ചാരിറ്റി എന്നത് ചിക്കാഗോയില്‍ V G ക്ക് മാത്രം ചെയാന്‍ ലൈസന്സ് ഉള്ള എന്തെങ്കിലും ആണോ?ഏതെങ്കിലും ഒരു അല്മായന്‍ അത് ചെയ്‌താല്‍ അതിനെ തകര്‍ക്കാന്‍ എന്താണ് V G ക്ക് ഇത്ര ഉത്സാഹം.അവരെ കുറെ കൂലി എഴുത്തുകാരെ ഉപയോഗിച്ച് സാമൂഹ മധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന V G യും കൂടെ യുള്ള ഗുണ്ടകളും ആണ് അപഹാസ്യരാകുന്നത്.പ്രീയപ്പെട്ട V G , നിങ്ങളെ ഏല്പിക്കുന്ന പണം താഴെ തട്ടില്‍ എത്തുന്നില്ല എന്നാ സത്യം മനസിലാക്കി ആണ് അല്മായര്‍ ഇപ്പോള്‍ നേരിട്ട് സഹായ ഹസ്തം അതര്‍ഹിക്കുന്നവര്‍ക്ക് നേരെ നീട്ടുന്നത്.ദരിദ്രരായ ഏതാനും പെണ്കുടികളുടെ വിവാഹ സ്വപ്നം പൂവനിഞ്ഞതാണോ V G ക്ക് സഹിക്കാനാവാത്തത് ! ഇത് ക്രൂരം ആണ്.
നന്മ നിറഞ്ഞ ഒരു ലക്ഷ്യത്തിനു വേണ്ടി വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ചങ്കൂറ്റം കാണിച്ച ചിക്കാഗോയുടെ ഗ്രേസി ചേച്ചിയുടെ നന്മയുടെ മുകളില്‍ കരി വാരി എറിയാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ സന്തതികള്‍ ഒന്നോര്‍ക്കുക, നിങ്ങളെ ഇതിനു അഴിച്ചു വിട്ടിരിക്കുന്ന മേല്പട്ടക്കാരന്‍ ഇന്ന് നന്ദികേടിന്റെ ആള്‍രൂപം ആയി മാറിയിരിക്കുന്നു.ആ വ്യക്തിക്ക് ഈ ഗ്രേസി ചേച്ചി എന്തുമാത്രം കഞ്ഞി ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.ആദ്യമായി ഒരു പുതിയ കാര്‍ അദ്ദേഹത്തിന് ആരാണ് വാങ്ങി കൊടുക്കാന്‍ മുന്‍ കൈ എടുത്തത്?പാല് കൊടുക്കുന്ന കയില്‍ കടിക്കുന്ന ഒരു വിഷ സര്‍പ്പത്തെ ആണല്ലോ ഗ്രേസി ചേച്ചിയും കുടുംബവും പോറ്റിവളര്‍ത്തിയത്.
V G യുടെ ബ്ലോഗില്‍ ഇത്ര മാത്രം തരാം താണ രീതിയില്‍ ഗ്രേസി ചേച്ചി എന്നല്ല, ഒരു സ്ത്രീകളെയും കുറിച്ച് എഴുതാന്‍ പാടില്ലായിരുന്നു.ഒരായുസ് മുഴുവനും സഭക്കും, സമുദായത്തിനും, കുടുബത്തിനും, സമൂഹത്തിനും വേണ്ടി മാറ്റി വെച്ച് ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന അനേകം ക്നാനായ അമ്മമാരുടെ പ്രതി നിധി ആണ് ഗ്രേസി വാച്ചാച്ചി റ.കൊടുങ്ങല്ലൂരിലും, കടുതുരുതിയിലും, ഉഴവൂരിലും, രാജപുരത്തും, പെരിക്കല്ലൂരിലും ഇങ്ങനെ ഉള്ള അമ്മമാരുടെ തണലില്‍ ആണ് ക്നാനായ സമുദായം വളര്‍ന്നത്.ഇങ്ങനെ ഉള്ള സ്ത്രീ രത്നങ്ങളുടെ തണലില്‍ ആണ് ക്നാനായ സമുദായം അമേരിക്കയില്‍ പിച്ച വെച്ച് നടന്നത്.ഈ തരുണീ മണികളുടെ പണം കൊണ്ടാണ് ഇന്നിവിടെ എന്തെങ്കിലും ഉണ്ട് എങ്കില്‍ അതെല്ലാം ഉണ്ടായിരിക്കുന്നത്.ഗ്രേസി വച്ചചിര എന്നാ ഒരു വ്യക്തിയെ അല്ല ആകമാന ക്നാനായ സ്ത്രീകളെ ആണ് V G യുടെ ബ്ലോഗിലൂടെ അപമാനിചിരിക്കുന്നത്.
ഒരു വൈദികന്‍ എന്നല്ല, ഒരു മനുഷ്യന്‍ ഇത്രമാത്രം തരം താഴരരുത്.
