Thursday, February 16, 2012

ലോഹയിട്ട കുതികാല്‍ വെട്ടിന്റെ രാജാവ്‌ നീണാള്‍ വഴെട്ടെ !!!ഭ്രാന്തു പിടിച്ച ഈ ചങ്ങല നാം എന്ത് ചെയ്യും ? !!!  നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹം മൊത്തം ഉറ്റുനോക്കുന്ന ചരിത്രപരമായ സമുദായ നേതാക്കളുടെയും പുരോഹിത സ്രെഷ്ടരുടെയും കൂടിക്കശ്ചയാണ് അടുത്ത ശനിയാശ്ച്ച ലോസ് എന്ജെല്സില്‍ നമ്മുടെ മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തില്‍ നടക്കാന്‍ പോകുന്നത്. ക്നാനായ സമൂഹത്തിന്റെ ഭാവി എപ്രകാരമായിരിക്കുമെന്ന് ഒരു പക്ഷെ  ഈ   ചരിത്ര പരമായ  കൂടിക്കാശ്ച്ച നിശ്ചയിക്കുമായിരിക്കും.ഇവിടെ അധികമാര്‍ക്കും അറിവില്ലാത്ത വലിയൊരു സംഭവത്തിനു കൂടി ഈ സ്ഥലം ഹേതുവാകുകയാണ്. ഇതിലേക്ക്   ക്നാനായ സഹോദരങ്ങളുടെ മനസ്സിനെ ക്ഷെനിക്കുകയാണ്.  വരാനിരിക്കുന്ന ഒരു മഹാമാരിക്കായി നമ്മുടെ സമുദായം ഒരുങ്ങണ്ട സമയം അതിക്രെമിച്ചിരിക്കുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദൈവ കൃപ നിറഞ്ഞ പ്രവാസികളുടെ  ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ  നാമിന്ന് കടന്ന് പോവുകയാണ്. ആദി പിതാവായ അബ്രഹാമും സന്തതികളും മുതല്‍ ഇന്നോളം അനുഭവിക്കാത്ത കഠിനമായ പീടനങ്ങല്‍ക്കാണ്ണ്‍ സമുദായ പരമായി നാമിന്ന് കാത്തിരിക്കുന്നത്. ഒരു പക്ഷെ ഇത് ദൈവത്തിന്റെ ഈ സമുധായതോടുള്ള ചരിത്ര പരമായ പദ്ധതിയുടെ ഭാഗമായിരിക്കാം. പക്ഷെ ഈ യാതനകള്‍ നമ്മുടെ തന്നെ ക്നാനായ അമ്മയുടെ മകനില്‍ നിന്നാകുമ്പോള്‍ ഇത് എന്ത് ചരിത്ര നിയോഗം എന്ന് ചിന്തിച്ചുപോകുന്നു. യുദാസ്സിനെ പോലെ ഇങ്ങനെ ഒരു ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരു ക്നാനായ അമ്മയുടെ മകനും ഇടവരുതരുതെയെന്നു ജെഗധീസ്വരനോടു പ്രാര്‍ത്ഥിക്കുന്നു.   അടുത്ത വെള്ളിയാഴ്ച മിഷന്‍ ടിരെക്ടര്സും നമ്മുടെ പിതാവും ഒരുമിച്ചു കൂടുമ്പോള്‍, ആദ്യമായി ചര്‍ച്ച ചെയ്യുന്ന വിഷയം റോമില്‍ നിന്ന് വന്ന കത്താണ്. അങ്ങടിയത് പിതാവ് ഫോര്‍വേഡ് ചെയിതു നമ്മുടെ അച്ഛന്മാര്ക് കൊടുത്ത ഈ കത്ത് പുറത്ത് ആക്കാതെ  തങ്ങളില്‍ തങ്ങളില്‍ ചര്‍ച്ച ചെയിത്‌ എങ്ങിനെ നമ്മുടെ സമുധായാതെ ഇനിയും വന്ജിക്കാം എന്ന് ആലോചിക്കുകയാണ്. ചരിത്ര പരമായ ഈ വഞ്ചനയുടെ ചുരുള്‍ ഒരുനാള്‍ ലോകമരിയുമെന്നു അറിയാവുന്ന