Friday, February 3, 2012

V G യും പിണ്ഡം ചുമക്കുന്നവരും

            പെറ്റ അമ്മയെ അറിയാന്,‍ കാണാന്,‍ ഒരു ഭ്രാന്തനെ പോലെ ഇവിടെ ചിലര്‍ എന്തെ നോര്‍ത്തമേരിക്ക മുഴുവന്‍ ഓടി നടക്കുന്നു.  10  മാസം സ്വന്തം ഗര്‍ഭ പാത്രത്തില്‍ വാത്സല്യത്തോടെ ചുമന്ന് നടന്ന് നൊന്ത് പെറ്റ അമ്മയുടെ പ്രതീകം ആയ ഒരമ്മയെ പരസ്യമായി തെറി പറയുന്ന തെമ്മാടി പിള്ളേരെ നമ്മില്‍ ചിലരെങ്കിലും കണ്ടിരിക്കുകയോ അല്ലെങ്കില്‍ കേട്ടിരിക്കുകയോ ചെയ്തിരിക്കുമല്ലോ.   സ്വയം പ്രശസ്തിക്കായ്‌ മീഡിയ ഭ്രാന്ത് മൂലം ക്നാനായ മിഷിനു വേണ്ടി വീണ്ടുമൊരു ന്യൂസ്‌ ലെറ്റെരും ബ്ലോഗും തുടങ്ങിയ മുത്തോലത്ത് കത്തനാരുടെ കൂലി എഴുത്ത്  പട്ടാള തലവന്‍ ജോജോയുടെ വാക്കുകളാണ് ആരെയും അമ്പരപ്പിക്കുന്നത്. ചെറുപ്പക്കാരനായ ഈ കൂലി എഴുത്ത് കാരന് എങ്ങിനെയാണ്‌ ഇത്രമാത്രം സ്വന്തം അസ്ഥിത്വം കുഴിച്ചു മൂടി സത്യത്തെ മറച്ചു പിടിച്ച് മാതൃ സ്ഥാനതുള്ളവരെ അപഹസിച്ച്‌ മുത്തോലത്ത് കത്തനാരുടെ പിണ്ഡം ചുമക്കുവാന്‍ സാദിക്കുക.

          സ്വന്തം അസ്ഥിത്വം എന്താണെന്ന് അറിയാത്ത അഞ്ജതയുടെ പരിയാരമായ ഒരുപറ്റം വിവരധോഷികല്‍ക്  കാനോന്‍ നിയമവും വിശുദ്ധ ബൈബിളിലെ അവസരോചിതമായ കോട്ടിങ്ങുകളും നല്‍കി  നോര്‍ത്ത് അമേരിക്കന്‍ ക്നായിലൂടെ നടത്തുന്ന അധമ പ്രവര്തനങ്ങളെയാണോ മുത്തോലത്തിന്റെ ദൈവ വിളിയെന്ന് പറയുന്നത്. അതോ ലോകത്തിലെ എല്ലാ കാതോലിക മീടിയകളെയും അമ്പരപ്പിക്കുമാര് തന്റെ എതിരാളികളെ നിഷ്കരുണം തളയ്കുവാന്‍ ക്നാനായ മീഡിയ എന്നാ ബ്ലോഗിലൂടെയും, നോര്തമെരിക്കാന്‍ കനാ എന്ന ബ്ലോഗിലൂടെയും  നടത്തുന്ന ശത്രു സംഹാര ഉദക ക്രിയയാണോ യഥാര്‍ത്ഥ പ്രേക്ഷിത പ്രവര്‍ത്തനം.
മിഷന്‍, നോര്‍ത്ത് അമേരിക്കന് ‍ബ്ലോഗുകള്‍ ഒന്നിച്ചു നിര്‍മ്മിക്കുന്നു

