അവരാച്ചന്‍ തന്റെ പിത്രുസ്വതായ ചതുപ്പുനിലം ദാനം ചെയ്തതിനെ ചിലര്‍ കുറ്റെപെടുതിയതാണ് ഈ കത്തിന് ആധാരം. കണ്ണില്‍ ചോരെയില്ലാതവരാണ് ഈക്കൂട്ടെരെന്നാണ് ചിലര്‍ പറയ്യുന്നത്. എന്താണ് സത്യം എന്താണ് യാഥാര്ത്ഥ്യം ? കുഞ്ഞുന്നാള് തൊട്ടെ എനിക്ക് എന്റെ അവ്രാനെ നന്നായി അറിയാം. എല്‍.പി. സ്കൂളില്‍ പഠിക്കുമ്പോഴേ വീട്ടിലെ കൊച്ചു കൊച്ചു പിരുവുകള്‍ അപ്പെനെ കാണാതെ മോഷ്ട്ടിച്ചും മറ്റുള്ള കുട്ടികളുടെ സാധനങ്ങള്‍ അടിച്ചുമാറ്റിയും ഇഷ്ട്ടന്‍ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. ഒറ്റ കാരിയത്തിലെ നിര്ബന്തെമുള്ളൂ. അത് എല്ലാം കഴിയുമ്പോള്‍ മറ്റുള്ളവരുടെ പ്രശംസക്ക് പാത്രമായി നല്ലപോലെ ഒന്ന് സുസ്മേര വദനനായി ഊറി ഊറി ചിരിക്കണം. സത്യം ഉള്ളത് പറയട്ടെ ഇതു മാത്രമാണ് എന്റെ അവരാച്ചന്റെ ഏക ആഗ്രഹം. ഇതിന് വിഘാതമായി ആരെങ്കിലും നിന്നാല്‍ എന്റെ അവ്രന്റെ സ്വഭാവം വളെരെ മോശമാകും. അനുഭവിച്ചവെര്കെ അത് മനസ്സിലാകൂ.
ശരീരവും മനസും വളരുന്നത് പോലെ സ്വത സിദ്ധമായ ഈ നല്ല സ്വഭാവവും മനസും പൂര്വാതികം ശക്തമായി. ഹൈ സ്കൂള്‍ മുതല്‍ സെമിനാരി പഠനം പൂര്ത്തിയാകും വരെ ഒറ്റ കൂട്ടുകാരും ഇല്ലാതെ പുസ്തക പുഴുവായി കുറച്ചു എഴുത്തും വായനയുമായി കഴിഞ്ഞു കൂട്ടി. ( കാരണം ഒരു മണിക്കൂറില്‍ കൂടുതല്‍ ആരും കൂടെ കൂട്ടുക ഇല്ലായിരുന്നു )ആരെയും വിസ്വസികാതെ ആരോടും കൂട്ട് കൂടാതെ തന്റെ ആനന്ദം മുഴുവന്‍ കുറച്ച് എഴുത്തിലും ബാക്കി രക്ട്രച്ചനോട് സഹ സെമിനാരിയന്സിന്റെ കുറ്റം പറഞ്ഞും നാളുകള്‍ തള്ളിനീക്കി.
