Friday, December 16, 2011

അടിയാന്‍ ഉടമ വൈദികര്‍.......

ഒരു ദേവായാലയാതെ ക്കുറിച്ച് ഒരു സാധാരനക്കരാനുള്ള കാഴ്ചപ്പാടും, ആകുലതകളും ആണ് പങ്കു വെക്കുന്നത്.നാം ജീവിക്കുന്ന സാഹചര്യങ്ങളിലും സമൂഹത്തിലും നിന്ന് വിത്യസ്തമായി പരിപൂര്‍ണ ആല്മീയതയും ശാന്തതയും ലഭിക്കുന്ന ഒരു സാഹചര്യതിനാണ് നാം പള്ള്ളി എന്നതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്.നമുക്ക് അത് ലഭ്യമാണോ?നാട്ടില്‍ നിന്നും വന്ന പല വയോധികരായ മാതാപിതാക്കളും ചിക്കാഗോ ക്നാനായ പള്ളിയില്‍ പോകാതെ, ഭാഷ പോലും അറിയാത്ത ഇംഗ്ലിഷ് പള്ളിയില്‍ പോയി അത്മീയ നിര്വര്‍ത്തി അടയുന്നത് എന്തുകൊണ്ടാണ്?
.
ആറു വീട്ടുകാര്‍ക്ക് ഒരു വികാരി അച്ഛനെ വിട്ടു കൊടുക്കുന്ന അല്‍മായ സ്നേഹി ആയ V G യോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ, 900 ത്തില്‍ അധികം ഇടവകക്കാര്‍ ഉള്ള രണ്ടു പള്ളികള്‍ക്ക് ഒറ്റ വികാരി മതി എന്നത് ഏതു സഭാ നിയമത്തില്‍ പെട്ടതാണ്.രണ്ടു പള്ളികള്‍ക്കും ഞാന്‍ തന്നെ വികാരി എന്നും മറ്റേതു വൈദികര്‍ വന്നാലും സ്ഥാനത്തും അസ്ഥാനത്തും അസിദേന്ധി, അസിദേന്ധി, എന്ന് വിളിച്ചു പറയുന്നത്, വലിയൊരു അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണ്.നിങ്ങള്‍ വൈദികരുടെ ഇടയിലും കുടിയാന്‍ ഉടമ അടിയാന്‍ സംസ്കാരം ആണോ ഇപ്പോളും നിലനില്‍കുന്നത്‌?സെമിനാരിയില്‍ നിങ്ങള്‍ എല്ലാവരും ഒരു പണി അല്ലെ പഠിക്കുന്നത്?ഒന്നുകില്‍ V G ആയി അരമനയില്‍ വാഴുക, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പള്ളിയുടെ വികാരി ആയി വാഴുക.ഒരു പള്ളിയിലെ ഇടവകക്കാര്‍ എങ്കിലും Grace ഉള്ള ഒരു വൈദികന്റെ കുര്‍ബ്വാന കൂടി കൊള്ളട്ടെ.കൊതി ആയിട്ട്ടാണ്.വാളയാര്‍ ചെക്ക് പോസ്റ്റിലെ ജോലിയും, എക്സൈസ് മന്ത്രിയുടെ ജോലിയും എല്ലാം ഒരാള്‍ തന്നെ ചെയുന്നത് ഒരു അഭംഗി അല്ലേ?ആലോചിച്ചു നോക്കുക.അമേരിക്കയിലേക്ക് വരുന്ന വൈദികരെ എല്ലാം പത്തും പതിനഞ്ചും ഇടവകക്കാര്‍ ഉള്ള പള്ളികളിലേക്ക്‌ ഓടിച്ചിട്ട്‌ ഈ രണ്ടു പള്ളികളിലെയും , കുര്‍ബ്വാന , മന്ത്ര, ഇത്യാദികള്‍ മുഴുവന്‍ എനിക്ക് തന്നെ വേണം എന്ന് പറയുന്നത് അത്യാഗ്രഹം എന്നൊന്നും പറയില്ല, കാരണം വല്ല വശാല്‍ വൈദിക ശാപം എന്ന സാധനം ഞങ്ങളുടെ തലയില്‍ വല്ലതും വീണു പോയാലോ?ഇ രണ്ടു പള്ളികളില്‍ നിന്നും ടാക്സ് കൊടുക്കാതെ സ്വന്തം വരുമാനത്തില്‍ വരുന്ന അളവില്ലാത്ത പണത്തിന്റെ സ്ഥിതിവിവര കണക്കു പ്രസിദ്ധപ്പെടുത്താന്‍ സാധിച്ചാല്‍ വളരെ നല്ലതായിരുന്നു. ഞങ്ങള്‍ക്കൊക്കെ അത് കണ്ടു വെറുതെ ഒന്ന് അല്ഭുതപ്പെടാനായിരുന്നു.
കുറെ കാലം ഒക്കെ കുറെ പേരെ വിഡ്ഢികള്‍ ആക്കാന്‍ കഴിയും, പക്ഷെ എല്ലാ കാലവും എല്ലാവരെയും വിഡ്ഢികള്‍ ആക്കാന്‍ കഴിയില്ല.ഇതൊരു സാര്‍വ ലൌകിക സത്യമാണ്.
അത് കൂടാതെ പ്രീയപ്പെട്ട V G , താങ്കള്‍ക്കു വേറൊരു പള്ളിയില്‍ പോകണം എന്ന് പറഞ്ഞു ഞങ്ങള്‍ക്ക് ക്രിസ്തുമസിനു പാതിരാ കുര്‍ബ്വാന നിഷേടിക്കാന്‍ താങ്കള്‍ ആരാണ്?രണ്ടു പള്ളിയിലും പിന്നെ എന്തിനാണ് രണ്ടു വികാരികള്‍.താങ്കള്‍ വന്നാലേ ചിക്കാഗോയിലെ എല്ലാ പള്ളിയിലും കര്‍ത്താവ്‌ പിറക്കുകയുള്ളൂ എന്ന് വല്ല കമ്പി ഇല്ലാ കമ്പി വല്ലതും മൂന്ന് പൂജ രാജാക്കന്മാര്‍ അയക്കുക വല്ലതും ചെയ്തായിരുന്നോ?താങ്കള്‍ ഒരു കുര്‍ബ്വാന ചെല്ലാന്‍ മാത്രം നിയൊഗിക്കപ്പെട്ട വ്യക്തി ആണ് എന്നോര്‍ക്കുക.മറ്റേ പള്ളിയിലെ അച്ഛന് ക്രിസ്തുമസ് ആയി ബന്ധപ്പെട്ട തിരുക്കര്മങ്ങള്‍ ചെയാനുള്ള പരിശീലനം വൈദിക പഠന കാലത്ത് ലഭിച്ചിട്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.താങ്കള്‍ അല്ലാത്ത വൈദികര്‍ എല്ലാവരും ഉണ്നാക്കന്മാര്‍ ആണ് എന്നാണോ വയ്പ്?ഞങ്ങള്‍ക്ക് പാതിരാ കുര്‍ബ്വാന കൂടുവാന്‍ ഉള്ള സൗകര്യം ഉണ്ടായേ തീരൂ.താങ്കള്‍ എവിടെ പോകുന്നു എന്നും, എന്ത് ചെയുന്നു എന്നും ഇവിടുത്തെ അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല.

