Monday, January 23, 2012

ഇതാ ചരിത്രത്തി ആദ്യം ആയി കോട്ടയം പിതാകന്മാരോട് ക്നാനായ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് കണക്കു ചോദിക്കുന്നു

മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് വേണ്ടി നടത്തിയ സംഭാവനയുടെ കണക്കു പിതാകന്മാരോട് ചോദിക്കുന്ന രീതി വരെ തരാം താഴ്ന്ന നിലവാരത്തിലേക്ക് മുതോലതച്ച്ന്‍ പോകരുതായിരുന്നു.അമേരിക്കകാരന്റെയും മുതോലതച്ചന്റെയുംനക്കാപിച്ചക്ക് വേണ്ടി തെണ്ടി നടക്കുന്ന ഭിക്ഷക്കരായി കോട്ടയം അതിരൂപതയുടെ പിതാക്കന്മാരെ ചിത്രീകരിക്കുന്നതില്‍ ക്നാനായ സമൂഹം ശക്തി ആയി പ്രതിഷേധിക്കുന്നു.ബഹു.മുതോലതച്ചന്റെ നേത്രത്വത്തില്‍ നടത്തുന്ന ഒരു ബ്ലോഗില്‍ വന്ന വാചകങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.ഹൈ ലൈറ്റ്‌ ചെയ്തിരിക്കുന്നത് ആണ് V G യുടെ ഭാഷ്യം .ആ ലേഖനത്തിന്റെ പൂര്‍ണ രൂപം താഴെ  കൊടുത്തിട്ടുണ്ട്‌മുതോലതച്ചനെ അഴിച്ചു വിട്ടതിന്റെ തിക്താനുഭവങ്ങള്‍ ആണ് ഇതൊക്കെ.കോട്ടയം പിതാകന്മാര്‍ക്ക് ഇതില്‍ പരം എന്ത് നാണക്കേടാണ് ഉണ്ടാകാനുള്ളത്.


കോട്ടയത്തെ അരമന സൌധത്തില്‍ സ്വന്തം കാര്യം മാത്രം നോക്കി കഴിയുകയും, കാശിനു ആവശ്യമുള്ളപ്പോള്‍ മാത്രം അമേരിക്കക്കരെന്റെ നക്കാപിച്ചായ്ക്ക് വേണ്ടി അമേരിക്കകാരെ സ്വന്തമായി കാണുകയും ചെയ്യുന്ന പതിവ് നിര്‍ത്തല്‍ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്


അമേരിക്കയിലേക്ക് പിതാക്കന്മാരെ കയറ്റാതിരിക്കാനുള്ള ഒരു ഗൂഡ ശ്രമം മുതോലതച്ചന്റെ നേത്രത്വത്തില്‍ നടക്കുന്നു എന്നത് പകല്‍ പോലെ വ്യക്തം ആണ്.കോട്ടയം അതിരൂപത ആദ്യക്ഷന് അധികാരം ഇല്ലാത്ത പള്ളികളില്‍ ഒരു പക്ഷെ അത് നടക്കുമായിരിക്കും.ഈ വിഷയത്തില്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ പ്രവാസി ഏഷ്യന്‍ സംഘടന ആയ K C C N A യുടെ അത്മീയ പിതാക്കന്മാരുടെ അഭിമാനത്തിന്റെ സംരക്ഷണം ടി സംഘടന പരസ്യമായി ഏറ്റെടുക്കേണ്ട അവസരം അതിക്രമിച്ചു എന്ന് മനസ്സില്‍ ആക്കുക ബന്ധപ്പെട്ടവര്‍.കോട്ടയം പിതാവും, കേരളത്തിലെ ക്നാനായ അച്ചന്മാരും എന്ത് ചെയണം, എന്ന് തീരുമാനിക്കേണ്ടത്, മുതോലം അല്ല എന്ന് ദയവു ചെയ്തു മനസ്സില്‍ ആക്കുക.കോട്ടയം പിതാവിന്,ഒരു പറ്റം ക്രിമിനലുകളുടെയും ആഭാസന്മാരുടെയും സഹവാസം കൊണ്ട് മാഫിയ സംസ്കാരത്തിന് അടിമപ്പെട്ട ഫാ അബ്രഹാം മുത്തോലത്തിന്റെ നക്കാപിച്ച ആവശ്യം ഇല്ല എന്ന് ക്നാനായ സമുദായതിനൂ വേണ്ടി ഞങ്ങള്‍ ഓര്‍മിപ്പിച്ചു കൊള്ളട്ടെ.