ഒരിക്കലും മറ്റു സഹ അച്ഛന്മാരോടും ജനങ്ങളോടും ഒത്തു പോകാത്ത രാഷ്ട്രീയ ചതിയിലൂടെ മറ്റുള്ളവരെ അടിച്ചമര്ത്തി സ്വയം പ്രശംസ കരസ്ഥമാക്കുന്ന ഇദ്ധേഹത്തെ ആധരന്നീയനായ പു ന്നശ്ശേരി പിതാവ്, ജനങ്ങളെയും അച്ചന്മാരെയും ഇധേഹത്തില്‍ നിന്ന് രക്ഷികാനായി ഇടവകകളില്‍ ഇരുതാതെ കോട്ടയത്തെ സോഷ്യല്‍ സര്‍വീസ് സോസൈടിലും,അപ്നാ ദേശ തിലുമായി കുടിയിരുത്തി. ഫലമോ അവിടെയും തഥൈവ. മറ്റുള്ളവരുമായി പിന്നെയും വഴക്ക് തന്നെ മിച്ചം. ഒടുവില്‍ മടുത്ത പു ന്നശ്ശേരി പിതാവ് സഹികെട്ടപ്പോള്‍ അവരാച്ചനെ തന്റെ പിതൃ സഹോദരങ്ങളുടെ അടുത്തേക്ക് തന്റെ മനസമാധാനതിനായി ഉപരി പഠനമെന്ന രീതിയില്‍ പറഞ്ഞയച്ചു നാട് കടത്തിയത്
അമേരികയില്‍ വന്നപോഴാണ് അവരാച്ചാണ് ഒരു കാരിയം പിടുത്തം കിട്ടിയത്. അമേരിക്കയില്‍ ചര്ച്ച് എന്നത് ഒരുതരം ബിസിനസ് ആണ് എന്നത്. ഉള്വിളി കിട്ടിയ അവരാച്ചന്‍ പിന്നെയങ്ങോട്ട് CEO ആയി തന്റെ ബിസിനെസ്സ് സാമ്രാജ്യം വെട്ടിപിടിക്കാനുള്ള നെട്ടോട്ടമായി. പഠിച്ച സ്കൂളോ വളരെ മോശമായതിനാല്‍ വാച്ചാ യൂനിവേര്സിടിലെ വൃതികെട്ടെ ഗുണമേ ഇദ്ദേഹത്തിനു പുലര്‍ത്താന്‍ പറ്റിയുള്ളൂ. ഇന്ഷുരന്‍സ് തട്ടിപ്പിലൂടെയും ഗ്യാസ് തട്ടിപ്പിലൂടെയും നികുതി വെട്ടിപ്പിലൂടെയും കുപ്രസിദ്ധനായ ഇന്ന് വെറും പാപ്പരായ വാച്ചാ യൂനിവേര്സിടിയുടെ ചാന്സിലേര്, തന്റെ നിലനില്പിന്റെ അവസാനത്തെ തുരുപ്പു ചീട്ടായ MAYWOOD SACRED
HEART CHURCH എടുത്ത് അവരാച്ചാണ് കൊടുത്ത്, മോനെ നീ നന്നായി വാ എന്ന് പറഞ്ഞു.
തന്നെ പോലെ തന്നെ പാരവെപ്പിലും കുതികല്വെട്ടിപ്പിലും നല്ല ഉന്നതമായ നിലവാരം പുലര്‍ത്താന്‍ മിടുക്കനായ അവരാചെനിലൂടെ ഒന്നര പതിടാണ്ടിലേരെയായി ഊണും ഉറക്കവുമില്ലാതെ കൊണ്ടുനടന്ന വലിയൊരു പകയാണ് മനസ്സില്‍ പ്ലാനിട്ടത്. ഇന്ന് സമുദായത്തില്‍ മദ്യ പാനത്തിലും അസന്മാര്ഗതിലും മുന്നിട്ട് നില്‍കുന്ന എന്നാല്‍ ബിസിനസിലെ കട്ടെടുത്ത മുതലിന്റെ പത്ത് ശതമാനം കൊണ്ട് മുഖം സുന്ദരമാക്കാന്‍ ശ്രമിക്കുന്ന കാ കാ യുനിവേര്സിടിയുടെ തെറ്റായ പഠന രീതിക്കെതിരെ ഉന്നം വക്കുന്നതിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് ഉന്നംവച്ചത്. കാ കാ യുനിവേര്സിടിയെ എന്നെന്നേക്കുമായി നശിപ്പിക്കുകയും തന്റെ നഷ്ടപ്പെട്ട ഇമേജു വീണ്ടെടുക്കുകയും കൂട്ടത്തില്‍ തന്റെ അരുമ ശിക്ഷ്യനായ ചേര്‍പ്പുങ്കല്‍ അവരച്ചാണ് ഒരു തട്ടകം ഒരുക്കി കൊടുക്കുകയും ചെയ്യുക.