ചിക്കാഗോ ക്നായുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ അംഗീ കരിക്കുന്നുവോ അതോ ഇത് നിര്ത്തണമോ എന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഭൂരിപക്ഷ അഭിപ്രായം ഞങ്ങള്‍ മാനിക്കുന്നതായിരിക്കും.ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ പോളിംഗ് നമ്മുടെ ബ്ലോഗില്‍ നടത്തുന്നു.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്തിക്ക്കുന്നു.ക്രിസ്തുമസിന്റെ തലേന്ന് വരെ നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.അപ്പോള്‍ തന്നെ രിസള്ടും നിങ്ങള്ക്ക് കാണാവുന്നതാണ്.


http://chicagokna.blogspot.com/
എന്നെന്നും ക്നാനായക്കരോടൊപ്പം

ചിക്കാഗോ കനാ...

4 comments:

  1. Eda pulle nee enthinaadaaa eee palliyil varunnathu. Nee poyeee Political pimps nodu para Mass Cheallan ninetee.......

    ReplyDelete
  2. When I first came here, no politics and no mission.people used to live in harmony. I still go to the local church and get more satisfaction from 1 hour mass than 3 hours.Our kids live in this country and they need to mingle with other kids and have good friends outside the community.Don't think only knanaya kids are good.Some adults take fighting as a prestigous issue and also kallu.It is better to go to local churches.Why forcing our kids to learn Malayalam? That is not our language,ours is Hebrew or some middle eastern language since we used to be Jewish Christians. So teach our kids that language instead of boasting. Can we have parties without alcohol? I heard people saying if you don't drink alcohol you are not knanaya . Is alcohol the surname for knanaya? My kids know the rich knanaya culture and heritage and want to marry from the community but hate the dirty politics.We need to grow and change according to the time.People who has nothing to do and want to become famous and don't care about their families,play these kind of dirty politics.Others don't have time for this.All we need is community gatherings like the old time.

    ReplyDelete
  3. Excellent article.Critics may say -ve energy.But its exactly the truth and whoever oppose this are either VGs pimp or are in slavery. According to VG everythhing is foolish including "Carithas" Only his agape is wise. His next step is to do funiral without coffin and ouction that used coffin for Agape fund !!!

    ReplyDelete
  4. Let this VG stay in US. Else he will be a threat to the local polititions in Kerala. He selected a bunch of "Pavoms" as trustees in SHKC so that he and his buddys can play politics there. Thanks for the complement he gave to ex-accountant. He worked day and night and now according to VG, church need a more technology oriented accountant. This is the complement you get from VG for your sincerity. Shamefull !!

    ReplyDelete