Tuesday, January 31, 2012

ക്നാനായ സമുദായത്തിന്റെ അഭിമാനം - ഗ്രേസി വാച്ചാച്ചിറ


അമേരിക്കയിലെ  ഇരുപത്തിഅഞ്ചു വര്‍ഷത്തെ ക്നാനായ സമുദായത്തിലെ പുരുഷ കേസരികളുടെ ധൂര്‍ത്തിനും, മധ്യപാനതിനും, അഹമ്മതികും ചുട്ട മറുപടിയായി, വെല്ലുവിളിയായി ധീരയായ ഒരു ക്നാനായ വനിതയിതാ നമ്മുടെ മുന്‍പില്‍. വന്ന വഴികളെ മറക്കാതെ എന്നാല്‍ തന്നിലെ മാതൃത്വത്തെ മറ്റുള്ളവരുടെ പ്രത്യകിച്ചു സ്വന്തം സമുധായത്തിലെ നിര്‍ധനരായ മാതാപിതാക്കളുടെ പെണ്കുഞ്ഞുങ്ങല്ക് പകര്‍ന്നുകൊണ്ട് മാതൃകയായിരിക്കുന്നു.

 കൊട്ടും കുരവയുമില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, പത്ര സമ്മേളനമില്ലാതെ, പത്തിന് നൂറെന്ന് പറയാതെ, എന്തിന് ഈ ചെയ്തതെല്ലാം എന്റെ സ്വന്തം എന്ന് പറയാതെ നമ്മുടെ ഗ്രേസിചെച്ചി ക്നാനായ ലോകത്തിന് മാതൃകയായിരിക്കുന്നു. തന്നോടൊപ്പം ഒരു മനസായി ഈ പുണ്ണ്യ കര്‍മ്മങ്ങള്‍ക് താങ്ങായി,തണലായി ഒരു പറ്റം ധീരകളായ സ്ത്രീ രെത്നങ്ങള്‍ ചുറ്റുമുണ്ട്.

കഴിഞ്ഞ വര്ഷം നമ്മുടെയിടയില്‍ നിന്ന് ഓരോരുത്തരില്‍ നിന്നായി ഓരോ കുപ്പി ഹെന്നസിയുടെ കാശു കെഞ്ചി വാങ്ങി തങ്ങളുടെ സാരി തുമ്പിലെ നിക്ഷേപതോട് കൂട്ടിചേര്‍ത്ത് ഉത്സവ് 2011 എന്ന മനോഹരമായ കലാ സാംസ്‌കാരിക പരിപാടിയിലൂടെ സ്വരൂപിച്ചെടുത്ത വന്‍തുക ചിലവിട്ട മാര്‍ഗം ഏവര്‍ക്കും വലിയൊരു മാതൃകയാണ്.

ക്നാനായ സമുധായത്തിലെ മൂന്നിലൊന്ന് ജെനെങ്ങള്‍ കടുത്ത കഷ്ട്ടപ്പാടിലും ബുദ്ധിമുട്ടിലും ജീവിക്കുന്ന മലബാറിലെ പാവപ്പെട്ട ഇരുപതോളം പെണ്‍കുട്ടികള്‍ക്ക് ഒരു പ്രകാശ ദീപമായി വന്‍തുകയുടെ സാമ്പത്തീക സഹായവുമായി കടന്നുവന്നപ്പോള്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മമാരേ സഹോദരിമാരെ ഞങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത് മനസ്സില്‍ ഏറ്റവും തട്ടിയ മദര്‍ തെരേസയുടെ ഒരു വാചകമാണ്  

  '' WHEN  WE TOUCH THE SICK AND NEEDY, WE TOUCH THE SUFFERING BODY OF CHRIST ''

