Monday, February 20, 2012

ഇതാ ആര്‍ജ്ജവം ഉള്ള ഒരു ക്നാനായ വൈദികന്‍

     ഒരു പക്ഷെ വിളി മാറി സ്വീകരിച്ച യുവാവിന്റെ വെളിപാടയിരിക്കാം ഇന്നലത്തെ ചിക്കാഗോയിലെ സുവിശേഷ പ്രസംഗം.  മുത്തോലത്ത് കത്തനാര്തന്റെ വിളി തെറ്റായി എന്ന് മനസ്സിലാക്കി തിരുത്തി തനിക്ക് ഇഷ്ട്ടപ്പെട്ട മാര്ഗം സ്വീകരിക്കുന്നു. ഇതിന്റെ ആദ്യ പടികള്പല തവണ പരിശീലിച് കഴിഞ്ഞു. ഇനി സര് സന്നാഹങ്ങലോടും കൂടി ഗോദയിലേക്ക് ഇറങ്ങുകകയാണ്. ഇനി ആരുടേയും ഉപദേശവും സഹായവും ആവശ്യമില്ല. ആള് നല്ല മിടുക്കനായി എന്തിനും പോന്നവനായിട്ടുണ്ട്.

    നമ്മുടെ മൂലക്കാട്ട് തിരുമേനിക്ക് അറിയുമോ എന്ന് അറിയില്ല, അദ്ധേഹത്തെ കാണാനായി ഒരുപറ്റം മിടുക്കന്മാരും  ( സ്വയം വിചാരിക്കുന്നവര്‍ ) രെഹസ്യമായി LA  - ഇല്    എത്തുന്നു. ഇത് തിരുമേനി അജണ്ട പ്രകാരം കാണാന്വരുന്ന മിടുക്കന്മാര്അല്ല. മറിച്ച്അമേരിക്കയിലെ ക്നാനായ രാഷ്ട്രീയത്തിലെ ലോഹയിട്ട സൂപ്പര്തിരുമേനിയുടെ കിങ്കരന്മാരാന്. ഒരു പക്ഷെ ഇവരെ സൂപ്പര്മിടുക്കന്മാരെന്നു വിളിക്കാം. ഇവെര്ക്കെല്ലാം ഒരു പൊതു സ്വപാവം ഉണ്ട്. സമുദായ രാഷ്ട്രീയത്തില്പണി കിട്ടിയവരോ അല്ലെങ്കില്പണി ഇരന്നു വാങ്ങിയവരോ ആണ്. അസോസിയേഷന്പ്ലാറ്റ് ഫോര്മില്അടി കിട്ടിയാല്പിറ്റേന്ന് തന്നെ ഇന്ഷുറന്സ് സംരെക്ഷ്നത്തോടെ മുതോലാതിന്റെ രാക്ഷ്ട്രീയ ഗ്രൂപ്പില്അങ്ങത്വം കിട്ടിയവരാനിവര്‍.  

      കഴിഞ്ഞ മൂന്ന് അഴ്ച്ചക്കാലം അമേരികയിലെ എല്ലാ പള്ളികളില്നിന്നും മിഷിനുകളില്നിന്നും  മുത്തോലത്ത് കത്താനാരുടെ   പ്രത്യക  കല്പന പ്രകാരം തിരഞ്ഞെടുതവരാണ് ഇക്കൂട്ടര്‍. ഇന്നലകൊണ്ട് ഇവരുടെ LA  മിഷിന്പരിശീലനം പൂര്ത്തിയാക്കി.  ഇവര്ക്ക് അങ്ങാടി പിതാവിന്റെ സ്വന്തം നോമിനിയായി വാച്ച കര്ന്നവരും ഉണ്ട് കൂട്ടിന്. ഇനി എന്ത് നോക്കാന്മക്കളോ ഇഷ്ട്ടമുള്ള വഴിക്ക് പോയി, ഇനി എന്ത് തനിക്കായി നേടാമെന്ന്   നോക്കാം.

