Tuesday, January 17, 2012

ശ്രീ ജോയ് വാച്ചാചിറക്ക്‌ തുറന്ന കത്ത്

താഴെ പറയുന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്കുന്നോ?
ആര് ആരെ ആര്‍ക്കുവേണ്ടി എപ്പോഴാണ് വഞ്ചിച്ചത്?
വഞ്ചന നടന്നു എന്നത് സത്യം ആണോ?


With respect to acquiring buildings, our Bishops have advised on several occasions that “We must build community centers and associations must own them so that it will remain with the community and missions must sign leases to conduct mission activities”. As you are aware, this is the practice in Houston.

ഒരു മുന്‍ KCCNA പ്രസിടന്റില്‍ നിന്നും ആഗോള ക്നാനായ സമൂഹം ഉത്തരവാദിത്വ പെട്ട മറുപടി പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ നാളെ പ്രസിധപ്പെടുതുന്നതാണ്, അതിനു മുന്‍പ് അദ്ധേഹത്തിന്റെ പ്രതികരണം നമുക്ക് പ്രതീക്ഷിക്കാം.



ചിക്കാഗോ കനാ
എന്നെന്നും ക്നാനായ കാരോടൊപ്പം




2 comments:

  1. We built community centers but we did not achieve much. We built our Church we have much greater progress and our Bishops now asking us to build churches not community centers. We still need both community centers and Church. Let the priests control our church and our community leaders control our community centers.

    ReplyDelete
  2. നട്ടെല്ല് എന്ന സാദനം വേണം ഉറച്ചുനില്‍കാന്‍..

    ReplyDelete