Tuesday, January 3, 2012

എവടെ പോയി ചിക്കാഗോയുടെ വില്ലനും അനുചരന്മാരും



ദൈവം മനുക്ഷെനു തന്ന വലിയ ഗുണങ്ങളിലോന്നാണ് മറവിയെന്നത്. എന്നാലും ഇത്രമാത്രം മറക്കുകയെന്നത് അപാരംതന്നെ. ഒരുപക്ഷെ ഇതു ചികാഗോക്കാരുടെ സ്വന്തം ഹെന്നെസ്സിയുടെ ഗുണമായിരിക്കും.
ഒന്നര പതിറ്റാണ്ടിനുശേഷം നമുക്ക് കിട്ടിയ KCCNA കണ്‍വെന്‍ഷന്‍ ഇന്ന് എവിടെയാണ് ? പകലന്തിയോളം മൂക്കറ്റം കള്ളടിച്ചു മദിച്ചു രസിച്ച് നാടിനും നാട്ടാര്‍ക്കും തങ്ങളുടെ പണത്തിന്റെ ഹുന്ങ്കില് കൊഞ്ഞനംകുത്തി നടക്കുന്ന ഇവറ്റകള്‍ ഇന്ന് എവിടെയാണ് ? ഈ തെമ്മാടികൂട്ടങ്ങള്‍ക് എന്ചെനീരിംഗ് ബിരുതമുള്ള ഒരു കോമരവും നേതാവായി  ഉണ്ടായിരുന്നു. ഈ മാന്യനെ  ആരെങ്കിലും  ഈയിടെയായി കണ്ടെവേരുണ്ടോ ?

ഇവിടെ  എവിടെയോ ഒരു മാളത്തില്‍ ഉണ്ടെന്നാണ് ഞങ്ങളുടെ  അന്വേഷണത്തില്‍ മനസ്സിലായത്. നോര്തമേരികായിലെ ക്നാനായ സമുധായാതെ മൊത്തമായും ചില്ലറയായും സീറോ മലബാര്‍ സഭയിലെ പുതു ക്രിസ്ത്യാനികളുടെ  തൊഴുത്തില്‍ കൂട്ടിക്കെട്ടി അരപ്പട്ട സ്വന്തമാക്കാന്‍  അച്ചാരവും വാങ്ങി  കച്ചകെട്ടി  ഇറങ്ങിയിരിക്കുന്ന ഒരു വൈദീകനും, ഒടുങ്ങാത്ത തീരാത്ത തീ തുപ്പുന്ന പകയുമായി തന്റെ അകില ലോക പ്രസ്ഥാനത്തിന്റെ ടയിട്ടിലുമായി ജീവിതം തള്ളിനീക്കുന്ന ഇമെയില്‍ -ബ്ലോഗ്‌ ഹാക്കിംഗ് വീരനും, നാട്ടില്‍ നിന്നും അധികാര ബ്രാന്താല്‍ സ്വന്തം ഗുരുക്കളെ പോലും വന്ജിച്ചസെഷം അമേരിക്കയിലേക് കുടിയേറി പല ദൈവങ്ങളെ പൂജിച്ച്‌ വിശ്വാസ സമുദായ  മീടിയിലൂടെ തന്റെ സമുദായ രാഷ്ട്രീയ ഭാവിയും പണക്കൊതിയും  ലക്ഷ്യമിട്ടിരിക്കുന്ന ഇരുട്ടിന്റെ മറവില്‍ താന്‍ സ്വായത്തമാക്കിയ അറിവിനെയും മീടിയയയൂം അഥമപ്രവര്തനങ്ങല്കായി ഉപയോഗിക്കുന്ന പകല്‍ മാന്നിയനും കോമരത്തിന് കൂട്ടായി മാള്ളതിലെതാറുണ്ട്.