    അടുത്ത ശനിയാഴ്ച പ്രത്യകം വളെരെ പ്രാധാന്യത്തോടെ സമുദായത്തിന്റെ കാര്യങ്ങള്ചര്ച്ച  മിഷിന്‍ Directorsഉം  KCCNA എക്സിക്യൂട്ടീവ്  മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്    ഒന്നിച്ചു കൂടുമ്പോള്ഇത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയില്അമേരികയിലെ ക്നാനായ സമുദായം ശ്വാസം അടക്കി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി ക്നാനായ മക്കള്അനുഭവിക്കുന്ന അവഗണനയ്ക്ക് നമ്മളുടെ തന്നെ ഒരമ്മയുടെ മകന്കാരണമാകുമ്പോള്എന്ത് ചെയ്യണമെന്നു അറിയാതെ ക്നാനായ മക്കള്പകച്ചിരിക്കുകയാനിവിടെ. കേരളത്തില്നിന്നും അമേരികയിലെ ക്നാനായ കുടിയേറ്റ മക്കള്ക്കായി ധാരാളം വൈദീകരും അല്മായ സ്രെഷ്ട്ടരും അവരുടെ സ്നേഹത്തില്പൊതിഞ്ഞ സഹായങ്ങള്വാഗ്ധാനങ്ങളും പ്രാര്ത്ഥനകളും തരുന്നതില്വളെരെ സന്തുഷ്ട്ടരാണ്. നമ്മുടെ സമുദായത്തിന്റെ നാശം കൊണ്ട് സ്വന്തം ഉയര്ച്ച മാത്രം ലെക്ഷ്യമാക്കുന്ന മുത്തോലത്ത് അച്ഛനെയും അദ്ധേഹത്തിന്റെ പോളിസികളെയും പറ്റി ഒന്നന്വാഷിക്കാന്കേരളത്തിലെ  എല്ലാ സമുദായ സ്നേഹികളും തയ്യാരകനമെയെന്നു സ്നേഹപൂര്വ്വം അപേക്ഷിക്കുന്നു.  

            സത്യവും നീതിയും നടപ്പാക്കാന്ഇറങ്ങിത്തിരിച്ച വൈദീകാന്എന്തിനാണ് ആളെ കൂട്ടി LA  ക്ക്  പോകുന്നത്. അവിടെ നടക്കുന്നത് പാര്ലിമെന്റ് മീടിന്ഗോ, കവല പോതുയോഗമോ അല്ല മറിച്ച്നമ്മുടെ പിതാവിന്റെ സന്ന്യധ്യത്തില്നടക്കുന്ന നിര്ണ്ണായക യോഗമാണ്. വെറുമൊരു തറ രാഷ്ട്രീയക്കാരനെപ്പോലെ ശക്തി കാണിച്ചു പിതാവിനെ സ്വാധീനിക്കാന്സ്രെമിക്കുന്ന സമുദായ വന്ജകനെ തിരിച്ചറിയാന്നമ്മുടെ പിതാവിന് കഴിയുമോ അതോ മുത്തോലത്തിന്റെ ചതിക്കുഴിയില്പെട്ട് നമ്മള്വീണ്ടും വന്ജിതരാകുമോ. ഇന്ന് നമ്മുടെ സമുദായം ആദരിക്കുന്ന ശക്തരായ KCCNA നേത്രുതവും വൈദീക സ്രെഷ്ട്ടരും മരമണ്ടന്മാരന്നോ മുതോലാം കരുതുന്നത്. നമ്മുടെ സമുധയതിന്റെ എല്ലാ പ്രശ്നങ്ങളും പഠിച്ച് ചര്ച്ച ചെയ്യാന്പ്രാപ്തരാണ് മീറ്റിങ്ങില്പങ്കെടുക്കുന്നവര്‍. ഇവരുടെമേല്ആധിപത്യം സ്ഥാപിക്കാന്‍, പിതാവിനെ സ്വാധീനിക്കാന്തെരുവിലെ തെണ്ടി പരിഷകളുമായി LA  ക്ക് പോകുന്ന മുതോലത്തിലെ നീജനായ രാഷ്ട്രീയക്കാരനെ തിരിച്ചറിയുക.

    അടുത്തയാശ്ചയിലെ മീറ്റിങ്ങില്ആദിപത്യം സ്ഥാപിക്കാന്കഴിഞ്ഞ ഒരാഴ്ചയായി മിനക്കെട്ട കത്തനാര്ഇന്നത്തെ ഞായറാഴ്ച കുരബാനയിലെ പ്രസംഗത്തില്തന്നിലെ ചെന്നായയെ പുറത്തെടുത്തു വിസ്വസികളോട് തന്റെ അജണ്ട നടപ്പിലാക്കാന്പ്രാര്ത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനാണോ കലികാലം എന്ന് പറയുന്നത്. അതോ ചതിയുടെ രാഷ്ട്രീയ മീമാമ്സയെന്നോ.

