ കണിയാലി ഉയര്‍ത്തിക്കാട്ടുകയും ഈ മാന്ന്യന്റെ ഒരു ഇമെയില്‍ കണിയാലിയെ സപ്പോര്‍ട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയിതു. ഇനി ആരാണ് ഈ ഇലക്കാട്ട് വീട്ടില്‍ റോബിന്‍ എന്ന് നോക്കാം. കണിയാലി KCCNA പ്രസിഡന്റ് ആയിരുന്നപ്പോള്‍ തന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ അധികാരധുര്‍വിനയോഗതിലൂടെ KCYLNA യുടെ പ്രസിഡന്റ് ആക്കിയ ആളാണ് ഈ റോബിന്‍. പണ്ട് ചിക്കാഗോ നിവാസ്സിയായിരുന്ന റോബിന്‍ ഇന്ന് HOUSTON - ഇല്‍ MISSOURI സിറ്റി വില്ലജില്‍ സ്ഥിരതാമാസ്സക്കാരന്‍.
2009 - ഇല്‍ ബാബു മുളയാനിക്കുന്നേല്‍ HOUSTON ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ക്നാനായക്കാര്‍ കൂട്ടം കൂടി താമസിക്കുന്ന MISSOURI CITY VILLAGE -ഇല്‍ DISTRICT C - ഇല്‍ ക്നാനായ സമൂഹം ഒന്നടങ്കം രംഗത്ത് ഇറങ്ങി 700 വോട്ടുകള്‍ നേടിക്കൊടുത്ത് റോബിന്‍ ഇലക്കാട്ടിനെ VILLAGE COUNCIL മെംബര്‍ ആക്കി വിജയിപ്പിക്കുന്നു. കിട്ടിയവോട്ടില്‍ പകുതിയില്‍ ഏറെ ക്നാനായ വോട്ടുകള്‍ ആണന്ന് പ്രത്യേകം ഓര്‍ക്കുക. HOUSTON ക്നാനായ സമൂഹത്തില്‍ ഇക്കാലത്ത് നടന്ന ചില പ്രധാന കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. 2009 -ഇല്‍ ബാബു മുളയാനിക്കുന്നേല്‍ നയിക്കുന്ന കമ്മറ്റി പള്ളിക്കായി മൂന്നാകേല്‍ ഏക്കര്‍ സ്ഥലം പള്ളിപണിയാനായി എഴുതിക്കൊടുക്കുന്നു. 2010 - ഇല്‍ ജോണി ചെറുകര അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ പള്ളിപണിയാനുള്ള അനുവാധം റോബിന്‍ ഇലക്കാട്ട് COUNCIL മെംബര്‍ ആയ MISSOURI VILLAGE CITY HALL - ഇല്‍ നിന്ന് കിട്ടുന്നു. വലിയ താമസ്സമില്ലാതെ വില്ലജ് അധികാരികളില്‍ നിന്ന് അറിയിപ്പ് കിട്ടുന്നു പള്ളിപണിയാനുള്ള പെര്‍മിറ്റ് എടുത്തു കളഞ്ഞിരിക്കുന്നു.
ഇനി റോബിന്റെ ക്നാനായ കമ്മ്യൂണിറ്റി ബന്തം നോക്കാം.
1) അങ്ങാടിയത്ത് പിതാവിന്റെ അടിയില്‍ കിടക്കുന്ന ശങ്കര പള്ളിയില്‍ വിശ്വസ്സിക്കുന്നില്ലയെന്ന് പറഞ്ഞ് പള്ളിയുമായി ഇന്നുവരെ യാതൊരു വിതത്തിലും സഹകരിക്കുകയോ ഒരു പെനി പോലും പള്ളിക്ക് കൊടുക്കുകയോ ക്നാനായ പള്ളിയില്‍ കയറുകയോ ചെയിതിട്ടില്ല.
2) പള്ളിയിലും ക്നാനായ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും എക്കാലവും പാരപണിയുന്ന തെമ്മാടികള്‍ക്ക് ഒത്താശ നല്‍കി താന്‍ പ്രതിനിധാനം ചെയ്യുന്ന MISSOURI CITY VILLAGE - ഇല്‍ നിന്ന് പള്ളി പണിയാനുള്ള പെര്‍മിറ്റ് ഇല്ലാതാക്കാന്‍ കൂട്ട് നില്‍ക്കുകയും വഴി പറഞ്ഞ് കൊടുക്കുകയും ചെയ്യ്തു എന്ന് HOUSTON -ലെ മുഴുവന്‍ ക്നാനായ മക്കളും വിശ്വസിക്കുന്നു.
3) ക്നാനായ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും പങ്കാളി ആകുകയോ പരിപാടികളില്‍ തന്റെ കൊള്ളരുതായ്മ കാരണം ആരും അടുപ്പിക്കുകയോ ചെയ്യാറില്ല. വല്ലപ്പോഴും ആള് കളിക്കാന്‍ വരുമ്പോള്‍ ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ എല്ലാവരും ഓടിച്ചു വിടുന്നു. അഥവാ ഒരു കൊടിച്ചി പട്ടിയെപ്പോലെ അവിടെയും ഇവിടെയും നിരങ്ങി അംഗീകാരം കിട്ടാതെ മോങ്ങി തിരിച്ചു പോകുന്നു.
