Wednesday, February 22, 2012

V G ലീക്സ് 5

താഴത്തെ എഴുത്തിനു ഉപോല്‍ബലകം ആയ അഗാപേ നയതന്ത്ര പ്രതിനിധി ആയ ഈ രാജ്യത്തെ ക്രിമിനല്‍ ലിസ്റ്റില്‍ പേരുള്ള, പാവപ്പെട്ടവന് അരഹത പെട്ടത് ഈ രാജ്യത്തെ വഞ്ചിച്ചു പള്ളിക്ക് കൊടുത്തു പേരുണ്ടാക്കാന്‍ ശ്രമിക്കുന്ന എന്നൊക്കെ അസൂയക്കാര്‍ പറയുന്ന ഒരു വ്യക്തി എഴുതിയ എഴുതാനു താഴെ കൊടുക്കുന്നത്.സമുദായത്തിന് ഇത് എങ്ങിനെ ഗുണം ചെയും എന്ന് കണ്ടാണ്‌ മുതോലതച്ചന്‍ ഇത് പ്രസിദ്ധീകരിച്ചത്?എത്രയോ വര്ഷം മുന്‍പേ താങ്കള്‍ സമുദായത്തെ വഞ്ചിക്കാന്‍ തുടങ്ങിയിരുന്നു..Please see below the message from Joy Chemmachel accusing KCCNA and its Secretary
Dear Knanaya Community members in North America,
KCCNA secretary has recently circulated a letter from KCCNA executive and National Council in which the following sentance is given. "Based on the feedbacks from member associations KCCNA adopted a resolution to reject the SM Diocese and advised community members to keep their membership in respective Latin Parishes on December 28th 2002."
This is a false report from the secretary of KCCNA. KCCNA did not request the community members to keep their membership in respective Latin Parishes on that date. The full resoultion of the said KCCNA meeting is given below to prove that KCCNA secretary with or without the knowledge of KCCNA executive and National Council is propagating false information to misguide the community.

Joy Chemmachel
Former KCCNA Executive Vice President


മുതോലതച്ചന്‍ പ്രസിദ്ധീകരിക്കാതിരുന്ന, എന്നാല്‍ KCCNA ,എല്ലാ അംഗങ്ങള്‍ക്കും അയച്ച എഴുത്ത്.

This letter was originally send to Fr. Mutholath's yahoo group in response to Joy Chemmchel's letter and the moderator refused to publish it.

Dear community members,

KCCNA was surprised to see the letter from Joy Chemmachel (his letter is given below this mail). We are forced to address one point in Mr. Chemmachel's letter "KCCNA secretary is misleading the community". How can secretary alone mislead when a letter was send behalf of the KCCNA executive commitee and national council. Don't you think it is a "personal attack" against the secretary. Such an attack directed against an individual who held a responsible position in KCCNA was published by Fr. Mutholath in his yahoo group without consulting with any one of the current KCCNA officials. Now, let us look into the substance of the matter.

1. We are/were all members of the local Latin Parishes ever since we are in this country.

2. KCCNA's resolution in December 2002 clearly states "The Knanaya Catholic Community of North America "rejects the St. Thomas Syro-Malabar Diocese" of Chicago since it does not recognize and respect the customs and traditions of the Knanaya Community"

and

"The 4th resolution says "Until a favorable decision acceptable to the Knanaya Community is arrived at, the Syro-Malabar Diocese of Chicago should not enforce its Diocesan Status ( Palli Yoga Nadapidikal) on the existing Knanaya Catholic Missions".

3. Therefore, it is clearly implied that if we are "rejecting" the Syro-Malabar diocese, then we have to continue to maintain our membership in Latin Parishes for our religious/pastoral needs.

KCCNA have only one request to Joy Chemmachel and Fr. Mutholath, please do not try to split hairs. Attacking the messenger clearly shows "panic" in the ranks of the concerned because they cannot challenge facts in the letter from KCCNA. Few tried similar trick in Houston association's general body meeting without success.