      എന്തായാലും ഒരു കാര്യം പ്രത്യകം പറയാതെ വയ്യ പ്രവാസികളുടെ ആദ്യത്തെ ക്നാനായ പള്ളിയില്നമ്മുടെ കോട്ടയം രൂപതയുടെ വല്യ തിരുമേനി മൂലക്കാട്ട് പിതാവിന്റെ ഇടയ ലേഘനം സജി അച്ഛന്വായിച്ചിരിക്കുന്നു. ST . MARY ' S  പള്ളിയില്കുര്ബാന കണ്ടിറങ്ങിയ എനിക്ക് വാര്ത്തകേട്ടപ്പോള്വിശ്വസിക്കാന്തോന്നിയില്ല. എന്നാല്ഇത് സത്യമാണെന്ന് മനസ്സിലായപ്പോള്നമ്മുടെ ഒരു സ്വന്തം ക്നാനായ വൈദീകനില്നിന്ന് നേരിട്ട് ഇത്തരം ഒരു ഇടയ ലേഘനം കേള്ക്കാന്സാധിച്ചില്ലല്ലോ എന്നോര്ത്ത് വിഷമം തോന്നി. എന്തുകൊണ്ട് ചികഗോയിലെ രണ്ടു പള്ളികളിലും ഇത് വായിച്ചില്ല. കോട്ടയം രൂപതയ്ക് അധികാരമില്ലതിരുന്നിട്ടും നമ്മുടെ പിതാവിനെ എക്കാലവും നോക്കുകുത്തിയാക്കി മാറ്റിയ മുത്തോലത്ത് കത്തനാര്വായിക്കാതിരുന്നിട്ടും ഇടയ ലേഘനം വായിക്കാന്ആര്ജവം കാട്ടിയ സജിയച്ചനെ അമേരിക്കയിലെ സകലമാന ക്നാനായ മക്കളും ആദരിച്ചു നമിക്കുന്നു. ക്നാനായ അമ്മയുടെ പൊന്നോമന മകനെന്നു തെളിയിച്ച സജിയച്ചനോട് ഒരു വാക്ക്. അങ്ങ് എത്ര നാള്ഇവിടെ നിന്നു എന്നല്ല മറിച്ച്എത്ര ദിവസം ഞങ്ങളുടെ ക്നാനായ അമ്മയുടെ പൊന്നോമന മകനായി ആര്ജവത്തോടെ ക്നനയക്കാര്ക്ക് വേണ്ടി നിലനിന്നു എന്നതാണ് അങ്ങേയ്ക് ഉണ്ടാകുന്ന കീര്ത്തി.

     സമ്പന്നതയില്നിന്നും കൊട്ടാരതില്നിന്നും ഇറങ്ങി ഇല്ലായ്മയിലേക്ക്ഇറങ്ങി വന്ന വാഴ്ത്തപ്പെട്ട മാക്കില്തിരുമെനിയകട്ടെ എതൊരു ക്നാനായ വൈദീകന്റെയും മാര് ദീപം. എന്തിനെയുംകാല്സ്വന്തം സമുധയാതെ അരപ്പട്ട സ്വപ്നം കാണാതെ നിസ്വര്തമായി സേവിക്കാനും അതുവഴി സമുധയക്കാരുടെ ഹീറോ ആകാനും സജിയച്ചനും മറ്റു വൈദീകര്ക്കും സാധിക്കട്ടെയെന്നു ജെഘധീസ്വരനോട് പ്രാര്ത്ഥിക്കുന്നു.

       നന്മയുടെ പൂന്കിരണങ്ങളാല്‍ സമുധയാതെ ഒറ്റു കൊടുത്തു ചതിക്കാത്ത എല്ലാ വൈദീകര്ക്കും ആശംസകള്‍ . സമുധയതിന്റെ നിലനില്പ്പിനായി ക്നാനായ മക്കളോടൊപ്പം എന്നും നില്ക്കാന്സര് സക്തന്തുനയാകാട്ടെയെന്നു എല്ലാ ക്നാനായ പിതാക്കന്മാര്‍ക്കു പിറന്ന വൈദീകര്ക്ക് വേണ്ടിയും പ്രാര്ത്ഥിക്കുന്നു.അമേരിക്കയിലെ മറ്റു ക്നാനായ വൈദികര്‍ക്കും ഇങ്ങനെ തന്നെ സമുദായത്തോട് കൂറ് കാണിക്കുവാനാണ് ആഗ്രഹം എന്ന് ഞങ്ങള്‍ക്ക് അറിയാം.പക്ഷെ നിങ്ങളെ തടയുന്നത് ആരാണ് എന്നും ഞങ്ങള്‍ക്കറിയാം.പ്രീയ വൈദികരെ ഈ സമുദായത്തിന് വേണ്ടി നില നില്‍കൂ.ആജീവനാന്ത കാലം സമുദായത്തിന്റെ ചരിത്രത്തില്‍ നിങ്ങള്ക്ക് സ്ഥാനം മഹത്തായ സ്ഥാനം ഉണ്ടാകും.അല്ലാത്തവര്‍ക്ക് ചതിയരുടെയും, വഞ്ചകരുടെയും നാള്‍വഴികളില്‍ സ്വയം പേര് എഴുതി ചേര്‍ക്കാം.