ഗുരുവിനേക്കാള്‍ ബെഹുമിടുക്കനായ അവരാച്ചന്‍ ഗുരുവിനെ അമ്പരപ്പിക്കുമാര് ഒരു വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്. ചിക്കാഗോയിലെ എന്തിന് അമേരിക്കയിലെ തന്നെ ഏറ്റവും വ്ര്‍ത്തികെട്ട, ക്രിമിനല്‍ ടൌണില്‍ പള്ളിയും പള്ളിമുരിയുംകൂടി ഒരു മില്ലിയാണ് വാങ്ങിയിട്ട് അഞ്ചു വര്ഷം കൊണ്ട് ഒന്നാകേല്‍ മില്ലിയനും കൂടി ചിലവിട്ടു. ഇന്ന് മൊത്തം രണ്ടേകാല്‍ മില്ലിയനാണ് മൊത്തം അവിടെ പൊടി പൊടിച്ചത്. ഇന്നീ പള്ളിയുടെ വിലയോ വെറും ഏഴ് ലെക്ഷം മാത്രം. വിശ്വാസികളുടെ ഒന്നര മില്യണ്‍ പോയാലെന്നാ നോക്കുക നമ്മുടെ CEO അവരാചെന്റെ നേട്ടങ്ങള്‍. വളര്ന്നു പനപോലെയായ നമ്മുടെ അവരാച്ചനിന്നു സീറോ മലബാര്‍ സഭയിലെ റിച്ചായ പുരോഹിതനാണ്. എവിടെയും ആദരണീയമായ സ്ഥാനമാണ്. പണം കൊടുത്തു പിതാകെന്മാരുടെ വയവരെ മൂടികെട്ടിയിരിക്കുകയാണ്.
ഗുരു നിന്നയാല്‍ കെ കെ യുനിവേര്സിടിയുമായി കൂട്ടുകൂടിയതിനാല്‍ ചെറിയൊരു ശിക്ഷ ഈയിടെ പാവം അവരാച്ചന്‍ വാങ്ങണ്ടി വന്നു. MAYWOOD പള്ളിയുടെ സ്ഥാപനം മുതല്‍ പത്തു വര്ഷം വരെ ഒരു അസ്സിദേന്ധിയെ പോലും ചികാഗോയില്‍ വക്കില്ലയെന്നു പ്രതിജ്ഞയെടുത്ത തീരുമാനം ഗതികെട്ട് മാറ്റേണ്ടിവന്നു. കൊപിതനായ വാച്ചാ കോട്ടയത്ത് തുരുതുരാ ഫോണ്‍ ചെയ്തും അങ്ങടിയത് പിതാവിനെ പല തവണ നേരില്‍ കണ്ടും MAYWOOD പള്ളിക്ക് സ്ഥിരമായി വികാരിയെ നിയമിച്ചു. ചികാഗോക്നായുടെ എളിയ പങ്കും പ്രിയപ്പെട്ട സമുദായ സ്നേഹികള്‍ മറക്കരുതേ. ഉര്‍വശി ശാപം ഉപകാരമായപോലെ സജിയച്ചന്റെ നിയമനം ഉപേക്ഷിക്കപ്പെട്ട കുഞ്ഞാടുകള്ക് വലിയോരാസ്വസമായി. തിരുമണിക്കൂര്‍ ആരാധനയെ അരമണിക്കൂര്‍ ആരാധനയാക്കി കുര്‍ബാന എഴുന്നള്ളിച്ചു വച്ചിട്ട് കപ്പിയാരെ ചാര്ജെല്പുച്ചു സീ യൂ ഗുഡ് ബൈ എന്ന് പറഞ്ഞു പോകുന്ന അവസ്ഥക്ക് മാറ്റമായി. ( അച്ചനില്ലത്തപ്പോള്‍ വാള് എടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന ഇമ്മിണി പ്രാര്തനക്കര്ക് ചെറിയൊരു അടിയാണ് കേട്ടോ)
കുരുട്ടുബുദ്ധിയില്‍ ബി രുതാനന്തര ബി രുതമുള്ള അവറാച്ചന്‍ തന്റെ ആവനാഴിയിലെ ചെറിയൊരു അമ്പെടുത്ത് പ്രയോഘിച്ചു. കോട്ടയം സോഷ്യല്‍ സര്‍വിസ് സെന്റെറില്‍ തന്റെ കസിനായ വെട്ടിക്കാടനെ വച്ചപോലെ MAYWOOD പള്ളിയില്‍ ട്രസ്ടി സ്ഥാനം ഒഴിഞ്ഞ തന്റെ വേറൊരു സഹോദരനെ കണകാനായി വച്ചു. വിസ്വസികളെല്ലാം പറയുന്നു ഇതു സജിയച്ചനെ വിസ്വസമില്ലതതുകൊണ്ടാണോ അതോ പണന്തിന്റെ കണ്ട്രോള്‍ തന്റെ കയ്യില്‍ തന്നെ വെകാനാണോ എന്ന്. അത് എന്തുമാകട്ടെ സഭയുടെ അടിത്തറ അയ കുടുംബങ്ങളെ കൊഞ്ഞനംകുതികൊണ്ട് നിങ്ങളെന്തു ഡോളര്‍ കൊടുത്തു എന്ന് ചോതിക്കുന്ന അവരാച്ചന്റെ ഡോളറിന്റെ ഉറവിടം നമുക്ക് കാണാം. ഈ മാസം അവസാനം കോട്ടയം ചൈതന്യയില്‍ നടക്കുന്ന അഗാപയുടെ അവാര്ഡു മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനു വലിയ പ്രധാനിയമുണ്ട്.