ദിട്രോയിട്ടിലെ സമുദായ സ്നേഹികളുടെ DNA ടെസ്റ്റ്‌ വെല്ലുവിളി പേടിച്ചു മുങ്ങിയോളിച്ച് നടക്കുന്ന,താ വഴിയുടെയും, പൈത്രകതിന്റെയും പാരമ്പര്യം ഇല്ലാത്ത  ഒരു പുതു ക്രിസ്ത്യാനി യുടെ  സഹായത്താല്‍ ഇമെയില്‍ വീരന്‍ ഈയിടെയായി തുടങ്ങിയിരിക്കുന്ന വൃത്തികെട്ട  ബ്ലോഗിനായി തിരുകഥ എഴുതുകയാണ് നമ്മുടെ നഷ്ടസ്വപ്ന കാമുകനായ ചെയര്‍മാന്‍ കോമരം.ഇതിന്റെ പ്രെക്ഷേപണമോ കോപ്പി രൈടിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ കേസില്ലാ വക്കീല്‍.  തന്റെ സ്വപ്നങ്ങളെല്ലാം നഷ്ട്ടപ്പെട്ടതിലെ തീരാ ദുഗ്കതാല്‍ ഒരു ഭ്രാന്തനെപോലെ പിച്ചും പേയും പുലമ്പുകയാണ്‌ ദിനരാത്രങ്ങളിലെല്ലാം നമ്മുടെ ചതിയനായ എഞ്ചിനീയര്‍.

ഇന്ന് ഇവിടെ ആരാണ് യഥാര്‍ത്ഥ നക്ഷ്ട ജന്മങ്ങള്‍ ? ഞങ്ങളുടെ അഭിപ്രായത്തില്‍ ഈ ജന്മങ്ങളെ അഥവാ ജന്മത്തെ മൂന്നായി തരം തിരിക്കാം. ഒന്നാമതായി KCCNA  യുടെ ഭാവി തലവനകാന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആയി തന്റെ മാറ്റ് ഉരച്ച് കാട്ടി തെളിയിക്കാന്‍ കാത്തിരുന്ന ഭൂതത്താന്‍ കാവിലെ വെളിച്ചപ്പാടിനെപോലെ തുള്ളുന്ന എന്‍ജിനിയര്‍ സര്‍. താന്‍ പ്രധിനിധാനും ചെയ്യുന്ന മഹത്തായ പ്രസ്ഥാനത്തെയും ജെനങ്ങളെയും കൊഞ്ഞനംകുത്തി വെല്ലുവിളിച്ചു ഒരു ഭ്രാന്തനെപോലെ മാസങ്ങളോളം സകലതും അട്ടിമറിച്ചു താനാണ്‌ സര്‍വസവും എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഇധേഹത്തിന്റെ നക്ഷ്ടം, ഇന്ന് ചികാഗോകാര്‍ അനുഭവിക്കുന്ന കണ്‍വെന്‍ഷന്‍ എന്ന അക്കര പച്ചയെക്കാള്‍ എത്രയോ വലുതാണ്.കുഴിയില്‍ ചാടിക്കുന്നത് വരെ കൂടെ നിന്നവരെ, നിങ്ങള്‍ എന്ത് നേടി.?

രണ്ടാമതായി തന്റെ സ്വന്തം ജനെതെ മാസങ്ങളോളം തമ്മിലടിച്ചു തലകീറി പോട്ടിപോളിയുന്നതുവരെ നോക്കിനിന്നിട്ട്, എല്ലാം നാശത്തിന്റെ വക്കിലെത്തിയപ്പോള്‍ ഹിന്ദി സിനിമയിലെ നായകനെപ്പോലെ തല മാത്രമുള്ള കോയിനുമായി രംഗപ്രവേശം ചെയ്ത്‌ അത്ഭുതം കാട്ടി ഒരു ഭൂതത്താനെപ്പോലെ ചിക്കാഗോയിലെ ജെനങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാകാത്ത അമരക്കാരനായി മാറിയശേഷം, ചിക്കാഗോ കണ്‍വെന്‍ഷന്‍ കഴിയുമ്പോള്‍ നോര്‍ത്ത് അമേരിക്കന്‍  ക്നാനായ സമുധായാതെ കുരുതി കൊടുത്ത് മിഷന്‍ എന്ന ഓമന പേരില്‍ സമുദായങ്ങങ്ങളെ മുഴുവന്‍ തങ്ങളുടെ സ്വന്തമായ KCCNA  യില്‍ നിന്നകറ്റി അങ്ങാടിയത് പിതാവിന് അടിയറവു വെച്ചിട്ട്  അരപട്ട സ്വന്തമാകാന്‍ മോഹിച്ചു നടന്ന ഒരു വൈദീകന്റെ നക്ഷ്ടം ആണ് മറ്റൊന്ന്.