           കോട്ടയം അതിരൂപതയുടെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ അര്‍ഹമായ സ്ഥാനം കിട്ടാതെ നിരാശയില്‍ പരിതപിച്ച്, താന്‍  ചിക്കാഗോയിലെ തെമ്മാടിക്കുട്ടെന്മാരുടെ കയ്യില്‍ നിന്ന് കട്ട മുതലിന്റെ വീതം മേടിച്ചും, തന്റെ ഇടവകയിലെ വിശുദ്ധ കര്മങ്ങല്‍കായി വിശ്വാസികള്‍ തന്ന കുര്‍ബാന പണവും വഴിമാറ്റി അഗപെയിലൂടെ കോട്ടയത്ത്‌ കൊടുത്ത കോടികളുടെ കണകും പറഞ്ഞ് ഇന്നും നമ്മുടെ പിതാകെന്മാരെ പഴിച്ച് നടക്കുമ്പോള്‍, തന്റെ പിണിയാളുകളെകൊണ്ട് പിതാകെന്മാരിവിടെ ഇനി പണം പിരിക്കാന്‍ വന്നാല്‍ കാലിന്റെ മുട്ട് തല്ലിയോടിക്കുമെന്ന് പറയുമ്പോഴുഉം, തന്റെ VG സ്ഥാനം അങ്ങാടിയത് പിതാവിന്റെ ദാനമാണ് അല്ലാതെ കുന്നശ്ശേരി പിതാവിന്റെ ഔദാര്യമല്ല എന്ന് പറയുന്നതും കൂടി ‍ ഓര്‍ത്താല്‍ ഒരു കാരിയം നമുക്ക് പിടി കിട്ടും, കഴിഞ്ഞ കുറെ  ദിവസങ്ങളായി മേല്‍ പറഞ്ഞ അസഭ്യ വര്ഷം ചൊരിയുന്ന മുത്തോലത്തിന്റെ  ബ്ലോഗിലൂടെ വരുന്ന പിതാകെന്മാര്കെതിരെയും നോര്‍ത്ത് അമേരിക്കയില്‍ സേവനം ചെയ്യുന്ന മുതോലതിനെ അനുസരിക്കാന്‍ സാധ്യതില്ലാത്ത ഭൂരിപക്ഷം അച്ഛന്‍മാര്‍കെതിരെയും ഉള്ള ഭീഷണി എന്തിനാണെന്ന്.

         ഇന്ന് ക്നാനായ സമുദായം കണ്ട ഏറ്റവും വ്രതികെട്ട ളോഹയിട്ട രാഷ്ട്രീയകാരനാണ് നമ്മുടെ സ്വന്തം VG . അധികാരത്തിന്റെ മത്തും, പണത്തിന്റെ കൊഴുപ്പും, ഒരു ക്യാമറയും, തിരുവസ്ത്രങ്ങളും, പരിശുദ്ധ അല്താരയും, ആറ് വിഭിന്നങ്ങളായ മീഡിയും കൂട്ടി ക്നാനായ വിശ്വാസികളെ  VG  വഞ്ചിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലെരെയായി മൂന്നിലൊന്ന് ക്നാനായ സമുദായംഗങ്ങള്‍ താമസിക്കുന്ന മലബാര്‍ രൂപതക്  വേണ്ടിയുള്ള ശ്രമങ്ങള്‍ എങ്ങും എത്താതെ പടുകുഴിയില്‍ കിടക്കുന്നു. ഇവിടെ ചിക്കാഗോയില്‍ സീറോ മലബാര്‍ രൂപത വന്നിട്ട് പത്ത് വര്ഷം കഴിഞ്ഞിരിക്കുന്നു. എന്ത് നേട്ടമാണ് നമുക്ക് കിട്ടിയത് ? മുന്‍ KCCNA  പ്രസിഡന്റിന്റെ ജോയ് വാച്ചാച്ചിരയുടെ കത്ത് പ്രകാരം, നോണ്‍ എന്ടോഗമസായ പള്ളികള്‍ സ്ഥാപിക്കാന്‍ സീറോ മലബാര്‍ രൂപത വരും മുന്‍പേ നമുക്ക് അനുവാതം ചിക്കാഗോ ആര്‍ച്ച് രൂപതയില്‍ നിന്ന് കിട്ടുമായിരുന്നു. ഇത് നേരെങ്കില്‍ ഇന്ന് ചിക്കാഗോയിലെ  സീറോ മലബാര്‍ സ്ഥാപനത്തിന്റെ പത്താം വാര്ഷീകത്തില്‍ നമുകായി എന്ത് നേട്ടമാണ് കിട്ടിയത്. ഇന്നുള്ളതെല്ലം നമുക്ക് എത്രയോ വര്ഷം മുന്‍പ് സ്വന്തമാകമായിരുന്നു.

