Friday, January 20, 2012

അമ്മമാരെ അപമാനിക്കുന്ന V G

V G യുടെ അള്‍ത്താര പ്രസംഗത്തിന്റെ ഭാഷ ഇപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗില്‍ കൂടി വരുന്നുണ്ടല്ലോ.ഭാഷയുടെയും ആശയത്തിന്റെയും സമാനത മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ചിക്കാഗോയില്‍ ഉണ്ട് എന്ന് മനസ്സില്‍ ആക്കുക.

മാന്യതയുടെ അതിര്‍ വരംപുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇതില്‍ കൂടുതല്‍ സഭ്യമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആകില്ലാതതുകൊണ്ടും, ബഹു.VGയുടെ ഭാഷ യുടെ നിലവാരത്തിലേക്ക് താഴാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും ഇതിന്റെ സംഗ്രഹം ഉള്കൊള്ളുവാന്‍ താത്പര്യപ്പെടുന്നു.
വിവാഹിതരായി വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷവും ഒരു കുഞ്ഞുണ്ടാവാത്ത നിരവധി ദമ്പതികള്‍ എല്ലാ സമൂഹത്തിലും എന്ന പോലെ ക്നാനായക്കാരുടെ ഇടയിലും ഉണ്ട്.ഒരു കുഞ്ഞിനെ താലോലിക്കാനും, വളര്‍ത്തുവാനും, ഒമാനിക്കുവാനും ഉള്ള അടങ്ങാത്ത ആഗ്രഹം ലോകത്തുള്ള ഏതൊരു സ്ത്രീക്കും ഉള്ളതാണ്. ദൈവം നിഷേധിച്ച ശാരീരിക ന്യൂനതകലാല്‍, കുട്ടികള്‍ ഉണ്ടാകാത്ത, ഇല്ലാത്ത ദമ്പതികള്‍, ആരാരും ഇല്ലാത്ത, കുട്ടികളെ ദത്തെടുത്തു, അവര്‍ക്ക് ജീവിതം നല്‍കുന്ന ഒരു ദൈവികമായ കര്‍മ്മം നിറവേറ്റുന്നതില്‍ താങ്കള്‍ക്കു എന്താണ് അസഹിഷ്ണുത.ആ കുട്ടികളെ ഓമനിക്കുമ്പോള്‍ , താരാട്ട് പാടി ഉറക്കുംപോള്‍ മാതൃ സഹജമായ ആനന്ദം ആ അമ്മമാര്‍ക്ക് ഉണ്ടാകുമ്പോള്‍, ബഹു.V G ക്ക്  എന്താണ് അസഹിഷ്ണുത.
ഈ അമ്മമാരെ വേദനിപ്പിക്കരുതെ....

വാടകയ്ക്ക് എടുത്തിരിക്കുന്ന പേനയുന്തുകാരെ കയറൂരി വിടുന്ന ബഹു.V G യെക്കാളും , മാന്യതയുടെ മുഖം മൂടി വെച്ചുകൊണ്ട് അഭാസതരം എഴുതി നിറക്കുന്നഇരുട്ടിന്റെ മറവില്‍ ഇരുന്നു ഇതിനു നേത്രത്വം നല്‍കുന്ന സാന്‍ ആന്റോണിയ കാരനെ കാളും,  അങ്ങിനെ ഉള്ള സന്തതി കളെ ശ്ര്ഷ്ടിച്ചു വളര്‍ത്തുന്നതിനെക്കാളും എത്രയോ മഹനീയമായ കര്‍മ്മം ആണ്, ആരാരും ഇല്ലാത്ത കുട്ടികളെ ദത്തെടുത്തു, അങ്ങനെ അല്ലാത്ത ഒരു തലമുറയെ വാര്തെടുക്കുനത്തില്‍ ഈ ദമ്പദികള്‍ ചെയുന്ന സേവനം.

ക്നാനായ സമൂഹം അവരോടു കൂടി ഉണ്ട്.ഈ സമുദായം ഒന്നാണ്.മക്കള്‍ ഉള്ളവര്‍,ഇല്ലാത്തവര്‍ എന്ന് പറഞ്ഞു വിവേചിക്കുന്നത്,മനുഷ്യര്‍ ചെയുന്നതാണോ അതോ മ്രഗങ്ങളുടെ ഇടയില്‍ ഉള്ളതാണോ?അനുവാചകര്‍ ആലോചിച്ചു നോക്കുക.

