Saturday, February 25, 2012

ക്നാനായ ചരിത്രം അട്ടിമറിക്കുന്നവര്‍

ഒരു പക്ഷെ ഏറെ പേര്‍ സീറോ മലബാറിന്റെ അമേരിക്കയിലെ ചരിത്രം ഇതിനകം വായിച്ചിട്ടുണ്ടാകാം.അതിലെ ഒരു ചെറിയ ഭാഗം ഞങ്ങള്‍ ചേര്‍ക്കുന്നു.

Since Malayalam was the language of people from Kerala, at first it was called “Malayalam Qurbana” (Mass) for all the Catholics from Kerala. The people in various cities, comprising of Syro-Malabar, Syro-Malankara, and Latin Church members from Kerala organized several Kerala Catholic Associations. Kerala Catholic fellowship of Chicago, and India Catholic Association of New York were such organizations. These Associations arranged Holy Qurbana (Mass) once a month in various locations and special celebrations were arranged for Christmas and Easter. “Onam” celebrations and picnics were other occasions of cultural gatherings.


      ചരിത്രത്തില്‍ വെള്ളം ചേര്‍ത്ത് പകലിനെ ഇരുട്ടാക്കുന്ന ഈ പ്രവര്തിയോടു അമേരിക്കയിലെ ആകമാന ക്നാനായക്കാരുടെ പേരില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.അമേരിക്കയിലെ ഭാരത കുടിയേറ്റത്തിന്റെ വരെ ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചരിത്രം ഉള്ളവരാണ് ക്നാനായക്കാര്‍.ഇവിടുത്തെ പല നഗരങ്ങളിലും പല കേരള കാത്തോലിക് അസോസി യെഷനുകളുടെ കഥ പറയുന്ന അന്ഗ്ഗടിയാത് തിരുമേനിയോട് ഒന്ന് പറയാം, അതിനു മുന്‍പേ പല ഇന്ത്യന്‍ കാത്തോലിക് പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടായിരുന്നു, എന്ന് മാത്രമല്ല അതിന്റെ ഒക്കെ സംഘാടകര്‍ ക്നാനായക്കാര്‍ ആയിരുന്നു.നിങ്ങള്‍ ഒക്കെ വരുന്നതിനു മുന്‍പേ ഞങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ ഇവിടെ ഒത്തു ചേര്‍ന്നിരുന്നു.അതിന്റെ പിന്തുടര്ച്ചയായിരുന്നു പിന്നീടുണ്ടായ പല കേരള കാത്തോലിക് പ്രസ്ഥാനങ്ങളും എന്ന് മാത്രമല്ല ഞങ്ങള്‍ ക്നാനായക്കാര്‍ ആയിരുന്നു അതിന്റെയും സംഘാടകര്‍.(ഇതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവരുടെ കമന്റ്‌ കള്‍ സ്വാഗതം ചെയുന്നു )

       ഈ സത്യങ്ങളെ ഒക്കെ മറച്ചു വെക്കാന്‍ കൂട്ട് നില്‍ക്കുന്ന മുതോലതച്ചന്‍ ഒന്നോര്‍ക്കുക നഷ്ടപ്പെടുത്തുന്നത് ഒരു സമുദായത്തിന്റെ ജീവാത്മാവിനെ ആണ്.അന്ഗാടിയാതിന്റെ രൂപതയിലെ സീനിയര്‍ ആയ VG ആണ് മുതോലതച്ചന്‍ .ഈ സമുദായത്തെ ഇല്ലാതാക്കല്‍ ആണോ അന്ഗാടിയാതും, മറ്റാരെങ്കിലും ഉണ്ടെകില്‍ അവരും താങ്കളെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം?ക്നാനായക്കാരനെ അവന്റെ രീതിയില്‍ ജീവിക്കാന്‍ സമ്മതിക്കാത്ത, നമ്മളെ, നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാത്ത, അപഹസിക്കുന്ന രീതിയില്‍, നമ്മുടെ ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയുന്ന ഒരു മെത്രാന് കൂട്ട് നില്‍ക്കുന്നതില്‍ ഭേദം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വെറും വൈദികന്‍ ആവുക അല്ലെ ഉചിതം എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കുക.അന്ഗാടിയാത് ആന്‍ഡ്‌ ടീം ചരിത്രത്തില്‍ നിന്നും നമ്മളെ ഉന്മൂലനം ചെയ്തിട്ടാണ് റോമില്‍ നിന്നും സമ്മതിക്കില്ല എന്ന കാരണം പറഞ്ഞു നമുക്ക് അര്‍ഹത പെട്ടത് നിഷേധിക്കുന്നത്.

