പോളിംഗ്
KCCNA കണ്വന്ഷന് മാര്‍ അന്ഗാടിയാതിന്റെ സാന്നിധ്യം അത്യാവശ്യം ആണ് എന്ന് കരുതുന്നുണ്ടോ എന്ന് അറിയുവാന്‍ നമ്മള്‍ ഒരു ഹിത പരിശോധന നടത്തുക ആണ്.നമുക്ക് നമ്മുടെ അഭിപ്രായം സ്വതന്ത്രം ആയി രേഖപ്പെടുത്താം.ഈ ബ്ലോഗിന്റെ വലതുഭാഗത്തായി അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രിയപ്പെട്ട ക്നാനായ സഹോദരരെ,
ഒരു തെറ്റില്‍ നിന്ന് മറ്റൊരു തെറ്റിലേക്ക് യാതൊരു
സങ്കോചവും ഇല്ലാതെ തന്റെ അധമയാത്ര നിര്‍ബാധം തുടരുകയാണീ പ്രധാന പുരോഹിതനെന്നു
നടിക്കുന്ന മുത്തോലത്ത് കത്തനാര്‍. കണ്ണും കാതും പാതി മാത്രം തുറക്കുന്ന ഒരു സമൂഹം
തന്റെ ചുറ്റും ഉള്ളതിനാല്‍ എന്തിനു
പേടിക്കണം. ഒരു പക്ഷെ നമ്മളിന്ന് കൊല്ലാനായി തലയ്കടി കിട്ടുമ്പോള്‍ മാത്രം നേരെ
നോക്കുന്ന പന്നിക്കൂട്ടങ്ങളെ പോലെ അല്ലേ. മുതോലത്തില്‍ നിന്ന് അവസാനത്തെ അടിയും കൂടി തലയ്ക് കിട്ടാനായി
കാത്തിരിക്കുകയാണ് നമ്മളിന്ന്. ഒരു പക്ഷെ അവസാനത്തെ അടി വാങ്ങിക്കാനായി അന്നേരം
തല പോലും കഴുത്തില്‍ ബാക്കി ഉണ്ടാകില്ല.
ക്നാനായ കുടുംബ കൂട്ടായ്മയിലെ ആദ്യത്തെ തലമുറയിലെ കാരണവന്മാര്‍ മുതല്‍
ഇന്നിന്റെ ചെറുപ്പക്കാര്‍ വരെയുള്ള വീര ശൂര
പരാക്രമികള്‍ എവിടെ. നാളിതുവരെ ചെറുതും വലുതുമായി സ്ഥാനങ്ങള്‍
അലങ്കരിച്ച ലോക്കല്‍ അസോസിയേഷന്‍ മുതല്‍ നാഷണല്‍ അസോസിയേഷന്‍ വരെ ഉള്ള
നേതാക്കള്‍ എവിടെ. കണ്ണുണ്ടായിട്ടും കാണാതെ കാതുണ്ടായിട്ടും കേള്‍ക്കാതെ നമ്മളും
നമ്മുടെ നേതാക്കളും ആഡംബര ലഹരിയിലും മദ്യപാനത്തില്‍ ഉന്മാതരായിരിക്കുകയാണോ. ഉണരൂ
പ്രതികരിക്കൂ പ്രതിഷേധിക്കൂ ക്നാനായ മക്കളെ ഇന്നാണ് നമ്മുടെ ദിവസം.