മാറിയ കാലത്തിന്റെ കാഹള ശബ്ദം തിരിച്ചറിയാന്‍ V G ശ്രമിക്കുക.Generation gap എന്ന ഒന്ന് നമ്മുടെ ഇടയില്‍ ഉണ്ട്.ആ ഗാപ് വലുതായി കൊണ്ടിരിക്കുക ആണ്.രാജാവ് നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയുന്ന അനേകം പേര് ഉ ണ്ടായികൊണ്ടിരിക്കുന്നുകൊണ്ടിരിക്കുന്നു.ഗുണ്ടകളെയും, ആഭാസന്മാരെയും, സാമൂഹ്യ വിരുധരെയും കൊണ്ട് ഈ വിളിച്ചു പറയുന്ന എല്ലാവരെയും കൈകാര്യം ചെയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് താങ്കള്‍ തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു.ഇതാണോ പ്രേഷിത പ്രവര്‍ത്തനം.ഇങ്ങനെ ആണോ ദൈവരാജ്യം പ്രസങ്ങിക്കുന്നത്.അമേരിക്കയില്‍ ഉള്ള എല്ലാ ക്നാനായ വൈദികര്‍ക്കും V G യുടെ ഇത്തരത്തില്‍ ഉള്ള ഭാഷാ പ്രയോഗവും, ഗുണ്ടകളുടെ കൂടെ ഉള്ള സഹവാസവും, പണത്തോടുള്ള ആര്‍ത്തിയും,അപമാനം വരുത്തി തീര്‍ക്കുക ആണ്.V G യുടെ ബ്ലോഗില്‍ വന്ന ചില പദപ്രയോഗങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്
കഴിഞ്ഞ ദിവസം കാശ് പിരിച്ചു നടത്തിയ ഫാഷന്‍ പരേഡിന്റെ (V G ക്ക് വേണ്ടി എഴുതുക ആണ് എങ്കിലും നിങ്ങള്‍ക്കും ഇല്ലേ അമ്മ മാര്‍?സഹോദരി മാര്‍?വളരെ മാന്യം ആയി വസ്ത്രം ദാരിച്ചു വരുന്ന ഇവരെ കുറിച്ച് ഇങ്ങനെ ദയവു ചെയ്തു വ്യാഖാനിക്കരുത്)
ഷിക്കാഗോയിലെ അമ്മമാരെ എല്ലാം തടുത്തു കൂട്ടി
(തടുത്തു കൂട്ടാന്‍ ഈ അമ്മമാര്‍ എന്താ പഴം തുണി ആണോ? പ്രീയപ്പെട്ട V G വാക്കുകള്‍ വളരെ അപക്വം ആകുന്നു.എഴുത്തുകാരെ നിയന്ത്രിക്കുക.)
സാരികളുടെ പ്രദര്‍ശനവും കൂത്താട്ടവും നടത്തിയതോ?
(അങ്ങയറ്റം സ്നേഹത്തോടും, ബഹുമാനത്തോടും പറയുന്നു, MIND YOUR WORDS PEASE.)
മുത്തോലത്തിന്റെ അഗാപ്പയെക്കാള്‍ വലിയ ഒരു സംരഭം ആയല്ലോ .
(ഇതാണല്ലോ അടിസ്ഥാന പ്രശ്നം.ചാരിറ്റി ബിസിനസ് എനിക്ക് മാത്രമേ ഇവിടെ പറ്റൂ.പക്ഷെ അല്മായര്‍ക്കു അത് വ്യവസായം അല്ല.)
ഇത്തരം രീതിയില്‍ ഉള്ള സംസ്കാര ശൂന്യമായ പ്രതികരണങ്ങള്‍ അമേരിക്കയില്‍ പൊതുവെയും, ചിക്കാഗോയില്‍ ആകമാനവും V G ക്കെ എതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.അതുപോലെ ഗ്രേസി വച്ചചിരക്ക് വന്‍ പിന്തുണ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇത് ചിക്കാഗോയിലെ ഓരോ അമ്മമാര്‍ക്കും ഉള്ള അംഗീകാരം ആണ്.പ്രീയപ്പെട്ട ഗ്രേസി ചേച്ചി, കൂടെ ഉള്ള സ്ത്രീ രത്നങ്ങളെ,നിങ്ങള്‍ തുടങ്ങി വെച്ചിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഊര്‍ജം അമേരിക്കയില്‍ ആകമാന ക്നാനായക്കാരുടെ ഇടയിലും പകരട്ടെ , പുണ്യ സേവനത്തിന്റെ പുതിയ ഉദാത്ത മാതൃക നമുക്ക് ലോകത്തിനെ കാണിക്കാതെ ക്രിസ്തുവിനു കാണിച്ചു കൊടുക്കാം.കള്ളാ കമ്മട്ടവും, കള്ളാ നാണയങ്ങളും തിരിച്ചറിയാന്‍ ഉള്ള വിവേകം ജഗദീശ്വരന്‍ നമുക്ക് തരട്ടെ എന്നാശംസിക്കുന്നു.