എജുക്കേഷന്‍ ഫണ്ട് പിരിക്കുവാനായി അമേരിക്കയിളുടെനീളം നടന്നു പിരിച്ചപ്പോള്‍ പള്ളികളിലൂടെ പിരിച്ചു തന്നതിന്റെ ഏഴയലത്ത് പോലും ഈ മഹാന്മാര്‍ പിരിച്ചു തന്നില്ല. നെട്ടിപാട്ടം കെട്ടിയ ഗജ വീരന്മാരെ പോലെ ഇവരുടെ ഒക്കെ അടുക്കള നിരങ്ങാനാണ് ഇനിയും പരിപാടിയെങ്കില്‍ ഈ ജനം എല്ലാ കെട്ടുകളും പൊട്ടിച്ചു പ്രതികരിക്കും.


കൊച്ചു പിതാവിനോട് എന്താണാവോ മുതോലതച്ചന്‍ ഇത്രമാത്രം വിദ്വേഷം വെച്ച് പുലര്‍ത്തുന്നത്.ഇനി അമേരിക്കയില്‍ നിന്നും ഉള്ള എല്ലാ സഭാ പിരിവും സ്വന്തം തട്ടിപ്പ് സംഘടന വഴി ആക്കി എടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനസ്സില്‍ ആക്കാന്‍ ബിധി ഉള്ളവര്‍ ആണ് സഭാ പിതാക്കന്മാര്‍ എന്ന് ഞങ്ങള്‍ കരുതുന്നു.ശതാബ്ദി ചടങ്ങുകള്‍ക്കിടയില്‍ മുന്‍ നിരയില്‍ സ്ഥാനം കിട്ടാതിരുന്നത്, മുതോലതച്ചറെ കയില്‍ ഇരുപ്പു  കൊണ്ടാണ്. കണ്ണൂര്‍ രൂപത അനുവദിച്ചു തരാന്‍ സമ്മതിക്കാതിരുന്ന, പത്താം പീയൂസ് പിതാവിന് പറ്റിയ തെറ്റാണ് കോട്ടയം രൂപത എന്ന് പറഞ്ഞു നടക്കുന്ന, അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് എന്ടോഗാമി പ്രാക്ടീസു നടത്താന്‍ പള്ളികള്‍ അനുവദിക്കില്ല എന്ന് ബലം പിടിക്കുന്ന വടക്കും ഭാഗ മെത്രാന് വേണ്ടി ജോലി ചെയുന്ന ഒരു വൈദികനെ കോട്ടയത്തെ തറവാട്ടില്‍ പിറന്ന തെക്കും ഭാഗ വൈദികര്‍ ഒതുക്കിയിരിക്കും.അതിനു പിതാക്കന്മാരോടു മുഖം കറപ്പിച്ചിട്ടു കാര്യം ഇല്ല.
എന്ത് കെട്ട് പൊട്ടിക്കും,.പറ്റുമെങ്കില്‍ വടക്കും ഭാഗ മെത്രാന്റെ കെട്ട് പൊട്ടിക്കാന്‍ നോക്കുക.തെക്കും ഭാഗ മെത്രാന്മാരുടെ കാര്യം ക്നാനായക്കാര്‍ നോക്കി കൊള്ളാം.



എന്ടോഗമസ് അല്‍മായ സംഘടനകളെ ദൈവാലയങ്ങള്‍ കേന്ത്രീകരിച്ചു രൂപപെടുത്തി നമ്മുടെ സഭയെ ശക്തി പെടുത്തുകയും ചെയ്യണം.