നിന്റെ ഇടതു കൈ ചെയുന്നത് വലതു കൈ അറിയരുത് എന്ന് പഠിപ്പിച്ച നമ്മുടെ കര്ത്താവിന്റെ പാദസേവകനായ അവറാച്ചന്‍ ഇന്ന് നമ്മോടു പറയുന്നതും ഇതുതന്നെയാണ്. പക്ഷെ ഒരു വിതിയാസം മാത്രം. മീഡിയ ബ്രന്തനായ ഇദ്ധേഹം നമ്മുടെ ഡോളര്‍ വാങ്ങി സ്വന്തം പെരുമാകായി നാടുനീളെ കൊട്ടിഗോഷിക്കും. എന്നിട്ട് ഇതെല്ലാം ഞാന്‍ സ്വന്തം ചെയിതതെന്നു കാട്ടി പുന്ജിരിതൂകി പേപ്പറില്‍ കൊടുക്കും. കൂട്ടത്തില്‍ ചില പ്രാന്ജിയെട്ടന്മാരെയും കൂട്ടാന്‍ മറക്കാറില്ല. ഇതാരോക്കെയെന്നു നിങ്ങള്‍ ന്യൂസ് ലെറ്റെരിലൂടെ കാണാറുണ്ടല്ലോ. മോഷിട്ടിക്കുകയോ മോഷ്ടിച്ച മുതല്‍ അറിഞ്ഞുകൊണ്ട് വാങ്ങിക്കുകയോ അരുതെന്ന് ദൈവം തന്ന പതുകല്പനകളില്‍ ഒന്നായ വലിയ ഒരു കല്പനയെ നഗ്നമായി ലെംഘിക്കുന്ന തെളിവുസഹിതമുള്ള വാര്‍ത്ത നിങ്ങള്‍ ഇതിനകം കണ്ടല്ലോ. ഇനി അതിനുമപുറം 1000 ഒഫീഷ്യല്‍ കുടുംപങ്ങളുള്ള ചിക്കാഗോയിലെ ക്നാനായ മക്കളില്നിന്നു അവരുടെ പ്രാര്ത്ഥന നിയോഗത്തിനായി, തിരുകര്മ്മങ്ങല്കായി ലഭിക്കുന്ന അതിരില്ലാത്ത വരുമാനം നേരെ പോകുന്നത് ആരുടെ പോക്കറ്റില്‍ ആണ്
എല്ലാ തിരുകര്മ്മങ്ങളുടെയും നിരക്ക്
പറയാതെ,പരസ്യപ്പെടുതാതെ വിശ്വാസികളെ പറ്റിച്ചു കാശു വാങ്ങി
രസീതു കൊടുക്കാതെ എല്ലാം തന്റെതാക്കി
അഗപെയിലൂടെ സ്വന്തം പെരുമ ഉണ്ടാക്കുമ്പോള്‍
സഭ അനുസാസിക്കുന്ന ഇത്തരം
പണത്തിന്റെ വിതരണം എന്താണ് ? നാട്ടിലാനെന്ഘില്‍
കുറചു കപ്പിയാര്ക് കുറച്ചു അച്ഛന് ബാക്കി
രൂപതയ്ക്ക്. പട്ടിണി പാവങ്ങളുടെ നാടാണെന്ന്
ഓര്കണേ. ഇനി ഇവിടെ
അമേരികയിലോ ? ഓഫീസില്‍
പണമടച്ചു രസീത് തരും. എന്നിട്ട്
കിട്ടുന്ന പണം പള്ളിയിലും
രൂപതയിലും കൊടുക്കും. ചെല്ലാത്ത കുര്ബാന പണം
അകൌന്റില്‍ കിടക്കും.
