Friday, January 13, 2012

ചിക്കാഗോയിലെ വാനര വിശേഷങ്ങള്‍



                          ഡിസംബര്‍ 11 ഞാറാഴ്ച : ബ്ലോഗ്‌ ആരും  വായിക്കരുത്




ഡിസംബര്‍ 18ഞാറാഴ്ച : ആരും ബ്ലോഗു വായിക്കരുത്,  ഫോര്‍വേഡ് ചെയ്തു    കൊടുക്കരുത്





ഡിസംബര്‍ 25ഞാറാഴ്ച :ബ്ലോഗ്‌ വായിക്കരുത്, ഫോര്‍വേഡ് ചെയ്തു   കൊടുക്കരുത്, കുട്ടികളോട് പറയുക പോലും ചെയരുത്.







ജനുവരി 1ഞാറാഴ്ച : ബ്ലോഗ്‌ നല്ലതാണ്,  എല്ലാവരും വായിക്കണം, ഫോര്‍വേഡ് ചെയ്തു കൊടുക്കണം, കുട്ടി കളെ കാണിച്ചു കൊടുക്കണം,ഞാനും തുടങ്ങുക ആണ് ബ്ലോഗ്‌


എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന ചിക്കാഗോ കാരന്‍ ഇപ്പോള്‍ സംശയത്തില്‍ ആണ് ........ഇതില്‍ ഇതാണ് വിശ്വ സിക്കേണ്ടത് ?...എന്താണപ്പാ ചെയേണ്ടത്...കരോളിനു പോയ വീടുകളില്‍ മുഴുവന്‍ ഇതായിരുന്നു ചോദ്യം, ഇതെന്താ ബ്ലോഗ്‌ എന്ന് പറയുന്ന സാധനം? ഹെന്നസ്സി പോലത്തെ വല്ലതും ആണോ?


എന്തായാലും ഞങ്ങളുടെ പ്രചാരത്തില്‍ അങ്ങ് തന്ന പബ്ലിസിടി യോട് അത്യന്തം നന്ദി ഉണ്ട്.സഭ്യമായ ഭാഷയില്‍ സത്യങ്ങള്‍ മാത്രം നിരത്തി കൊണ്ട് ഞങ്ങള്‍ നിങ്ങളില്‍ ഒരാളായി ഇനിയും കാണും


      ഈ കഴിഞ്ഞ ദിവസം കൊണ്ട്  നമ്മുടെ ബ്ലോഗിന് ഇരുപത്തി അയ്യായിരം വായനക്കാര്‍ കഴിഞ്ഞു എന്നാ സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കു വെക്കുന്നു.


ഞങ്ങളുടെ ലേഖനങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ വായിച്ചിട്ടുള്ള                  ഒന്നാമത്തെ ലേഖനം "എന്താണപ്പാ ഈ അഗപ്പേ" ആണ് . 2867 ആളുകള്‍
രണ്ടാമത്തെ ലേഖനം"എന്താണ് ഡിട്രൊഇടില് സംഭവിച്ചത്"ആണ്.2003 ആളുകള്‍
മൂന്നാമത്തെ ലേഖനം "വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ"ആണ്. 1566 ആളുകള്‍.


ഇത് വരെ ഉള്ള യാത്ര തിരിഞ്ഞു നോക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്, സത്യം മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ, അത് പൊലെ സഭ്യമായ ഭാഷ മാത്രമേ ഉപയോഗിക്കാറുള്ളൂ.ചിക്കാഗോയിലെ ഒരു പള്ളിക്ക് ഒരു സ്ഥിരം വികാരിയെ നിയമിപ്പിക്കുവാന്‍ ഞങ്ങളുടെ ലേഖനത്തിന് കഴിഞ്ഞതും ഈ കാലഘട്ടത്തില്‍ ആണ്.അഗാപ്പെ എന്ന തട്ടിപ്പ്  സംഘത്തിന്റെ വിശ്വരൂപം ജനങ്ങളെ മനസ്സിലാക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞു എന്നതും ഈ കാലഘട്ടത്തില്‍ ആണ്.അതുപോലെ ഞങള്‍ ഒരു പ്രാവശ്യം " പ്രാഞ്ചിയെട്ടന്‍ ടീം" ന്റെ ഹാകിങ്ങിനു ഇര ആയതും ഇതിനിടയില്‍ ആയിരുന്നു.അടുത്ത പള്ളിക്കും ഒരു പുതിയ അച്ഛന്‍ ഉണ്ടാകണം എന്ന ഇടവക കാരുടെ പ്രാര്‍ത്ഥന കര്‍ത്താവ്‌ കേള്‍ക്കട്ടെ എന്ന് നിങ്ങളോടൊപ്പം ഞങ്ങളും പ്രാര്‍ഥിക്കുന്നു.



ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കാരോടൊപ്പം





10 comments:

  1. Bishop Kunnassery said only endogamous missions in states, why is he still fooling his people? Does he not have any shame?

    ReplyDelete
  2. Keep up your good work Chicago Kna.. Don't let Fr. Muttu destory Knanaya traditions and unity that our forfathers build with years of comitment to the thumb of Esera before they sail to Kodungloor cost.

    ReplyDelete
  3. Friends, Forget the past glories of Edesa and Kodungallor. These are places where most of us will have very little chance to go back for a permanent settlement. Let us think about ways to make our and that of our children's life here safe, comfortable and respectful. The Knanaya missions and priests that we brought here at our initiative and expenses have only caused a deep division and distrust in the community. Freedom of religion and thought is something America pride and value very much. The constitution guarantees these freedoms to the people. But what is happening in our Community. Misusing and misinterpreting religious freedom, the Syro Malabar and knanya missions have imposed an authoritarian control and their primitive practices upon us and our children. Exposing them and notifying their misdeeds and financial misappropriations to the authorities and there by getting rid of them is something we all should consider very seriously.

    ReplyDelete
  4. I like the the message of tha last monkey.keep it up

    ReplyDelete
    Replies
    1. I don't know if the last monkey's message is good or bad. But look closely at all the four monkeys - look at their body language; it is the same! Is it a coincidence, dear friends?

      Delete
  5. WAKE UP CALL. Guys, Think, The knanites arrived at Kodumgalloor not as Catholics. They were Jewish Christians from AD 345 to AD 1500s. After the Portughese Catholic Missionaries came to Kerala and forcefully converted majority of US as catholic. Those who opposed are now known as the Jacobites. We believe in GESUS. He doesn't have ANY WRIGHT. We don't need any special WRIGHT TO WORSHIP OR ANY SPECIAL LANGUAGE to PRAY TO GESUS. SO WHY CAN'T WE STAND TOGETHER UNDER KNANAYA CHRISTIAN CHURCH.So we won't be in the grip of Syro Malabar.

    ReplyDelete
    Replies
    1. First you learn to spell correctly, at least spell JESUS right man.Do you even know what you are righting? Who gave you the right to criticize all priest. Just because you are in America it's ok to write anything you feel? Don't forget your past, i meant how you lived before coming to the USA. Be thankful to God Almighty for all the Blessings and pray for all the priests; after all, they all are someones son or brother.Let's all pray for mercy?
      If you rather cast the 1st stone, the all power to you.

      Delete
  6. Most of the Knanaya leaders children ( at least one) are married out side kna or they are expecting them to married outside. They just get their name out as leaders and join with Syro Muthu's church.After twenty five years. Muthu's church will have ,black,white,patel Spanish with multicolor. Will that be a Knanaya Church?

    Anonymous

    ReplyDelete
  7. last comment, well said , will be the truth 25 years from now..

    ReplyDelete