            അങ്ങാടിയത് പിതാവിനോട് ഒട്ടിനിന്നാല്‍ ഒത്തിരി വാരികോരി കിട്ടുമെന്ന് ചിലപ്പോള്‍ പറയുകയും മറ്റ് ചിലപ്പോള്‍ അങ്ങാടിയത്തിന്റെ അലമാരയില്‍ തരാന്‍ ഒന്നുമില്ലന്നു തരത്തിന് തരം പറയുകയും, നമുക്ക് സ്വന്തമായി പത്ത് പതിനഞ്ചു മിഷിനുകലും   അഞ്ചാറ്  പള്ളികളും ഉണ്ടായാല്‍ എന്തോ കിട്ടുമെന്ന് ആദിയം പറയുകയും, പിന്നീട് അത് പത്ത് പള്ളിയും ഇരുപത് മിഷിനും എന്നാക്കി മാറ്റിയിട്ട് ഇപ്പോള്‍ പറയുന്നു ഇനിയുള്ളത് മൂന്ന് വര്ഷം കൂടി എന്ന്. എന്താണീ മൂന്ന് വര്‍ഷത്തിന്റെ പ്രെതൈകത ? മൂന്ന് വര്ഷം കഴിയുമ്പോള്‍ അങ്ങടിയെത് പിതാവിന് 75 വയസാകുംപോലും. എന്നുവച്ചാല്‍ ചിക്കാഗോ രൂപതയുടെ ബിഷപ്പ് സ്ഥാനത് നിന്ന് പിരിയാനുള്ള സമയം.  നല്ലവനായ പിതാവ് പത്ത് വര്‍ഷമായി ചെയ്യാത്തത് ഇനി മൂന്ന് വര്ഷം കൊണ്ട് ചെയ്യും പോലും.  മൂന്നല്ല മൂവായിരം വര്ഷം കഴിഞ്ഞാലും ഒരായിരം പിതാകെന്മാര്‍ മാരിവന്നാലും  ഈ സീറോയും ഹീറോയും ഒന്നും നമുക്ക് ഒരു ചുക്കും തരില്ല.  നമ്മെളെ വിറ്റ ബുദ്ധിയാണ് നമ്മുടെ പ്രിയപ്പെട്ട VG ക്ക്. അതിനാലാണ് നമ്മുടെ സമുദായത്തെ മൊത്തം വിറ്റ്,  ധനികനായ പത്ര മാധ്യമങ്ങളില്‍ നിറഞ്ഞ് കവിഞ്ഞ്‌ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ സഹ വൈദീകരെയും അല്‍മായ സഹോദരങ്ങളെയും കുതികാല്‍ വെട്ടി അരപ്പട്ട സ്വന്തമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

           പെറ്റമ്മയുടെ പയോധരം തട്ടിമാറ്റി, അടുത്തിരുന്ന് തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന തൊലിനിറം വെളുത്ത അമ്മയുടെ അരികിലേക് പാലിനായി പോകുന്ന നപുംസകങ്ങളായ മുത്തോലത്തിന്റെ  കൂലി   എഴുത്തുകാരെ, ഒന്ന് നിങ്ങള്‍ ഓര്‍ക്കുക, തന്റെ സ്വന്തം സ്വന്തമായ ക്നാനായ അമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ക്നനയകരുടെ സ്വന്തം പൊന്നോമന നേത്രത്വം ആണ് ഇന്നത്തെ KCCNA യുടേത്. നിങ്ങളില്‍ ആര്‍ക്കുണ്ട് അവരുടെ അത്ര തലയെടുപ്പ് ? പെറ്റ അമ്മയുടെ മുലപ്പാലിന്റെ , ജെന്മം കൊടുത്ത പിതാവിന്റെ, നമ്മെ കാത്ത് പരിപാലിക്കുന്ന ദൈവം തമ്പുരാന്റെ  ഗുണമാണ് ഈ ക്നാനായ മക്കളിലൂടെ നാം കാണുന്നത്. അടങ്ങാത്ത പകയുമായി നടക്കുന്ന ക്നാനായ സമുധായത്തിന്റെ ശാപമായ DAIPER പ്രസിഡന്റ്‌ നെല്ലയുടെയും, നമ്മുടെ ചികാഗോയ്ക് സ്വന്തമായ നഷ്ട കാമുകന്‍ എന്‍ജിനിയര്‍ സാറിന്റെയും അവരുടെ തലതൊട്ടപ്പന്‍ മുത്തു VG യുടെയും കൂലി എഴുത്ത് കാരെ നിങ്ങള്ക് അറിയുമോ അഭിപ്രായങ്ങളില്‍ ആണിനെപ്പോലെ ഉറച്ച് നില്‍ക്കുന്നവരാണ് നമ്മുടെ ഇന്നത്തെ KCCNA നേത്രത്വം.. നിങ്ങളുടെ നെല്ലയോടു ചോതിക്ക് ആരാണ് ഏത് കണ്‍വെന്‍ഷന്‍ ആണ് ADOPTED കുഞ്ഞുങ്ങളെ ഗസ്റ്റ്‌ ആയി പങ്കെടുപ്പിക്കാന്‍ തുടങ്ങിയത് എന്ന്.