കൊള്ളാം,ഒരു വടക്കും ഭാഗ മെത്രാന്റെ കീഴില്‍ ഞങ്ങളെ തളച്ചു ആ നാല്‍പതു വെള്ളിക്കാശു കൂടി വാങ്ങാന്‍ ആണ് പരിപാടി.കൊള്ളാം.അമേരിക്കയില്‍ കോട്ടയം പിതാവിന് അനുവാദം ചോദിക്കാതെ, അധികാരത്തോടെ കടന്നു വരാനുള്ള ഏക പ്ലാട്ഫോം KCCNA യുടെയും KCS ന്റെയും മാത്രം ആണ്.അതുകൂടി ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമം അല്ലെ മുതോലതച്ചന്‍ ഉദേശിക്കുന്നത്?അത് കൂടി അന്ഗ്ഗടിയാതിനു തീറാധാരം എഴുതി കൊടുത്താല്‍ കോട്ടയം പിതാവിന് അമേരിക്കയില്‍ കയറണമെങ്കില്‍ അന്ഗാടിയാതിന്റെ തിട്ടൂരം വേണമല്ലോ?മുതോലതച്ചാണ് എന്തിനാണ് കോട്ടയമം പിതാക്കന്മാരോടു ഇത്ര മാത്രം പക വെഹു പുലര്‍ത്തുന്നത്?ഒരേ സമയം രണ്ടു പിതാക്കന്മാര്‍ ഉണ്ട് എന്ന് പറയുന്നത് ചിലര്‍ക്കൊക്കെ ഭൂഷണം ആണ്, അതുപോലെ രണ്ടു പേരില്‍ ആരാണ് യഥാര്‍ത്ഥ പിതാവ് എന്ന സംശയവുമായി ചിലര്‍ നടക്കുന്നു.ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു, കോട്ടയം അതിരൂപത ആദ്യക്ഷന്‍ ആണ് ഞങ്ങളുടെ പിതാവ്.മറ്റൊരു ആല്മീയ പിതാവ് ഞങ്ങള്‍ക്കില്ല, അങ്ങിനെ ഒരു സ്ഥാനത് മറ്റാരെയും ഞങ്ങള്‍ പ്രതിഷ്ടിക്കില്ല, അംഗീകരിക്കില്ല.

ഇടവക , അസോസിയേഷന്‍ തുടങ്ങിയവയിലൂടെ സമാഹരിച്ച എജുക്കേഷന്‍ ഫണ്ടിന്റെ സംഭാവനകളുടെ കണക്കു പ്രത്യേകം പ്രത്യേകമായി തരാം തിരിച്ചു പ്രസിദ്ധ പ്പെടുത്തണം. അമേരിക്കയിലെ പള്ളികള്‍ക്ക് ചില്ലി പൈസാ പോലും കൊടുക്കരുത് എന്ന് ഉദ്ബോധിപ്പിക്കുന്ന ഈ മാഫിയയുടെ നേതൃത്വത്തില്‍ എത്ര പിരിച്ചു എന്ന് എല്ലാവരും അറിയട്ടെ.

കാലാ കാലങ്ങളിലായി കോട്ടയം പിതാകന്മാര്‍ എന്തെങ്കിലും ഒരു ആവശ്യം അമേരിക്കയിലെ ക്നാനായ മക്കളെ അറിയിച്ചു കഴിഞ്ഞാല്‍ കൈ മേയ് മറന്നു ഞങ്ങളുടെ ആവശ്യം ആയി അതിനെ കരുതി, ഉദാര സംഭാവനകള്‍ നല്‍കി വരുന്ന ഒരു സമൂഹം ആണ് ഇവിടുത്തെ ക്നാനായ സമൂഹം.ഇതിനെക്കുറിച്ച്‌ വ്യക്തമായി അറിയാവുന്ന പിതാകന്മാര്‍ക്ക് അറിയാവുന്ന കാര്യം ആണ് എന്നാണ് ഇവിടെ പള്ളി കള്‍ തുടങ്ങിയത് എന്ന്.ഇതാ ചരിത്രത്തി ആദ്യം ആയി കോട്ടയം പിതാകന്മാരോട് ക്നാനായ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് കണക്കു ചോദിക്കുന്നു.ഒരു മെത്രാനോട് വെറും ഒരു വൈദികനായ വ്യക്തിക്ക് ചോദിക്കാന്‍ കൊള്ളാവുന്ന ചോദ്യം ആണോ ഇത്.മുതോലതച്ചന്‍ ഒന്നോര്‍ക്കുക, അച്ഛന്‍ ഇവിടെ അമേരിക്കക കാണുന്നതിനു മുന്പൂ മുതല്‍ ഞങ്ങള്‍ കോട്ടയം അരമനയും മെത്രാന്മാരെയും പല രീതിയിലും സഹായിച്ചിട്ടുണ്ട്, പക്ഷെ ഇത് വരെ അതിന്റെ കണക്കു ചോദിച്ചിട്ടില്ല, കണക്കു എഴുതി വെച്ചിട്ടില്ല.അതാണ്‌ കോട്ടയം പിതാവിന് കീഴില്‍ ഉള്ള അല്‍മായ സംഘടനയുടെ തറവാടിത്വം.അന്ഗാടിയാത് പള്ളികളിലെ വരവ് ചെലവ് കണക്കു ചോദിചാല്‍ കൊടുക്കുക, ഉടമസ്തനാനല്ലോ അദ്ദേഹം.പക്ഷെ അതില്‍ കോട്ടയം പിതാക്കന്മാരെ കൂട്ടി കെട്ടാന്‍ ശ്രമിക്കേണ്ട.