KCCNA stands for the community and therefore it has a duty to protect the interests of the community members and the community. Hence it seeked feed back/input from comunity members on this topic without which KCCNA cannot make a decision. Therefore KCCNA stand by the letter. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>ഊരാളില്‍ ബേബി ചേട്ടന് ഓര്‍മ്മ ഉണ്ടോ ഇങ്ങനെ ഒരു സംഗതി പാസാക്കിയത്?അതിനു ശേഷം പല KCCNA നേത്രത്വം ഉണ്ടായിട്ടും ഇതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.മുതോലതച്ചന്റെ മീടിയായിലൂടെ പുറത്തു വന്ന സംഗതികളാണ് ഇതൊക്കെ.സമുദായത്തിന് നല്ലതായ കാര്യങ്ങള്‍ മാത്രമേ തന്റെ മീടിയായിലൂടെ പുറത്തു വിടൂ എന്ന് പറഞ്ഞ വിശുദ്ധ മുതോലത്തിനു എന്ന് മുതലാണ്‌ താഴെ പറയുന്ന കാര്യങ്ങള്‍ സമുദായ വിരുദ്ധം ആയി തോന്നി തുടങ്ങിയത്.തോന്നലുകളില്‍ മാറ്റം ഉണ്ടാകുമ്പോള്‍ ആരെയെങ്കിലും ഒക്കെ അറിയിക്കുക ഇനി എങ്കിലും.രാവിലെ ഉറക്കം കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ തോന്നുന്ന പോലെ ചെയാന്‍ ‍ ഇത് ചെര്‍പ്പുന്കലിലെ യാതൊരു വിലയും ഇല്ലാത്ത ചതുപ്പ് നിലം അല്ല.ക്നാനായക്കാരന്റെ അന്തസ്സാണ്.അതിനു വലിയ വില ഉണ്ട്.


ഇപ്പോഴത്തെ KCCNA നേത്രത്വം ഇതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്നാനായ സമുദായം നിങ്ങളെ തെരുവില്‍ കല്ലെറിയും.രണ്ടും കേട്ടവര്‍ക്കെ ഇതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയൂ.
The full resolution is given below:


Unanimous Resolution Adopted by the Knanaya Catholic Congress of
North America ( KCCNA) National Council Meeting held on December 28,
2002

1. KCCNA will be the official voice of the Knanaya Catholic
Community of North America.

2. The Knanaya Catholic Community of North America rejects the St.
Thomas Syro-Malabar Diocese of Chicago since it does not recognize
and respect the customs and traditions of the Knanaya Community.

3 KCCNA is convinced and it is a historical fact that being
part of the Syro-Malabar Church, the Knanaya Community has not been
able to protect and develop its centuries old traditions, customs
and sacramentals. Therefore, KCCNA is requesting the Catholic
Church Hierarchy to recognize the Knanaya Community as a sui iuris
Church.

4. Until a favorable decision acceptable to the Knanaya Community
is arrived at, the Syro-Malabar Diocese of Chicago should not
enforce its Diocesan Status ( Palli Yoga Nadapidikal) on the
existing Knanaya Catholic Missions.

5. The KCCNA Executive Committee is hereby authorized to
take any and all future course of action in these matters.

Proposed By - Baby Uralil

Seconded by: Simon Ellankiyil

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം.



വാല്‍ കഷണം.

ക്നാനായ പിതാവിന് ജനിച്ച ക്നാനായ മക്കള്‍ തീരുമാനിക്കുക ഈ സമുദായത്തെ ആരാണ് ഒറ്റു കൊടുക്കുന്നത്.നമ്മുടെ സംസ്കാര, പാരമ്പര്യ, കുലീനതകളെ പുശ്ചിക്കുന്ന, നമ്മ്മലെ ബഹുമാനിക്കാത്ത ഒരു മെത്രാനെ നമ്മള്‍ എങ്ങിനെ അംഗീകരിക്കണം?ക്നാനായക്കാരന്റെ കുടുംബ കാര്യങ്ങളില്‍ ഒരു വടക്കും ഭാഗക്കാരന്, അവന്‍ ആരായാലും ഇട പെടാന്‍ യാതൊരു അവകാശവും ഇല്ല, അത് ഞങ്ങള്‍ അനുവദിച്ചു കൊടുക്കുക ഇല്ല.
ക്നാനായക്കാരന്റെ കൂട്ടായ്മയില്‍ അന്ഗാടിയാതിന്റെ സാന്നിധ്യം ആവശ്യം ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ഒരു പോളിംഗ് നടത്തുക ആണ്.സഹകരിക്കുക

5 comments:

  1. ക്നാനായ സമുദായത്തിലെ പുരോഹിത വര്‍ഗമേ, നിങ്ങള്‍ ഇത്രയും ചെയ്യുക - ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു മെത്രാന്‍ ക്നാനായ സമുദായത്തെ സിറോമലബാര്‍ നുകത്തില്‍ നിന്നും മോചിപ്പിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു വികാരി ജനറാള്‍ സമുദായത്തെ അതേ തൊഴുത്തില്‍ കൊണ്ടുവന്ന് കെട്ടാന്‍ ശ്രമിക്കുന്നു. സമുദായത്തെ എതിര്‍ ദിശയിലേയ്ക്ക് നയിച്ച/നയിക്കാന്‍ ശ്രമിക്കുന്ന ഈ രണ്ടു പേരില്‍ ഒരാള്‍ വന്ച്ചകനാണ്.