             ചിക്കാഗോ ക്നായിലൂടെ തന്റെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചപ്പോള്‍, എല്ലാ ഞായറാഴ്ചകളിലും പരിശുദ്ധ കുര്‍ബാന മദ്ധ്യേ ഒരു ബ്രാന്തനെപോലെ ചിന്നം വിളിച്ച് പ്രസംഗിച്ച മുത്തോലത്ത് കത്തനാര് എന്തെ വിശുദ്ധ ബൈബിളിലെ നമ്മുടെ കര്‍ത്താവിന്റെ ഏറ്റവും വലിയ കല്പനകളിലോന്നായ നിന്റെ ശത്രുക്കളെ സ്നേഹിക്കുക എന്ന വചനം മറന്ന് പോയത്. തന്റെ സമുധായതെയും സഹോദരങ്ങളെയും നെഞ്ചിലേറ്റി സ്നേഹിച്ചു എന്നതാണോ ക്നാനായ സമുധായത്തിന്റെ പൊന്നോമന മകന്‍ ചെയിത തെറ്റ്. താന്‍ പ്രതിനിധാനം ചെയ്യുന്ന  ക്നാനായ സമുധയാതെ താങ്കളും കുറച്ച് ശികണ്ടികളും കൂടി വഞ്ചിക്കുന്നത് കണ്ടപ്പോള്‍ സമാന ചിന്താഘതികാരായ  സാഹചരുമൊത് സ്വകാര്യ ചര്‍ച്ച നടത്തിയതാണോ തെറ്റ്? അവരുടെ ഇമൈലുകള്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ ഒരിക്കലെങ്കിലും അങ്ങ് അതിനെ അപലപിച്ചോ ? ഒരിക്കലുമില്ല. പകരം ലൂസിഫരെപോലെ താങ്കള്‍ ഊറി ഊറി ചിരിച്ചു. താങ്കളുടെ ജീവിതത്തില്‍ എന്തുമാത്രം സ്വകാര്യ സംഭാഷണങ്ങള്‍ എന്നും നടത്താറുണ്ട്‌? ആരെയെല്ലാം നശിപ്പിക്കാനായി ചര്‍ച്ച ചെയ്യാറുണ്ട് ? സമൂഹ മധ്യത്തില്‍ പകല്‍ മാന്യനായ അങ്ങ് എന്ത് നടപടിയാണ് മറ്റുള്ളവര്‍ക് പ്രത്യകിച്ച് ഇമെയില്‍ ഹാകിങ്ങിന്റെ ഇരകളായ തന്റെ കുഞ്ഞാടുകളുടെ മനസിലെ സംശയങ്ങള്‍ അഥവാ ശങ്കകള്‍ നീക്കാന്‍ നടത്തിയത്.

         ലീക്കുമായി നടക്കുന്ന ഡയപര്‍ പ്രസിടന്റ്റ്, KCCNA പ്രസിടന്റിന്റെ സ്വകാര്യ സംഭാഷണങ്ങള്‍ പരസ്യപ്പെടുതിയത്തില്‍ പതിനെട്ടു വയസില്‍ താഴെ ഉള്ളവര്‍ക്ക് വായിക്കാനും കേള്‍ക്കാനും കൊള്ളില്ലാത്ത ഒന്നും ഇല്ലായിരുന്നു എന്നും , ഇത് തനിക്കാണ് സംഭവിക്കുന്നത്‌ എങ്കില്‍ തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ കഴിയുമായിരുന്നോ എന്നും ആലോചിച്ചു നോക്കുക.ഇതില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ എഴുതുന്നില്ല.