മുത്തോലത്ത് കത്തനാര്‍ തന്റെ മീട്യകളിലൂടെ നമ്മെളെ തെറ്റായ ചരിത്രങ്ങള്‍ പഠിപ്പിച്ചു പറ്റിക്കാന്‍ സ്രെമിക്കുകയാണ്. സ്വന്തമായ അസ്ഥിത്വം ഇല്ലാത്ത ആണും പെണ്ണും കെട്ട ഒരു കില്ല ചെറുക്കനെ ഈ കത്തനാര്‍ കൂടെ കൂട്ടിയിരിക്കുകയാണ്. കാരക്കാട്ട് കൃഷ്നാന്‍ നായര്‍ എന്നോ മറ്റോ കില്ല പേരുള്ള ഈ മാന്യന്‍ സ്വന്തം കൃതിയിലെ അമ്മയുടെ ഗര്‍ഭ പാത്രെത്തെ അറിയാത്ത ഒരു നീജ ജെന്മമായിരിക്കുന്നു.1986 - ഇല്‍ റോമില്‍ നിന്ന് വന്ന കല്പന എവിടംവരെ പ്രാബല്യത്തില്‍ വരുത്തിയെന്ന് റിപ്പോര്‍ട്ട് കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കാനക്കാരെ വഞ്ചിച്ചു നമുക്ക് ലോകാവസാനം വരെ പോകാം അതിനാല്‍ പേടിക്കണ്ടയെന്നു പറഞ്ഞ മുതോലം ഇനി അങ്ങാടിയും ചേര്‍ന്ന് എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാം. നമ്മോടു സഹതാപം കാണിക്കുന്ന അങ്ങാടി പിതാവ് കഴിഞ്ഞ പത്തു വര്ഷം എന്ത് നടപടിയാണ് മുതോലവും കൂടി ചേര്‍ന്ന്  നമ്മുടെ ന്യായമായ ആവശ്യത്തിനായി  എടുത്തിരിക്കുന്നത്.  നമ്മളെ പറഞ്ഞു പറ്റിക്കുന്ന മുതോലം ഇനിയെങ്കിലും തുറന്നു പറയാന്‍ തയ്യാറാകണം എന്ത് കണ്ടിട്ടാണ് ഇനിയും കാത്തിരിക്കുന്നത് എന്ന്. താങ്കള്‍ അങ്ങാടിയും കൂടി  എടുത്തിരിക്കുന്ന ഒരു കാരിയമെങ്കിലും പുറത്ത് പറഞ്ഞാല്‍ ഈ ഉള്ളവന്‍ മുത്തോലത്തിന്റെ അടിമയായി ശിഷ്ടകാലം ജീവിച്ചോളാം.ദൈവത്തിന്റെ ശ്ര്ഷ്ടി കര്‍മത്തില്‍ പോലും ഏഴാം ദിവസം വിശ്രമത്തിനായി നീക്കിവച്ചു. നമ്മുടെ സമുദായ വഞ്ചകന്‍ മുതോലാം അങ്ങാടിയുടെ പോക്ക് എങ്ങോട്ടെന്നു നോക്കാതെ രാജാവിനെക്കാള്‍ രാജ ഭക്തി കാണിച്ച് നമ്മെളെ വിറ്റ് അരപ്പട്ട സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഒരു വിശ്രമം പോലും ഇല്ലാതെ. പെറ്റു വീണ സമുധായതോടുള്ള കര്‍മ്മവും ധര്‍മ്മവും മറന്ന് ഒറ്റുകാരന്‍ മുത്തോലത്ത് കത്തനാര്‍ ഇന്ന് നമുക്ക് വെറുക്കപ്പെട്ടവന്‍ മാത്രമാണ്. സ്വന്തം അമ്മയെ തള്ളിപരയുന്നവനാണ്. ഇനിയും സമുധായാതെ വന്ജിക്കാതെ ചെയിത തെറ്റിന് പാപ പരിഹാരം ചെയിത്‌ തിരിച്ചു വന്നാല്‍ ഒരു പക്ഷെ നല്ലവരായ ക്നാനായ മക്കള്‍ വീണ്ടും മനസ്സില്‍ ഇടം തന്നിരിക്കും. ഒരു കണ്ടീഷ്യന്‍, ഇനി ഒരിക്കലും സ്വന്തം പെറ്റ അമ്മ ആയ ക്നാനായ സമുധായാതെ ചതിക്കില്ലയെന്നു ദൈവ തിരുമുന്‍പില്‍ സത്യം ചെയ്യണം.