    ഒരാളെ വാഴ്തപെട്ടവനെന്നും, മറ്റവനെ രക്ഷകനെന്നും എങ്ങിനെ വിളിക്കും? ഇതില്‍ ആരാണ് വഞ്ചകന്‍ എന്ന് തിരുമേനി ലോസ് ആഞ്ചലസില്‍ വച്ച് പറഞ്ഞു തരണം.

    എന്ത് ന്യായത്തിന്റെ പേരിലാണ്, ഈ മുത്തുപണ്ടാരത്തിനെ ഇങ്ങിനെ മേയാന്‍ വിടുന്നത്? ഒരു സമുദായത്തെ മൊത്തം മാനഭംഗപ്പെടുത്തുന്നത് എത്ര നാളാണ് നോക്കികൊണ്ട് നില്‍ക്കുന്നത്?

    സമുദായങ്ങങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതിനും വേണം ഒരു അതിരൊക്കെ. അള മുട്ടിയാല്‍ ..... അറിയാമല്ലോ.

    ReplyDelete
  2. ഇതില്‍ എന്താണിത്ര Confusion? ഇവര്‍ രണ്ടു പേരും കോട്ടയത്തേയ്ക്ക് അയച്ചിട്ടുള്ള തുക തിട്ടപ്പെടുത്തുക. കൂടുതല്‍ തുക അയച്ചവന്‍ രക്ഷകന്‍. അത്ര തന്നെ.

    ReplyDelete
  3. Neendoorkkaren Joy, kattathu muzhuvan kandathil mukki, agapey vazhi kattathu muzhuvan, kurachu cherpunkaley chathuppu nilam pavangaludey kannu adakkan vendi media vazhi parasyam koduthu roopathakku dhaanam cheythu. Where is christianity here. They are both criminals in front of God.

    ReplyDelete
  4. ദുഷ്ടാ, ഞങ്ങളുടെ ജോയ്ചെട്ടനെക്കുരിച്ചു അനാവശ്യമോന്നും പറയരുത്. ജോയ്ചെട്ടന്റെ രോമത്തെല്‍ പോലും ദൈവം തൊടുകയില്ല. ദൈവം തന്നെയാണ് ചേട്ടനെ സൃഷ്ടിച്ചത്. സ്വയം ഒരാളെ മണ്ട്ബുധിയായ്‌ ജനിപ്പിച്ചിട്ട് ഓരോ മണ്ടത്തരം കാണിക്കുന്നതിന് ശിഷിക്കാന്‍, ദൈവം എന്നാ, മുത്തു ആണോ?

    ജോയ്ചെട്ടന്‍ ആകെ ചെയ്ത തെറ്റ് എന്താണ്? അല്പം ടാക്സ്‌ വെട്ടിച്ചു. അത് എല്ലാവരും ചെയ്യുന്നതല്ലേ? എന്തെല്ലാം പരോപകാര പ്രവര്‍ത്തി ചെയ്തു. നീണ്ടൂര്‍ക്കാര്‍ നന്ദിയില്ലാത്തവര്‍ ആയത് കൊണ്ട് അതൊന്നും ഓര്‍ക്കുന്നില്ല എന്ന് മാത്രം. നിങ്ങള്‍ എന്നാ പറഞ്ഞാലും, നല്ലൊരു മനുഷ്യനാ. പിന്നെ മുത്തുവിന്റെ കൂടെ കൂടി, അല്പസ്വല്പം മണ്ടത്തരം ഒക്കെ കാണിക്കുന്നു; ആ കമ്മറ്റിയിലും, ഈ കമ്മിറ്റിയിലും ഒക്കെ കയറി പറ്റാനായി ഓരോ പേക്കൂത്ത് കാണിക്കും. കാണിക്കുന്നതല്ല, കാണിപ്പിക്കുന്നതാ. മുത്തു വിന്റെ വലയില്‍ പെട്ട് പോയാല്‍ ആരും വട്ടു കളിക്കും. (ജോയ്ചെട്ടനും Los Angeles-ഇല്‍ പോകുന്നുണ്ടോ?) അതിനു,പാവം ജോയിചെട്ടനെക്കുറിച്ചു, "Criminal in front of God" എന്നൊന്നും പറയല്ലേ.

