പ്രീയരെ
നോക്കണേ ഒരു മനുഷ്യന്റെ ഗതികേട്
പ്രീയപ്പെട്ട ജോണ്‍ സര്‍, അയച്ച ഒരു മെയില്‍ അയച്ചില്ല എന്ന് നുണ പറയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് എന്തുകൊണ്ടാണ് നിലപാട് മാറ്റിയത് എന്ന ഒരു ചെറിയ വിശദീകരണം നല്‍കുന്നത്.എടുക്കുന്ന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുക, അല്ലെങ്കില്‍, നിലപാടുകളില്‍ മാറ്റം വരുമ്പോള്‍ അതിനു വ്യക്തമായ വിശദീകരണം നല്‍കുക അതൊക്കെയാണ് മാന്യത.ഒരു നുണ പറഞ്ഞാല്‍ അതിനെ സത്യം ആക്കാന്‍ നൂറു നുണകള്‍ വേറെയും പറയേണ്ടി വരും.
ഇന്നലെ പുറത്തുവിട്ട മെയില്‍ താങ്കള്‍ അയച്ചതല്ല എങ്കില്‍ എന്തുകൊണ്ട് നിയമ നടപടികള്‍ സ്വീഎകരിക്കുന്നില്ല.V G വാടകയ്ക്ക് എടുത്തിരിക്കുന്ന മൂന്നാം കിട ലേഖനങ്ങള്‍ എഴുതുന്ന ഗുണ്ടാ സംഘങ്ങളെ സാറിനു ആശ്രയിക്കേണ്ട ഗതികേട് വന്നല്ലോ.
നുണ പറയരുത് ,കള്ള സാക്ഷി പറയരുത് എന്ന പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന മുതോലതച്ചന്റെ സാക്ഷ്യം ആണ് ഞങ്ങള്‍ക്ക് വേണ്ടത് ഇങ്ങനെ ഒരു മെയില്‍ വന്നിട്ടില്ലായിരുന്നു എന്ന്.സാറിനു വീണിടത്ത് കിടന്നു ഉരുളാനെ ഇനി കഴിയൂ.കൂടെ ഉള്ള മാഫിയ സംഘം സത്യം തെളിയിച്ചു കഴിയുമ്പോള്‍ എവിടെ പോകും എന്ന് കാണണം.
ഇനി കോട്ടയം പിതാവിന് താങ്കള്‍ അയച്ച ഒരു എഴുത്തിന്റെ കോപി ചേര്‍ക്കുന്നു.ഇതാണ് ഈ V G യെ വിശ്വസിച്ചാല്‍ ഉള്ള കുഴപ്പം.ഈ എഴുത്ത് അനേകം പേര്‍ വായിച്ചതാണ്.പലരുടെയും Inbox ഇപ്പോഴും കിടക്കുന്നതാണ്. 7 വര്‍ഷത്തിനു ശേഷം നിഷേധിക്കുന്നോ ?ഇത് കൂടി നിഷേധിക്കുക.അതിനു ശേഷം ഇവ ശരി ആയിരുന്നു എന്നതു തെളിയിക്കുന്ന വെല്ലുവിളി മുന്‍കൂറായി ഞങ്ങള്‍ ഏറ്റെടുക്കുന്നു.
From: "Americankna@aol.com" <Americankna@aol.com>
To: cbhktym@hotmail.com
Sent: Thursday, October 20, 2005 7:50 AM
Subject: It is the creation of a Priest, who doesn't belong to our community???

Dear AmericanKna Readers,
Since the e-mail came from V.G's website it is good to know where V.G. stands. But there is one problem, this fake person "GEO GEORGE FROM HUSTON" is unknown to the Knanaya Community in Houston. If Fr. Mutholath was couragious enough, he should publish his real name and family name with a phone number, so that every body can find out who is this person. From the language I think it is the creation of a Priest, who doesn't belong to our community. If this person a Kna priest, then he is not eligible to be a priest in the Arch Dioces of Kottaya. This person, claiming as Knanaya then he may have born with out from a real Kna father. To this Geo George, why are you hiding in the closet, why not come out of the closet and reveal yourself who you are. Knanaya People are known by their Family name, not the way you potrayed yourself. Since you claiming that you are from Huston -you should know how to spell Houston.
I stand by my principles, and I will constructively critisise any wrong doing by any person, Vilichuchollal of a kna and a non kna wedding is unheard of in a kna church, and this is the first time we are hearing - in San Jose. I never intend to offend the Sibi or Sharon or their family, only thig I was expressing the wrong doing by Fr. Dominic in the Church. He normally makes political speechs during the sermon, don't speak about the bible reading on that day. He uses the church as his place to curse the members of the community during the Sunday Sermon, so that no one question him in the church.
Thanks for listening
N.P. John, Chethali
Foster City, CA
650/577-1140
ഇങ്ങനെ ഒക്കെ ഒരു വൈദികനെ അധിക്ഷേപിക്കാമോ എന്ന് അന്നും ഞങ്ങള്‍ ചോദിച്ചതല്ലേ?എന്തൊക്കെ ഭാഷ ആണ് സാര്‍ ഉപയോഗിച്ചിരിക്കുന്നത്.V G യുടെ മീഡിയ ദുരപയോഗം, നുണ പടച്ചു വിടല്‍, കള്ള പേരില്‍ ലേഖനം എഴുതല്‍ എല്ലാം എത്രയോ കാലം ആയി നടക്കുന്ന ഒന്നാണ് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ?
ഇനി കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ഞങ്ങള്‍ നിരത്തും.സാര്‍ ഉപദേശിച്ചു തന്നത് ആണ് ഞങളുടെ അടിസ്ഥാന പ്രമാണം
I stand by my principles, and I will constructively critisise any wrong doing by any person,
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
This is the Master plan Knanaya Diocese was a historical mistake as per ROME in kottayam http://www.youtube.com/watch?v=wSDPJYG3BjA&feature=plcp&context=C3101e05UDOEgsToPDskJxF9Dyv13P4Bq8wnHVsYzn
ReplyDeleteNone reading these blogs.
ReplyDeleteI see some fraud on these e-mails.. Current e-mail address of Chethali John floatting is chethaliljohn@yahoo.com but the e-mail adress on one of your mail has chethalil.john@ I see a dot(.) in between chethalil and John.. also you don't give the e-mail id extention.. 2nd e-mail doesn't show from which ID it came from.. So if you are genune.. please prove these things first.. We are looking for a war of truth.
ReplyDeleteDear Anonymous,
ReplyDeleteYou are not the one Mr John is the one supposed to respond, then we will prove it.LET HIM TO DENAY IT.It was a article he published few years back and many of the people still remember it.Ask people in California
CHICAGO KNA.
Everyone knows as you claimed that Fr. Mutholam betrayed this peace loving community so that he can wear a red belt around him.
ReplyDeleteIt is good to know that John chettan had the guts to say the facts as it is.
"Long live John Chettan", and thank you for showing the Judas of this community (V.G.)to all Knanaya Catholics in the world.
I am wondering if the priests who love this community has any say in Kerala about this Judas. Can they not recall him at least now or suspend him from our diocese.
VG + News letter + Knanaya voice + Pranchiyattens = Bad luck for ordinary people of chicago.
ReplyDelete