4) TAMPA COMMUNITY CENTER പ്രൊമോട്ട് ചെയ്യാനായി അവിടെ ചെന്ന് പള്ളികളല്ല നമുക്ക് വേണ്ടത് കമ്മ്യൂണിറ്റി സെന്‍റെര്‍ ആണ് നമുക്ക് വേണ്ടത് എന്ന് പ്രസംഗിച്ചു. മീറ്റിങ്ങില്‍ പത്തില്‍ താഴെ ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളൂ എന്നത് പരിതാപകരമായ കാര്യം.
5) താന്‍ ജീവിക്കുന്ന കമ്മ്യൂണിറ്റിയില്‍ ക്നാനായ സമൂഹവുമായി യാതൊരു ബെന്തവുമില്ലാത്ത ഒരു പ്രവര്‍ത്തനവും സഹായവും ചെയ്യാത്ത കണിയാലിക്ക് സമാനമായി റോബിന്‍ ഇലക്കാട്ട് മറ്റു ക്നാനായ കമ്മ്യൂണിറ്റികളില്‍ എന്നും അനാവശ്യമായി ഇടപെട്ട് സമൂഹത്തിന് തനി പാരയാകുന്നു.
ചിക്കാഗോയില്‍ ജീവിക്കുന്ന മിക്ക കുടുമ്പങ്ങള്‍ക്കും ധാരാളം ബന്ധുക്കള്‍ HOUSTON - ഇല്‍ ഉള്ളതാണ്. ഇലക്കാട്ടിന്റെ കമ്മ്യൂണിറ്റി പ്രേമം നേരിട്ട് അന്വഷിച്ച് മനസ്സിലാക്കുന്നത് ഒത്തിരി നല്ലതായിരിക്കും. ഇത്തരം വ്യക്തികളെ ക്നാനായ ചെറുപ്പക്കാരുടെ റോള്‍ മോഡലായി കാണിച്ച് അത് തന്റെ എവിടേയോ കിളിര്‍ത്ത ആല്‍മരം ആണന്ന് അഭിമാനത്തോടെ കരുതി തണലാക്കുന്ന കണിയാലിയുടെ ക്രെടിബിലിറ്റി എന്തുമാത്രമെന്ന് ചിന്തിക്കുക. റോബിന്‍ ഇലക്കാട്ടിനെ റോള്‍ മോഡലായി കാണിക്കുന്നതിലൂടെ താന്‍ പള്ളിക്ക് വേണ്ടിയാണോ അതോ സമുധായത്തിനു വേണ്ടിയാണോ അതോ സഭക്കും സമുധായത്തിനും വേണ്ടിയാണോ നിലനില്‍ക്കുന്നത് എന്ന് കാര്യകാരണ സഹിതം ചിക്കാഗോയിലെ ക്നാനായ മക്കളോട് വ്യക്തമാക്കാന്‍ ജോസ് കണിയാലി ബാദ്ധ്യതപ്പെട്ടിരിക്കുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.
Outstanding article. Kaniyali is one of the very few people whom I have noticed never talking to a common man in the last 6 years in Church & in Koodarayogams. As far I know many people told it to him directly when he approached them for vote. He can't change it even after November election. So whey should we elect him who is only good for VVIPs and Pranchies. Let him go to Rajya Sabha.
ReplyDeleteIt is so sad Mr.Kaniyali help to increase the division in the Chicago Knanaya Community. If he is a good man, he should use his experience,education,power and dignity from his past held higher position to bring peace in the Community. Surly he is damaging Chicago Community. My suggestion that all the previous KCCNA Presidents come forward to do something creative for their fellow Knanaya people.
ReplyDeleteWhy Mutholam is still here ? He should be deported to Uganda or some other part of Africa. Please don't target Mr.Kaniyali he is a opportunist.We know him from Church and other Community platform. The main trouble makers are Moolakkadan and Mutholam and try to bring them down.
ReplyDeleteWho ever operate this blog, please go after Chicago dirty politics. You guys should stand for the pride work you done in the past.
ReplyDeleteHi Chicago Kna,
ReplyDeleteHope your objective was not just to success KCCNA Convention.If you are true Community Lover, please continue fighting for the justice in the Community. So far you guys done so much for the Knanaya Community.Please continue the Good Work.
Please don't let Mutholam to divert your focus to less important things. If you go after LESSER EVIL,the real EVIL like Moolakkadan and Mutholam will escape.Ignore and ignore dirty stinky Chicago Knanaya politics.
ReplyDeleteKaniyali was a big instrument to loose Convention from Chicago. Instead of giving right advice to senseless Shaji, he direct him in to wrong direction and that cause all the current problems.
ReplyDeleteHi everybody,
ReplyDeleteWe the Houston community, regardless of our Church or Association platform, never let Robin to come closer to any function. Even though he is a Council member from our Village, He didn't get any representation in the Church Consecration ceremony. We work hard to get him elected to his office and he betrayed our community.
The problem we facing is still existing and we should fight with dignity. Moolakkadan or Mutholam never help us to achieve our goal. Stay focused and bring everybody to the front line. We need Shiens Akasala to lead our Community one more time.
ReplyDeleteShame on you Chicago Kna. Why you going after this dirty asses. You have so much to do for our community. Your work just started and lot more to do. Your work is not from you. But, it is a God's work i n you. Be courageous and go ahead with your revolutionary effort.
ReplyDeleteRobin is Kaniyaly's pimp. If he comes to Chicago people should fire his ass. Robin, who the hell are you to speak about the election without spending even a penny for the betterment of the community? Better stay in Houston only.
ReplyDeleteNew definition for CCD - Cash Collection Device
ReplyDelete