കള്ള് കച്ചവടക്കാരന്റെയും, നികുതി വെട്ടിപ്പ് കാരന്റെയും, സ്റ്റേറ്റ് ക്രിമിനല്‍ എന്ന് മുദ്ര കുത്തിയവരുടെയും അടുക്കള നിരങ്ങി അവന്റെ ഉച്ചിഷ്ടം വാങ്ങി കീശയില്‍ ഇട്ടു നടക്കുന്ന മുതോലതച്ച്ന്റെ കാടഗരി യിലേക്ക് ഞങ്ങളുടെ അഭിവന്ദ്യ തിരുമേനിമാരെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അത്യന്തം ലജ്ജാകരം ആണ്.പ്രതിഷേധാര്‍ഹം ആണ്.മാധ്യമങ്ങളിലൂടെ കോട്ടയം പിതാക്കന്മാരെ അപമാനിക്കുന്നത് മുതോലതച്ചന്‍ ഉടന്‍ നിര്‍ത്തുക, അപമാനിച്ചതിന് പരസ്യം ആയി ക്ഷമാപണം നടത്തുക.അതല്ല വടക്കും ഭാഗ മെത്രാനുമായി ചേര്‍ന്ന് നടത്തുന്ന കരിങ്കാലി പണി ആണ് എങ്കില്‍ ഈ സമുദായം ഇത് പൊറുക്കില്ല.ഞങ്ങള്‍ പറയുന്നു, ഞങ്ങള്‍ക്ക് ഒരു പിതാവേ ഉള്ളു.ഇതുപോലെ ഒക്കെ പറയാന്‍ മുതോലതച്ചനും ആഗ്രഹം ഇല്ലേ...അപ്നാ ദേശിന്റെ ഉപ്പും ചോറും കുറെ തിന്നിട്ടുള്ള സാന്‍ അന്റോണിയ കാരന്‍ സ്വയം ചോദിച്ചു നോക്കുക, കോട്ടയം പിതാകന്മാരെ അവഹേളിക്കുന്നത് എത്രയോ വലിയ നന്ദികേടാണ്.ഉണ്ട ചോറിനു എങ്കിലും നന്ദി കാണിക്കേണ്ടേ.....?

മുതോലതച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ " വളര്‍ത്തു നായ കടിച്ചാല്‍ ശരീരവും മനസ്സും വേദനിക്കും" പക്ഷെ അത് കണ്ണില്‍ കാണുന്നവരെ ഒക്കെ കടിക്കുക ആണെങ്കില്‍ ഉടമസ്ഥന്‍ മറ്റു ചില മാര്‍ഗങ്ങള്‍ തേടും.........

ആയുഷ്മാന്‍ ഭവ








മുതോലതച്ചന്‍ നടത്തുന്ന ബ്ലോഗില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ രൂപം താഴെ   

നമ്മുടെ പിതാക്കന്മാര്‍ എവിടെ?