15 comments:

 1. What is the letter from Rome?Hope this Sunday they will tell us during the mass

  ReplyDelete
 2. Yes,we want to know what Angadi and myth plan done follow up with Rome during these years for the sake of community,

  ReplyDelete
 3. Don't try to fool us.when Angadi getting more churches his kingdom expanding and he is getting more money.it is not his charity approving more churches,it is for he is the bishop and it's his responsibility.

  ReplyDelete
 4. Angadi should replace all knanaya priests with syro priest from the mission churches. Dear Agadi teach this kna stupids a lesson.

  ReplyDelete
 5. I hope mar moolakattu thirumeni will have the guts to close down all mixed Syro missions, if he is a clever man, or else knanaya people all over the world should not financially support Kottayam .

  ReplyDelete
 6. Mr akasala are you with us or with muthukutten?

  ReplyDelete
 7. "ഇനി ഒരിക്കലും സ്വന്തം പെറ്റ അമ്മ ആയ ക്നാനായ സമുദായാദി ചതിക്കില്ലയെന്നു ദൈവതിരുമുന്പിമല്‍ സത്യം ചെയ്യണം."

  സ്വന്തം സ്ഥാനം നിലനിര്ത്താനും, അമേരിക്കയില്‍ തുടരാനും, അരപ്പട്ട സ്വന്തമാക്കാനും ഈ മുത്തു കഴുവേ.... എന്ത് സത്യവും എവിടെ വേണമെങ്കിലും ചെയ്യും, ആണയിടും.. അത് ആര്ക്കെങ്കിലും വിശ്വസിക്കണമെങ്കില്‍ വിശ്വസിച്ചോ. എന്നെ നോക്കേണ്ട. ചതിക്കുക, വഞ്ചിക്കുക, ഇതൊക്കെ ഇയാളുടെ രക്തത്തില്‍ അലിഞ്ഞു ചെര്നന്നിരിക്കുന്ന സ്വഭാവങ്ങളാണ്. അത് മാറ്റാന്‍ എത്ര കിണഞ്ഞു ശ്രമിച്ചാലും സാധിക്കുകയില്ല.

  മുതുവിനെകുറിച്ചോര്ക്കു്മ്പോള്‍ എന്റെ മനസ്സിലേയ്ക്ക് വരുന്നത്, "The Motive-Hunting of Motiveless Malignity" എന്ന ചൊല്ലാണ്. ഇയാള്‍ ഒരുകാരണവശാലും ശരിയാവുകയില്ല, ഒരു കാലത്തും. നാണം കെട്ട സാധനം.

  ഇതിന്റെയൊക്കെ കാരണം മുപ്പതിനായിരത്തില്‍പരം വരുന്ന അമേരിക്കയില ക്നാനായ സമുദായത്തിന് നട്ടെല്ലുള്ള അല്മായനേതൃത്വം ഇല്ലെന്നുള്ളതാണ്. KCCNA എന്ന മഹത്തായ സംഘടന കെട്ടിപെടുത്തവര്‍ തൂണും ചാരി നോക്കി നില്ക്കു്ന്നു. മുത്തു അവരെയെല്ലാം വിഡ്ഢികളാക്കുന്നു. വാഴപ്പോള കൊണ്ടുള്ള നട്ടെല്ലുള്ളവര്‍ ഇതില്‍ കൂടുതലൊന്നും അര്ഹിക്കുന്നില്ല!

  ആണത്തവും തന്റേടവും ഉണ്ടെങ്കില്‍, തിരുമേനിയുടെ മുമ്പില്‍ വച്ച് ഈ ചതിയന്‍ ചന്തുവിന്റെ ളോഹയ്ക്ക്ക് തീ കൊടുക്ക്‌! അമേരിക്കയിലെ തണുപ്പില്‍, ക്നാനയക്കാരന്റെ ആണത്തം തണുത്തുറഞ്ഞു പോയെങ്കില്‍ മിണ്ടാതിരുന്നു എല്ലാം സഹിക്ക്. മുത്ത്‌ ഭരിക്കട്ടെ, കില്ലപട്ടി കുരയ്ക്കട്ടെ!

  കില്ലപ്പട്ടി, കുരയെടാ, കുര.

  ReplyDelete
 8. Kick all these unholy missions out of this country, report Agapey to IRS.

  ReplyDelete
 9. What is the letter from Angadi?????? Why mutholam and his kingarans hide all from the people. Mutholam only need money from us. He will do anything he wants to get his arapatta.

  ReplyDelete
 10. What is in the letter. Anything good ? Can anybody tell us what step Our Bishop take for us to get our genuine demand. We understand he don't have anything in his hand. But, in order to move forward, we would like to know from Rev.Fr.Mutholam and Bishop Angadiath, what you guys do last ten years. Allowing Missions and Churches is not anybody's charity. It is their duty and our right. Please tell us what make us to believe you and be transparent in actions.

  ReplyDelete
 11. What is the content of the letter from Rome. Also anybody knows what is going on In Sanjose, ca

  ReplyDelete
 12. If the Chicago Knanaya churches has so much extra money that they can loan $10,000.00 from Morton Grove & Maywood church (total $20,000.00), why has the yearly subscription increased from 250.00 to 360.00 per year. Can the Church committee members please explain this. Our VG does whatever he wants and says its "based on the decisions of the Palli-Committee". Its time the Palli comittee members stop becoming yes-men of the clergy and represent the hard working people and keep our interest in mind also.

  ReplyDelete
 13. Since the pallicommittee decided to loan $20,000.00 from our church funds to New York, can they explain who gave them the authority to make such decisions for our money? Can they explain if they have the power to interfear in the decsitions of the New York people? Did New York church committee officially request for the loan? Can the palli-committee provide proof of such request? Did New York committtee give in writing that they will return the money in six month as the priest anounced in church? What basis is there now for the palli committee to tell us that we need to shell out 360.00 per month?

  ReplyDelete
 14. Maywood church committee did not give a single nia-paisa to Morton Grove when we wanted to buy a church. Now they have money to give to New York!!! This is pure VG's poltics with money and make the church committee people as scape goats (belli-Aadu)!!

  ReplyDelete
 15. The letter says there is no more endogamy practice for Knanaya community and they will be part of Syro in USA . and if Mutthu get all Knanaya community in syro churches he will be raised to assistant Bishop for Angadieth .

  ReplyDelete