Monday, January 16, 2012

വീണ്ടും നാല്‍പതു വെള്ളിക്കാശ്

പ്രീയപ്പെട്ട മുതോലതച്ചന്റെ KCCNA പ്രേമവും, അതിന്റെ പിത്ര് സ്ഥാനത്തുള്ള ഒരാളെന്ന അവകാശ വാദവും, ഒക്കെ കേള്‍ക്കുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞിനെ ആണ് ഓര്മ വരുന്നത്.( അക്ഷര വയരികള്‍ ക്ഷമിക്കുക)KCCNA യുടെ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും കടക്കല്‍ കോടാലി വെക്കാന്‍ ശ്രമിച്ച ടി. വ്യക്തി യുടെ ഉപജാപക ശ്രമം നടക്കാത്തത് കൊണ്ടാണ് KANA കാരുടെ ഒപ്പം KCCNA യെ തളച്ചിടാന്‍ ശ്രമിച്ചിട്ടുള്ളത്.സമുദായ വഞ്ചകന്റെ കയില്‍ നിന്നും ഒട്ടു കൊടുത്തതിന്റെ അച്ചാരം വാങ്ങിയ ഫോട്ടോ സഹിതം ഇനി ഞങ്ങള്‍ പ്രസിധീകരിക്കണമോ?

കൊച്ചു നാള്‍ മുതല്‍ KCCNA യുടെ തോളില്‍ കയറി നിരങ്ങി നടന്നു ഒപ്പം നിറുത്തി കുറെ ഫോട്ടോയും എടുത്തു അമേരിക്കയിലെ കുറെ ആഭാസന്മാരുടെ ആഭാസ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ ചരിത്രം മാറുക ഒന്നും ഇല്ല.KCCNA യുടെ ഇത്ര വലിയ അഭ്യുദയാ കാംക്ഷി ആയ ടി. വ്യക്തി പിന്നെ എന്തിനാണ് കാനാ കാരുടെ കൈക്കൂലി വാങ്ങി KCCNA യെ പിന്നില്‍ നിന്നും ചവിട്ടിയത്?ആരാണ് വഞ്ചകന്‍?അന്ഗാടിയതും, കാനാക്കാരും കൂടി വരച്ചു വെച്ചിരിക്കുന്ന വരയ്ക്കു അപ്പുറത്തേക്ക് കടക്കാന്‍ V G ക്ക് കഴിയുമോ?

താഴെ കൊടുത്തിരിക്കുന്ന ലെറ്റര്‍ ശ്രദ്ധിക്കുക?അന്തസ്സുള്ള ഒരു വിശദീകരണം തരാന്‍ സാധിക്കുമോ?

ഇനി എങ്കിലും പറ ഇവിടുത്തെ ക്നാനായ പള്ളി ആരുടെ ആണ്?
മുന്‍പില്‍ പേര് എഴുതി വച്ചാല്‍ മാത്രം ക്നാനായ കാരന്റെ ആകുമോ ?
ആരാണ് വഞ്ചകന്‍
ആരാണ് ഒറ്റു കാരന്‍
ആ നാല്പതു വെള്ളി കാശ് എവിടെ?
ആ രക്ത പറമ്പിന്റെ പേരാണോ " അഗാപ്പെ"


Subject: VICAR OF MAYWOOD KNANAYA CATHOLIC IN CHICAGO BANS" KANNAYA TIMES"

Date: Mon, 23 Jul 2007 17:30:35 EDT
Local: Mon, Jul 23 2007 9:30 pm
Subject: VICAR OF MAYWOOD KNANAYA CATHOLIC IN CHICAGO BANS" KANNAYA TIMES"Dear Knanaya friends,


Knanaya Times is the voice of the Knanaya Catholic Community of North America printed and published by the Knanaya Catholic Congress of North America. Over 5000 copies are printed and distributed all over America and Canada. In most units, it is distributed in the Church or at the community center to reduce the cost of mailing expense.


KCCNA Gen Secretary Mr.Cyriac Puthenpurayil's request to distribute Knanaya Times, in the presence of formal KCCNA Ex VP Mr.Joy Chemmachel was refused by the Vicar Fr.Abraham Mutholath stating that he will be obliged to distribute "KANA" Newsletter if given permission to distribute "Knanaya Times" at his Church.