ഇന്ന് നോര്‍ത്ത് അമേരിക്കയില്‍ സംഘടിതമായി പള്ളിയെ ആക്രമിക്കുവാനും പൂട്ടിക്കുവാനും ഉള്ള ഒരു ഉപാധിയായി കെ സി സി എന്‍ എ എന്നാ സംഘടന മുന്നിട്ടിറങ്ങി തിരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം വരുന്ന സാധാരണ ക്കാരന്റെ ആശയും പ്രത്യാശയുമായ അമേരിക്കയിലെ പള്ളികളെ സംരക്ഷിക്കുവാന്‍ നമ്മുടെ കേരളത്തിലെ പിതാക്കന്മാര്‍ അടിയന്തിരമായി ഇടപെടണം എന്നാ ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. കോട്ടയത്തെ അരമന സൌധത്തില്‍ സ്വന്തം കാര്യം മാത്രം നോക്കി കഴിയുകയും, കാശിനു ആവശ്യമുള്ളപ്പോള്‍ മാത്രം അമേരിക്കക്കരെന്റെ നക്കാപിച്ചായ്ക്ക് വേണ്ടി അമേരിക്കകാരെ സ്വന്തമായി കാണുകയും ചെയ്യുന്ന പതിവ് നിര്‍ത്തല്‍ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇവിടെ ന്യൂനപക്ഷം മാത്രം വരുന്ന മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ച് ഒരു അര്‍ബുദം പോലെ അമേരിക്കന്‍ വിശ്വാസി സമൂഹത്തെയും ക്നാനായ സമുദായത്തെ തന്നെയും കാര്‍ന്നു തിന്നുന്ന അവസ്ഥാ വിശേഷത്തിലേക്ക് എത്തുന്നതിനു മുന്‍പ് തെന്നെ വേണ്ട വിധത്തിലുള്ള മറുമരുന്നു പ്രയോഗിച്ചു ഈ സമുദായത്തെ സംരക്ഷിക്കുവാന്‍ വേണ്ട ആര്‍ജ്ജവം നമ്മുടെ പിതാക്കന്മാര്‍ കാണിക്കേണ്ട സമയമായിരുക്കുകയാണ്. എജുക്കേഷന്‍ ഫണ്ട് പിരിക്കുവാനായി അമേരിക്കയിളുടെനീളം നടന്നു പിരിച്ചപ്പോള്‍ പള്ളികളിലൂടെ പിരിച്ചു തന്നതിന്റെ ഏഴയലത്ത് പോലും ഈ മഹാന്മാര്‍ പിരിച്ചു തന്നില്ല എന്ന സത്യം തിരിച്ചറിയുകയും ഇവരെ പോലുള്ള ഇത്തി കണ്ണികളില്‍ നിന്നും സഭയും പള്ളികളെയും സംരക്ഷിക്കുവാന്‍ വേണ്ട സുതാര്യവും ശക്തവുമായ നടപടികള്‍ എടുക്കുവാന്‍ മുന്‍ കൈ എടുക്കുവാന്‍ തയ്യാറാകണം. അല്ലാതെ പള്ളിയെയും അച്ചന്മാരെയും ആഭാസത്തരങ്ങള്‍ കൊണ്ട് മൂടി , എങ്ങിനെയും പള്ളികളെ പൂട്ടിച്ചു തകര്‍ക്കുക എന്ന ദിവാസ്വപ്നവുമായി നാട് ചുറ്റുന്ന ഈ കൊമാരങ്ങള്‍ക്ക് ഒത്താശ ചെയ്യുവാനായി നെട്ടിപാട്ടം കെട്ടിയ ഗജ വീരന്മാരെ പോലെ ഇവരുടെ ഒക്കെ അടുക്കള നിരങ്ങാനാണ് ഇനിയും പരിപാടിയെങ്കില്‍ ഈ ജനം എല്ലാ കെട്ടുകളും പൊട്ടിച്ചു പ്രതികരിക്കും. ദൈവ ജനത്തിന്റെ നിലനില്‍പ്പ്‌ ആണ് നിങ്ങളുടെ ഒക്കെ ലക്ഷ്യമെങ്കില്‍ നിങ്ങളുടെ മൌന വൃതം അവസാനിപ്പിച്ചു ഈ നാണം കെട്ടവരുടെ പിടിയില്‍ നിന്നും ഈ സമൂഹത്തെ രക്ഷിക്കുക. സീറോ മലബാര്‍ റീത്തിനെയും ആരാധാന ക്രമത്തെയുമൊക്കെ പുച്ചിച്ചു തള്ളുവാന്‍ വെമ്പല്‍ കൊള്ളുന്ന ഈ നപുംസകങ്ങളെ തിരിച്ചറിഞ്ഞു വേണ്ട തിരിച്ചടികള്‍ വേണ്ട സമയത്ത് തന്നെ കൊടുക്കണം . അതോടൊപ്പം സഭയും ദൈവാലയങ്ങളെയും സംരക്ഷിക്കുവാനും, നമ്മുടെ പൈതൃകങ്ങള്‍ സംരക്ഷിക്കുവാനും പറ്റിയ എന്ടോഗമസ് അല്‍മായ സംഘടനകളെ ദൈവാലയങ്ങള്‍ കേന്ത്രീകരിച്ചു രൂപപെടുത്തി നമ്മുടെ സഭയെ ശക്തി പെടുത്തുകയും ചെയ്യണം. അതിനായി ദൈവം നിങ്ങള്ക്ക് പ്രചോദനവും ശക്തിയും നല്‍കി അനുഗ്രഹിക്കട്ടെ.