          പ്രീയ ക്നാനായ സഹോദരരെ ഇതാണ് മാര്‍ അന്ഗാടിയാത് റോമില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട്.ഇതില്‍ അങ്ങിങ്ങ് കിടക്കുന്ന ലത്തീന്‍ , മലങ്കര, ആളുകള്‍ എല്ലാവരും ഉണ്ട്.പക്ഷെ ഇരുപതില്‍ പരം വരുന്ന ക്നാനായ അസോസിയെഷനുകള്‍ ഇല്ലാതെ പോയി.1999 ഇല്‍ ഫിലടള്‍ഫിയായില്‍ നടന്ന സീറോ മലബാര്‍ കണ്വന്ഷന്‍ ഉണ്ട്, ഇരുപതു വര്ഷം ആയി നടക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഏഷ്യന്‍ കാത്തോലിക് കണ്വന്ഷന്‍ ആയ KCCNA കണ്വന്ഷന്‍ ഇല്ലാതെ പോയി.(അങ്ങിനെ ഒന്ന് ഇല്ലാതാക്കാന്‍ ആണല്ലോ അന്ഗാടിയാതിനു വേണ്ടി മുതോലതച്ചന്റെ നേത്രത്വത്തില്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത് )ഇതെല്ലം അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ.അത് അങ്ങ് പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി.ഇതിനെ ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും കടുത്ത വഞ്ചനക്ക് കൂട്ട് നില്‍ക്കുന്നവരുടെ കൂടയെ  അവരെ പരിഗണിക്കൂ.

       പ്രീയപ്പെട്ട മുതോലതച്ചാ, ഈ ക്നാനായ ശത്രു ആയ അന്ഗാടിയാതിന്റെ മൂട് താങ്ങുന്നതിന്റെ 10 % അല്മാര്‍ത്തത ഇവിടുത്തെ ക്നാനയ്ക്കാര്‍ക്ക് വേണ്ടി കാണിച്ചിരുന്നു എങ്കില്‍ ഈ സമുദായം താങ്കളെ നന്ദിയോടെ സ്മരിക്കുമായിരുന്നു.ക്നാനായക്കാര്‍ന്റെസ്നേഹത്തിന്റെ ഊഷ്മളത മാത്രമേ താങ്കല്‍ അറിഞ്ഞിട്ടുള്ളൂ.അതാണ്‌ ഇന്ന് വരെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്.ഈ ചരിത്ര വഞ്ചനയെ അപലപിക്കാന്‍ സമുദായ സ്നേഹം ഉള്ള ഒരു നേത്രത്വം ഉണ്ടാകുന്ന അന്ന് മുതല്‍ മാത്രം ആണ് സഭാ നേത്രത്വം ഞങ്ങളോടൊപ്പം ഉണ്ട് എന്ന് ഇനി ക്നാനായക്കാരന് തോന്നുകയുള്ളൂ.അമേരിക്കയിലും, കേരളത്തിലും ഉള്ള അല്‍മായ സംഘടനകള്‍ ഇനി എങ്കിലും കണ്ണ് തുറക്കാനും പ്രതികരിക്കാനും തയാരക്കനം എന്ന് അഭ്യര്‍ഥിച്ചു കൊള്ളുന്നു.നിങ്ങളില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം സമുദായത്തിന് വേണ്ടി നില കൊല്ലുവാന്‍ ആണ്.സമുദായത്തെ ഒറ്റു കൊടുക്കാന്‍ അല്ല.അല്ലെങ്കില്‍ ഇനി വരുന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ പല വന്‍ മരങ്ങളും കട പുഴകി വീണിരിക്കും.ഈ സമുദായം വഞ്ചനക്ക്   കൂട്ട് നില്‍ക്കില്ല.