       അമേരിക്കയിലെ ഡോളറിന്റെ പച്ചപ്പ്‌ കണ്ടു നില്‍കാന്‍ സമുദായ വഞ്ചന നടത്തിയേ പറ്റൂ എന്ന അലിഖിത നിയമം ക്നാനായ വൈദികരുടെ തലയില്‍ അടിച്ചേല്പിക്കുന്ന V G യോട് കൂറ് കാണിക്കണമോ, അതോ ജനിച്ചു വീണ സമുദായത്തോട് കൂറ് കാണിക്കണമോ എന്ന് ഇവിടുത്തെ വൈദികര്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് പറയാം.ഒന്ന് ഞങ്ങള്‍ അടി വര ഇട്ടു പറയുന്നു, സമുദായ സംരക്ഷണത്തിന്റെ പേരില്‍ എന്തെങ്കിലും നിങ്ങള്ക്ക് സംഭവിച്ചാല്‍, ഈ സമുദായത്തിന്റെ രക്ഷക്ക് വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നവരുടെ പേരില്‍ നിങ്ങള്‍ ഉള്‍പ്പെടും.നിങ്ങളോടൊപ്പം ഒരു സമുദായം മുഴുവന്‍ ഉണ്ടാകും.നിങ്ങള്‍ ഉത്തരം പറയേണ്ടത് നിങ്ങളുടെ മനസാക്ഷിയോടാണ്.......വരും നാളുകളില്‍ ജനിച്ച സമുദായവും, സ്വന്തം ഇടവക സമൂഹവും, കുടുംബാംഗങ്ങള്‍ പോലും നിങ്ങളെ വെറുക്കാന്‍ ഇട വരരുതേ എന്ന് മാത്രം ആണ് ഞങ്ങളുടെ പ്രാര്‍ത്ഥന

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കരോടൊപ്പം.


14 comments:

 1. It is amazing !!! How do you manage to get all the information from both Church ? Do you have spies every where ? Good net work. Keep it up. Hope you write something about Lent season and try to find some goodies from my favorite VG. If you don't find, please don't get disappointed.

  ReplyDelete
 2. I don't believe Saji Achan read the Idaya Lekhanam from Our Beloved Bishop Moolakkatt. It is not his territory

  ReplyDelete
 3. Do u know Saji achan does not have anything which is not given by Angaadiyath and Mutholam.Fr Saji can start count down....

  ReplyDelete
 4. It may be good idea to conduct this kind of meeting in Lent season. Let us expose Mutholam and his so called evil empire to Knanaya Community.

  ReplyDelete
 5. Can someone tell us what was read in the church ? People who live outside Chicago have no idea

  ReplyDelete
  Replies
  1. Hi Brother;
   It is a lent message ( Idaya Lekhanam ) from Kottayam Diocese Arch Bishop Mar.Mathew Moolakatt. The written message is not in my hand. But it may be available in kottayam Diocese web site or with any parish Priest or you can ask Rev.Fr.Saji Achan from Maywood Sacred Heart Knanaya Church.
   Thanks.

   Delete
  2. Also it is not a practice of reading letter from another Diocese or Bishop with have no authority. So many time our Kottayam Arch Bishop said, he is nothing here and have no jurisdiction on us. It is a clear violation of Church proceedings. It may be questionable why Rev.Fr.Saji Achan do this. May be this is a planned operation under Mutholam. We will see in coming days for its results.

   Delete
 6. There are a good percentage of Knanayites in USA who are fed-up with the local association, KCCNA as well as the Clergies. Everybody has collectively brought Kerala style politics into this American culture. Good Job you'all!!!
  Now lets wait and see if this LA meeting is just another high-powered political meeting to do temporary patch work, or a meeting where the Church-Community-Kottayam Diocese-Zyro Malabar Diocese can be tied together for the benefits of the Knanayite people of USA. Especially those Knanites who have been here for a while and quietly layed the foundation over the last quarter century. Otherwise The Zyro Malabar-Kottayam-Communities-Churches will be meaningful only for the Malayalam speaking new immigrants and meaning less for their own children. Parents will be in Eastern church, children will be in Western church.