ഇനി മൂന്നാമതായി എന്നുമെന്നും കണ്‍വെന്‍ഷന്‍ സ്വപ്നമായി മാത്രം കരുതുന്ന പാവം ചിക്കാഗോയിലെ ഭൂരിഭാഗം ക്നാനായ മക്കള്‍. ഇവരുടെ  സങ്കടം കാണാന്‍ ഇന്ന് ഏത് രാഷ്ട്രീയ തിമിരം ബാധിച്ച നേതാവിനാണ് സാധിക്കുക. എല്ലാം നഷ്ട്ടമാക്കിയിട്ടു ഞാനൊന്നും കണ്ടില്ല ദേവനാരായണ എന്ന മട്ടില്‍ നടക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങളെ തിരണ്ടി വാലിന് മുക്കാലിയില്‍ കെട്ടി  തല മുണ്ഡനം ചെയ്ത്‌ അടിക്കുകയാണ് വേണ്ടത്. ഇത്രയെല്ലാം വിപത്തുകള്‍ വരുത്തി വച്ചിട്ട് മിണ്ടാതെ മാളത്തില്‍ ഒളിച്ചിരുന്ന് ഇമെയില്‍ ഹാകിങ്ങും തെറി പാട്ടിലൂടെ  ബ്ലോഗും ഓപ്പെറേറ്റ് ചെയ്യുന്ന ഇവറ്റകളുടെ തൊലിക്കട്ടി കാണ്ടാമൃഗതെക്കള്‍ അപാരംതന്നെ. വ്യക്തമായ പിത്രത്വം തെളിയിച്ചു കൊടുക്കുവാന്‍ തന്റെടമുള്ള ക്നാനായ മക്കളുടെ ഇച്ചാശക്തിയെ , അങ്ങിനെ അല്ലാത്ത ചിലര്‍ക്ക് ഇത്തരത്തിലുള്ള ഭാഷയിലൂടെ,സാധിക്കുക ഇല്ല എന്ന് അവരും, അവരെ വെഞ്ചിരിച്ചു വിട്ടിരിക്കുന്നവരും അറിഞ്ഞു കൊള്ളുക.   

 ഇനി ചികാഗോകാര്ക്‌ വന്നു ചേര്‍ന്ന ഈ അപചയത്തില്‍ ആരാണ് സന്തോഷിക്കുന്നതും വിജയിച്ചതും ?    ലോകത്ത് എവിടെ കണ്‍വെന്‍ഷന്‍ വെച്ചാലും എന്നും എപ്പോഴും പങ്കെടുത്ത് ചിക്കാഗോയിലെ പ്രാഞ്ചിയെട്ടന്‍ സംസ്കാരതിനുടമകളായ പാര്‍ക്കിംഗ് ലോട്ടില്‍ വാളുവെച്ചു നടക്കുന്ന ഒരുപറ്റം വൃതികെട്ടവന്മാരുണ്ട് ഇവിടെ. ഇവരുടെ പണത്തിനു മുകളില്‍ പരുന്തും പറക്കില്ലപോലും. ഒരിക്കലും മുന്‍ നിരയില്‍ കാണാത നിരക്ഷര കുക്ഷികളായ ഇവരുടെ സന്തോഷം കളിപ്പിക്കളും കളി കാനലുമാണ്. കെ കെ എന്നോ മറ്റോ അപര നാമധേയത്തില്‍ അറിയപെടുന്ന ഇവരുടെ തറവാട്ട്‌ അടുക്കളയാക്കിയിരിക്കുകയാണ് നമ്മുടെ പള്ളി. ഞങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ സംഭാവന കൊടുത്ത പുണ്ണിയാളന്മാര്‍ എന്നതിനാല്‍ പുരപ്പുറത്തും വിസര്‍ജിക്കാം  എന്നാണ് ഇവരുടെ ധാരണ. ക്രിസ്തുമസിനു മദ്യ നിരോധനം നമ്മുടെ പള്ളികളില്‍ പ്രഘ്യാപനം ചെയ്യും എന്ന് വിചാരിച്ച മണ്ടന്മാരാണല്ലോ നമ്മള്‍. കിച്ചണില്‍ യഥേഷ്ടം മദ്യം സ്റ്റോക്ക്‌ ചെയ്ത്‌ നാട്ടിലെ   സംസ്കാരം നമ്മുടെ പള്ളിയില്‍ കാട്ടുന്ന ഇവരെ ഒന്ന് ഉപദേശിക്കാന്‍ പോലും നമ്മുടെ വികരിയച്ചാണ് പേടിയാണ്. നാട്ടില്‍ ചന്തയില്‍ ചുമടും, വീട്ടില്‍ കള്ള വാറ്റും, അതിന്റെ കച്ചവടവും ഒക്കെ ആയീ നടന്ന ആളുകളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കണ്ട. അതെ ഇവരാണ് യഥാര്‍ത്ഥ വിജയികള്‍. വിശുദ്ധ കുര്‍ബാനക് മാത്രം ഉപയോഗിക്കാന്‍ ഉള്ള വൈന്‍ സൂക്ഷിക്കാന്‍ പറ്റുന്ന പള്ളിയില്‍ ഒരു  ബാറുംകൂടി ഉള്ള വിവരം വില്ലജ് അറിഞ്ഞാല്‍ ക്നാനായകാര്കായി പ്രത്യക സോന്നിങ്ങുള്ള ആദിയത്തെ പ്രവാസി ക്നാനായ പള്ളിയായിമാരും.                                          