മുതോലതച്ചന്‍ തന്റെ വ്രതികേടുകള്‍ ചിക്കാഗോ
ക്നായിലൂടെ പുറത്തായി മാനക്കേടുണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ചികാഗോയിലെയും മറ്റു
സ്ഥലങ്ങളിലെയും ആഭാസന്മാരും, എല്ലാവരാലും വെറുക്കപ്പെട്ടരോടും കൂടി നോര്‍ത്ത് അമേരികന്‍ ക്നാ എന്ന പേരില്‍ പ്രതിരോതം തീര്കാന്‍ ശ്രമിച്ചു. ആ ശ്രെമം
പരാചയപ്പെട്ടപ്പോള്‍ സഭയുടെയും ക്നാനായ രീജ്യന്റെയും പേരില്‍ വീണ്ടും ഒഫീഷ്യല്‍
ആയി ക്നാനായ മീഡിയ തുടങ്ങി. ഇന്ന്
കേരളത്തില്‍ സാമ്പത്തീക കുറ്റകൃത്യങ്ങളില്‍ പിടികിട്ടാ പുള്ളിയായി പോലീസ് നോട്ടീസ്
പുറപ്പെടുവിച്ചിട്ടുള്ള തന്റെ പഴയകാല പാര്‍ട്ണര്‍ ഇന്‍ ക്രൈം ആയ ബിജോ
കാരക്കാട്ടിന്റെ സഹായത്തോടെ സഭയുടെയും
സമുദായത്തിന്റെയും മറവില്‍ തന്റെ കൊള്ളരുതായ്മകളെ പുറം ലോകം അറിയാതെ കാക്കുകയാണീ ലോഹയിട്ട
രാഷ്ട്രീയക്കാരന്‍. കേരളത്തില്‍ നിരവതി അമ്മമാരെയും കുടുമ്പങ്ങളെയും കണ്ണീര്‍
കുടുപ്പിച്ച് മുങ്ങി അമേരികയില്‍ എത്തി മുത്തോലത്ത് കത്തനാരുടെ കൂട്ട് പങ്കാളിയായ
ഈ കാരക്കാട്ടിന്റെ കുറ്റ കൃത്യങ്ങളുടെ പൂര്‍ണ്ണ വിവരം ഉടനെ തന്നെ തെളിവ് സഹിതം
പുറത്തു വിടുന്നതായിരിക്കും.
തന്റെ പ്രതിരോതങ്ങലൊന്നും ഏല്‍ക്കാതെ വിവശനായ ഈ
മുത്തോലാം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍
ആഷ് മണ്ടേ സര്‍വിസിനിടയില്‍ വിശ്വാസികളോട് പ്രാര്‍ത്ഥനാ സഹായം തേടിയിരിക്കുകയാണ്.
ക്നാനായ സമുധായതോട് ചെയിതതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സകല പാപങ്ങള്‍ക്കും പാപപരിഹാരാം ചെയ്യാന്‍
തയ്യാറാകാതെ, തെറ്റുകള്‍ തിരുത്തി
സമുധായാതെ രെക്ഷിക്കാന്‍ സ്രെമിക്കാതെ വിശ്വാസികളുടെ കണ്ണില്‍ പരിശുദ്ധ അല്താരയെ
മറയാക്കി പൂഴി മണല്‍ വാരി ഇടാന്‍ സ്രെമിക്കുകയാണ്. തന്റെ ഹോസ്പിടല്‍ ജോലിക്കിടയില്‍
മരണ കിടക്കയില്‍ കിടക്കുന്ന രോഗികളുടെ സേവനത്തിനുള്ള സമയം പോലും അപഹരിച്ചു നോര്‍ത്ത്
അമേരിക്കന്‍ ക്നാ എന്ന ബ്ലോഗിന് യഥേഷ്ടം തെരിപ്പാട്ടുകളും വ്യക്തി ഹത്യ ലേഗനങ്ങളും
എഴുതിവിടുന്ന വ്ര്തികെട്ട പ്രവര്‍ത്തികള്‍ ലോകം അറിയണ്ട സമയം
അതിക്രെമിച്ചിരിക്കുന്നു. സഭയുടെ പ്രഭോതനങ്ങള്‍ പ്രഗോഷിക്കേണ്ട ക്നാനായ
മീഡിയയിലൂടെ തന്റെ എതിരാളികളുടെയും ചില വൈദീക സ്രെഷ്ട്ടരുടെയും പതനം ഉന്നമാക്കി ഒളിയമ്പുകളും അധിക്ഷേപ
വാക്കുകളും തൊടുത്തു വിട്ട് മുത്തോലാം തന്റെ അപ്രമാതിത്വം ഉറപ്പിക്കാന്‍
സ്രെമിക്കുംപോള്‍ തകരുന്നത് ഒരു ദൈവജെനതിന്റെ സ്വപ്നമാണ്.