മരിച്ചയാളുടെ ശവശരീരത്തിന് മുന്‍പില്‍ പോലും നേര്‍ച്ചപ്പെട്ടി വച്ച് പിരിവെടുത്തു നാട്ടില്‍ കൊണ്ടുപോയി തന്റെ സ്വന്തം നേട്ടമെന്ന് വിളിച്ചോതി ധാന ധര്‍മമെന്ന പേരില്‍ മാമാങ്കം കൊണ്ടാടുന്ന ഞങ്ങള്‍ പുരുഷ കേസരികളുടെ പ്രദിനിധിയായ മുത്തോലത്ത് അച്ഛനെ ഓര്‍ക്കുമ്പോള്‍ വളെരെ സഹതാപം തോന്നുന്നു. എന്തിന് കഴിഞ്ഞ ദിവസം ഗ്രേസി ചേച്ചി സംഘടിപ്പിച്ച ഫാമിലി നൈറ്റില്‍ പരിപൂര്‍ണ്ണമായും സഹകരിക്കാതെ വിട്ടു നിന്ന എടാട്ട് വീട്ടിലെ താന്തോന്നി ചെറുക്കനും കൂട്ടരുടെയും പ്രവര്‍ത്തി എത്രയോ ഹീനവും നിന്ന്യവുമാണ്. നന്മ മാത്രം മനസ്സില്‍ കണ്ട് ഒരു പറ്റം സ്ത്രീ രെത്നങ്ങള്‍ വളെരെ മനോഹരമായി കുടുംബങ്ങല്ക് സ്വാന്തനമായ് കൊണ്ടുവന്ന ഈ മനോഹരമായ പരിപാടിയിലും രാഷ്ട്രീയ പകപോക്കല്‍ കൊണ്ട് വന്ന ഹീനരായ നിങ്ങളോട് ഒന്ന് മാത്രം ചോതിക്കട്ടെ.  എവിടെ നിങ്ങളിലെ നന്മകള്‍ ? ഇത്രമാത്രം പക പാടുണ്ടോ പാവം ഈ സ്ത്രീകളോട്. ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛാ എവിടെ നിങ്ങളുടെ വീര പടയാളികള്‍ ? നിരന്തരം ഓശാന പാടാന്‍ അങ്ങ് തിരഞ്ഞെടുത്ത് വിട്ട ബ്ലോഗ്‌ വീരന്മാര്‍ എവിടെപ്പോയി ? ഈ ചേച്ചിയുടെയും കൂട്ടരുടെയും പ്രവര്‍ത്തികള്‍ അങ്ങേയ്ക് ഒരു പാടമാക്കാന്‍ ദൈവം ക്രിപയാകെട്ടെ.

ഒരു സഭാ സംവിധാനത്തെ മുഴുവന്‍ ഉപയോഗപ്പെടുത്തി, ഈ നാട്ടിലെ സ്ത്രീകള്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം പല പേരില്‍ കുട്ടനാടന്‍ മാരായ ചില ഭര്‍ത്താക്കന്മാരുടെ കയില്‍ നിന്നും അടിച്ചു മാറ്റി എടുത്തും, നികുതി വെട്ടിപ്പുകാരെയും, ക്രിമിനലുകളെയും ആരാധിച്ചും ഉണ്ടാക്കുന്ന പണത്തേക്കാള്‍ എത്രയോ വിലപിടിപ്പുള്ള, നന്മയുടെ ഗന്ധമുള്ള സഹായമാണ് ഗ്രേസി ചേച്ചി പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നത് - ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയാതെ.ചിക്കാഗോയിലെ ഈ പരിപാടികളുമായി സഹകരിച്ച എല്ലാ സ്ത്രീ രത്നങ്ങളെയും ഞങ്ങള്‍ ആദരിക്കുന്നു.V G യില്‍ കാണാത്ത, ജീവിക്കുന്ന ക്രിസ്തുവിന്റെ ചൈതന്യം, മാതാവിന്റെ വിമല ഹ്രദയം സെമിനാരിയില്‍ പോകാത്ത ഈ സാധാരണക്കാരായ ക്നാനായ സ്ത്രീകളില്‍ കാണുന്നു.വിശക്കുന്നവനു ഭക്ഷണമായും, ദാഹിക്കുന്നവനു വെള്ളമായും, ഭവനമില്ലാതവന് ഭവനം ആയും, അവിവാഹിതര്‍ക്ക് മംഗല്യ സൂത്രം ആയും ഈ സ്ത്രീകളിലൂടെ ക്രിസ്തു പ്രവര്‍ത്തിക്കുമ്പോള്‍ മൂന്നു ലക്ഷം ഡോളറിന്റെ വീട് വാങ്ങാന്‍ വെമ്പല്‍ കൊണ്ട് നടക്കുന്ന ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ടരെ,നിങ്ങളെ പുല്‍കൂട്ടില്‍ പിറന്നു കുരിശില്‍ മരിച്ച ഈശോ രക്ഷിക്കട്ടെ.

നമ്മളുല്‍പ്പെടുന്ന ഈ പുരുഷ വര്‍ഗം നമ്മുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ പൊതു ജീവിതത്തില്‍ എത്രയോ കോടികള്‍ ധൂര്തടിചിരിക്കുന്നു. നാണംകൊണ്ട്‌ ഞങ്ങളിന്ന് തലകുനിക്കുന്നു. ഇനിയും ഇതുപോലുള്ള നിരവധിയായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നമ്മുടെ സമുധായതിന്‍ മാര്‍ഗദീപമാകാന്‍ നിങ്ങള്ക് കഴിയട്ടെയെന്ന് ജെഗദീസ്വരനോട് പ്രാര്‍ത്ഥിക്കുന്നു.


