Saturday, August 18, 2012

ടി പി വധവും KCCNA യും.           വിശ്വസിക്കുന്ന ആശയങ്ങളെ മുറുകെ പിടിച്ചതിനു, മൂല്യ ച്ചുതിക്ക് കൂട്ട് നില്‍ക്കാതിരുന്നതിനു, സത്യം വിളിച്ചു പറഞ്ഞതിന്, ഒരായുസ് മുഴുവന്‍ ഏതൊരു പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചോ, ആ പ്രസ്ഥാനം തന്നെ നിഷ്കരുണം അമ്പത്തി  ഒന്ന് വെട്ടുകള്‍ കൊണ്ട് ശരീരവും മുഖവും വൈക്രതം ആക്കി ഒരു പച്ച ആയ മനുഷ്യറെ ശരീരത്തില്‍ സംഹാര താണ്ടവം ആടിയപ്പോള്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളി സമൂഹം വിറങ്ങലിച്ചു പോയി.ഭയപ്പാടു കൊണ്ട് സാംസ്കാരിക നേതാക്കള്‍ പലരും അഭിപ്രായം പറഞ്ഞില്ല, പക്ഷെ പൊതു സമൂഹം ഇത് ചെയ്തവരെ വെറുത്തു, അവര്‍ ജന ഹ്രദയങ്ങളില്‍ നിന്നും ഇറങ്ങി പോയി.
വിശ്വസിച്ച പ്രസ്ഥാനത്തിന്റെ വെട്ടേറ്റു ച്ചിന്ന ഭിന്നമായ ടി പി യുടെ ചേതനയറ്റ ശരീരം
      പതിനേഴു നൂറ്റാണ്ട് പോന്നു പോലെ കാത്തു സൂക്ഷിച്ച ഒരു പാരമ്പര്യത്തെ, സ്വന്തം പിതാവും, വല്യപ്പനും പറഞ്ഞു തന്ന സത്യത്തെ ചവറ്റുകൊട്ടയില്‍ തള്ളുവാന്‍ പറഞ്ഞപ്പോള്‍ മനസ്സില്ല എനൂ പറഞ്ഞ തിന് , ഒന്നുമില്ലായ്മയില്‍ നിന്നും അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആക്കി മാറ്റിയ KCCNA യുടെ കടക്കല്‍ കത്തി വെക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന്, ഇന്നിവിടെ ജീവിച്ചിരിക്കുന്ന ഓരോ ക്നാനായക്കാരനും ഇന്ന് വരെ ഉള്ള ആയുസ് വരെ സംരക്ഷകര്‍ എന്ന് വിചാരിച്ചവര്‍ രാത്രി എന്നോ പകല്‍ എന്നോ വിത്യാസം ഇല്ലാതെ അമേരിക്കയിലെ ക്നാനായക്കാരന്റെ സംഘടനയെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ ഓരോ ക്നാനായക്കാരനും സത്യത്തില്‍ വിറങ്ങലിച്ചു പോയി.ഒരു വേള സ്തബ്ദരായി നിന്നു, കഴിഞ്ഞ 25 വര്ഷം കൊണ്ട് വളര്‍ത്തി എടുത്ത ഒരു പ്രസ്ഥാനത്തെ, 17 നൂറ്റാണ്ട് പഴക്കം ഉള്ള പാരമ്പര്യത്തെ തള്ളി പറയുന്നവര്‍ ആരായാലും അവരെ ക്നാനായക്കാരനും തള്ളി പറയും എന്ന ഒരു പൊതു വികാരത്തിലേക്ക് എത്താന്‍ ക്നാനായക്കാരന് അധികം സമയം വേണ്ടി വന്നില്ല.ലോകത്താകമാനം ഉള്ള ഓരോ ക്നാനായക്കാരനും അമേരിക്കയില്‍ സംഭവിക്കുന്നത്‌ ശ്വാസം അടക്കി പിടിച്ചു നിരീക്ഷിക്കുകയും, പിന്തുണ ആയി മുന്നോട്ടു വരികയും ചെയ്തു.