അമേരികയിലെ മുഴുവന്‍ പള്ളികളില്‍ നിന്നും മിഷിനില്‍
നിന്നും നേരിട്ട് റിക്രൂട്ട് ചെയിതു പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട ക്രിമിനല്‍
സ്വഭാവമുള്ള പ്രത്യക സങ്കതെ മുതോലം കൂടെ കൂട്ടിയിരിക്കുകയാണ്. നിരവതി തവണ ഇന്‍ഷുറന്‍സ്
തട്ടിപ്പ് നടത്തിയും മറ്റ് സാമ്പത്തീക ക്രമക്കേടുകള്‍ നടത്തിയും പുറത്തു
പറയാനാകാത്ത മറ്റു പല കാര്യങ്ങളിലും ഇടപാടുള്ള ഇപ്പോള്‍ സാമ്പത്തീക കടങ്ങളില്‍
നിന്ന് രെക്ഷ നേടാന്‍ സ്വന്തം ഭാരിയെ
നിയമത്തിന്റെ മുന്‍പില്‍ ടിവോര്സ് ചെയ്ത്
പാപ്പരായി പ്രേഘ്യാപിച്ചു സുഗമായി കഴിയുന്ന ചിക്കാഗോയിലെ പാവം മേവുഡ് പള്ളി സ്ഥാപകനായ............
അപ്പാപ്പനും, പുറത്ത് പറയാന്‍
കൊള്ളില്ലാത്ത സമസ്ത അപരാതങ്ങളും ചെയിത്
ഭാര്യയുമായി കലഹിച്ച് ദിവസങ്ങള്‍ നീറി നീറി മധ്യപാനതിലും ചില്ലറ മറ്റ്
സുഘങ്ങളിലും കഴിയുന്ന പരട്ടപതിയും, ടിട്രോയിറ്റിലെ ഈമെയില്‍ കുറ്റ കൃത്യങ്ങളില്‍ മുഗ്യ പങ്കാളിയായി സകലരുടെയും
ഇന്‍ ബോക്സിലേക്ക് വൃത്തികെട്ട ഭാഷയില്‍ അസഭ്യ വര്ഷം എഴുതിവിടുകയും, DETROIT KCS -ന് എതിരെ കള്ള കേസ്
കൊടുത്തു നാറുകയും, സമുദായ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് KCS - ഇല്‍ നിന്ന് പുറത്താക്കപ്പെട്ട് വീണ്ടും KCS - ഇല്‍ തിരിച്ച് കയറാന്‍ അപേക്ഷ കൊടുത്തപ്പോള്‍ 95 % അംഗങ്ങളും പ്രമേയത്തിലൂടെ തള്ളികളയുകയും ചെയിത മുത്തോലത്തിന്റെ അടുത്ത
ബന്തുവായ ബബളൂ ചാക്കോ, നാടിനും നാട്ടാര്‍ക്കും എന്നും തീരാ ബാധ്യതയായ ചാഴികാട്ടു സഹോദരന്മാരും, നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിനും മുത്തോലത്ത്
അച്ഛന്റെ മീടിയിലൂടെയുള്ള സകലവിത അധമ പ്രവ്ര്തനങ്ങല്കും ക്നാനായ വോഇസിലൂടെ പ്രചരണം
നല്‍കി പരിപോഷിപ്പിക്കുന്ന ഷാജു കണ്ണമ്പള്ളി, ആഭാസ തരം നാട്ടില്‍ പരത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന തില്‍ ഇയാള്‍ ഈ
സമുദായത്തോട് ചെയ്ത ഏറ്റവും വലിയ പൊറുക്കാനാകാത്ത തെറ്റാണ് ആഭാസ ബ്ലോഗിന്
അമേരിക്കയിലെ ക്നാനായക്കാരുടെ കൈവശമുള്ള ഇമൈലുകള്‍ മുഴുവന്‍ വിറ്റത്.അതിന്റെ
കൈമാറ്റം സംബന്ധിച്ച തെളിവുകള്‍ നിരത്തിയിട്ടും മൌനം തുടര്‍ന്നാല്‍ ചിക്കാഗോ കാര്‍
എല്ലാവരും വിഡ്ഢികള്‍ ആണെന്ന് കരുതരുത്. പിന്നെ കേരളത്തില്‍ ഹാവാല മണി ചെയിന്‍
കുറ്റ കൃത്യത്തിന് പിടി കിട്ടാപുള്ളിയായ മുന്‍പറഞ്ഞ ക്നാനായ മീഡിയ ചീഫ് എഡിറ്റര്‍
ബിജോ കാരക്കാട്ട് ഇങ്ങനെ പോകുന്നു നമ്മുടെ മുതോലം വീരന്റെ പ്രേക്ഷിത യാത്രയിലെ സാഹചരന്മാര്‍. ഇതാണോ മുതോലം നമുക്കായി കാട്ടിത്തരുന്ന ക്നാനായ
മിഷിന്റെ സുന്ദരമായ മുഖം.
