Saturday, December 31, 2011

പുതുവത്സരത്തിന്റെ മംഗളാശംസകള്‍


പ്രീയരെ ,
 തന്റെ വചനം വഴി ലോകത്തെ ഉരുവാക്കിയ ദൈവംമനുഷ്യനെ സ്രൃഷ്ടിച്ച് ഭൂമിയുടെ മേൽനോട്ടം ഏല്പിക്കുന്നു. എന്നാൽ മനുഷ്യന്റെ അധപതനത്തെ തുടർന്ന് ദൈവം ഭൂമിയിലെ സൃഷ്ടികളിൽ എണ്ണപ്പെട്ടതൊഴിച്ചുള്ളതിനെ പ്രളയത്തിൽ നശിപ്പിക്കുന്നു. പ്രളയാനന്തരമുണ്ടായ നവലോകവും പണ്ടേപ്പോലെ തന്നെ അധപതിച്ചെങ്കിലും ദൈവം അതിനെ നശിപ്പിക്കാതെ, അതിൽ നിന്ന് അബ്രാഹത്തെ അതിന്റെ രക്ഷയുടെ ബീജമാകാൻ തെരഞ്ഞെടുക്കുന്നു. ദൈവകല്പന അനുസരിച്ച് അബ്രാഹം തന്റെ ദേശം ഉപേക്ഷിച്ച്, ദൈവം അവകാശമായി നൽകിയ കാനാൻ ദേശത്തേക്കു പോകുന്നു. ആ ദേശത്ത് അബ്രാഹവും അയാളുടെ മകൻ ഇസഹാക്കും, പിന്നീട് ഇസ്രായേൽ എന്നു ദൈവംപേരിട്ട പേരക്കിടാവ് യാക്കോബും നാടോടികളായി ജീവിക്കുന്നു. യാക്കോബും അയാളുടെ പന്ത്രണ്ടു മക്കളും അവരുടെ കുടുംബങ്ങളും ചേർന്ന 70 പേർ ഈജിപ്തിലേക്കു പോകുന്നു. ദൈവം അവരുടെ സന്തതികൾക്ക് മഹത്വപൂർണ്ണമായൊരു ഭാവി വാഗ്ദാനം ചെയ്യുന്നു.വിശ്വാസത്തില്‍ ഉറച്ചു നിന്ന് പിത്രത്വതിലും പാരമ്പര്യത്തിലും കലര്‍പ്പ് വരാന്‍ യാതൊരു ഒതുതീര്‍പ്പുകള്‍ക്കും തയാറാവാത്ത ഓരോ ക്നാനായക്കാരനും മഹത്വപൂര്‍ണമായ 2012 ആശംസിക്കുന്നു.

പുതുവത്സരത്തിന്റെ മംഗളാശംസകള്‍ 

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കോടൊപ്പം

2 comments:

  1. Chicago KCS is only for the animal doctor, not for knanaya people.They support only animals.

    ReplyDelete
  2. catholic means universal, not a patented word.

    ReplyDelete