ചുരുക്കി പറഞ്ഞാല്‍ തിരുകര്‍മ്മങ്ങളുടെ പണം പോകണ്ടെത് പള്ളി അകൌന്റിലാണ് അല്ലാതെ അഗാപെ അകൌന്റില്‍ അല്ല. ഇതിന്റെ ഉപോയോഗമോ സഭയുടെ നിയമങ്ങല്കനുസരിചായിരിക്കണം അല്ലാതെ മറ്റുള്ളവന്റെ മുതലെടുത്ത് സ്വന്തം പെരുമ ഉണ്ടാക്കാനല്ല. പണത്തിന്റെ കാരിയം വരുമ്പോള്‍ ക്നാനായ സ്നേഹം പറഞ്ഞു അങ്ങടിയത് പിതാവിനെയും ചിക്കാഗോയിലെ രൂപതയെയും പറ്റിച്ചു വര്ഷാവസാനം കണക്കു കാണിക്കാതെ ഒരു തുക കൊടുക്കുക, അരപ്പട്ടയുടെ കാരിയം വരുമ്പോള്‍ സമുദായത്തെ വഞ്ചിച്ചു യാതൊരു അവകാസവും ഇല്ലാത്ത മിഷിനെ വാരി കോരി സ്നേഹിക്കുക. ഇനിയാണ് വളെരെ പ്രധാന കാരിയം ഉള്ളത്. സെക്സ് സ്കാണ്ടളിലൂടെ സാമ്പതീകമായി തകരുന്ന ചിക്കാഗോ ആര്‍ച്ച് രൂപതയില്‍ നിന്ന് ഒരു മില്യണ്‍ DOLLAR ന് MAYWOOD പള്ളിയും പള്ളിമുരിയും വാങ്ങിയപ്പോള്‍ ആ ഡീലിന്റെ ഭാഗമായി എത്ര പതിനായിരങ്ങളാണ് അഗപയിലെക് വന്നു ചേര്‍ന്നത് ? അഗപയില്‍ വന്നു ചേര്‍ന്ന ഈ മുഴുവന്‍ തുകയുടെയും വരവിന്റെ കണക്കുകള്‍ ഉടനടി തട്ടിപ്പ് കാണിക്കാതെ പരസിയപ്പെടുത്താന്‍ അവറാച്ചന്‍ മുതലാളി തയാറാകണം.
TAX വെട്ടിപ്പിലൂടെയും കരിച്ചന്ദയിലൂടെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഒട്ടദികം പണം അനര്ഹമായി ഉണ്ടാക്കിയ ചിക്കാഗോയിലെ കൊച്ചചായാന്മാര്ടെ കദകള്‍ കേട്ട് എങ്ങിനെയും തന്റെ ബിസിനസ് സാമ്രാജിയം വികസിപ്പിക്കാനായി അവരാച്ചന്‍ പുതിയതും എന്നാല്‍ യാതൊരു മനസാക്ഷി ഇല്ലാത്തതുമായ നല്ലൊരു വിദ്യ കണ്ടുപിടിച്ചു. ഇതിന്റെ പേരാണ് SPIRITUAL FLOWER
. ആഗോള കാതോലിക സഭക് ഇത്രയും മഹത്തായ ഒരു സംഭാവന ഈ നൂറ്റാണ്ടില്‍ ആരും കൊടുതിട്ടില്ലയെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട്. മരിച്ച ആളുടെ ശരീരം കൊണ്ട് എങ്ങിനെ പണമുണ്ടാക്കി തന്റെ സ്വന്തമായ അഗാപയില്‍ നിക്ഷേപിക്കാമെന്നതാണ് ഇതു. വിശ്വാസികളെ വളരെയദികം അമ്പരപ്പിച്ചതും വേദനാജെനകവുമായ ഈ തീരുമാനം തന്റെ കൂലി എഴുത്തുകാരെ കൊണ്ട് നീതീകരിച്ചത് നാം കണ്ടതാണ്. പൂമ്പൊടി ഏറ്റാല്‍ വിശ്വാസികളുടെ മൂക്ക് തെറിച്ചുപോകുംപോലും. