ബഹുമാന പെട്ട V G യെക്കുറിച്ച് ഇങ്ങിനെ ഒക്കെ പറയുന്നു, അതും പേരെടുത്തു പറയുന്നു.എന്ത് ചെയാം , കേട്ട കാര്യം അറിയിക്കുന്നു, ഇത് ചിക്കാഗോ കനാ പറയുന്നത് അല്ല , അച്ഛന്റെ കൂടെ കൂടെ ഉള്ള ആളുകള്‍ പറയുന്നതാണ്.V G ക്ക് വേണ്ട പെട്ട ഒരാള്‍ രഹസ്യമായി അയച്ച ഒരു കത്തിന്റെ സംക്ഷിക്ത രൂപം ആണ് താഴെ കൊടുത്തിരിക്കുന്നത്.നിര്ബ്വന്ധിച്ചാല്‍ മാത്രമേ ആരെന്നു പറയൂ.അമേരിക്കയിലെ ക്നാനായ സമുദായം രക്ഷ നേടാന്‍ ഉള്ള ഒറ്റ മൂലിയും ഇതില്‍ പറയുന്നുണ്ട് .
1.നിങ്ങള്‍ ക്നാനായക്കാരെ ന്നു പറയപ്പെടുന്ന അച്ചന്മാര്‍മുതോലതച്ചന്റെ നേത്രത്വത്തില്‍ സമുടായാങ്ങങ്ങളെ , ഞങ്ങളെ മിസ് ലീഡ് ചെയുന്നു.
2.അല്ലെങ്കില്‍ അങ്ങാടിയത് നിങ്ങളെ മിസ് ലീഡ് ചെയുന്നു.
3.ദയവു ചെയ്തു നിങ്ങള്‍ ഞങ്ങളുടെ സമുദായത്തെ നശിപ്പിക്കരുത്
4.നിങ്ങള്‍ ഞങ്ങളുടെ സമുദായത്തെ അന്ഗാടിയത്തിനു വിറ്റു.
5.മുത്തോലത്തച്ചന്‍ ഒരു യൂദാസ് ആകരുത്.
5.മുത്തോലത്തച്ചന്‍ ഒരു യൂദാസ് ആകരുത്.
6. മുത്തോലത്തച്ചന്‍ സമുദായത്തെ നശിപ്പിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
7.ഇതില്‍ നിന്നും രക്ഷ പെടാന്‍ നിങ്ങള്‍ V G സ്ഥാനം രാജി വെക്കുക.
7.ഇതില്‍ നിന്നും രക്ഷ പെടാന്‍ നിങ്ങള്‍ V G സ്ഥാനം രാജി വെക്കുക.
8.അന്ഗാടിയാത് അദ്ധേഹത്തിന്റെ ആവശ്യത്തിനു മുതോലതച്ചനെയും സമുദായത്തെയും ഉപയോഗിക്കുനതിനു എന്തിനു നിന്ന് കൊടുക്കുന്നു.
9 മുത്തോലത്തന്‍ ഒരു ചീപ് പോളിടീഷ്യന്‍ ആകാതെ ഒരു സമുദായ സ്നേഹി ആകുക..
കൊടിയ വന്ച്ചന്യ്ടെയും, കുതിര കച്ചവടത്തിന്റെയും ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അടങ്ങിയ രേഖകള്‍ ഞങ്ങള്‍ക്ക് കിട്ടി കഴിഞ്ഞു.ബഹുമാനപ്പെട്ട മുതോലതച്ചന്‍ ഈ സമുദായത്തോട് ഇത്ര വഞ്ചന കാട്ടരുതായിരുന്നു.നാല്പതു വെള്ളിക്കാശിനു ഞങ്ങളെ അച്ഛന്‍ ഒറ്റുകൊടുത്തു.പതിനേഴു നൂറ്റാണ്ട് കാത്തു സൂക്ഷിച്ച ഒരു സംസ്കാരത്തെയും പാരമ്പര്യത്തെയും ആണ് അങ്ങ് വിറ്റത്
രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ഹാക്ക് ചെയ്യാനും, ലീക്ക് ചെയ്യാനും മാഫിയാ സംഘങ്ങളെ അഴിച്ചു വിട്ടപ്പോള്‍ സ്വന്തം കപ്പലില്‍ കള്ളന്മാര്‍ കയറിയത് അറിയാന്‍ കഴിയാതെ പോയ V G ........ഇനി തീക്കളി ആണ്.കൂടുതല്‍ വിവരങ്ങളുമായി നമുക്ക് വീണ്ടും കാണാം,
ഈ കത്തിന്റെ പൂര്‍ണ രൂപം അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
kaduvaa hoottil kiduvayo...?
ReplyDeleteKnanaya Missions basic structure is wrongly built in USA. I am sure that priests like Fr Mutholam will pay the price for tricking Knanaya community by forming a non endogomus Missions and jeopardizing Knanaya traditions for Syro malabar Dioceses .
ReplyDeletekadadichu vedi vakkathe enthanu karyam ennu nere para
ReplyDeletewhat about guest membership of adopted kids at kccna convention.
ReplyDeletewhat was forcing kccna to change rules. ( there is no Angadiath or muth to force the decision)
Nice job author, who got time to read your BS? If you have anything worthwhile, why not grow some balls and publish it? Hopefully when you find yourself about to become "ada" under on coming traffic, in malayalam it goes "vandiykku ada vaykkaan pokumbol", the name "GOD" will come to your tongue. It will sound something like this: "Dhaivame, rakshikkane". For your sake I hope he does.
ReplyDelete40 silver coins ey? He has given away more than that and not received it in bribe. If you want to examine history, why don't you find out how much "muthal" you, your father, and forefathers before him had all the way back dated to the time of Kinayi Thomman. Fr Muthom has probably donated more than that much "muthal" to this samudhaayam and other good causes. Have you donated more than $100 to any good cause over your entire lifetime you "daridravaasi"?
ReplyDeletesave church and community by sending VG back to India. we need a change. No change for 6 years. what is going own. we need a real parish priest to serve the people.
ReplyDelete