ഇങ്ങനെ പ്രത്യകം അച്ചനാല്‍ തിരെഞ്ഞെടുക്കപ്പെട്ട സങ്കത്തിലെ
വില്ലന്മാരെ പരിചയപെടാന്‍ തുടങ്ങിയാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ വേണം
വിവരിക്കാന്‍. നമ്മുടെ രെക്ഷകനായ കര്‍ത്താവ് പാപികളെയും ചുങ്കകാരെയും തേടി വന്നത് അവരെ
രെക്ഷപെടുത്തനായിരിന്നു. എന്നാല്‍ ഇന്നീ ലോകത്തിലെ സകല നീചകര്‍മങ്ങളും ചെയിത്
നടക്കുന്ന മഹാപാപികളെ കൂട്ടി ലോസ് എന്ജെല്സില്‍ പോകുന്നത് അവരുടെ പപമോച്ചനതിനല്ല
മറിച്ച് കോപ്പ് കൂട്ടി തന്റെ നീചമായ
രാഷ്ട്രീയ അജണ്ട നടപ്പില്‍ വരുത്താനാണ്. യാതൊരു വ്യക്തി പ്രഭാവവും ഇല്ലാത്ത
നാടിനും നാട്ടാര്‍ക്കും ഭാരമായ ഇത്തരം നീച ജെന്മങ്ങളെ കൂട്ടി അടുത്ത ശനിയാഴ്ചത്തെ
മീറ്റിംഗ് അട്ടിമറിക്കാന്‍ സ്രെമിക്കുന്ന മുത്തോലത്ത് കതനാരോടും കൂട്ടാളികലോടും
ഒന്നേ ഞങ്ങള്ക് പറയാനുള്ളൂ. ക്നാനായ മക്കളുടെ പൈത്ര്‍കതെ നശിപ്പിക്കാനുള്ള നിങ്ങളുടെ
ഏത് ശ്രെമ്തെയും ക്നാനായ പിതാക്കളാല്‍ ക്നാനായ അമ്മമാരില്‍ ജെനിച്ച ഞങ്ങള്‍ ഒന്നടങ്കം ശക്തമായി തിരിച്ചടിച്ച് തോല്‍പ്പിച്ച്
വിജയ കോടി പാറിക്കും.