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക, എന്ത് മാത്രം പൂക്കളാണ് വിശുദ്ധ കുര്ബാനയ്കും മറ്റു വിശേഷ ചടങ്ങുകള്കുമായി നമ്മുടെ പള്ളികളിലും മറ്റു മതസ്ഥരുടെ ഇടയിലുംയി എന്തിനു മറ്റനേകം സാമൂഹിയ രംഗങ്ങളിലും ഉപയോഗിക്കുന്നത്. ആരെയും നിര്ബ്ന്ധിക്കുന്നില്ലപോലും. സ്മോക് അലാറം ഓഫ് ചെയ്തു പള്ളികളില്‍ കുന്ധിരികം കൊണ്ട് ധൂപിച്ചു സ്ഥിരമായി പുകപടലം ഉയര്ത്തി ആസ്തമ രോഗികളെയും പ്രായമുള്ളവരെയും വലക്കുന്നത് പ്രശ്നമല്ല. ഇതൊക്കെ പറയുമ്പോള്‍ ഒരു കാരിയം പ്രത്യകം പറയണം. നമ്മുടെ അവരാച്ചന്റെ വില്‍പത്രത്തില്‍ പ്രത്യകം പറഞ്ഞിട്ടുണ്ട് ഒരു കാരണവശാലും ആരും തന്റെ ശവശരീരത്തില്‍ പൂക്കള്‍ വെക്കല്ലെന്ന്, മറിച്ച് നാട്ടുകാര്‍ പ്രതികരിക്കും മുന്‍പ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളയണമെന്ന്. കത്തിക്കും മുന്പ് ഒരു പിരിവും കൂടി എടുത്തു അഗാപെ വഴി തന്റെ പേരില്‍ ചിരിക്കുന്ന ഫോടോ പത്രത്തില്‍ ഇടണമെന്ന്.
നിന്റെ ഇടതു കൈ കൊണ്ട് ചെയുന്നത് വലതു കൈ അറിയരുതെന്ന് പഠിപ്പിച്ച നമ്മുടെ കര്ത്താവ് ഇന്നിവിടെ വന്നാല്‍, നമ്മുടെ മുത്ത് ഭായി കര്‍ത്താവിനെ ജോര്‍ദാന്‍ നദിക്ക് പകരം ലൈക് മിചികനില്‍ മുക്കി പൊക്കി സ്നാനസ്നാനം കൊടുത്ത് 2011 വര്ഷം മുന്‍പ് താന്‍ പറഞ്ഞതെല്ലാം മാറ്റിപരയിക്കും. എന്നിട്ട് ഫോട്ടോയോട് കൂടി പുതിയൊരു ബ്ലോഗുണ്ടാക്കി പരസ്യം ചെയ്യും. നല്ലതാണു കേട്ടോ, ലൈന്‍ നില്‍കുന്ന ആണും പെണ്ണും കെട്ട ഹോളി പിമ്പുകള്ക് ഇനിയും ഓശാന പാടാന്‍ അവസരം കിട്ടും.
ഇതെല്ലാം കേട്ടിട്ട് എന്റെ പോന്നു അവറാച്ച നീ എന്നോട് കോപിക്കരുത്, പ്രാകരുത്, അള്‍ത്താരയില്‍ കയറി സുവിശേഷ പ്രസംഗ സമയത്ത് ചിന്നം വിളിക്കരുത്, സജിയചെനെകൊണ്ട് ബൈബിള്‍ വചനം കൊട്ട് ചെയിതു ഈ പാവത്തിനെ ഭീഷിനിപ്പെടുതരുത്. എന്തിനാ പാവം സജിയച്ചനെ ഇങ്ങനെ ഉപയോഗിച്ച് അധേഹത്തില്‍ ഉള്ളതും അങ്ങയില്‍ ഇല്ലാത്തതുമായ ഗ്രേസ്ഇല്ലാതാക്കുന്നത്. ഒന്നുമില്ലങ്കില്‍ ഒരുനാളില്‍ സജിയച്ചന്റെ മുന്നില്‍ മുട്ടുകുത്തി അധികാര മുദ്ര ചുംപിക്കണ്ടാതെല്ലേ !!!
ക്നാനായ മക്കളുടെ കുര്ബാന പണം കൊണ്ടും നല്ലവരും, ഉദാരമതികളുമായ ടാക്സ് വെട്ടിപ്പ് നടത്തി സമൂഹത്തിനു നല്ല മാര്ഗം കാട്ടികൊടുക്കുന്ന, ഒന്നും രണ്ടും ചിന്നവീടുകള്‍ സ്വന്തമായി ഉള്ള പാവം പ്രാഞ്ചിയെട്ടന്മാരുടെ ഉദാര മനസുകൊണ്ടും അകമഴിഞ്ഞ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന എന്റെ പോന്നു അവരാനെ എന്തിനാണ് ജെനം ഇത്രമാത്രം തള്ളി പറയുന്നത് ?