    യേശു രക്ഷകനാണ്. ആദ്യം രക്ഷിക്കുന്നത് മന്ദബുദ്ധികളെയാണ്.

    ജോയ്ചേട്ടാ, ധൈര്യമായിരിക്ക്.

    ReplyDelete
  5. ഞങ്ങളുടെ മൂലക്കല്ല് എളകരുര്തെ പിതാവേ;

    പ്രിയ പിതാവേ,
    നാളെ നടക്കുന്ന നിര്‍ണായക മീറ്റിംഗില്‍ ദയവായി മുനവിദിയോടെ ഇവുടത്തെ പ്രശ്നഗലെ വിലയിരുത്തരുത്‌ എന്ന് വിനീതനആയി അബ്യര്തിച്ചുകൊള്ളട്ടെ .
    രണ്ടു കാര്യങ്ങള്‍ ചിന്ടിക്കുയ്ക. മുതോലതച്ചന്‍ എത്രയോ വര്‍ഷങ്ങളായി ഈവിടെ സേവനം അനുസ്ട്ടികകുന്നു. അതേഹത്തിനു ഇനി ഏതൊരു വൈതീക്ന പോലെയും സ്ഥലം മാറ്റം ബാതകം അല്ലാത്തത് എന്തുകൊണ്ടാണ്? മുതോലതച്ചന്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. ഇനി നെല്ലാമറ്റം ജോര്‍ജ് ഹൌസ്ടോന്‍ ല്‍ പറഞ്ഞതുപോലെ ഇതേഹത്തിന്റെ സേവനം ആവശ്യമുള്ള മട്ടുരജ്യങ്ങളില്‍ ഇതെഹതിനെ പോസ്റ്റ്‌ ചെയ്യക. എത്രയോ ദൈവ വിളിയുള്ള നല്ല അച്ചന്മാര്‍ അമേരിക്കക്ക് പോരുവാന്‍ കൊതിച്ചു ഇരിക്കുന്നു.ഒരു പക്ഷെ പുതിയ ഒരു വീജി വന്നാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ മാറില്ല എന്ന് ആര് കണ്ടു.ഇപ്പോഴും കോട്ടയം രൂപതയില്‍ സ്വാതീനം ഉള്ള ആളുകള്‍ പറയുന്നത് മാത്രമേ പിതാവ് മനസിലാക്കുന്നുള്ളൂ എന്നുള ഒരു പരാതി ഈ ഉള്ളവനുണ്ട് . വീജി യും കുറച്ചു ആളുകളും ചേര്‍ന്ന് ഇവിടെ ഉള്ള കുറച്ചു ആളുകള പള്ളിവിരോതിയും സമുദായ വിരോതികളും ആക്കി. കോട്ടയം രൂപതയുടെ കീഴില്‍ ആയിരുന്നെങ്ങില്‍ ഞങ്ങളുടെ സമാദനം ഇതു പോല ഇവിടെ പോകുമായിരുന്നോ. വടക്കുംപവരും കാനക്കാരും കൂടി ഞങ്ങളെ ഒരു പരുവത്തിലാക്കി. ഇനി പിതാവേ അങ്ങും കൂടി ഞങ്ങളെ കൈവിട്ടാല്‍ ഞങ്ങളുടെ ഭാവി എന്താകും. ഇനി ഇവിടം എല്ലാര്ക്കും കയറി നിരങ്ങവുന്ന രീതിയില്‍ ആണങ്കില്‍ അത് കോട്ടയത്ത്‌ ആദ്യം നടപ്പില്‍ ആക്കിയിട്ടു ശേഷം അമേരിക്കയില്‍
    നടപ്പില്‍ ആക്കുക. പിതാവേ അങ്ങ് സ്ട്രോങ്ങ്‌ ആണെങ്ങില്‍ ഞങ്ങളും സ്ട്രോങ്ങ്‌ ആണ്. അല്ലെങ്ങില്‍ ഞങ്ങളുടെ കാര്യം കട്ട പുക.