ഇവരും ആയി എന്തെങ്കിലും വിട്ടു വീഴ്ചക്ക്
തയാരെടുതാണ് KCCNA നേത്രത്വം L A യിലേക്ക് വണ്ടി കയറുന്നത് എങ്കില്‍ ഞങ്ങളുടെ സര്‍വ സന്നാഹങ്ങളും ഇനി നിങ്ങള്‍ക്കെതിരായിരിക്കും.നിങ്ങളെ
നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുനത് ഭൂരിപക്ഷം
കിട്ടിയിരിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ ആണ്.നിങ്ങളുടെ പ്രതിബദ്ധത ഭൂരിപക്ഷം
വരുന്ന ക്നാനായ കാരോടാണ്.സഭാ നെത്ര്ത്വതെ വേണ്ട വിധം ക്നാനായകാരന്റെ വികാരങ്ങള്‍
ധരിപ്പിക്കുക എന്നതാണ് നിങ്ങളില്‍ ഞങ്ങള്‍ ഏല്പിച്ചിരിക്കുന്ന
ഉത്തരവാദിത്വം.ചരിത്രത്തിന്റെ ഭാഗം ആകണമോ അതോ ചരിത്രതാല്‍ വെറുക്കപ്പെടുന്നവരുടെ
ഗണത്തില്‍ പെടണമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.പുതിയ തലമുറയില്‍ ഉണ്ടായിരിക്കുന്ന
മാറ്റം സഭാ നേത്രത്വം ഉല്ക്കൊല്ലുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.സമുദായതാല്‍
വെരുക്കപെടുന്നവരും, തഴയപെടുന്നവരും, സ്വാധീനം നഷ്ടപെടുന്നവരും, വന്നടിയുന്ന ഗാര്‍ ബേജു ബാഗായി ക്നാനായ മിഷന്‍ മാറി പോകുന്നതിലെ വൈരുധ്യത
മിഷനെ നയിക്കുന്നവര്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കും എന്നും ഞങ്ങള്‍
പ്രതീക്ഷിക്കുന്നു.ഈ സമുദായത്തിനുള്ളില്‍ നിന്നും കൂടുതല്‍ സഭാ വിരുദ്ധരെ
ശ്രഷ്ടിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനം ആണ് ദീര്‍ഘ വീക്ഷണം ഇല്ലാതെ
ബന്ധപ്പെട്ടവര്‍ ചെയുന്നത്.വരാനിരിക്കുന്ന ദൂര വ്യാപകം ആയ പ്രത്യാഘാതങ്ങളുടെ
സൂചനകള്‍ ഞങ്ങള്‍ക്ക് പോലും ലഭിച്ചിട്ട് ബന്ധപ്പെട്ടവര്‍ കണ്ണടച്ച് നില്കുന്നതിലെ
ഔചിത്യത്ത ഞങ്ങള്‍ക്ക് മനസ്സില്‍ ആകുന്നില്ല.
ക്നാനായ സമുധായാതെ സീറോ മലബാര്‍ സബയ്കും അങ്ങാടിയത്
പിതാവിനും അടിയറവെച്ചു ചതിച്ച് അരപ്പട്ട സ്വന്തമാക്കാന്‍ സ്രെമിക്കുന്ന മുത്തോലത്ത് കത്തനാരുടെ നീജ മാര്‍ഗങ്ങള്‍
മനസിലാക്കാന്‍ നമ്മുടെ മൂലക്കാട്ട് പിതാവിന് സാധിക്കട്ടെയെന്നു ജെഗധീസ്വരനോട്
പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ക്നാനായ പൈത്ര്കവും സംസ്കാരവും കെടാതെ സൂക്ഷിക്കാന്‍
നല്ലവരായ മറ്റ് വൈദീകരോട് ചേര്‍ന്ന് ഉത്തമമായ തീരുമാനം കൈകൊള്ളാന്‍ ധീരരായ KCCNA നേതൃത്വത്തിന് കഴിയട്ടെ എന്ന് അമേരികയിലെയും ലോകം
മുഴുവനിലെയും ക്നാനായ മക്കള്‍ ദൈവം തമ്പുരാനോട് പ്രത്യകം അപേക്ഷിക്കുന്നു
യാചിക്കുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Ha kashtam...Chicago Kna, shame on you! If you have the guts identify yourself and then talk..Who wants comments from unknown persons who are still afraid of the hierarchy and its outlook. I do agree with most of the stuff you write, but you have to have the guts to identify yourself first.
ReplyDeleteI am a regular reader of Chicago Kna. (I get the link through American Kna and I am always eager to read what they have got to say). What is mentioned here is a very common complaint in Knanaya Community. This gentleman does not have the guts even to say "Shame on you! If you have the guts identify yourself and then talk"
DeleteWhere is your guts, gentleman to say such a simple thing? And you are telling Chicago Kna that they don't have guts. I will not say, "Shame on you" because I understand you.
Ours is a community where everybody knows everyone. And our clergy and other church authorities are notorious for their vengeance. Practically everyone has a niece or a nephew or a brother/sister working in an establishment under Arch Diocese management. That employee is sure to be transferred to far off places if the writer is identified. That is the only reason why so many people do not express their frustration with guys like Muthu, no matter how atrocious his behaviour is.
Look at the founders of KCCNA and the past presidents/secretaries don't open their mouth to say a word about what is happening to the community in these days of community crisis. How do you justify their criminal silence?