ഈ അന്ഗാടിയാതിന്റെ കൂട്ടത്തില്‍ ഉള്ള മെത്രാന്മാരാന് നമുക്ക് മബാറില്‍ രൂപത അനുവദിക്കാത്തത്.ഈ സമുദായ ശത്രുക്കള്‍ ക്നായി തോമ എന്ന ഒരാള്‍ ഇല്ലായിരുന്നു എന്നും ക്നാനായ കുടിയേറ്റം കൊടുങ്ങല്ലൂരില്‍ നടന്നിട്ടില്ല എന്നും പറഞ്ഞാല്‍ അതിനും നമ്മുടെ മുതോലതച്ചന്‍ കൂട്ട് നില്‍ക്കും എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?ഇവിടെ ഞങ്ങള്‍ക്ക് വ്യക്തി താല്പര്യങ്ങള്‍ ഇല്ല.സമുദായ താല്പര്യങ്ങള്‍ മാത്രമേ ഉള്ളു.അതാണ്‌ ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്ന ഒറ്റ വികാരം.അത് അതി ശക്തം ആണ്.അത് മനസിലാക്കാന്‍ ബന്ധപ്പെട്ട്ടവര്‍ ശ്രമിച്ചാല്‍ വളരെ നല്ലത്.


പോളിംഗ്

KCCNA കണ്വന്ഷന് മാര്‍ അന്ഗാടിയാതിന്റെ സാന്നിധ്യം അത്യാവശ്യം ആണ് എന്ന് കരുതുന്നുണ്ടോ എന്ന് അറിയുവാന്‍ നമ്മള്‍ ഒരു ഹിത പരിശോധന നടത്തുക ആണ്.നമുക്ക് നമ്മുടെ അഭിപ്രായം സ്വതന്ത്രം ആയി രേഖപ്പെടുത്താം.ഈ ബ്ലോഗിന്റെ വലതുഭാഗത്തായി മുകളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
      ക്നാനായകാരനെ ചരിത്രപരം ആയി ഇല്ലായ്മ ചെയുന്നതിനെ തെളിവ് ആണ് താഴെ കൊടുത്തിരിക്കുന്നത്‌
www.stthomasdiocese.org/articles/history-st-thomas-syro-malabar-diocese-chicago

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം

26 comments:

  1. Thanks chikago kna.you are opening the eyes of each knanaya.Let us see whether the kings are going to walk in the street again NAKED....

    ReplyDelete
  2. As tredeational catholic,as our parents taught us, we were just blindly believing and following priests.To be frank our parents were wrong about that teaching, and how we can teach the same thing our kids......

    ReplyDelete
  3. It is the time to revolt, let us get out from the shackles of Syro Malabar.
    Reject the so called priests and bishops. They are all cheats; they cheat the common man and live like a king and dictate on us. There are pimps in our community who support them.Ignore all these system, be free.

    ReplyDelete
  4. Thanks chicago kna.
    we need a disition from every kccna unit.
    let us see how many in eatch unit will fight aganist O and non co-operation with local -O-

    ReplyDelete
  5. The highlighted section says "These Associations arranged Holy Qurbana (Mass) ONCE A MONTH". Dear Bishop, while you are singing praises about those who had ONE Malayalam Qurbana a month, we would like to education you that Chicago Knanaites had a much RICHER RELIGIOUS history of conducting and attending in full strength a malayalam Holy Qurbana EVERY SINGLE SUNDAY at american churches and we also used to have NOVENA every SINGLE THURSDAY at the KCS community center. This went on for more than 15 years before any of the Malayalam churches were established. Other Knanaya centers and missions also had similar dedication towards the prayer, holy Bible and church. History is the true past. It cannot be changed just because you do not write it in your lousy website.