KCCNA as well as the Knanaya Community of North America regrets this decision from the Vicar of the Knanaya People of North America. As KCCNA General Secretary I kindly request you to reconsider the decision on this matter, to improve better relationship with the Knanaya Organizations and Missions. United we stand, divided we fall.


Yours Sincerely,

Cyriac Lukose Puthenpurayil

KCCNA General Secretary

8 comments:

 1. VG-യെ താങ്ങിക്കൊണ്ടു നടക്കുന്ന നമ്മുടെ ചില മണ്ടന്‍ സമുദായസ്നേഹികള്ക്ക് ഇങ്ങേരു സമുദായത്തെ വഞ്ചിക്കുകയാണെന്ന സത്യം എന്നെങ്കിലും മനസ്സിലാകുമോ? മന്ദബുദ്ധികള്‍!

  ReplyDelete
 2. This VG (Vanchakan General) knows that no matter what he does, there are Pranchiyettans in Chicago to support him and to fund him. With that money power he has now hired some journalist goons for brain-washing the brainless.

  But be careful when you call them Mentally Retarded (Mandabudhikal). The really retarded ones might sue you for defamation! They are far more discrete and sensible than these Pranchies.

  ReplyDelete
 3. It is very unfortunate that our own past leader like ex KCCNA presidents betraying our community and KCCNA. To continue to be in power, they form other organization like DKCC, Global Knanaya. They compete among themselves to be in the good books of VG and Syros at the expense of the organisation once we trusted them to preside. I wish they retire gracefully and be like an elderly in a family.

  ReplyDelete
 4. VG tried his best to take a controlling part of KCCNA in different ways by sneaking his well wishers in to KCS local unit executive committees all over USA.But he allways failed because the community allways knows his selfish intentions before he act. Everyone knows what is happened in DETROIT.

  ReplyDelete
 5. Knanaya is a birth right--Not belief, there are hundreds of thousands of non Catholic Knananites. Why should we fight in the sake of personal belief? Wake up fighting Knanaya people, be a good person that is called Knanayam. The fact is that you believe in any religion or not, if you're born to Knanaya parents, you are a Knanaya community member.

  Never Fight for any Religion, Be a good person. Who cares about mutholam.

  ReplyDelete
 6. Can someone in this forum explain what Agape is, do they file tax returns. IS IT TRUE THAT 95% of it goes to the person who runs it like some of the non profitable organisations in U.S., WHO DEFRAUDS THE PUBLIC???

  ReplyDelete
 7. ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം അധികാരം..
  അങ്ങാടിയാത്,മുതോലതിനെ കൂടെ നിര്ത്തുന്നു...കാരണം പള്ളി
  പണിതു കൊടുക്കാന്‍ നിങ്ങള്‍ ഒക്കെ ഉണ്ടല്ലോ അവിടെ..

  മറ്റുള്ളിടത് മാനന്തവാടി മെത്രാനും(ശാലോം ടീവിയില്‍)
  തട്ടില്‍ പിതാവും നമ്മെ താറടിക്കുന്നു..
  ദുബായ് പള്ളിയില്‍(ഇവിടെ മുട്ടിനു മുട്ടിനു പള്ളി പണിയാന് ‍അനുവാദം കിട്ടില്ല)
  സീറോ മലബാര്‍ മീടിനു വന്ന റാഫേല്‍ തട്ടില്‍ തിരുമേനി പറഞ്ഞു..ക്നനയക്കാര്‍
  മത മര്ദനത്തിന്റെ സമയത്ത് ഓടി കേരളത്തില്‍ അഭയം തേടിയവര്‍ ആണ് ..
  പ്രേഷിത പ്രവര്ത്തനത്തിന് എന്ന് അവര്‍ പറയുന്നു എന്ന്..

  തോമ്മാശ്ലീഹ കേരളത്തില്‍ വന്നത് റോം ഇനിയും നേരെ ചൊവ്വേ സാക്ഷ്യപ്പെടുതിയിടില്ല...
  ക്നായി തൊമ്മന്‍ വന്നത് എല്ലാവരും അംഗീകരിക്കുന്നു..എന്നിട്ടും നമ്മള്‍ പ്രേഷിത
  പ്രവര്തിനാണ് വന്നത് എന്ന് സമ്മതിക്കാന്‍ 'കൂടെപ്പിറപ്പുകള്‍ക്ക്' ഒരു വൈക്ലബ്യം..
  കഷ്ടം...

  ReplyDelete