Don't you think Chicago Kna is doing a great service to you and me, while majority are looking the other way.
A Mr. Ball-less has no right to tell others that they don't have....
We are a ball-less community, my dear Anonymous brother. That is the net result of getting a separate diocese for Knanaya Catholics.
Why do not show your full name House name and location?
DeleteIf majority of people says we do not invite ANGADIATH then KCCNA shouldn't do it. I am not oppose to invite KNANAYA JACOBITE THIRUMENI for our spiritual needs.
ReplyDeleteI agree with your suggestion. We should work to bring Thirumeni to our convention . If Bishop Moolakkadan don't like to come.
Deletewow Super Macha ..... Truth is nothing but a Truth ...
ReplyDeleteWe never intended to write any personal thing about any individual. But, unfortunately it happened in small way because of their actions against our community. when you consider amount of damage they making to our community and still remains super smart, we have no choice left. We just trying to explain what kind of people Mutholam taking with him for his support to LA. IF WE TRY TO EXPOSE THIS PEOPLE IN REAL, WE ALL FEEL REALLY ASHAMED OF THIS KIND OF SELECTED PEOPLE. WHY MUTHOLAM CAN'T EVEN THINK JUST LITTLE ? Why Mutholam and other Mission Directors along with KCCNA Executive can not express our problems and concerns in front of our beloved Bishop Mar.Mathew Moolakatt and try to get a reasonable solution ? Why he act as a third class cheap politician ?
ReplyDeleteJust like Gorbachove,Reagon and the pope were behind the collapse of communism,Mutholam,Moolakkad and Angadi are conspiring to collapse Knaism.Two of the former KCCNA presidents hail from kumarakom help them. As you all know kumarakom was infamous for extramarital affairs during 40s and 50s. So I do not think those former presidents are genuine knanaya.
ReplyDeleteWake up KCCNA leadership.Give your bad politics up and try to educate your folks.Your bad politics can only help Mutholam.
A mutholum or Angadiyath cannot destroy our tradition , may be they can make some damages. We, our people should think and react. We should stop Prachiyetten nature. If Mutholum offer a kapyar post, church PRO , a small photo, palli kaikkaren then we will forget everything even this community and ready to be his bomb. Common people come out of the shell, work for the community, be courage. Don't allow mutholom to spoil our knanaya Family.
DeleteWhy Mutholam is selecting the national criminal THEETTAPATHI. He took PHD in cheeting everyone who is sorrunding him? Why Mutholam is not sending the trustees. Fr. Muthu Needs only Big criminals like in the above explanation. All Knanaya Community needs to know about our BIG nethavinte "KRRURAKRITHYINGAL". Fr.Muthu itself cheeting byself by not doing his job in hospital and writing his blog
ReplyDeleteI go to Morton Grove and Maywood Church from the day one and it is really sad to receive Holly Communion from some immoral personals. Mutholath Achan is not looking in to those who are selected to serve the Eucharistic Ministry for our Church. Some of them are legally divorced for their financial benefits and also they have really bad record of immoral activities in their real time and till today. Achan is looking into his personal agenda, not the peoples or community benefits. Do you want to know who they are ? please look every week in the church bulletin.
ReplyDeleteKCCNA Convention is a Knanaya family get together. There is absolutely no need of inviting a non-Knanaya Bishop to that occasion. Through the last few conventions we eye witnessed the non-kna Bishop's embarrassing speech ditching the whole Knanaya community from the stage in presents of our past foolish KCCNA leaders. It is far more better to invite Knanaya Jacobite Bishops because they are sons of true Knanaya, they are our brothers and sisters, and they have our own blood.
ReplyDeleteWhy Mutholam is selecting the national criminal THEETTAPATHI. He took PHD in cheeting everyone who is sorrunding him? Why Mutholam is not sending the trustees. Fr. Muthu Needs only Big criminals like in the above explanation. All Knanaya Community needs to know about our BIG nethavinte "KRRURAKRITHYINGAL". Fr.Muthu itself cheeting byself by not doing his job in hospital and writing his blog
ReplyDeleteCriminals make friendship like minded people only.