ചിക്കാഗോയില്‍ കണ്വന്ഷന്‍ വരാതെ പോയതിനു ഉത്തര വാദി ആരാണ്?കണവന്ഷന്‍ നടത്താനായി നമ്മള്‍ തെരഞ്ഞെടുത്ത ചെയര്‍മാനും ഇയാളുടെ കൂടെ കള്ളും കുടിച്ചു കൂത്താടി നടന്ന  മന്ദ ബുദ്ടികളും അല്ലെ ?നമ്മള്‍ എന്തിനാണ് ഇവരെ തെരഞ്ഞെടുത്തത്?കണ്വന്ഷന്‍ നടക്കാതെ മാറി പോയപ്പോള്‍ നട്ട പാതിരാക്ക്‌ തണുപ്പും അടിച്ചു വോട്ടു ചെയ്തു ഇവനെ ഒക്കെ ജയിപ്പിച്ച നമ്മള്‍ ഒക്കെ അല്ലെ മണ്ടന്മാര്‍ ആയത്. സ്വന്തമായി യാതൊരു അഭിപ്രായവും ഇല്ലാത്ത ഈ മന്ദ ബുദ്ധി കളെ തെരഞ്ഞെടുത്ത നമ്മള്‍ അല്ലെ പമ്പര വിഡ്ഢികള്‍.ഒന്നാലോചിക്കുക, ഇത്രയും ആയിട്ടും ചങ്കും വിരിച്ചു നമ്മുടെ മുന്‍പിലൂടെ ഇവരൊക്കെ നടക്കുമ്പോള്‍ അതിന്റെ പേര് അഹങ്കാരം എന്നോ, അതോ സ്ഥിര ബുദ്ധി ഇല്ലായ്മ എന്നോ അതോ വിവരക്കേടോ?
പ്രതികരിക്കാന്‍ ഞങ്ങള്‍ ആവശ്യാപെടുന്നില്ല പക്ഷെ കഴിഞ്ഞതൊന്നും മറകരുതെയെന്നു ഞങ്ങള്‍ പ്രത്യകിച്ച് സ്വന്തം ജനങ്ങളോട് അപേക്ഷിക്കുന്നു.

പ്രവാസി ക്നാനായ ചരിത്രത്തിലെ KCCNA യുടെ  സില്‍വര്‍ ജൂബിലെ വര്‍ഷമായ, സ്വര്‍ണ ലിപികളാല്‍ ചരിത്രം കുരിക്കെണ്ടേ ഈ 2012 വര്‍ഷത്തിലെ കണ്‍വെന്‍ഷന്‍ നമുക്ക് നഷ്ടപ്പെടുത്തിയ മഹാ പാപികളായ ഈക്കൂട്ടരോട് ചരിത്രം മാപ്പ് കൊടുക്കില്ല.

