Friday, August 17, 2012

മൂലക്കാടന്‍ കയറൂരി വിട്ട മൂരിക്കുട്ടന്‍ - തരിച്ചു നില്‍ക്കുന്ന വിശ്വാസികള്‍

പരിശുദ്ധ അമ്മയുടെ നാമത്തില്‍ വലിയ പെരുന്നാള്‍. ആഗോഷങ്ങള്‍ പൊടിപൊടിച്ചു. വികാരിയും പള്ളി ഭാരവാഹികളും കുറച്ചു ദിവസ്സങ്ങളായി പെരുത്തും തിരുന്നാള്‍ അവലോകന  തിരക്കിലാണ്. തങ്ങള്‍ക്ക് പുറത്തു വിടാന്‍ കഴിയുന്ന അഭിമാനകരമായ വിവരങ്ങള്‍ മുത്തുവിന്റെ അശ്ലീല ബ്ലോഗിലൂടെ കുറേശെയായി തട്ടിവിട്ടുകൊണ്ടിരിക്കുന്നു. പരിശുദ്ധ അമ്മയില്‍ നിന്ന് തന്റെ വ്ശ്വാസ്സികള്‍ക്ക് എന്ത് നേടി എന്നതിലല്ല മറിച്ച് ഈ സംരമ്പത്തില്‍ എത്ര ചക്രം ഒപ്പിച്ചു എന്നതിലാണ് അവലോകനം മുഴുവന്‍. കിട്ടിയ കായില്‍ നോക്കി അഹങ്കരിച്ച്‌ വിശ്വാസികളെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ പരിശുദ്ധ അമ്മയുടെ കണ്ണിലൂടെ വാര്‍ന്നൊഴുകുന്ന കണ്ണുനീര്‍ കാണാന്‍ അഥവാ കാണിച്ചുകൊടുക്കാന്‍ ഒരു രെക്ഷകന്‍ കൂടി നമുക്ക് വരുമോ.

ചിക്കാഗോയിലെ കെ കെ ഗ്രൂപ്പിന്റെ കരാള ഹസ്തത്തില്‍ ഞെരുങ്ങി അധമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ത്ര ബിന്തുവായ പള്ളിയും പരിസ്സരവും കഴിഞ്ഞ വെള്ളിമുതല്‍ ഞായര്‍ വരെ മദ്യത്തില്‍ മുങ്ങിക്കിടന്നപ്പോള്‍  ഈശോയുടെ പ്രതിപുരുഷന്‍ എന്ന്  സഭ നമ്മെ പഠിപ്പിച്ചു മനസ്സിലാക്കി തന്ന വികാരിയും തൊപ്പി വെക്കാത്ത മെത്രാന്‍ എന്ന് സ്വയം നടിച്ചു നടക്കുകയും ചെയ്യുന്ന മുത്തോലത്ത് കത്തനാര്‍ എവിടെയായിരുന്നു.

ഞായറാഴ്ച ആഗോഷമായ തിരുന്നാള്‍ പാട്ട് കുര്‍ബാനയുടെ പകുതിക്ക് മുന്‍പേ അടിച്ചു കോലം കേട്ട് നടന്ന ചില പ്രെസുധേന്തിമാര്‍ ( പോളച്ചനും സഹോദരന്‍ പൊട്ടന്‍ പീറ്റരും  അവരുടെ ശിങ്കടികളുo ആണന്ന് ഞാനായിട്ട് പറയുന്നതല്ല ) തിരുന്നാള്‍ കൊഴുപ്പിച്ചു കൊഴുപ്പിച്ച്  ലേലം വിളിയോടെ പള്ളിയും പരിസ്സരവും എങ്ങിനെയാക്കിയെന്ന് നമുക്ക് അറിയാം.

പള്ളിയിലും തിരുന്നാള്‍ കര്‍മ്മങ്ങളിലും ഭക്തിപൂര്‍വ്വം പങ്കെടുക്കുന്ന വിശ്വാസികളെ ചൂണ്ടി കാണിച്ച് തങ്ങളുടെ ഗ്രൂപ്പിന്റെ രാഷ്ട്രീയ  വിജയമെന്ന് മുത്തോലത്തെ കൂട്ട് പിടിച്ചു വീമ്പിളക്കുന്നവര്‍ KCS -ന്റെ പ്രവര്‍ത്തനങ്ങളോടോ KCCNA- യുടെ പ്രവര്‍ത്തനങ്ങളോടോ അല്ല താരതമ്മ്യം ചെയ്യണ്ടത്. മറിച്ച്  വിശ്വാസ്സ നിറവില്‍ സഭയുടെ അനുശാസ്സനമാനുസ്സരിച്ചു നടത്തുന്ന തിരുന്നാളുകലോടാണ്. അപ്പോള്‍ ശരിക്കും മനസ്സിലാകും നമ്മുടെ വിശ്വാസ്സവും പെരുന്നാളും  ഭക്തിയുമൊക്കെ എവിടെ നില്‍ക്കുന്നു എന്ന്.