    Somebody failed in their history lesson.But, they passed in economics lesson, because they love to extract money from us.

    ReplyDelete
  6. Dear KNANAYA BROTHERS, Catholicism WAS NOT our original denomination. Originally we didn't have any denomination. WE WERE KNANAYA CHRISTIANS. The Portughese came to India(LATE 1500S) and forcefully converted us as CATHOLICS. NOW the Syro Malabar came in power. Since they got the POWER they want to ELIMINATE KNANAYA AND TRYING TO ESTABLISH IN THE HISTORY THAT SYRO MALABAR IS THE ORIGINAL.IN OTHER WORDS THEY WANT TO ESTABLISH BY THEMSELVES THAT THEY ARE THE CHILDREN WITH OUT ORIGINAL FATHER. Why we have to stay with this PEOPLE. Get out from THIS COMMUNITY(SYRO) AND STAY BY ALONE.

    ReplyDelete
  7. അമേരിക്കയിലും, മറ്റു വിദേശരാജ്യങ്ങളിലും താമസിക്കുന്ന ക്നാനായ സഹോദരങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം എഴുതുന്നത്.

    നിങ്ങളില്‍ പലര്‍ക്കും അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അറിയാമല്ലോ. എന്നിരിന്നാലും, വളരെ ചുരുക്കി ഇപ്പോഴത്തെ അവസ്ഥ ഇവിടെ കുറിക്കട്ടെ.

    ക്നാനായ സമുദായത്തില്‍ നിലവിലുള്ള നിയമം അനുസരിച്ച്, ഒരു ക്നാനയക്കാരന്‍ (അല്ലെങ്കില്‍ ക്നാനയക്കാരി) എന്നതിന്റെ നിര്‍വചനം, “ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചു, വിവാഹം കഴിചയാളാണെങ്കില്‍, ഇണയും ക്നാനായ സമുദായാംഗം ആയ ഒരാള്‍” എന്നതാണ്. ഇത് ക്നാനായ കത്തോലിക്ക സമുദായത്തിലും, ക്നാനായ യാക്കൊബായ സമുദായത്തിലും ഒരു പോലെയാണ്.

    ക്നാനായ യാക്കോബായ സമുദായത്തിന്, സ്വന്തമായി നിയമാവലി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പകേഷേ, ക്നാനായ കത്തോലിക്കര്‍ക്ക്, റോമിലെ പരിശുദ്ധ പിതാവിന്റെ കീഴിലായതിനാല്‍, ആ സ്വാതന്ത്ര്യം ഇല്ല.

    ഇതിന്റെ ഫലമായി, 1986-ല്‍ വത്തിക്കാനില്‍ നിന്നും ഉണ്ടായ കല്‍പ്പന അനുസരിച്ച്, ക്നാനായ സമുദായത്തിന് വെളിയില്‍ നിന്നും ഇണയെ വിവാഹം കഴിക്കുന്നവരെ അവരുടെ ഇടവകയില്‍ നിന്നും പുറത്താക്കുന്ന രീതി, അമേരിക്കയില്‍ നടപ്പാക്കാന്‍ സാധ്യമല്ല. അത്തരക്കാര്‍ പുറത്താക്കപ്പെടുകയല്ല, അവര്‍ സ്വമേധയാ ഇടവകയില്‍ നിന്നും പിരിഞ്ഞു പോവുകയാണ് (PLEK = Permitted to Leave Eparchy of Kottayam), തുടങ്ങിയ ന്യായങ്ങള്‍ ഒന്നും വത്തിക്കാന്റെ മുന്നില്‍ വിലപോയില്ല. ഈ കല്‍പ്പന(Rescript)യ്ക്കെതിരെ പല അപ്പീല്‍ നമ്മള്‍ നല്‍കിയെങ്കിലും, ഇതിനെക്കുറിച്ച്‌ ഒരു പുനപരിശോധന ഇല്ല എന്ന നിലപാടിലായിരിന്നു അധികൃതര്‍.