വിശ്വസിച്ച സഭാ നെത്രത്വതിന്റെ വെട്ടേറ്റു ച്ചിന്ന ഭിന്നമാമാകാതെ സമുദായത്തെ ഐതിഹാസികമായി സംരക്ഷിച്ച ക്നാനായ സമുദായ നേത്രത്വം  
           ടി പി വധം നടന്ന ഉടന്‍ പാര്‍ട്ടി  സെക്രടറി പറഞ്ഞു പാര്‍ടിക്ക് അതില്‍ ബന്ധം ഇല്ല എന്ന്.ക്വട്ടേഷന്‍ സംഘങ്ങള്‍, അവര്‍ക്ക് പണം കൊടുത്തവര്‍, നിര്‍ദേശം നല്‍കിയവര്‍ മുതല്‍  പിന്നീട് ലോക്കല്‍ കമ്മറ്റി അംഗം മുതല്‍ ജില്ലാ നേതാക്കള്‍ വരെ അഴിക്കുള്ളില്‍ ആയപ്പോള്‍ ഒരു പരിധി  വരെ പ്രതിരോധിക്കുവാനും പിന്നീട് ടി പി വധത്തില്‍ പാര്‍ടിയില്‍ ഉള്ള ആര്‍ക്കെങ്കിലും ബന്ധം ഉണ്ട് എങ്കില്‍ അവര്‍ പാര്‍ടിയില്‍ തുടരുക ഇല്ല എന്ന് പറയുവാനുള്ള ആണത്തം അല്ലെങ്കില്‍ ഡിപ്ലോ മസി കാനിക്കുവാനെങ്കിലും പാര്‍ടി സെക്രടറി തയാറായി.KCCNA യെ സാന്‍ അന്റൊനിയയിലും, ടെന്നസ്സിയിലും, ചിക്കാഗോയിലും, ദിട്രോയിടിലും  ഉള്ള മൂന്നാം കിട ക്വട്ടേഷന്‍ കാരെ കൊണ്ട് സഭ്യതയുടെ എല്ലാ സീമകളും കടന്നു കൊണ്ട് തലങ്ങും വിലങ്ങും വെട്ടുവാന്‍ ക്നാനായക്കാരന്റെ ശമ്പളം പറ്റി കഴിയുന്ന ഒരു ക്രൈസ്തവ പുരോഹിതന്‍ നേത്രത്വം നല്‍കിയപ്പോള്‍ ബഹുമാനപ്പെട്ട സഭാ നേത്രത്വം അത് കണ്ടില്ല എന്ന് പറഞ്ഞാല്‍ ക്നാനായക്കാരന് അത് വിശ്വസിക്കാന്‍ പ്രയാസം ആണ്.
     ടി പി വധത്തില്‍ പിടിക്ക്പെട്ടുകൊണ്ടിരിക്കുന്ന ഓരോ ആളുകളും ഒരൊറ്റ പ്രസ്ഥാനത്തിന്റെ പല ഔദ്യോഗിക സ്ഥാനങ്ങളും വഹിക്കുന്നവരാണ്.KCCNA യെ വെട്ടാന്‍ ക്വട്ടേഷന്‍ ഏറ്റവരുടെ ലിസ്റ്റ് ഞങ്ങള്‍ പുറത്തു വിടുമ്പോള്‍ ( തെളിവ് സഹിതം) അവര്‍ ഇന്നത്തെ ക്നാനായ മിഷന്റെ ഏതൊക്കെ സ്ഥാനത് നില്‍ക്കുന്നവര്‍ ആണ് എന്ന് എല്ലാവര്ക്കും മനസ്സില്‍ ആകും.ക്വട്ടേഷന്‍ കാരെ കൊണ്ടും, ഗുണ്ടാ സംഘങ്ങളെ കൊണ്ടും ക്നാനായക്കാരന്റെ മുകളില്‍ ആധിപത്യം ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല എന്ന് ഇതിനു നേത്രത്വം നല്‍കുന്നവര്‍ കഴിഞ്ഞ കണ്വന്ഷന്‍ കഴിഞ്ഞതോടെ എങ്കിലും മന്സീല് ആക്കിയാല്‍ നല്ലത്.
      കോട്ടയം അരമനയില്‍ ഇരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ശ്രദ്ധക്ക്, അമേരിക്കയിലെ ക്നായ മിഷനുമായി ബന്ധപെട്ട നേതാക്കളും, അവരുടെ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ അക്കമിട്ടു നിരത്തുമ്പോള്‍ അത് ഞങ്ങളുടെ അധികാര പരിധിയില്‍ പെടുന്ന സ്ഥലം അല്ല എന്ന് പറഞ്ഞു കൈ കഴുകാന്‍ ശ്രമിക്കരുത്.കോട്ടയത്ത്‌ നിന്നും അയച്ചിട്ടുള്ള വൈദികര്‍ ആണ് സമുദായ ഉണ്മൂലനതിനു ഇവിടെ കൂട്ട് നില്‍ക്കുന്നത്.അതില്‍ കോട്ടയം രൂപതക്കുള്ള കൂട്ടുത്തരവാദിത്വം പകല്‍ പോലെ വ്യക്തം ആണ്.കുറഞ്ഞ പക്ഷം പ്രകാശ് കാരാട്ട് പറഞ്ഞ പോലെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരെങ്കിലും സമുടായതിലോ സഭയിലോ ഉണ്ട് എങ്കില്‍ മേലില്‍ അവര്‍ക്ക് സംരക്ഷണം ഉണ്ടാകില്ല എന്ന് പറയുമ്പോള്‍ മാത്രം ആണ് കോട്ടയം പിതാവ് ക്നാനായക്കാരന്റെ യഥാര്‍ത്ഥ പിതാവ് ആകുന്നതു.അല്ലാതെ കണ്വന്ഷന്‍ ന്റെ ക്ഷണം സ്വീകരിച്ചിട്ടു മുട്ടായുക്തി പറഞ്ഞു അരമനയില്‍ ഇരുന്നു ഒളിച്ചു കളി നടത്തുന്ന ആ സംസ്കാരത്തിലേക്ക് ഒരു മേത്രാപോളിതായെ തള്ളി വിട്ട ഗുണ്ടാ തലവനെ ഇനി എങ്കിലും തിരിച്ചറിഞ്ഞാല്‍ നല്ലത്. ഇല്ല എങ്കിലും KCCNA ഇനിയും മുന്നോട്ടു തന്നെ.ഇപ്പോഴെങ്കിലും മനസില്‍ ആയി കാണും എന്ന് പ്രതീക്ഷിക്കുന്നു, കോട്ടയത്ത്‌ നിന്നും പിതാക്കന്മാര്‍ വന്നില്ല എങ്കിലും വളരെ നന്നായി നടക്കുന്ന ഒരു കണ്വന്ഷന്‍ ആണ് അമേരിക്കയിലെ ക്നാനായക്കരുടെത് എന്ന്.അതുപോലെ K C C N A യും ,ഇനി നിങ്ങള്ക്ക് വേണ്ടി കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് സമയം ഇല്ല, കാരണം ഒത്തിരി മുന്നോട്ടു പോകാനുണ്ട്, വരും തലമുറയെ നല്ല പൌരന്മാരായ ക്നനായക്കാരാക്കി മാറ്റുവാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.