             ഒരു പിടി വിവരധോഷികളായ അല്മായരെകൊണ്ട് കൂലിക് എഴുതിക്കുന്നത് പോലെ എന്തിനാണ് പാവം സജി അച്ചനെകൊണ്ട് പ്രത്യകം പറഞ്ഞ് പള്ളിയില്‍ പ്രസംഗിപ്പിക്കുകയും, ന്യൂസ്‌ ലെട്റെരില്‍ തന്റെ എതിരാളികളെ പേടിപ്പിച്ച് എഴുതിക്കുകയും ചെയ്യിക്കുന്നത്. അഭിഷിക്തനെകിലും തെറ്റ് ചെയ്യുമ്പോള്‍ തന്നിലെ അഭിഷിക്തത ഇല്ലാതാകും എന്ന് അങ്ങേയ്ക് അറിവുള്ളതല്ലേ. എത്രയോ വൈദീകര്‍ തന്റെ തിരുവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പോയിരിക്കുന്നു. എത്രെയോ പേര്‍ തന്റെ വിളിയില്‍ നിന്നുകൊണ്ട് തന്നെ ക്രൂരമായ തെറ്റുകള്‍ ചെയ്യുന്നു. എന്തിന് ഇന്ന് കര്‍ദിനാള്‍ അടകം എത്ര വൈദീകരാണ് അമേരിക്കന്‍ ജൈലുകളില്‍ ഉള്ളത്. നാട്ടിലെ കളിയൊന്നും ഇവിടെ നടക്കില്ല. നിങ്ങളാരും ഈ രാജ്യത്തിന്‍റെ നിയമത്തിനും, കാതോലിക സഭയുടെ നിയമത്തിനും അതീതരല്ല. തെറ്റ് ചെയിതാല്‍ ചോദ്യം ചെയ്യപ്പെടും അതുപോലെ ശിക്ഷിക്കപ്പെടുകയും ചെയ്യും.

         അവസാനമായി അങ്ങ് അണിയുന്ന തിരുവസ്ത്രങ്ങള്‍ അങ്ങേയ്ക് തന്നെ
 ശിക്ഷാ വിധിക് കാരണമാകാതിരിക്കട്ടെ. അതുപോലെതന്നെ അള്‍ത്താരയില്‍ നിന്ന്   ഉതിര്‍ക്കുന്ന ശാപവാക്കുകള്‍ അങ്ങേയ്ക് തന്നെ എല്കാതിരിക്കട്ടെ.
 സഭയേക്കാളും സമുധയാതെക്കാളും വലുതാണെന്ന അഹംഭാവം താഴെ ഇറക്കി ഒന്ന് ചെറുതാകാന്‍ ശ്രമിക്കുക.

ഈ ലേഖനത്തിന്റെ അടിസ്ഥാനം മിഷന്‍ മീഡിയയുടെ മുന്‍ ലക്കം ആണ്.ഹാക്കിങ്ങിലും അതിന്റെ പ്രചാരനതിലും V G യുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതാണ് പ്രസ്തുത ലേഖനം.പ്രതിഷേധിക്കാന്‍ കരുതുള്ളവര്‍ പ്രതിഷേധിക്കുക.കൂടുതല്‍ ന്യായീകരണങ്ങള്‍ ആയി സ്വയം അവഹെളിതനാകുന്നത് കാണുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.

.എന്നെന്നും ഞങ്ങളുടെ സ്വന്തം ക്നാനായ അമ്മമാരുടെ മക്കള്‍കൊപ്പം.

ചികാഗോക്നാ

16 comments:

  1. Can you please ask Fr.Mutholam and Bishop Angadiyath about what are the steps they taken last ten years for the genuine demands for the Knanaya People in North America.
    It is time for the Knanaya people to think really what is happening around us. Look at our community, it is divided more than ever and fighting for no cause. Mutholam made us to fight amoung us and his policy is worst than British. Divide and Rule. He publicly pronouncing, this is the only way to establish churches. It means He choose the evil way to accomplish his missions.
    Look at our Lord, before his public life Satan offer so much. But, he took nothing from him.

    ReplyDelete
  2. Mar Moolakat is mar and he got what he wanted. He has nothing to achieve, no wonder he is also siding with Mullappally and the Kana pranchyetten's. If Mar Moolakat has the guts as Bishop Kunnassery once proclaimed, he will shut down the Knanaya Missions, if they are for Mixed Knas as seen in the recent video clip of Mar Angady, let him shut down the missions and recall all priests back to India. Knanaya Community as a whole challenge Mar Moolakat to shut down these so called "vellam chernna missions". The priests under this V.G. (vulchure) are helpless, they have to obey the supervisor or they will have no job in U.S.A.

    ReplyDelete
  3. VG how u dare to ignore Kunnachery.....?