എന്നുമെന്നും ഞങ്ങളുടെ സ്വന്തമായ ക്നാനായ സഹോദരങ്ങള്‍ക്കൊപ്പം

ചികാഗോക്നാ

9 comments:

  1. This must be written by Krimi, the paranoid KCS Sec guy, he didn't get the Mutton ellu. Looser Killappatti lost Mutton ellu. This assistant vayinoki is the brainless orchestrator to loose this convention and now blaming the convention chair. Koova listened to this guy, big mistake. You all know this Mutton, kick his shit out.

    ReplyDelete
  2. what will lunatics and fanatics will do when thousands of knanites gather at kccna orlando convention and show their solidarity?

    ReplyDelete
  3. എന്റെ പൊന്നിഷ്ടാ ഒന്നും പറയാനില്ല . കഷ്ടം

    ReplyDelete
  4. Enthu parayan..
    Keralathile Kammunist-karodoppam thengum thuruthile kallum kattootti kudichirunne` communist notice ezhuthikoduthu kittiya panam kondu bondayum vangi thunnu jeevichavarke -
    ennum pallikum, achanunmarkum ethire moshamaya noticukal ezhuthi avesham kolluvan kazhiyoo..

    ReplyDelete
  5. Who ever may be behind this Chicagokna group, the issue they raise are relevant. But I wish they could afford a little more respect in their criticism. There is nothing wrong in pointing out the stupidity of anyone including the clergy. But in your critcism, use such a language that the general public could understand and approve.
    The role of the Convention Chairman in causing such a big revolt and confusion and as a result chicago knanites loosing a big opprtunity to host KCCNA convention in unpardonable. He should have been aware that it was the KCCNA convention, not the Chicago KCS convention. He should have been graceful enough to accept the collective wisdom of the KCCNA leadership. That is the minimum gesture common man expects from people claiming as the champions of democracy. If Mr. shaji edat and those who were elected as various convention Committee Chair's along with him, had genuine concerns, they could have registered their dissent and even air it in public. but at the end they were expected to go along with the KCCNA decision.
    Chicago knanites made a big mistake by not entrusting such a great task on a person of proven leadership qualities, Dr, Mathew Joseph Thirunelliparambil. Now the convention having gone to Orlando, let us not cry over spoiled milk. But be careful when these divisive forces approach you again for a chance to serve the community.

    ReplyDelete
  6. As a common knanaya community member who has voting rights to elect the Convention Chairman and other executives, strongly believe all the KCS Members in Chicago region have the right to know what went wrong and why the convention was relocated to Orlando. If KCS Board had the will to approach the ordinary Knanaya Family to cast their votes very late on the election day , they need to show some guts to explain what happened after the new executives were elected.

    If the then elecected convention Chairman has nothing to hide and if his intentions for opposing the decision about convention center was genunine then , he needs to come out and should show some guts to reveal the underlying facts to the common man. If not whatever he preached here

    http://www.youtube.com/watch?v=XIZj1hHGg5Q

    makes one to believe he is an absolute fraud with no self respect.

    ReplyDelete
  7. enthinaada poove chatha kochinte jaathakam vaayikkunne??? ningalokke koodi nadu paathirakku janmam koduthu pinne venda ennu thonniyappol kalakkiyathalle...pinne enthina veruthe irunnu vilapikkunne??? athinu aa kathanaaru enthu pizhachoo???

    ReplyDelete
  8. കൂവക്കാടന്‍ എല്ലാം നശിപ്പിച്ചിട്ടു എവിടെ പോയി......
    ഇനി ഇന്ജിനീരിനു കൂവ നീര് ചേര്‍ത്ത് മൂന്നു നേരം കഴിച്ചിട്ട് കൂട്ടി കുഴച്ചു ഞങ്ങളുടെ മുന്നിലോട്ടു വന്നാല്‍ വിവരം അറിയും.

    ReplyDelete