  ReplyDelete
 7. "അവിവേകിയുടെ പ്രതീക്ഷകള്‍ വ്യര്ഥ്വും നിരര്ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്മാര്ക്ക് ചിറകു നല്കുന്നു. സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്."

  (പ്രഭാഷകന്‍ 34:1-2)

  ഇപ്പറഞ്ഞിരിക്കുന്നത് നമ്മുടെ പെരിയ ബഹുമാനപെട്ട വികാരി ജനറാളിനെക്കുറിച്ചാണോ, സഹോദരന്മാരേ?

  ReplyDelete
 8. Saji Achan is a respected priest and a decent gentleman as far as I know and heard. But he will not be allowed to continue those traits, if he desires to continue here long. neither the VG nor the fundamentalist among the community will tolerate if he choose to remain honest and a true christian. That is our biggest predicament.

  ReplyDelete
 9. "നിങ്ങള്‍ ഉത്തരം പറയേണ്ടത് നിങ്ങളുടെ മനസാക്ഷിയോടാണ്.......വരും നാളുകളില്‍ ജനിച്ച സമുദായവും, സ്വന്തം ഇടവക സമൂഹവും, കുടുംബാംഗങ്ങള്‍ പോലും നിങ്ങളെ വെറുക്കാന്‍ ഇട വരരുതേ എന്ന് മാത്രം ആണ് ഞങ്ങളുടെ പ്രാര്‍ത്ഥന"

  പോടാ പുല്ലേ, ഷിറ്റെ. നിന്റെയൊക്കെ ഒരു മനസ്സാക്ഷി! എടാ, അത് ഞാന്‍ പണ്ടേ ചേര്‍പ്പുങ്കല്‍ ചതുപ്പ് നിലത്ത് കുഴിച്ചിട്ടിട്ടാ ഇങ്ങു പോന്നത്. ഇത്രയും രഹസ്യാന്വേഷണം നടത്തിയിട്ട് അത് മനസ്സിലായില്ല അല്ലേ? എന്റെ പട്ടികുട്ടനെ നോക്ക്. എന്തെല്ലാമാണ് ചികഞ്ഞോണ്ട് വരുന്നത്! ഒന്നും കിട്ടിയില്ലേല്‍ ചുമ്മാ ഒരു പേരങ്ങു തരും. നാറാന്‍ അത് പോരേ? നിന്നെയൊക്കെ വിറ്റ ബുദ്ധി അവനുണ്ട്.

  പിന്നെ നിന്നെപ്പോലെ ചില കൊഞാണ്ടാന്മാര്‍ എന്നെ വെറുത്താല്‍ - അയ്യോ, ഞാന്‍ യുദാസ്സിനെപോലെ തൂങ്ങിച്ചാകുമേ. പോടാ പരട്ടകളെ.

  നീയൊക്കെ മെത്രാന്മാരെയും മെത്രാപോലിത്താമാരെയും മൊത്തമായും ചില്ലറയായും വില്‍ക്കുന്ന മുത്തോലത്തിനോടാ കളിക്കുന്നത്. അത് മറക്കണ്ട!

  ReplyDelete
 10. My friend who is a priest told me that the report from all the missions are due by Februay 22nd and it has to be submitted to the Nuncio in Washington, that they have included all the non knas into our mission. Mutholam does not want this report to go out or noone will give money to these missions. His missions will file for bankruptcy. He wants to bring down knananayam and serve Kana. It is better to close down all missions no matter who says what. Saji achen did not read this in the church, he was scared of muthukutten or he will loose his job.

  ReplyDelete
 11. All these posts are signed as Chicago Kna. What is happening with Florida Kna, Huston Kna, NY kna, Atlanta KNA etc etc. Where these locations also not victims of our VG's brutal politics at one time or the other? Don't any of these regions have anything to say?? Are they all silent spectators waiting for the Knanaya baby to be buried? Or are they all just spineless people who are scare to speak up??

  If you have an opinion then - SPEAK UP AND BE HEARD. VOICE YOUR OPINION.
  Don't cry and complaint later.

  ReplyDelete
  Replies
  1. Atlanta kna is the second victim. That wound never heal.

   Delete