എല്ലിന്‍ കഷണം: ഇടവക , അസോസിയേഷന്‍ തുടങ്ങിയവയിലൂടെ സമാഹരിച്ച എജുക്കേഷന്‍ ഫണ്ടിന്റെ സംഭാവനകളുടെ കണക്കു പ്രത്യേകം പ്രത്യേകമായി തരാം തിരിച്ചു പ്രസിദ്ധ പ്പെടുത്തണം. അമേരിക്കയിലെ പള്ളികള്‍ക്ക് ചില്ലി പൈസാ പോലും കൊടുക്കരുത് എന്ന് ഉദ്ബോധിപ്പിക്കുന്ന ഈ മാഫിയയുടെ നേതൃത്വത്തില്‍ എത്ര പിരിച്ചു എന്ന് എല്ലാവരും അറിയട്ടെ.

18 comments:

  1. last time when kottayam bishops visited usa chicago zeros didn't let them to consecrate any of those so called knananya churches. knanaya pastoral council in kerala condemned it.

    ReplyDelete
  2. മുത്തു കത്തനാരെ, ഒന്നുമില്ലേലും ഒരു വൈദികനല്ലേ, പേനയുന്താന്‍ വാടകഗുണ്ടയെ റിക്രൂട്ട് ചെയ്യുമ്പോള്‍ അല്പം കൂടി അന്തസുള്ളവനെ എടുക്കണ്ടായിരുന്നോ? ഇത്തരം എമ്പോക്കികളെ തീറ്റ കൊടുത്തു വളര്ത്തിയാല്‍ ഒരു ദിവസം തിരിഞ്ഞു കടിക്കും. എല്ലാ പട്ടികള്ക്കും യജമാനസ്നേഹം ഉണ്ടാകണമെന്നില്ല.

    വാളെടുക്കുന്നവന്‍ വാളാലെ.

    ചിലര്‍ കൊണ്ടാലേ അറിയൂ. അനുഭവി രാജ, അനുഭവി!

    ReplyDelete
  3. Muthu only need Money .... you don't need to be a Saint .. even you can violate the 7 th commandment. if you give money he will highlight you in church . What a **** le

    ReplyDelete
  4. A great article.You guys, keeep up the KNANAYA SPIRIT.Congrats...

    ReplyDelete
  5. Dear Kotayam Bishop, Could you plz make arrangement to Keep Fr Mutholam in India, as it may an asset to you as well as India.U S A we are not so HOLY to afford sucha a SAINT......

    ReplyDelete
  6. Muthu go back. we need a priest. we don't need a cheep politician. God Please call this m*******r back to India. Let him ply his politics in Kerala or in Miyavoooo.

