Saturday, January 28, 2012

ആരാണ് ആ ഒറ്റുകാരന്‍


"We will not support or cooperate with the authorities of the St. Thomas Syro-Malabar Diocese of Chicago until they grant us our genuine demands. "


The participants unanimously decided that KCCNA and our priests stay united and work together for all our rights. We are glad to report that there was a strong feeling of unity among our priests and delegates in demanding for our rights and in suggesting follow up actions. We are also proud of our Vicar General Fr. Abraham Mutholath and all our priests, who boldly stood with our people. Our delegates along with our priests kept professional decency through out our dialogue with the curia.

KCCNA യും അമേരിക്കയിലെ മിഷന്‍ നെത്രത്വവും ഒന്നിച്ചെടുത്ത ഒരു തീരുമാനം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.ഇതില്‍ നിന്നും ആര് ആണ് പിന്നോട്ട് പോയത് അവരാണ് സമുദായത്തെ ചതിചത്.കൂടുതല്‍ പിന്നാമ്പുറ കഥകള്‍ വരുന്നൂ പിന്നാലെ.
October 31, 2002 മാര്‍ അന്ഗാടിയാതിനെ ശ്രീ സിറിയക് വെട്ടു പാറ പുറ ത്തിന്റെ നേത്രത്വത്തില്‍ മുതോലതച്ചന്റെ യും മറ്റു വൈദികരുടെയും കൂടെ കണ്ടതിനു ശേഷം ഉച്ചക്ക് ചിക്കാഗോയില്‍ കൂടി എടുത്ത സംയുക്ത തീരുമാനം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.
ഈ നാല്പതു വെള്ളിക്കാശ് ആരാണ് വാങ്ങിയത്
നാല്പതു വെള്ളിക്കാശിനു സമുദായത്തെ ഒറ്റുകൊടുത്ത യൂദാസ് ആരാണ്? Gentle man agrement എന്നത് gentle ആയ ആളുകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.
മുകളില്‍ എടുത്ത ഒരു തീരുമാനത്തില്‍ നിന്ന് മറിച്ചു എന്തെങ്കിലും ഒരു തീരുമാനം KCCNA യുടെ ഏതെങ്കിലും ഒരു നേത്രത്വം എടുത്തിട്ടുണ്ടോ? അതിനു വിരുദ്ധമായി ഏതെങ്കിലും ഒരു KCCNA നെത്ര്ട്വതിനൂ പെരുമാറുവാന്‍ നിയമാവലി സമ്മതിക്കുമോ?
കുറഞ്ഞ പക്ഷം ശ്രീ നെല്ലാമറ്റം ഇരുന്നപ്പോള്‍ എങ്കിലും തീരുമാനം ഒന്ന് മാറ്റി എഴുതിയിട്ട് ലീക്ക് പരിപാടിക്ക് പോകണം ആയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കാം
കുറഞ്ഞ പക്ഷം മാന്യന്‍ ആയ ശ്രീ വെട്ടു പാറ പുറം എങ്കിലും സമുദായ അംഗങ്ങള്‍ക്ക് മുന്‍പില്‍ ഒരു വിശദീകരണം തരണം.അമേരിക്കയിലെ ക്നാനായക്കാര്‍ അതിനു കാത്തിരിക്കുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

3 comments:

  1. പ്രിയ ഫാ. മുത്തോലം, പണ്ടൊരിക്കല്‍ ഒരു വീഡിയോ അഭിമുഖത്തില്‍ താങ്കള്‍ സ്വയം യേശു ക്രിസ്തുവിനോട് ഉപമിച്ചത് ഓര്ക്കു ന്നു. സത്യത്തില്‍, അപ്പോള്‍, നിങ്ങളോട് സഹതാപമാണ് തോന്നിയത്. ആ ദൈവപുത്രന്റെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഒരാള്‍; എന്നിട്ട് പറയുന്നു, ഞാന്‍ ക്രിസ്തുവിനെക്കാള്‍ കൂടുതല്‍ പീഡകള്‍ സഹിച്ചു എന്ന്! അമേരിക്കയിലെ ചില വിവരദോഷികളായ പണക്കാരുടെ ഇത്തിള്ക്കലണ്ണിയായി നാണംകെട്ടു ജീവിക്കുന്നതും പോര, കോടികണക്കിനു ജനങ്ങള്‍ ഇരുപത്തൊന്നു നൂറ്റാണ്ടുകളായി ആരാധിക്കുന്ന ദൈവപുത്രന്റെ പേരും ചീത്തയാക്കുന്നു. തലയ്ക്കു വെളിവും സുബോധവുമുള്ള ഒരാളെങ്കിലും അച്ചന്റെ പിന്നിലുണ്ടോ എന്ന് ചിന്തിച്ചു നോക്കുക. ഒരിക്കല്‍ പെരുന്നാളിന് എടുത്തു പൊക്കി വേണ്ടാത്തിടത്തു പിടിച്ചു ഞെക്കിയവര്‍ തന്നെയല്ലെ ഇപ്പോള്‍, പബ്ലിസിടി കിട്ടാനായി പിറകെ കൂടിയിരിക്കുന്നത്? നാട്ടിലെ തെമ്മാടി പെണ്ണുങ്ങള്‍ക്ക്‌ നിങ്ങളെക്കാള്‍ ആത്മാഭിമാനം കാണും. ചിക്കാഗോ ക്നാ പോലുള്ള ബ്ലോഗുകളില്‍ എഴുതി വരുന്നത് കണ്ടാല്‍ നാണം തോന്നാത്ത ഏതു തെമ്മാടി പെണ്ണുങ്ങള്‍ ആണ് ലോകത്തുള്ളത്? ഒന്നുകില്‍ നന്നാകാന്‍ നോക്ക്, അല്ലെങ്കില്‍ ഇത്രയും നാറിയ നിലയ്ക്ക് സ്ഥലം വിടാന്‍ നോക്ക്.

    ReplyDelete
  2. vow,man who ever wrote the first comment.he should be really admired, well said, there is a saying in malayalam "naanam kettum panam nedikkollam, naanakkeda panam pokkikkollum" this applies to VG and some of the people around him, I bet he wont leave USA and go to India, because he is shameless and has no integrity.

    ReplyDelete
  3. people are looking in to north american kna to refresh and learn old forgotten bad words.

    ReplyDelete