Monday, August 6, 2012

കൊച്ചു വര്താനങ്ങളുടെ വോയ്സ്


ഞാനും എട്ടുകാലി മമ്മൂഞ്ഞും കൂടി ........പണി ഒപ്പിച്ചു എന്ന് പറഞ്ഞപോലെ KCCNA യും ഞാനും കൂടി എന്തൊക്കെയോ ചെയ്തു എന്ന് പറഞ്ഞു ക്നാനായക്കാരന്റെ ചരിത്ര വിജയത്തില്‍ അതിനോടൊപ്പം നില്‍ക്കുന്ന കൂലി എഴുത്ത്  കാരന്റെ ജല്പനങ്ങള്‍ ഇനി എങ്കിലും നിര്‍ത്തുക

അത്യന്തം വിഷമകരം ആയ അവസ്ഥയിലൂടെ അമേരിക്കയിലെ ക്നാനായ സമുദായം കടന്നു പോകുന്ന ഒരു അവസ്ഥയില്‍ KCCNA യുടെ ശത്രുക്കല്‍ക്കൊപ്പം കൂടി സമുദായത്തെ തകര്‍ക്കാന്‍ കൂട്ട് നിന്നവന്‍ ഇന്ന് KCCNA യുടെ ചരിത്ര വിജയത്തിന് അഭിമാനിക്കാന്‍ എന്തവകാശം

അമേരിക്കയിലെ കുപ്രസിധം ആയ ക്നാനായ വിരുദ്ധ ബ്ലോഗിന് തിരശീലക്കു പിന്നില്‍ നിന്നും നേത്രത്വം നല്‍കുന്ന ആളുകള്‍ ആരാണ് എന്ന് ഇന്ന് വ്യക്തം ആണ്.അതിന്റെ പങ്കാളികള്‍ ഇന്ന് ക്നാനായ സ്നേഹത്തിന്റെ ആട്ടിന്‍ തോലനിയേണ്ട ആവശ്യം ഇല്ല.സ്വന്തം ബ്ലോഗില്‍ കൂടി നഗടീവ് പബ്ലിസിടി നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്ന കോടതി വരാന്ത പോലും കാണാത്ത മറ്റൊരു രാജ്യത്തെ വക്കീല്‍ പരീക്ഷ ജയിച്ചിട്ടു ചിക്കാഗോയിലെ പ്രാഞ്ചികളുടെ അടുത്ത് പേരിനു പിന്നില്‍ വക്കീല്‍ എന്ന വാല്‍ വച്ച് നടക്കുന്ന ആളോട് പരിഹാസമോ ദയനീയതയോ തോന്നുന്നു.

വിജയിച്ചു നില്‍ക്കുന്ന അമേരിക്കയിലെ ക്നാനായക്കാരന്റെ തോളില്‍ കയറി നിന്ന് വിജയത്തില്‍ അവകാശം പറയുന്നവര്‍..


ടി ബ്ലോഗുകാര്‍ക്ക് ഈ കൂലി എഴുത്തുകാരന്‍ ഇമെയില്‍ ഐഡികള്‍ അയച്ചു കൊടുത്തതിന്റെ തെളിവുകള്‍ വരെ ലോകം കണ്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്
KCCNA യെ തകര്‍ക്കാന്‍ വേണ്ടി തുടങ്ങിയ മുതോലത്ച്ചന്റെ ബ്ലോഗിന്റെ എടിടോരിയലില്‍ ഇരുന്നു കൊണ്ട് താങ്കളുടെ തലോടലിന്റെ സുഖം അമേരിക്കയിലെ ക്നാനായക്കാരന് ആവശ്യം ഇല്ല എന്ന് അറിയിച്ചു കൊള്ളട്ടെ.

സമുദായ വിരുദ്ധം എന്ന് ഉറപ്പായപ്പോള്‍ ഇതിന്റെ തലപ്പത് നിന്നും ഇറങ്ങി [പോന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ 

KCCNA ക്ന്വാന്ഷനില്‍ നടന്ന പല പ്രസംഗങ്ങളും വളച്ചൊടിച്ചു എഴുതി വീണ്ടും മുതോലതച്ചാണ് വേണ്ടി വിട് പണി ചെയുന്നവനോട് ഇനി എങ്കിലും പ്രതികരിച്ചില്ല എങ്കില്‍ അതാവും സമുദായ വിരുദ്ധം.

ഒര്ലാണ്ടോയില്‍ നടന്ന മുതോലം വിരുദ്ധ വികാരത്തെ ഈ കൂലി എഴുത്തുകാരന്റെ പത്രത്തില്‍ ഒരിടത്തും കണ്ടില്ല.കോട്ടയം പിതാകന്മാരോടുള്ള അമര്‍ഷം ഒരിടത്തും കണ്ടില്ല.ക്നാനായ സമുദായം ഇന്ന് മനസ്സില്‍ ആക്കിയിരിക്കുന്നു ആര്‍ക്കു വേണ്ടി ആണ് വിജയിച്ച്വന്റെ കൂടെ എന്ന് പറഞ്ഞു ഇന്ന് നിങ്ങള്‍ അക്ഷരം ഉരുട്ടുന്നത് എന്ന്.