വാല്‍ കഷണം

തന്നെ താന്‍ ആക്കിയ സംവിധാനമോ, പ്രസ്ഥാനമോ ഒരു നാള്‍ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുകയോ മൂല്യ ച്യുതിയില്‍ പതിക്കുകയോ ചെയുമ്പോള്‍ ശരിയുടേയും ധാര്‍മ്മികതയുടെയും കൂടെ മനസ്സക്ഷിക്കനുസരിച്ചു നിലനില്‍ക്കുന്നതാണ് ഇതൊരു വ്യക്തിയുടെയും മഹത്വം ഉയര്‍ത്തുന്നതും കാലാ കാലങ്ങളോളം ജന ഹ്രദയങ്ങളില്‍ ഹരിതാഭമായി നില നില്‍ക്കുന്നതും.സ്വന്തം പാര്‍ട്ടിയും, പാര്‍ട്ടി സംവിധാനങ്ങളും എതിര്തപ്പോലും, ടി പി യുടെ വിധവയെയും മകനെയും സന്ദര്‍ശിച്ചു ആശ്വാസ വാക്കുകള്‍ നല്‍കിയ വി എസ അച്യുതാനന്ദനെ  ജനഹ്രദയങ്ങളില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സ്ഥാനം ലഭിക്കുന്നതും, കേരളത്തിലെ ഏറ്റവും സമ്പന്നമായ ചങ്ങനാചെരി രൂപതയുടെ തലപ്പത് നിന്നും പാരംപര്യവം മാത്രം കൈമുതലായി ഉള്ള ഏറ്റവും ദാരിദ്രം ആയ കോട്ടയം വികാരിയാതിന്റെ അമരക്കാരനാക്ന്‍ എളിമ കാണിച്ച മാക്കീല്‍ പിതാവും ക്നാനായ ഹ്രദയങ്ങളില്‍ ഓമന ആയി നില നില്‍ക്കുന്നതും ഇത്തരം തറവാടിത്വത്തിന്റെ മഹത്വം കൊണ്ടാണ് എന്ന് ഇന്ന് ജീവിച്ചിരിക്കുന്ന സഭാ നേത്രത്വം ഓര്‍മിക്കുന്നത്‌ ഇരിക്കുന്ന സിംഹാസനത്തിന്റെ മഹത്വം കളയാതിരിക്കാന്‍ ഗുണം ചെയും.
ഈ നിരീശ്വര വാദിയുടെ  മനുഷ്യ സ്നേഹംഎങ്കിലും ദൈവത്തിന്റെ പ്രതി പുരുഷന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണോ.....?


ചിക്കാഗോ കനാ
 എന്നെന്നും ക്നാനായക്കാരോടൊപ്പം 

20 comments:

 1. God saved that poor shiens Akasala. If it was in Kerala, he would have experienced worse than TP did from Those Who claim to be the images of Jesus. If it was not for his boldness and courage KCCNA and 1700 years of history would have been ruined. This community owes a lot to him, yet he is so humble unlike the so called leaders of the past. Still wondering whose e-mail he flashed at the KCCNA opening speech.