    ReplyDelete
  4. ബിജോ കാരകാട്ടിന്റെ ആരാധകന്‍February 3, 2012 at 10:51 AM

    ക്നാനായ എം. കൃഷ്ണന്‍ നായര്‍, ബിജോ കാരകാട്ടെ, വാരഫലം തകര്ക്കുന്നുണ്ട്. സുഭാഷ് ചന്ദര്‍ എന്ന പേര് സാറിന്റെ വായനക്കാരില്‍ ആധികം പേരും കേട്ടിട്ടുണ്ടാവില്ല. അത്കൊണ്ട് ബിജോകുട്ടന്‍ എഴുതുന്നതൊക്കെ എന്തോ വലിയ സംഭവമാണെന്ന് ഓരത്തുകൊള്ളും. ഏതായാലും “കൃഷ്ണന്‍ നായരുടെ” ഭാവി ശോഭനം തന്നെ. മുത്തുവിനെ പോലൊരു നിക്രിഷ്ടന് ഇത്തരത്തില്‍ ഒരു പേനയുന്തി ആവശ്യമാണ്‌. ഉന്തട്ടങ്ങനെ ഉന്തട്ടെ!

    നമ്മുടെ ഈ സുഭാഷ്‌ ചന്ദര്‍ തന്നെ “മനുഷ്യന് ഒരു ആമുഖം” എന്നൊരു നോവലെഴുതിയിട്ടുണ്ട്. ഒന്നാന്തരമൊരു നോവല്‍. അതിലൊരു കഥാപാത്രമുണ്ട് - നാറാ പിള്ള. ഹോ, എന്തൊരു സാമ്യമാണെന്നോ നിങ്ങള് തമ്മില്‍?

    നാറാപിള്ള ബിജോയുടെ കുടുംബക്കാരനോ മറ്റോ ആണോ കുട്ടാ?

    സസ്നേഹം, ഒരു ആരാധകന്‍

    ReplyDelete
  5. All VG did is, he ordered several stupid A holes to buy churches allover United states like in Detroit. This is a network scam to collect money in the name of church from me and you ...

    ReplyDelete
  6. "krimi rajan VG Muthappan". Stinking "used Diaper Nella". The little krimies and little stinking diapers of Muthappan from Chicago, Detroit and San Antonio, the 5 regular contributors of Nella leaks, also called Northamericankna. Yaa,our Knanaya culture is great. Just look at the garbage we have.

    ReplyDelete
  7. Mutholam should show more class. He should respect the loha he is wearing. He has gone as low as Nella which is the lowest a person can go. That we can understand because of his childhood upbringing. But Mutholam is a prist and his actions are embarrassment to prists. It is embarrassment on any common man who are decent.

    ReplyDelete
  8. Muthu is a cheater. He betray the Knanaya people. It is not his fault. It is the fault of the Kottayam Bishop. The Bishop only cares about money Muthu gives. Then the Bishop allow him abuse other people in the middle of mass.Will the bishop allow other priests in India to curse in the middle of mass? No because they dont bring him dollars. Shame.

    ReplyDelete
  9. Hi everyone, if we don't get our own leave syro and stay under KNANAYA CHRISTIAN CHURCH. THIS IS OUR ORIGINAL CHURCH UNTIL 1599 when the portughese came to India and converted US as Catholic.So go back to the ORIGINAL and respect our FOREFATHERS.

    ReplyDelete
  10. We have pure knas and half knas. Now we also have Mutholam missions which is half kna missions.

    Mutholam + Nellas + Mutholam gundas = Northamaericankna

    ReplyDelete
  11. Why can't Angadiath adopt Mutholam. this way he will not come to our convention. KCCNA should keep him away from our convention because he is knanaya traitor

    ReplyDelete
  12. "താന്‍ കുഴുച്ച കുഴിയില്‍ താന്‍ തന്നെ വീഴും; താന്‍ വെച്ച കെണിയില്‍ താന്‍ തന്നെ കുടുങ്ങും. താന്‍ ചെയ്ത തിന്മ തന്റെ മേല്‍ പതിക്കും. അത് എവിടെ നിന്ന് വന്നെന്നു അവന്‍ അറിയുന്നില്ല."

    പ്രഭാഷകന്‍ 27:26-27

    ReplyDelete
  13. why does northamerican kna dumping their toxic waste in to the innocent people's mailbox? All these contaminated people should go to the KCCNA convention and cleanse in pure kna water!

    ReplyDelete
  14. Muthu, mar moolakatt and kana are all playing the game to destroy knanaya heritage. Send muthu to Africa for converting and thereby enriching himself.

    ReplyDelete
  15. Because of bablloo is related to muthukutten

    ReplyDelete
  16. We have to check the DNA of Mutholam.

    ReplyDelete