ലൈവ് എന്ന് പറഞ്ഞു ഒരു ക്യാമറ ആയി ഒര്ലണ്ടോക്ക് വണ്ടി കയറിയിട്ട് പരിപാടി നടക്കുന്ന ഹാളില്‍ നിന്നും പുറം വരാന്തയിലേക്ക്‌  അടിച്ചിറക്കിയപ്പോള്‍ എങ്കിലും മനസ്സില്‍ ആക്കാന്‍ കഴിഞ്ഞോ KCCNA ക്ക് അതിന്റേതായ കാഴ്ചപ്പാടുകള്‍ വ്യക്തംമായി ഉണ്ട് എന്ന്?

കല്ലറ പള്ളിയിലെ തട്ടിപ്പുകാരനെ കുറിച്ച് വാനോളം ഉയര്‍ത്തി ലേഖനം എഴുതി ഇന്ന് ആ വാര്‍ത്തകള്‍ മനോരമയിലും മാതൃഭൂമിയിലും വന്നു എന്ന് പറയുന്ന പുംഗവന്‍ എന്തെ ഈ ദിവസങ്ങളില്‍ ആ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കൊടുക്കാത്തത്?സത്യം ആളുകളില്‍ നിന്ന് മറച്ചു വെക്കുന്നതല്ല, സത്യം പറയുന്നതാണ് പത്ര പ്രവര്‍ത്തനം.

തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ എന്ഫോഴ്മെന്റ്റ് നിരീക്ഷണത്തില്‍ ഉള്ള മുന്‍ K C Y L നേതാക്കളുടെ വാര്‍ത്തകള്‍ എന്തെ മറച്ചു വെക്കുന്നു?
ഇതിനിടയില്‍ അഖില ലോക മുന്‍ KCYL നേതാക്കളുടെ സംഘടന കൂടി ഉണ്ടാക്കി അവരെ ഒക്കെ വെള്ള പൂശുന്ന പത്ര പ്രവര്‍ത്തനം നിര്‍ത്താന്‍ പാടില്ലേ? മുന്‍ KCYL നേതാക്കള്‍ എന്നാല്‍ തട്ടിപ്പുകാര്‍ എന്ന് തന്നെ ജനം വിചാരിക്കുന്ന രീതിയില്‍ തരാം താഴുമ്പോള്‍ വേദനിക്കുന്നത് ഏതാനും നല്ല മുന്‍ നേതാക്കളാണ്.

സമുദായ പ്രവര്‍ത്തനം എന്നത് ക്യാമറയുടെ ഉള്ളില്‍ കൂടി അല്ല എന്ന് ഇനി എങ്കിലും മനസ്സില്‍ ആക്കാന്‍ ശ്രമിക്കുന്നത് നല്ലത്.മീനച്ചിലാറിന്റെ "ഠ" വട്ടത്തില്‍ നിന്നും നേരെ അമേരിക്കയില്‍ പറിച്ചു നട്ടു കഴിയുമ്പോള്‍ അവിടുത്തെ ചീഞ്ഞ രാഷ്ട്രീയം അതെ പടി അമേരിക്കയില്‍ പയറ്റാന്‍ ശ്രമിക്കുന്ന എല്ലാ മാന്യ ദേഹങ്ങളും മനസ്സില്‍ ആക്കുക, തലമുറയിലും , സംസ്കാരത്തിലും, മനസ്സില്‍ ആക്കുവാനുള്ള കഴിവിലും ക്നാനായ സമുദായം ഒട്ടേറെ മുന്നേറി കഴിഞ്ഞു.ഒറ്റി കൊടുപ്പുകാരെയും,  കുതികാല്‍ വെട്ടു കാരെയും, ഓശാന പാടികളെയും, കൂലി എഴുത്ത് കാരെയും, ക്നാനായ സമുദായത്തിന് ഇനി ആവശ്യം ഇല്ല.

വിജയിച്ചു നില്‍ക്കുന്ന KCCNA യുടെ തോളില്‍ കയറി യാത്ര ചെയാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കുക ഇല്ല.അതോടൊപ്പം KCCNA ക്ക് കുറച്ചു സ്തുതി പാടിയിട്ട്, "ഞാനും, എട്ടുകാലി മമ്മൂഞ്ഞും " കൂടി പരിപാടി വിജയിപ്പിച്ചു എന്ന് പറഞ്ഞാല്‍ ഒറ്റ അടിക്കു അമേരിക്കയിലെ ക്നാനായക്കാര്‍ ഈ കൊച്ചു വര്‍ത്തമാന വോഇസ് ഞങ്ങള്‍ക്കെതിരെ ചെയ്തിരിക്കുന്നതും, ച്യ്തുകൊണ്ടിരിക്കുന്നതും ആയ വഞ്ചന അങ്ങ് മറക്കില്ല.അതിനു ഞങ്ങള്‍ തരാം പോലെ ആളെ കൂട്ട് പിടിക്കാന്‍ ചിക്കാഗോയിലെ V G അല്ല.

ചികകാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

2 comments:

  1. ini verum maasangal koodiye ollu mashe ee athikaaram. Athu kazhinjal Myalkara kerum. Pinne pani pazhayathu poole nadakkum.

    Adutha conventionil bishippumaar varukayum chaiyyum.

    ReplyDelete
  2. Keep this spirit but , Myalkkara keriyal.. Swwaaha..
    i dont understand why that guy has "adv" in front of his name kunnampully,has he seen a court corridor in USA?, how long this moron been in USA, he still hasnt learn the american culture. tell him to put his name first then (P.A) oops,,he has to go to college here.i wonder what would be his response if an american happen to see it and ask him the meaning and that would be embarrassing. Please some one educate this kid. poor guys,( Mandanmar Chicagoyil)..

    ReplyDelete