Wednesday, August 8, 2012

ആര് ആരെ വഞ്ചിച്ചു....?


ആര് ആരെ വഞ്ചിച്ചു എന്നും, ആരെ ഇനി വിശ്വസിക്കാം എന്നും സഭാംഗംഗങ്ങള്‍ സംശയത്തില്‍ ആണ്.മാര്‍ അന്ഗാടിയാത് പങ്കെടുത്തില്ല എങ്കില്‍ കണ്വന്ഷന് വരാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞവര്‍ തന്നെ മാര്‍ അന്ഗാടിയാതിനെയും, മാര്‍ ആലന്ചെരിയെയും, പിനവളിപ്പിക്കാന്‍ എന്തിനു മുന്‍ കൈ എടുത്തു?ഞങ്ങള്‍ , ക്നാനായക്കാര്‍ ആരില്‍ ഒക്കെ വിശ്വാസം അര്‍പ്പിചിരുന്നോ അവര്‍ വിശ്വാസ വഞ്ചന ആണ് കാട്ടിയത്.
താഴെ കൊടുത്തിരിക്കുന്ന അപ്നാദേസ് വാര്‍ത്ത കൂടി കൂട്ടി വായിക്കുക.

http://apnades.in/2012/03/24/kccna-3/

ഈ ഫോട്ടോയില്‍ നില്‍ക്കുന്നവര്‍ എങ്കിലും എന്താണ് സംഭവിച്ചത് എന്ന് മാര്‍ അന്ഗാടിയാതിനോട് ചോദിച്ചു സമുദായത്തെ അറിയിക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ഓര്‍മിപ്പിക്കുന്നു.

2 comments:

  1. PONGANMAR and people without KUDUMBA MAHIMA only needs position and pictures in news paper.

    ReplyDelete
  2. Who betrayed who? Does anyone care? Instead of propagating the senseless blogs above, please try to write something good for community and the growing youngsters. For example, Knanaya community is 90% "Pranjys" who do not work hard for their money, who cheats the public and government for their profit. Don't you or any sensible people think that their children will pick up on that behaviour and grow up to be a bunch of lazy idiots who learns their lazy behaviour from their parents? Cheating and disloyalty becomes their essense of life and the community loose. Once upon a time, back home, when these pranchys were not able to have 3 square meals a day, now in the land of opportunity got blinded by the "green" they get. Please teach our children some good family and cultural values, so that they become a generations to be proud of.

    ReplyDelete