ഇന്നിവിടെ ഏറ്റവും കഷ്ടം തോന്നുന്നത് മുത്തോലത്തിന്റെ ആശീര്‍വാതതോടെ അഴിഞ്ഞാടി  മദം പൊട്ടിനടക്കുന്ന പള്ളി കേന്ത്രീക്ര്തമായി  കൂത്താടുന്ന പ്രാഞ്ചിയേട്ടന്മാരുടെ ഭാര്യമാരെ ഓര്‍ത്താണ്. ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ദൈവമായി ചുമതലപ്പെടുത്തിയ ഇവര്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ തെമ്മാടിത്തരങ്ങള്‍ക്കു കൂട്ട് നിന്ന് ഓശാന പാടുമ്പോള്‍ അടുത്ത തലമുറയെ എങ്ങിനെ ആക്കിതീര്‍ക്കും എന്നതിലല്ല വിഷയം. മറിച്ച് ഒരു സമൂഹത്തിലെ അപചയം സ്ത്രീ പുരുഷ ഭേതമന്ന്യേ എല്ലാവരിലും ഒരുപോലെ ആയിരിക്കും എന്നോര്‍ക്കുമ്പോള്‍ കണ്ണടച്ച് പാലുകുടിച്ച് കിറിനക്കി വീട്ടില്‍ എത്തുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പ്രിയതമകളും അങ്ങിനെയല്ലയെന്ന് എങ്ങിനെ ഉറപ്പിക്കും.

തങ്ങളുടെ പ്രാഞ്ചി ഭര്‍ത്താക്കന്മാരുടെ സദാചാരത്തില്‍ അഭിമാനം കൊള്ളുന്ന പ്രിയപ്പെട്ട പെങ്ങന്മാര്‍ ദൈവം നിങ്ങളെ ഏല്‍പ്പിച്ച ഉതരവാതിത്വം ഒരു ശതമാനമെങ്കിലും നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന വല്ലപ്പോഴും നടത്തുന്നത് ദൈവ തിരുമുന്‍പില്‍ ഉചിതമായിരിക്കും. ഇന്ന് നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ലോകത്തിനുമുന്പില്‍ അപമാനിതരാകുന്നതുപോലെ  നാളെ നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും അപമാനിതരാകാതിരിക്കാന്‍ ഇവരൊക്കെ രാവിലെ മുതല്‍ വൈകും വരെ പോകുന്ന വഴികളിലെ ചെളിക്കുണ്ടുകള്‍ നോക്കി മനസ്സിലാക്കുന്നത് വളരെ നല്ലതായിരിക്കും.

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ പള്ളി കേന്ത്രീകൃത പ്രാഞ്ചിയെട്ടന്മാരും മുത്തോലവും നടത്തുന്ന പരസ്പര ഇടപാടിന്റെ ഗുണഭോക്താക്കള്‍ ഇവര്‍തന്നെ ആകുമ്പോള്‍ നമ്മള്‍ എന്തിന് നമ്മുടെ കഷ്ടപ്പാടിന്റെ വിഹിതം കൊടുക്കണം. ചിന്തിക്കാനും ഉചിതമായ തീരുമാനം എടുക്കാനും സമയം ഏറെ വൈകി എങ്കിലും ഇനിയും താമസ്സിപ്പിക്കണ്ട. മൂലക്കാടന്‍ കയറൂരി വിട്ട ഈ കാളക്കുട്ടന്‍ നമ്മളെ കുത്തിമറിച്ചിടുന്നതിനു മുന്‍പ് സഭാ മാതാവിനെയും നമ്മുടെ സമുധായത്തെയും സംരെക്ഷിക്കാനുള്ള ചരിത്രപരമായ ദൈവീകമായ കടമ നമുക്ക് ഓരോരുത്തര്‍ക്കും ഏറ്റെടുക്കാം.