    സങ്കടനകള്‍ ഏത്രോയ് കാര്യമായിട്ടാണ് അമേരിക്കയില്‍ അച്ചന്മാരെ വര്‍ഷങ്ങളോളം ഇവിടെ സേവനം അനുഷ്ടിക്കുവാന്‍ സഹായിച്ചത്. ഇതൊക്കെന പെട്ടന്ന് മറന്നു പോയോ? നാളെയും നിങ്ങള്‍ക്കൊരു പ്രശ്നം വന്നാല്‍ ശക്തി കെട്ട്ട ഞങ്ങള്‍ ക്ക് എന്ത് ചെയ്യാന്‍ പറ്റും.ചിന്തിക്കുക. പള്ളികളില്‍ ഇപ്പോള്‍ കുടുതല്‍ രാഷ്ടിയം പുരോഹിതരുടെ ഇടയില്‍ നടമാടുന്നത് എന്തുകൊണ്ടാണ്? പുരോഹിതര്‍ (കുറച്ചുപേര്‍) എങ്കിലും അമേരിക്ക പണം കയ്കുന്ന മരം ആയിട്ടു കാണുന്നില്ലേ, ഏറ്റവും നല്ല വരുമാനം ഒപ്പീസും കല്യാണവും ഒക്കെ അല്ലെ? അമേരിക്കന്‍ പള്ളികളിലെ വിനീതമായ ആദിത്യ മര്യാതകള്‍ പഠിക്കുവാന്‍ നമ്മുടെ അച്ചന്മാര്‍ക്ക് അവസരം കൊടുക്കുക. കൃബാന കഴിഞ്ഞു ശത്രുവിനും മിത്രതിനും ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കുന്ന പതിവ് അമേരിക്കയില്‍ മലയാളി അച്ചന്മാരുടെ ഇടയില്‍ കുറവാണല്ലോ. ശതൃബാകതുള്ളവരെ അല്ലെങ്ങില്‍ ഇഷ്ടമില്ലാത്തവരെ കണ്ടാല്‍ ഒഴിഞ്ഞു പോകാനുള്ള നമ്മുടെ അച്ചന്മാരുടെ കഴിവ് അപാരം തന്നെ. അതുപോല തന്നെ ഇഷ്ടമില്ലതവിനിട്ടു കൊടുക്കുവാന്‍ തലേദിവസം തന്നെ ബൈബിള്‍ വാക്യം പ്രത്യേകമായിട്ട് എടുത്തു മാറ്റി വക്കുന്നത് ശരിയാണോ?

    വാക്കുകളില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. ഈ പ്രശ്നം തീര്തിലങ്കില്‍ ഒന്നും മിണ്ടാതെ ഇര്രിക്കുന്ന ശീലം മാറ്റേണ്ടി വരും.കടുതന്‍ പ്രക്ഷോഭം പ്രകടമായും എല്ലാ സിടികളിലും ഉണ്ടാകും. ഒരുപക്ഷെ ഒരു കുരുശു യുദ്ദം നടതെണ്ടിവന്നാലും സമുദായത്തെ വഞ്ചിക്കുന്ന ഒരു തീരുമനഗല്‍ക്കും ഞങ്ങള്‍ കൂട്ട് നില്‍ക്കില്ല എന്ന് അറിയിച്ചുകൊള്ളട്ടെ. പരിവിനായി മാത്രം ഈ ആട്ടും കൂട്ടത്തെ കാണാതെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പെരുമാറുവാന്‍ വിവേചനം കോട്ടയം രൂപതക്കുണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സിറോ മലബാര്‍ രൂപത അമേരിക്കയില്‍ ഉണ്ടാവാന്‍ ഉള്ള ഒരു കാരണം ക്നാനായ മക്കളുടെ നിസ്വര്തമായ സേവനം കൂടി കൊണ്ടാണ് അന്ന് ബഹുമാനപെട്ട അങ്ങടിയത് പിതാവ് മറക്കരുത് എന്ന് ഓര്‍മിപ്പിക്കുന്നു . ഇതു ഒരു നിരൂപണം മാത്രം. വിശ്വാസത്തെ ഒരിക്കലും ഈ എഴുത്തിലൂടെ ഞാന്‍ ചോദ്യം ചെയ്യുകയല്ല.

    പള്ളി യുദ്ദം കഴിയാറായി. ഇനി കാണാം ഉടനെ സെമിത്തേരി യുദ്ദം.

    സ്നേഹത്തോടെ ഒരു വിശ്വാസി

    ReplyDelete