  ReplyDelete
 2. വളരെ നന്നായിട്ട്, ലളിതമായിട്ട്‌ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അഭിനന്തനങ്ങള്‍. കണ്ണുള്ളവന്‍ കാണട്ടെ, ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

  തെറ്റ് ചെയ്യുന്നവരെ, അത് വൈദികരായാല്‍ പോലും, സപ്പോര്‍ട്ട് ചെയ്താല്‍ ദൈവേഷ്ട്ടതിനെതിരാന് എന്നത് (mentally challenged) മന്ദബുദ്ധികള്‍ ഒഴിച്ചുള്ളവര്‍ക്കെല്ലാം മനസ്സിലാകും. അവനവന്‍ ചെയ്യുന്നതിന്റെ ഫലമേ ലഭിക്കയുള്ളു. പിന്നീട് വിലപിച്ചിട്ടും വിഷമിച്ടും പ്രയോജനമില്ല.
  സഭയ്ടെ സംമ്പത്തിനു വേണ്ടിയുള്ള പാച്ചില്‍ സഭയുടെ അടിവര് നശിപ്പിക്കും എന്നത് മനസിലാക്കുക.

  ReplyDelete
 3. chumma vere valla paniyum nokku asane

  ReplyDelete
 4. It is time to take on Muthu and his gangsters. They are all a piece of Samudhayadrohikal.

  ReplyDelete
 5. Muthus hands are so dirty and filthy.

  ReplyDelete
 6. Achu is better than the entire Kerala Sabha.

  ReplyDelete
 7. Muthu = Pinaraayi

  ReplyDelete
 8. Every one knows the truth and fully understand what is going on in our community and church. But no one do have the courage to stand for the truth and that is the main reason all these blogs are trying to fix the problem but making it worse. If impossible to support angels and evils at the same time. Once our spiritual and community leaders stands for the 100 % truth things will change for ever.

  ReplyDelete
 9. Excellent comparison. Keep educating our community. Thanks

  ReplyDelete
 10. T.P was stabbed 51 times. KCCNA president, Dr. Shiens Akasala, had been getting much more injuries and wounds. But he stood for the community. We owe him a lot for his leadership.

  ReplyDelete
 11. What is the status of signature collextion

  ReplyDelete
 12. These Pranchies are not shy talking details about their immoral encounters during Kerala trip in Fr. Muthu's presence. I noticed Fr. Muthu enjoying this talk, never discouraged them. My God !!! he smeems approving it as long as these Pranchies are providing him money.

  ReplyDelete
 13. So far this one was the best one by chicagokna. Whoever wrote this job well done. Congratulations. We expect mor like this ones. We don't beleive in personal attacks but bring out the truths and facts.

  ReplyDelete
 14. Muthu is the curse of all Knas.

  ReplyDelete
 15. Muthu is the judas of Knanites. Fr. Vellian is the pillerey pidurhakkaren. Fr. Kattel is the Farnham Kalakkii , Bishop Kunnassery is connected to Sr. Lucy and many more. Then we have the killers protected by Moolakattu thirumeni. Bishop can not handle all these stupid problems. He should step down and Hans over the power to Fr. Kottoor.

  ReplyDelete
 16. Muthu is the judas of Knanites. Fr. Vellian is the pillerey pidurhakkaren. Fr. Kattel is the Farnham Kalakkii , Bishop Kunnassery is connected to Sr. Lucy and many more. Then we have the killers protected by Moolakattu thirumeni. Bishop can not handle all these stupid problems. He should step down and Hans over the power to Fr. Kottoor.

  ReplyDelete
 17. Unfortunately our spirituality and morality is going down. In Chicago most of us send our children to religious education for last 15 years and we have more than 10 perunal (no thirunal) and average person spends over 20 hours with church in a month and spends over thousand in a year but still no growth in religion or morality. Most of them had no confession over 5 years and still receive communion. What is the gain of all these efforts unless leads us to heaven or good family. All these works are worthless unless these leads to a good life.

  ReplyDelete
 18. Well said blogger, Fr. Kottoor is the right person to handle all the problems. He has his own problems, how is he going to handle all these problems. I think they should send all these priests to U.S., and then report them to Immigration authorities until justice is served.

  ReplyDelete
 19. KCCNA, it is time to go legally against Muthu's dirty and nasty blogs and the Kna leaks emailer. Only you have the resources to do it. The general public is with you.

  ReplyDelete
 20. If we only have people like Achudhanandhan, our Diocese will be better off. He is not afraid to take action against the criminals. He brought down real estate moguls inspite of objections from his own party.
  I wish he runs again to be a role model of Kerala and remove people like Pinarayi. Send Pinarayi and people like him to Jail.

  ReplyDelete