അന്‍പതിനായിരം രൂപയുടെ അവാര്‍ഡു കൊടുക്കാനായി മറ്റൊരു അന്‍പതിനായിരം രൂപ കൂടി പരസ്യത്തിനു ചെലവാക്കി , ഒരു ലക്ഷത്തില്‍ അധികം രൂപ വിമാന ടിക്കടിനും കൊടുത്തു കേരളത്തില്‍ പോയി, എല്ലാവരാലും തിരസ്കരിക്കപ്പെട്ടു, അപഹാസ്യനായി തിരിചെത്തിയിരിക്കുന്ന V G , താങ്കള്‍ ഇതൊക്കെ ചെയുന്ന്നത് സഹായിക്കനാണോ അതോ നാലാളുകളെ ഞാന്‍ എന്തെങ്കിലും ഒക്കെ ചെയുന്നുണ്ട് എന്ന് കാട്ടി കൂട്ടുവാനോ?വിദ്യാ സമ്പന്നരായ അനേകം പേര്‍ ഇത് കാണുന്നു എന്നും മനസ്സിലാക്കുന്നു എന്നും തിരിച്ചറിവ് അങ്ങേക്ക് ഉണ്ടാകുന്ന ആ ദിവസം മുതല്‍ ആണ് ഒരു യഥാര്‍ത്ഥ മനുഷ്യന്‍ ആകാന്‍ അങ്ങേക്ക് സാധിക്കൂ.ആ ദിവസം ഒരു നാള്‍ ഉണ്ടാകും എന്നാശംസിക്കുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Nominate Gracy Chechy as Next KCCNA President from Chicago. That is the bestway you can give answer for this humiliation !
ReplyDeleteV.G.'S TIMES ARE COMING. HE DEFRAUDED THE ENTIRE KNANAYA COMMUNITY BY SINGING HOSANA TO ANGADY AND HIS KANA GUNDAS. KNANAYA PRIEST IN INDIA DO YOU HAVE ANY SAY IN THE V.G.'S CRUELTY TO HIS PEOPLE. YOU CAN DO IT FOR THE SAKE OF YOUR BROTHERS AND SISTERS.
ReplyDeleteDear Jain,Roy,Shaji,Shaju,Arun,Babloo,Bijo,George,Sabu and their spiritual Director Muthu, Amma or Mother is the most respected word in the universe. I really do believe you have one. But,really i do believe you don't know the meaning or you never received mothers love. Gracy Aunty is a good mother and a real model for all women. Hope she never give up from this dirty commends through you guys. God Bless you
ReplyDeleteIt is great to know that Gracy chechy's humanitarian work, in spite of the humiliation from VG and team. May be it is an eye opener for Joy Vacha that to serve god and His people, one does not have to say Amen to Muthu or hierarchy.
ReplyDeleteCherpunkal shappalla U S A........
ReplyDeleteVG Muthu may go back to Kerala and serve at the Cherpunkal Shaap. He and his Gundas language are very vulgar. He has the sole responsibility to divide the Knanaya community in the USA. Until 2001, so many good Knanaya priests served in the US and there were no division amoung Knanites. Look at the US Knanaya community now. He divided the Knanaya community at San Antonio, Houston, Chicago and Tampa in the name of Mixed Syro-Kna Mission. Now he is trying to disrupt the peace and harmony in New York. We need churches but it should be under Kottayam Knanaya Diocese. Down Down mixed syro-kna church farming.
ReplyDeleteNattil ninnum kazhu pattichu mungiya oru kaipuzhakkaranum VG ku koottundu. KALLANUM KALLANU KANJIVECHAVANUM KOODIYAL ELLAM ok
ReplyDeleteKoodey babloo ennu paranja, mutholathintey pengaludey makantey aliyanum.. Kurumalloor kaarantey gathiyennorthittu sahathaapam... allenkil pengal vazhiyil.....
ReplyDeleteLet Gracy be the next DKCC president
ReplyDeleteHi Let's Nominate Gracy Chechi as our new KCS President after Mayamma teacher.It is great....
ReplyDeleterecall VG
ReplyDeleteThottapurathinte Pani Paali..Don't you see the comments to nominate Gracy Chechy as KCCNA, DKCC,KCS Presidents..??? Lets wait and see how the wind takes a different direction for the upcoming election !!
ReplyDeleteYes let us nominate mrs gracy for KCS president .. If their real intention was to portray her as character as role model for us.all the association leaders should support her. Otherwise this is going to be like " Chakkinu vachathu Kokkinu Kondu ". Poor people didn't, think twice....,
ReplyDeleteGracy Vachachira could become the President of either KCS or KCCNA. Herself and her family served our community well for over 3 decades. But does it solve our real problem now here in USA. Our present concern is free ourselves from the authoritarian style of the Knanaya Clergy and the many ways they divide and deceive us. Let every Knanite for that matter every syro malabar faithful resolve that we shall not allow a few clergy from India cheat us wholesale in the name of relegion and faith.
ReplyDeleteAngine kaaryam nerittu para! Mukalil ezhuthiya comment pole ! Allathe chu
ReplyDeleteChumma kidannu aare okke munnil kaanichu tharaa vela kaanikkathe ! Good job commenter