ചിക്കാഗോ  കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.

11 comments:

  1. I think it is time to rethink. Dear sisters it is a warning for all of you. Don't allow your pranji husbands to visit India. They are with filim and series actress and enjoy their vacation in house boats or in private resorts. Same pranjis are big shots in our church. Trustiees, and other positions and leading our knanaya families along with muthu. What can we expect from them? Only dirty activities. Good models for our next generations!!!!

    ReplyDelete
    Replies
    1. Are you with them in the film actresses and serial actress. Otherwise how you can say this so confidently. Chumma poyi vere valla paniyum Nokkada. Mattullavante nere Nee oru viral choondumpam Ninte nere Moonnu Viral choondunnu enna karyam marakkalle

      Delete
  2. Dear Sisters

    Please read this article. A well written article, watch your PRANCHI Husbands, Please get them inside the church with you when you coming to church. They all are a public Nuisance to the community now, If you are not controlling them now, you are going to loose them in the near future

    ReplyDelete
  3. Dear V G, you are running this church for fullfillment of spiritual developement or SPIRT developement.....?

    ReplyDelete
  4. Fr Mutholam dont you have shame your parish people doing shamefull alcohol distribution during the mass, and you need only this people for money contribution....?Is it a CLUB or BAR or CHURCH ?

    ReplyDelete
  5. A well written article.Good work Chicago Kna.

    ReplyDelete
  6. I applaud the Chicago Kna for pointing out the misuse of SPIRIT in the Church premises. Shame on Fr. Abraham Mutholath for allowing such activities within the sacred Church premises. It is not only in Chicago, but else where in the US where there is a Knanaya Church, these unlawful alcohol consumption occurs. What is the V.G. for knanaya affairs doing about it? Promote it!!

    ReplyDelete
  7. ഗർഭം കലക്കികളും, ഗർഭ നിരോധന ഉറകളും ഗുളികകളും ഉപയോഗിക്കുന്നവരും കത്തോലിക്കനെന്നു വിളിക്കപ്പെടാൻ അയോഗ്യനെന്ന് ബിഷപ്പ് അങ്ങാടിയത്തും മുത്തു കത്തനാരും. ക്നാ തൊമ്മനെ ദൈവമായി ആരാധിക്കുന്ന മുത്തു കത്തനാരിന്റെ പള്ളിയിൽ ഗർഭം കലക്കികൾക്കും ഗർഭ നിരോധന ഉറകളും ഗുളികകളും ഉപയോഗിക്കുന്നവർക്ക് മെമ്പറാകുന്നതിൽ എന്തു കുഴപ്പം? മുത്തുവിന്റെ പള്ളി കത്തോലിക്ക പള്ളി അല്ലല്ലോ. പൈശചിക സത്ത ഭരിക്കുന്ന വെള്ളാട വർഗത്തിന്റെ കുല ദൈവത്തെ താണു വണങ്ങി ആരാധിക്കുന്ന ബലികേന്ദ്രമല്ലേ അത്? ചെണ്ട അടിച്ച് ഘോഷിക്കാം. രൂപക്കൂട് പൊക്കിയെടുത്ത് ഘോഷിക്കാം. കണ്ടിട്ടില്ലാത്ത തൊമ്മന്റെ രൂപം വരച്ചുണ്ടാക്കീ പൊക്കി പിടിക്കാം. നമ്മുടെ ക്നാനയക്കാരുടെ ഊർജനിജകളിൽ രോമാഞ്ചം ഉണ്ടായി സ്നേഹവും കൂട്ടായ്മയും സ്ഖലിക്കട്ടെ.

    ReplyDelete
  8. What is wrong in promoting 'spiritual activities' in church premises either in the form of ' spirit' or spiritual as long as it is blessed by the vicar?

    ReplyDelete
  9. Most of the church like Potta help to stop drinking but our church really promote drinking and all they has to do a get a private police security to monitor any illegal activity with our church festivals. Our children can accidently can get drunk from our Church. Hope our priest will get the courage to tell and do the truth one day and be a good Sheppard for all.

    ReplyDelete
  10. St.Mary Church do have some spiritual and non spiritual functions and most of us come there for participating the social functions. Just one trustee was working so hard all the time and most of the executive are not spiritual. Our children are lost with these battle.If the tree is bad its seeds too. To fix the problem the adults and priests needs consider church as a House Of God and eliminate all non spiritual evil activities from the church.

    ReplyDelete