DeleteOur women have double standard and they know all about this Pranchiyettan's affairs. Our ladies are the best actresses and they doing it for their kid's sake. It is now the biggest problem in our community and our children are the victims of this immoral activities.
ReplyDeleteThat is Jewish .Most of the Jewish women don't care as long as there spouse make enough money for tgem
DeleteMutholam is known for politics. Our beloved Arch Bishop Mar.Kuriakose Kunnassery named him as bulldozer in the clergy. He will crush down everything in front of him regardless of the situation. All he want is to win what stand for and he will take any evil with him to succeed.
ReplyDeleteIs there anybody in our community to ask Mutholam and Angadi for what they did for past ten years for our community's genuine demands. Publish a single proof they at least wrote a letter to appropriate department in Rome. We are not interested in listening the establishment of Knanaya mixed churches and missions. It is not their charity, but it is our right and Angadi's duty.
ReplyDeleteAll pranchiyettans are going to LA, should stay away from meeting place and let our mission Directors and KCCNA Executive talk freely to strengthen our communities problems. I am very confident that they can come up with a decent solution for our community and i pray "MAY THE HOLLY SPIRIT COME UPON THEM"
ReplyDeleteപാരടി
ReplyDeleteഇന്നലെ എന്റെ ക്നാനയക്കാരുടെ
മണ്‍വിളക്കൂതിയില്ലേ.. തനിമെടെ
മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ നാമിന്നൊറ്റയ്ക്കു നിന്നില്ലേ..
റോമില്‍ നിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
റോമന്‍ പൊന്‍ചിതയില്‍ എന്റെ സ്വപ്നമെരിയുംപോള്‍യുമ്പോള്‍
ഈ ലോകത്താരോ തേങ്ങിപ്പറക്കുന്നു പള്ളിപ്രാവുകളോ..
പള്ളിപ്രാവുകളോ...
ഉള്ളിന്നുള്ളില്‍ സ്വജ്ജന സ്നേഹമാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി നേടും നാം
മറ്റൊരു രൂപത കൂടെജനിക്കാൻ എന്തിനി ചെയ്യുമയ്യോ
എന്തിനി ചെയ്യുമയ്യോ
കടപ്പാട് -മാന്‍ മറഞ്ഞ ഗിരീഷ് പുത്തഞ്ചേരിയോട്
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ..
ദൂരേനിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..
അമ്പലപ്രാവുകളോ...
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ..
പുണ്യം പുലര്‍ന്നീടുമോ..
Excellent!
DeleteWhy as a community we cannot find such talents and make use of their ability? Only useless sycophants who have no hesitation to kneel in front of Kathanaars are given recognition.
Congratulations to whoever wrote this.
cool man cool..........you r the *
DeleteThank you for editing the latest article published in chicagokna. Looks much better. Eventhough there are so many issues with certain individuals at the end we will reunite as knanayas. You still write things about people but pay little more attention and people will respect that. Thanks for listening. I am with chicagokna and I visit your site everyday.
ReplyDeletePeople are recruited for Mutholam have no credibility. They are nothing but trash of our society. Where ever Mutholam goes there he bring the community trash with him. Hope our bishop find out the credibility of people who going to meet him before he meet any of this people. Why he taking this Community Criminals for convincing our Bishop. I humbly request our bishop to stay from this immoral people for the sake of our community and stay focused on the meeting.
ReplyDeleteFr Mutholam should bring up decent induviduals to build up a spiritual kingdom.Fr is the responsible person for the entire mess of this comminty.The aim and way both should be respects by a civilized socity.here both were failed
ReplyDeleteI am tied of this I wish knai thommans boat had sunk before it reached Kerala
ReplyDeleteJacobaya thirumeni should be invited rather than Angadi.if angadi come for convention make sure he behave himself.
ReplyDeleteMutholom says " Chicago kanaya kids participating manglish Mass. If you are check inside the church we can see kids sitting doing either chatting or texting or few are sleeping. With this kind of religious development our next generation will not come to church. For our generation we need to replace Fr. Muthu and his criminals from the church. Clean the church, remove attached bar. World Knanaya Community should aware of this events. Communicate everybody with your friends around the world inform them " North American Knanaya missions are going to be nonendogamous, Our community in trouble.
