ഏറെ കൊട്ടി ഘോഷിച്ചു കോട്ടയത്ത് നടത്തിയ അഗാപ്പെ അവാര്‍ഡു പ്രഹസനമായി മാറി.മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പരിപാടി ബഹിഷ്കരിച്ചു.അഗ്ഗാപെയുടെ ധന ശ്രൊതസൂ കളിലെ കരി നിഴല്‍ ആണ് അവരെ ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരു രാജ്യത്ത് നിന്നും മോഷ്ടിക്കപ്പെട്ട പണം മറ്റൊരു രാജ്യത്ത് എത്തിയാലും അത് മോഷണ വസ്തു തന്നെ ആണ് എന്നാണു മുഖ്യമന്ത്രിയ്ടെ ഓഫീസില്‍ നിന്നും അറിയിച്ചത്.ആശംസാ പ്രാസന്ഗികന്‍ അവസാനം അവാര്‍ഡു ദാനം നിര്വഹിക്കുകയാണ് ഉണ്ടായത്.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
write in english also soemthimes. otherwise don't send these email to us born here who don't know to read malayalm
ReplyDeleteWhy are you telling these lies? Did you read in news that Kerala governer died and there are 7 days of dikhacharanam? So chief minister was not legally allowed to attend any official function. Do you know that Minister K.M. Mani is sick and cannot travel from Trivandrum. All others attended the program. Minister Thiruvanchoor Radhakrishnan inaugurated the function. That was shown live in Knanaya Voice. I have seen it.
ReplyDeleteSince you are a one-sided lier I am sure you won't publish this.
LIKE^
ReplyDelete