    ഇക്കാര്യം, അല്മെനിയോടു തുറന്നു പറയാതെ കോട്ടയം രൂപതാധികൃതര്‍ വര്‍ഷങ്ങളായി, ഒളിച്ചു കളിച്ചു. ഇനിയും അത് തുടരാന്‍ ആവില്ല എന്ന സ്ഥിതി ഇപ്പോള്‍ സംജാതമായിരിക്കുകയാണ്. പുറത്തു നിന്ന് കല്യാണം കഴിച്ചവരെ കൂടി ക്നാനായ പള്ളികളില്‍ അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്നതിന് തെളിവ് ഹാജരാക്കണം എന്ന് പറഞ്ഞു അങ്ങാടിയത്ത് പിതാവിന് കത്ത് വത്തിക്കാന്റെ പ്രതിനിധി നല്‍കിയ വിവരം, രഹസ്യമായി സൂക്ഷിക്കാന്‍ നമ്മുടെ വൈദികര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, ഒരുമാതിരിപെട്ടവര്‍ക്കെല്ലാം ഈ വിവരം ലഭിച്ചു കഴിഞ്ഞു.

    ഇതിന്റെ പ്രത്യാഘാതം - ക്നാനായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം – “ക്നാനയത്തിന്റെ അന്ത്യം” ആണ്. അങ്ങിനെ അല്ലെന്നു സ്ഥാപിക്കാന്‍ അമേരിക്കയിലെ VG പല കള്ളത്തരങ്ങളും പറയും. പക്ഷെ സത്യം ഇത് തന്നെയാണ്.

    ഒരു ഉദാഹരണം പരിശോധിക്കാം. അമേരിക്കയിലുള്ള നിങ്ങളില്‍ ഒരാളുടെ മകന്‍, ഒരു വടക്കുംഭാഗക്കാരിയെ വിവാഹം ചെയ്തു ക്നാനായ ഇടവകയില്‍ തുടരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആ മകനും കുടുംബവും കേരളത്തില്‍ മടങ്ങി നിങ്ങളുടെ ഗ്രാമത്തില്‍ താമസമാക്കുന്നു. അവിടത്തെ പള്ളിയിലെ വികാരിയച്ചന്‍ എന്ത് അടിസ്ഥാനത്തില്‍, അവരോട് അവര്‍ ക്നാനയ്ക്കാര്‍ അല്ല എന്ന് പറയും? പറഞ്ഞാല്‍ തന്നെ, അവര്‍ നിയമനടപടിയ്ക്ക് മുതിര്‍ന്നാല്‍ എന്തായിരി ഫലം?

    സഹോദരന്മാരെ, നൂറു വര്ഷം മുമ്പ് നമുക്ക് മാക്കീല്‍ പിതാവ് നേടിതന്ന രൂപത ഇല്ലാതാകുന്നതിന്റെ ആരംഭമാണ് ഇത്. നൂറ്റാണ്ടുകളോളം നമ്മള്‍ അച്ചന്റെയും, മെത്രാന്റെയും ഒത്താശയില്ലാതെ നമ്മുടെ തനിമ കാത്തു രക്ഷിച്ചു. ഇന്ന് അവരുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും കൊണ്ട്, നമ്മളുടെ “ക്നാനയത്തം” ഇല്ലാതാവുകയാണ്.