AD 345-ല്‍ കൊടുങ്ങൂര് വന്നിറങ്ങിയ എഴുപത്തിരണ്ട് കുടുംബങ്ങളില്‍ ദത്തുപുത്രന്മാരും ദത്തുപുത്രിമാരും ഇല്ലായിരുന്നു എന്നതിന് താങ്കള്‍ക്കു എന്തെങ്കിലും തെളിവുണ്ടോ? ക്നാനായ സമുദായത്തിലെ അത്തരം ദത്തുസന്തതികളുടെ പരമ്പരയില്‍ പെട്ടവരുടെ ജീന്‍സില്‍ ദത്തെടുപ്പിന്റെ അപകര്‍ഷത കിടന്നു പുളിച്ചുതികട്ടും. ക്നായി തോമായുടെ ആട് നോക്കാനും പന്നി നോക്കാനും കൂടെ കൊണ്ടുവന്ന വാല്യക്കാരുടെ പിന്‍ തലമുറ കാര്‍ക്കും ഇത്തരം അപകര്‍ഷതാ ബോധം ഉണ്ടാകും.അവര്‍ക്ക് മാത്രമേ ഇത്ര മനുഷ്യത്വരഹിതമായി ഈ പ്രശനത്തിനെ കാണാന്‍ സാധിക്കൂ.

ബഹു VG അപമാനിക്കുന്നത്, വേദനിക്കുന്ന ഞങ്ങളുടെ ക്നാനായ സഹോദരങ്ങളെ അല്ല, മറിച്ചു, ഔസെഫ് പിതാവിനെയും. മാതാവിനെയും ആണ് എന്ന് ഓര്‍ക്കുക.തിരുക്കുടുംബതിന്റെ മധ്യസ്ഥന്‍ അങ്ങയോടു പൊറുക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.ചെയ്തിരിക്കുന്നതും, ചെയാന്‍ ഉദ്ടെശിച്ചിരിക്കുന്നതും ആയ തെറ്റുകളെ ന്യായീകരികാന്‍ ക്നാനായക്കരായ അമ്മമാരുടെ വേദനയില്‍ ചാരി നിന്ന് ന്യായീകരണം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന ബഹു VG കുറെ കൂടി ഒരു മനുഷ്യ സ്വഭാവത്തോടെ പെരുമാറണം എന്ന് താത്പര്യപ്പെടുന്നു.

മക്കളില്ലാത്ത ദമ്പദികളോടുള്ള മുതോലതച്ചന്റെ സമീപനത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?ഞങ്ങള്‍ നടത്തുന്ന പോളില്‍ പങ്കെടുത്തു നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

4 comments:

  1. Knanaya will be ZERO SOON .... Where is all the KNA kingmekers now ? Is they hiding under Muthu's LOHA ?

    ReplyDelete
  2. Knanaya Kingmakers know only how to play divisive and manipulative Kerala style politics. They played that politics for the last 15-20 years. Most of the kingmakers were never brave to stand on their own, they always needed few people to lean on. So now they are leaning on the VG or KCS but either way they have lost their voice. Poor kings.

    This is the classic childrens story found in pumbatta magazine of "Two cats who fought for a cake and the munkey eats it all". So now no kingdom for any kings. Only only kingdom remaining is going to be the church and there their will not be any kings. The so called new kings of the church will soon realise that they were simply used and they also will have to stand in line to meet the next VG and the Bishop few years from now.

    ReplyDelete
  3. There will be no KNANAYA SAMUDAYAM after two generations. If you do not want to happen this get out from ZERO MALABAR and stay as INDEPENDENT. You don't need any RITE or any LANGUAGE to worship JESUS. Even you do not have to be a CATHOLIC to worship JESUS. But the church does not want that. They are looking for the CHAIR and POSITIONS. So they are not interested for the SAMUDAYAM. So we, the REAL KNANAYA PEOPLE should COME FORWARD. We were not Catholics but we were KNANAYA CHRISTIANS until the portughese came to INDIA in 1500s. SO GET OUT FROM ZERO MALABAR AND GO BACK TO OUR ORIGINAL SABHA, ie KNANAYA CHRISTIANS AND RESPECT OUR VERY OLD ANCESTORS.

    ReplyDelete
  4. GET OUT FAST.. WHO ARE ASKING YOU TO STICK WITH SYRO MALABARIS???

    ReplyDelete