ചിക്കാഗോയിലെ ക്നാനായ അമ്മമാരെ ഒരിക്കല്‍ കൂടി നിങ്ങളുടെ പവിത്രമായ മാതൃ സ്നേഹത്തിനു മുന്‍പില്‍  ചിക്കാഗോ ക്നായുടെ പ്രണാമം.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

14 comments:

  1. Enthina makkale Kettiyavane theri paranjittu chedathiye sukhippikkunne?? Ninte okke manasil iruppu kollam..nee okke entha vicharchathu nee randu panjaara paranjal Vachayum ellam kamizhnnu veezhumenno..ee adavokke swantham kudumbathil irakkada pulle !!

    ReplyDelete
  2. Comment ezhuthiya chechy. Ningal ingane oru dheera ondallo. Nadathooo oru makkora magic.
    All the best thaaram nattil thanne ondallo. Popular aakam. Pinne gracy chechy irangumbol aaa kaserail onnu irikkam. Manasil one or two ladoo pottiyo . ???

    Kazhuka kannukalumaayi Kure sheelavathikal !

    ReplyDelete
  3. Josephine Alapatt-Neicheril, Houston, TX onFebruary 1, 2012 at 9:29 AM

    What Gracy Vachachira has accomplished along with the other Chicago women is highly commendable. My congratulations to all of them. Let us hope that the other States in the US will also have the same ideas - helping those who are struggling financially.

    ReplyDelete
  4. Gracy Chechi, knanaya community prowd of you.There will be back stabs, but we cummunity is with you.Keep it up

    ReplyDelete
  5. Luke Abraham, Puthenpura, DubaiFebruary 1, 2012 at 9:46 AM

    rather than induvidual, you people Chikago Kna, recognise the acts of people.I am happy to see such culture among our communityHats off Gracy Vachachira, and the blog like Chicago Kna

    ReplyDelete
  6. We all proud of you Chechi . ക്നയനകരെ ഉബിച്ചവര്‍ തുലയട്ടെ......

    ReplyDelete
  7. APPANE KUTTAM PARAYUKAYUM PENGALE PUKASHTHUKAYUM CHEYUNNA MAKKALE ENTHU VILIKKANAM?...... CONGRATULATION GRACY CHACHY.

    ReplyDelete
  8. CONGRATULATION GRACY CHACHY.APPANE KUTTAM PARAYUKAYUM PENGALE PUKASHTHUKAYUM CHEYUNNA MAKKALE ENTHU VILIKKANAM?

    ReplyDelete
  9. We are all Proud of you Gracy Chechy and for what you are doing for the community No doubt about that..WE want you to be the Next KCCNA President..Why not? If the Knanaya Men Can't do IT the way they are supposed to do it..you can Fix it..My full support for you.. At least you have the Organizational Skills and Leadership quality. Don't you understand why there are comments supporting you and opposing the posts ? Problem is Not you..the Problem is the "Randum Ketta Praanchimaar" in Chicago using your name for fueling the war..Do you think this "Alappatte Ponnumol" will support you if you are nominated as the KCCNA President Candidate..Kaakka Malannu Parakkanam..Kandille avarude veembu parachil .."Ithu Mattu Ella Statelum Nadathanam ennu.."" Athayathu Gracy Aunty maathram angine midukki aakanda ennu..
    Kokku ethra kulam kandathaa !! Kaala Vaalu Pokkumbole Ariyamallo Enthinaa Ennu!

    ReplyDelete
  10. Ammaye ariyath, penganmare thirichariyath oru pattam ente sahodharangal. Sree SreeRama Paramahamsar once told one of the young man who seeks God to him - I am seeing God In your face. This youg Man was Swami Vivekananda. Now look at our proud Gracy Chechi's face and you will see the reflection of True God. It is my humble request to all try to see the goodness in her regardless of her husband's image.

    ReplyDelete
  11. What is wrong with her Husband Mr.Joys image? Why you BS about people when you don't even know them in a crap blog?? Chicgokna is dragging Mr. & Mrs Vacha into their mess which they don't know how to clean up ! Alas people why don't you stay away!

    ReplyDelete
    Replies
    1. If the article is honest,I congratulate Gracy and other similar ladies.Hope this will continue. whoever is against these actions,shame on them.Our Knanaya community should not be for kallu and mani and karunakaran politics.It is getting so filthy and we should try to clean it especially for the sake of our kids.If we play dirty politics, they don't stay in our community.Don't think about chairs. One knanaya lady

      Delete
  12. Dear knanaya. Lady

    Nobody has time to fix this politics. The best option is to stay away from all these groups. I did not bother too much about going to knanaya church or the association programs until recent years . But started realizing it is nasty the way people play politics there. And the Bishops , priests, community leaders all are in the same boat. Latin churches are much better! Here one gets the power or position they don't want to loose it. They think its their birth right to be in that role until they die. So don't ever think of a Knanaya Community with no politics.

    ReplyDelete
  13. Gracy Chechy, please give some knanaya spirit to Joy Vachachira.

    ReplyDelete