    രക്ഷപെടാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ – 1653-ല്‍ കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് നമ്മളില്‍ നിന്നും പിരിഞ്ഞു പോയ, നമ്മുടെ തന്നെ സഹോദരരായ ക്നാനായ യാക്കോബായക്കാരുടെ കൂടെ ചേരുക. നമ്മുടെ മെത്രാന്മാര്‍ക്കും, വൈദികര്‍ക്കും ഇത് സ്വീകാര്യമാവില്ല; അതിനു അവര്‍ക്ക് അവരുടെതായ കാരണവും ഉണ്ട്.

    നമ്മുടെ ക്നാനായ തനിമ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ ക്നാനയക്കാരനും, ഇപ്പോള്‍, ഉടനെ തന്നെ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു – അങ്ങാടിയത്തിന്റെ കീഴില്‍ പെട്ട് നമ്മുടെ തനിമ ഇല്ലാതക്കണമോ, അതോ ചിങ്ങവനത്തോട് ചേര്‍ന്ന്, നമ്മുടെ തനിമ സംരക്ഷിക്കണമോ എന്നതാണ് ആ തീരുമാനം.

    ഇക്കാര്യത്തില്‍, Chicago Kna, American Kna, Sneha Sandesham, ഇവരില്‍ ആരെങ്കിലും ഒരു പോളിംഗ് നടത്തി സാധാരണക്കാരുടെ അഭിപ്രായം ആരായണം എന്ന് അഭ്യര്തിക്കുന്നു. അതിരൂപതാതികൃതര്‍ക്ക് അല്മെനിയുടെ അഭിപ്രായം ആരായുന്ന കീഴ്വഴക്കം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

    ഒരു സമുദായസ്നേഹി

    ReplyDelete
  8. All those revealed in your mail are true. As per orders of the Catholic Church, the 'KANA's (ie. knanites married to non-knanites) and their families are official members of knanaya parishes, if they are outside the territorial jurisdiction of Kottayam Diocese.

    But unfortunately, the leaders of the Church most efficiently keep it as a top secret from the poor knanites! The Catholic church, being authoritarian, has least transparency! Keeping it a secret doesn't do any good to the knanaya community. Then why it is kept so, is known only to the heads, VG or the leaders! With the great influence of such leaders, many of the poor knanites, with much grief, might not move a little finger against this injustice, but will bear the consequences and remain calm with heavy hearts! But one thing is sure that the vast majority of the knanites around the globe will never accept it.

    So, the knanaya community is going to be divided sharply into two - for and against inclusion. This is the beginning of the speedy extinction of knanaya.


    Remember the 'knanaya law' evolved through the fundamental tradition of 'endogamy, combined with exclusion' of the 'KANA's, that -

    "To be a part of / member of the community, the knanite should not be married to a non-knanite".


    Strictly speaking, Knanaya is not a religion, but a community. Knanaya parishes are for the (Catholic) members of that Community only. A knanaya parish is a part of the knanaya community. So, non-members cannot be a part of it. If they are admitted, the parish will no more be a 'knanaya' parish. It doen't make difference with any other sero-Malabar parish. So, the name 'knanaya' is totally irrelevant for that parish after inclusion of a KANA family.

    When one could become a 'knanite' only by birth, how could a non-knanite - whose both the parents are not knanites, or a KANA - be included against the unchangeable fundamental knanaya law?!! Then how could anyone call it 'knanaya'?! So, all such parishes and missions are 'pseudo'-knanaya only.

    As one cannot change his parents, a KANA too remains to be a knanite forever, though he ceases to be a member of the Community. A knanite could never become a non-knanite or a non-knanite, a knanite! Thus, though all members are knanites, all knanites - ie. KANAs - are not members of the knanaya community.

    Unless it is for safe-guarding the interests of knanaya, I am not sure why a separate Diocese should be granted by the Church?! So, unlike the Heads of other Dioceses, knanaya Heads and Leaders have a special and additional responsibility of safe guarding at least the basic interest/ concern of the Knanaya community ie. preservation of the tradition of endogamy! If it cannot be preserved, the only way is to merge with the Sero-Malabar without remaining as a separate Diocese as 'knanaya diocese'!