പട്ടിയുടെ വാല് പന്തീരാണ്ട് കാലം ഒടകുഴളില്‍ ഇട്ടപോലുള്ള നിന്റെ ഈ തങ്ക സ്വഭാവം ഒരിക്കലും മാറ്റരുത്. എന്റെ ചക്കര മുത്തുവിന്റെ കൂടെ എന്നുമെന്നും ഒരു നിഴലായി എന്തിന് നാട്ടില്‍ പോകുമ്പോള്‍ പോലും കൂടെ
ഞാനുണ്ടാകും.
ഒത്തിരി സ്നേഹത്തോടെ,
ചികാഗോക്നാ
ആസനത്തില്‍ ആല് കിളുതാല്‍ തണലാണെന്നു പറയുന്നവരെ നമുക്കൊക്കെ അറിയാം. ഈ മുത്തുകുട്ടന്‍ ആ ജനുസ്സില്‍ പെട്ടതല്ല; നേര്സരിയില്‍ നിന്ന് നല്ല ആലിന്‍കുരു വാങ്ങി, ആസനത്തില്‍ കുഴിച്ചിട്ട്, ചാരവും, ചാണകവും ഇട്ടു ദിവസവും വെള്ളം ഒഴിച്ച് പിടിപ്പിച്ചു അതിന്റെ തണലില്‍ അഭിമാനത്തോടെ മലര്ന്നു കിടന്നു കളയും ഇയാള്‍. അത്ര നാണം കേട്ടവനാണ്.
ReplyDeleteജനം ഭൂരിപക്ഷവും മണ്ടന്മാര്‍ ആയിരിക്കുന്നിടത്തോളം കാലം ഇത്തരം എഴുത്ത് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. സ്വന്തം ആസനത്തിലെ ആലിന്റെ കീഴില്‍ രാജാവിനെ പോലെ ശയിക്കും. മണ്ടന്മാര്‍ പാദസേവ ചെയ്യും. മണ്ടിമാര്‍ ചുറ്റിനും നൃത്തം ചെയ്യും. ആലിന്‍ചുവട്ടിലെ മഹാദിവ്യനെ കുറിച്ച് മഹാകാവ്യം വരെ രചിച്ചു കളയും, അയാളുടെ കൂലിഎഴുത്തുകാരന്‍, കാടന്‍ പത്രപ്രവര്‍ത്തകന്‍.
നടക്കട്ടെ, നടക്കട്ടെ.... എല്ലാത്തിനും ഒരു അന്ത്യം ഉണ്ടല്ലോ.
We go to church for peace of mind and happiness, we wont receive these benefits this from this kind of church with dirty politics and priests.You are destroying the knaya church with these politics. Now I am going to Latin, and so peaceful and happily go home with peace after the mass. Good by Syo and Mutholam.We are Knayaya by birth and I tell you that you have no control over it. I go go to the church where I can teach good christian belief to my children.
ReplyDeletePlease do not walk away from our tradition just because of a bad VG. We have to fight to get rid of him and stay in our tradition.
Deleteആസനത്തില്‍ ആല് കിളുതാല്‍ തണലാണെന്നു പറയുന്നവരെ നമുക്കൊക്കെ അറിയാം. ഈ മുത്തുകുട്ടന്‍ ആ ജനുസ്സില്‍ പെട്ടതല്ല; നേര്സരിയില്‍ നിന്ന് നല്ല ആലിന്‍കുരു വാങ്ങി, ആസനത്തില്‍ കുഴിച്ചിട്ട്, ചാരവും, ചാണകവും ഇട്ടു ദിവസവും വെള്ളം ഒഴിച്ച് പിടിപ്പിച്ചു അതിന്റെ തണലില്‍ അഭിമാനത്തോടെ മലര്ന്നു കിടന്നു കളയും ഇയാള്‍. അത്ര നാണം കേട്ടവനാണ്.
ReplyDeleteജനം ഭൂരിപക്ഷവും മണ്ടന്മാര്‍ ആയിരിക്കുന്നിടത്തോളം കാലം ഇത്തരം എഴുത്ത് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. സ്വന്തം ആസനത്തിലെ ആലിന്റെ കീഴില്‍ രാജാവിനെ പോലെ ശയിക്കും. മണ്ടന്മാര്‍ പാദസേവ ചെയ്യും. മണ്ടിമാര്‍ ചുറ്റിനും നൃത്തം ചെയ്യും. ആലിന്‍ചുവട്ടിലെ മഹാദിവ്യനെ കുറിച്ച് മഹാകാവ്യം വരെ രചിച്ചു കളയും, അയാളുടെ കൂലിഎഴുത്തുകാരന്‍, കാടന്‍ പത്രപ്രവര്‍ത്തകന്‍.