    ReplyDelete
  7. Dear Knanaya friends this is the time to sign up to protect knanaya spirit. If the VG continues in America he will dis troy the knanaya community and the Kottayam Diocese at large. So Wake up, Wake up, Sign up to transfer VG from America.

    Can you imagine Angady consecrating all Knanaya churches bought by knanaya people while our Knanaya Arch bishop and bishop assisting him. What a pathetic situation created by our VG.

    ReplyDelete
  8. REV. FR. MUTHOLAM IS A CURSE FOR KNANAYA PEOPLE LIVING IN U.S. HE SHOULD BE REPRIMANDED FOR HIS HINEOUS CRIME THAT HE COMMITS TO THE COMMUNITY. WAKE UP KOTTAYAM BISHOPS BEFORE IT IS TOO LATE.

    ReplyDelete
    Replies
    1. Muthu needs to be chased off our shores & exxxileddd tothe Andamans or better even, to Gitmo Bay. Why defile our shores back home.

      Delete
  9. Dear bishops of kerala,
    If you truly love the knanaya community, call muthu back to Kerala, it is a request from the priests as well as the laity from America.

    ReplyDelete
  10. Everone knows that American blog is posted by mutholams sisters son, s brother in law, mr babloo. The wordings that he uses in his blog tells certainly one thong that muthu will go that low to scare the knanaya people who opposes exogamy.

    ReplyDelete
  11. Please allow me to clarify a few things. First, I am Akhil (Joseph) not my dad (Jose). Secondly, when I said "brainwashed people of our community" I meant all humans in our society, not just the Knanaya community. Sorry I should have made that more clear.

    As to my second statement about the majority of people being "brainwashed lost souls who don't have a mind of their own and are easily influenced by church leaders because we have been taught for generations that the leaders of our church and community can do no wrong" I still strongly feel this way but....

    I do not know the whole story of exactly what is happening in Houston or exactly what the Achan and society leaders did. My opinion is to strictly point out that many people in the WORLD do not think for themselves We go along with what everyone else is doing and don't take the time to actually think about life and what is going on. We have been taught for so long that some things are always right but you know what? Some publicly held opinions and rules are not always ethical or right.

    Thanks,

    Akhil

    P.S. During the next society/church elections, please stop making parents force their kids to vote for you. Since most youth don't go for meetings, if you want the vote of the youth make flyers or something that emphasize your strengths, qualifications and your goals as our leaders. Some may throw them away, but some, like me, will appreciate that you took the time to reach out to me as an individual rather than think that "hey his/her parents will vote for me so his opinion doesn't matter. His/her parents will make him vote for me."

    Special shout out to the ONE leader that actually did call me for my vote rather than just talking to my parents. You know who you are but I'll keep your name confidential so no one bothers you.

    ReplyDelete
  12. Dear Knanya sisters Muthu is just like Dr Koshi in Ammakily. Beware of him. The truth will come out sooon...

    ReplyDelete
  13. Kerala politicians have a better consciens when it comes to their own so called family of politicians, rev.Fr . Mutholam uses his priests who only sings hosanna to him thrive in u.s. Is there something called 3 years for a stay in one place. How come he does not get to go back to Kerala . Does he bribe the bishops to stay here for an extended period. It is a shame to all other hard working and sincere priests in Kerala that after seeing these endless problems that he has created, mar moolakattu does not get it. How long will mar moolakatt make his people in USA suffer from this wicked person.

    ReplyDelete
    Replies
    1. The Very Guilty Mootha-kallan seems to have cast his evil spell on Mar Moolakat from Day #1. He's on a one-way ticket straight to hell!

      Delete
  14. In Chicago we are lucky, we have only alcohol problems in our worship places.But in other states they have church sponsored gambling too.Gambling in any form i.e lottery, bingo or RAFFLE is biblically wrong and injurious to our community.Don't let anybody to import or impose that forbidden fruit in to our community. I urge everybody to STRIKE STRIKE not in our churches,but at the root of the this evil gambling.

    ReplyDelete
  15. More like "mootha-kullan" than 'Saint'! Muthu belongs to the 'fallen angels' cadre..

    ReplyDelete