    Will Continue in next

    ReplyDelete
  9. Part Two ...In spite of all the above,Your suggestion to merge/ join with the knanaya Jacobite Diocese is most impracticable and unacceptable to any Catholic for that matter, though the faith is said to be the same and only the hierarchy is different! Because KANA families cannot be included in a parish if it is referred to as 'knanaya', the only option is to discard the parish and resort to total non-cooperation with it and to join any Latin parish as long as we are outside the territorial jurisdiction of Kottayam Diocese! If we stand together and act like this, eventually, the Church will have no choice but to accept our tradition of exclusion. We should be prepared for such sacrifices to safe-guard the eternal traditions of our fore-fathers.

    If we think that, following the practice of 'endogamy with exclusion', is not advisable for any reason, we should be prepared to abandon and forgo all our parishes and the Diocese and the use of the name 'knanaya' and merge with the rest.

    Philip Nedumchira.

    ReplyDelete
  10. One is a Knanaya by birth and not by choice.. A Knanaya is designated by the God, in the womb itself as a chosen one to give leadership in the establishment of HIS Kingdom in this world.. To be a Knanaya is not a matter of Racial Pride as you seem to be making or projecting, rather it is a matter of Great Responsibility.. Those who do not want to take this huge Godly Responsibility would want to leave the fold.. Why do you want to cheat others too to leave the fold or help design a system by which Knanaya is eradicated lock, stock and barrel?.. Designing with aggressive mentality, Luring & cheating is the handy work of Satan.. Please do not let him play on you.. Do not give yourself up to Satan..

    Like I said, all Knanaya, Jacobite or Catholic, including Priests or High priests are all first a Knanaya as designated in the womb.. It is only then that they decided while growing up, to become a Priest and then to become a High Priest.. The Priests are ordained and/or consecrated later by HIM to help all of us in our Spiritual & Ecclesiastical needs.. Therefore, it is not for these Priests to decide or guide us in deciding to be a Knanaya or not to be a Knanaya.. It is up to each individual whether or not to go by the designation, as accorded to you with the said Authority & Responsibility by your Lord, and not by the orchestrated planning, decision and guidance of Satan..

    We will respect the Priests and High Priests for what they are within the given system whether Catholic or Jacobite, no matter.. But the true Knanaya will never heed to Satanic designs even if it is orchestrated through some priests, high priests and/or laity..

    Love & Regards,
    Thomas Elias Paarel

    ReplyDelete
  11. ആടുകളെ സ്നേഹിക്കുന്ന നല്ല ഇടയന്‍ ???



    മുറിവേറ്റ തന്റെ കുഞ്ഞാടുകള്‍ക്ക് സാന്ത്വനവുമായി ഇതാ നമ്മുടെ നല്ല ഇടയന്‍ അമേരികയില്‍ നമ്മോടുകുടെ. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജാതകം നോക്കാന്‍ സമയമായിട്ടില്ലങ്കിലും നമുക്കെല്ലാം ആശാവഹമായ സൂചനകള്‍ ദൈവഹിതം പോലെ നടക്കുന്നു. പിന്‍വാതിലിലൂടെ മുന്‍പേ എത്തിച്ചേരാന്‍ സ്രെമിച്ച ക്നാനായ സമുദായത്തിന്റെ ആരാച്ചാരന്മാര്‍ നിരാശരായി തങ്ങളുടെ തട്ടകങ്ങളിലേക്ക് നാണം കെട്ട് മടങ്ങുന്നു. പിതാവിന്റെ അധികാര മുദ്ര ചുമ്പികാന്‍ പറ്റിയ ചാരിധാരത്യം മാത്രം മിച്ചം.