ReplyDeletequote"It is better to reign in Chicago syro malabar than serve under Kottayam Bishops".
ReplyDeleteSince KCCNA Convention is a family get together, we don't need bishop Angadi who is not a KNA, presence over there. It is better to invite Jacobite Thirumeni who is real KNA FOR THE CONVENTION. I hate to say this but my internal mind says that Mutholam and his KINGARANMAR MAY not real KNAS.
ReplyDeleteWe mishanil anthssulla oru 10 perude Peru parayamo?kashtam
ReplyDeleteMar Moola once said he is not your bishop. Kunnassery said he is not your bishop. Angady is not your bishop because you do not accept him because is non-kna. So who is your bishop. I think all knas here in u.s. are fatherless, because no-one has the guts to fight for their rights.
ReplyDelete"Non-co-operation is the best policy". Do not pay to pray and do not invite any bishops. Do not even bring the ex-mla with your money because Chazi's don't know how to behave.
Why should Angadiath thirumeni be invited to the Knanaya Convention? Everyone should read the website of St.Thomas diocese put by our Bishop. in the 'history' of the diocese section, he has written the history about the malayali in USA. Read the 6th paragraph in particular, he has written detail about how Syro-Malabar, Syro-Malankara and Latin malyaly associations were created in America. He has not mentioned the "Knanaya associations" history not even in one word. This is purposely done by him to not mention the work Knanaya anywhere in the history of the website.
ReplyDeleteLink is attached. everyone should read and understand the true inner man he is. He does not deserve a seat in Knanaya convention if he cannot accept us. He likes our dollars.
http://www.stthomasdiocese.org/articles/history-st-thomas-syro-malabar-diocese-chicago
I felt the same way.
DeleteVery good can any body sing this song on a knaanaya stage
ReplyDeleteആടുതോമാFeb 23, 2012 10:49 AM
പാരടി
ഇന്നലെ എന്റെ ക്നാനയക്കാരുടെ
മണ്‍വിളക്കൂതിയില്ലേ.. തനിമെടെ
മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ നാമിന്നൊറ്റയ്ക്കു നിന്നില്ലേ..
റോമില്‍ നിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
റോമന്‍ പൊന്‍ചിതയില്‍ എന്റെ സ്വപ്നമെരിയുംപോള്‍യുമ്പോള്‍
ഈ ലോകത്താരോ തേങ്ങിപ്പറക്കുന്നു പള്ളിപ്രാവുകളോ..
പള്ളിപ്രാവുകളോ...
ഉള്ളിന്നുള്ളില്‍ സ്വജ്ജന സ്നേഹമാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി നേടും നാം
മറ്റൊരു രൂപത കൂടെജനിക്കാൻ എന്തിനി ചെയ്യുമയ്യോ
എന്തിനി ചെയ്യുമയ്യോ
കടപ്പാട് -മാന്‍ മറഞ്ഞ ഗിരീഷ് പുത്തഞ്ചേരിയോട്
I agree with the the above comment.
ReplyDeleteI looked at the above site and clicked on the details of the PRIESTS of Syro Malabar Diocese of Chicago. Noticed that the Syro Malabar Diocese has difficulty in even naming Fr.Mutholam as a Vicar General. His designation of VG is just for an eye wash looks like. They could have put him at least like "VG-Knanaya". They can't give an excuse of that it is outdated or they don't update their website or details frequently. Fr.George Madthiparambil was the VG and Fr.Antony Thundathil took over from him and that is updated in the website.
"Fr. Abraham Mutholathu (Knanaya) 773-286-2950 Vicar Chicago, Maywood"
"Fr. Antony Thundathil, MST 630-279-1383 Vicar General"
They just need the Kna Money!
Did you see the above comment VG? You do not deserve to be named VICAR GENERAL in the diocese website itself!! You think you are going to be named a BISHOP??????
DeleteHere's a word of wisdom from history my friend - All traitors in history for time immemorial, have fallen into one of their own treachery. Politics is a double-edged sword my friend. One day your own politics and treachery will get you.
Bishop Angadiath has removed Vicar Muthu's FUSE from the Syro-Malabar diocese electricity post. Hahahahahha.
Delete