നടക്കട്ടെ, നടക്കട്ടെ.... എല്ലാത്തിനും ഒരു അന്ത്യം ഉണ്ടല്ലോ.
Dear Chicagokna:
ReplyDeleteWhy are tou not publishing Nellamattom's 'leelavilasangal'. Lot of people know about his offfices in South america and his mistresses there.
Kizhakkekuttan has been almost caught in a resort with serial actress and just escaped.
this so faucing good ,,who ever wrote it
ReplyDeleteChicago kna y u people not using ur talent in productive way.u people r talented,but church failed to make use of u.this community need u people
ReplyDeleteDear chicago Kna I love this article. Absolutely true. You are so great. God will bless you for helping the community.So what we gonna do to end this problem. Please let us know what to do from our part to end his trouble.
ReplyDeletethanks.
Dear Fellow Knanaya Member,
DeleteCome as a force and one team to get things done. There is almost half century of history that Clergy can not do the battle to win or lead in to success. It is time and be part of the History.
I welcome Chicago Kna's effort to expose Vacha. Fr. Mutholam does many good & some bad things.But Vacha does only damage to the community and is hijacking Maywood church which is the hard work of several good people and their money. Fr. Saji is his slave. Too early to judge, but seems like Mutholam is far better than Fr. Saji. Saji should be with the ordinary people rather than with VIPs to prove he is away from politics. He still have time to correct.
ReplyDeleteI agree and disagree. VG is the main problem. He is wrong in all aspects. He is politician he is not priest at all. You closely observe his Mass and other activities in the church, All fake. If the head is perverted the tail will be affected. So get rid of VG to save the people.
DeleteDear fr Saji ,come out of the slavery and represent the community.we want to go you respect
ReplyDeletePlease stop attacking Mutholam. Expose Vacha boss and his good half (Chinju Mol). Warn Fr Saji. Ask him to be fair or go back to maintain his image.
ReplyDeleteറവ. ഫാ. എബ്രഹാം മുത്തോലത്ത് noreply-comment@blogger.com
ReplyDelete18:38 (5 hours ago)
to me
റവ. ഫാ. എബ്രഹാം മുത്തോലത്ത് has left a new comment on your post "നല്ല സമരിയാക്കാരന്‍":
Eli Eli Lama Sabachthani ........
എന്റെ പിതാവേ, എന്റെ പിതാവേ, നീ എന്നെ കൈവിട്ടതെന്തേ!
നിന്നോടൊപ്പം കുരിശുമരണം വരിച്ച കള്ളന്മാരില്‍ ഒരുവനെ നീ രക്ഷിച്ചല്ലോ. അവനെക്കാളും മോശമാണോ ഞാന്‍? ഒന്നുമില്ലെങ്കിലും എത്ര ദിവ്യബലി നിനക്കായി ഞാന്‍ അര്പ്പിച്ചു - കാഷിനുവേണ്ടിയാണെങ്കിലും. അതിന്റെ മിനിമം നന്ദി കര്ത്താവേ അവിടെയ്ക്കുണ്ടെങ്കില്‍, വലതു ഭാഗത്തെ മോഷ്ടാവിനെ രക്ഷപെടുത്തിയത് പോലെ എന്നെയും രക്ഷിക്കൂ. ഈ ദുക്ഷട്മാരെ, ചിക്കാഗോ കനാ, അമേരിക്കന്‍ ക്നാ തുടങ്ങിയ ഈ സകലമാന ഇമെയില്‍ ക്രിമികളെയും പാഷാണങ്ങളെയും, ഒന്നില്ലാതക്കി തരൂ, എന്നെ രക്ഷിക്കൂ.
ഇല്ലെങ്കില്‍ തനിക്ക് ഞാന്‍ വച്ചിട്ടുണ്ട്, പറഞ്ഞില്ലെന്നു വേണ്ട.
Posted by റവ. ഫാ. എബ്രഹാം മുത്തോലത്ത് to ചിക്കാഗോ ക്നാനായ at January 27, 2012 7:34 PM