    "PASTIER CARE COORDINATION OF KNANAYA REGION " എന്ന അജെണ്ടയുമായി അമേരിക്കയിലെ മുഴുവന്‍ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും പ്രത്യകം റിക്രൂട്ട് ചെയ്ത് കൊണ്ടുപോയ മുതോലാത് അച്ഛന്റെ ആജ്നാനുവരതികള്‍ ഈ കത്തനാരുടെ നേതൃത്വത്തില്‍ ഇന്നലെ എന്ത് ചെയ്തുവെന്ന് അറിയണ്ടേ. കിട്ടിയ സമയത്തിന്റെ സിംഹഭാഗവും മൂന്നു കാര്യങ്ങല്‍കായി നീക്കിവെച്ചു. ഒന്നാമതായി അമേരികന്‍ ക്നാനായ കുടിയേറ്റ ജെനത നെഞ്ചിലേറ്റി നടക്കുന്ന KCCNA - യെ പിതാവ് സപ്പോര്‍ട്ട് കൊടുക്കാതെ തള്ളിപരയണം. രണ്ടാമത് KCCNA നേത്ര്വതിനെതിരെ മീടിങ്ങിലുടനീളം കടന്നാക്രമണം നടത്തി. മൂന്നാമതായി ഇന്ന് നടക്കുന്ന മീറ്റിങ്ങില്‍ തങ്ങള്കും പ്രാതിനിത്യം വേണം. പറഞ്ഞു പറ്റിച്ചു കൂട്ടിക്കൊണ്ടു വന്ന ഏകദേശം മുഴുവന്‍ പേരും മീറ്റിങ്ങിന്റെ തുടക്കം മുതല്‍ അവസാനം വരെ സ്ഥബ്തരായി നോക്കുകുത്തികളായി പകച്ചിരിന്നു.



    മൂലക്കാട്ട് പിതാവുമായുള്ള ഈ മീറ്റിംഗില്‍ ക്നാനായ സമുദായത്തിന്റെ കടക്കല്‍ കോടാലി വെക്കാന്‍ നേതൃത്വം കൊടുത്തതാരെന്നു അറിയണ്ടേ. അവര്‍ മറ്റാരുമല്ല , നമ്മുടെ നോര്‍ത്ത് അമേരികന്‍ ക്നാനായ റീജിയന്‍ ഡയറക്ടര്‍ വികാരി ജെനരാല്‍ ഫാദര്‍ അബ്രാഹം മുതോലാത്, KCCNA മുന്‍ പ്രസിഡന്റ്‌ ജോയ് വാച്ചാച്ചിറ, KCCNA മുന്‍ ജെനറല്‍ സെക്രട്ടറി പീറ്റര്‍ ചാഴിക്കാട്ട്, KCCNA മുന്‍ ജോയിന്റ് സെക്രട്ടറി തമ്പി ചാഴികാട്ട്, KCS ചിക്കാഗോയുടെ മുന്‍ പ്രസിഡന്റ്‌ മാത്യു നെടുമാക്കന്‍ എന്നിവരാണ്.



    ഇനി ക്നാനായ സമുധായത്തിന്റെ ധീരനായ പരമാചാര്യനും കോട്ടയം അതിരൂപതയുടെ അധ്യക്ഷനുമായ മൂലക്കാട്ട് തിരുമേനിയുടെ തീരുമാനമെന്തന്നു അറിയണ്ടേ. അസന്നിഗ്തമായ ഭാഷയില്‍ അധേഹം ഇങ്ങനെ പ്രസ്താവിച്ചു. ഒന്ന്, KCCNA എന്ന നമ്മള്‍ നെഞ്ചിലേറ്റി നടക്കുന്ന പ്രസ്ഥാനം എക്കാലതെയെന്നപോലെ തന്നെ ഇന്നും നാളെയും എന്നാളും ക്നാനായ മക്കളുടെ അനിഷേധ്യ പ്രസ്ഥാനമായി നിലനിര്‍ത്തും. രണ്ട്, വ്യക്തി വിരോധം തീര്‍ക്കാനോ അത് അലകാണോ അല്ല ഞാനിവിടെ വന്നത്. മൂന്നാമത്, നാളെ ശനിയാഴ്ച നടക്കുന്ന മീറ്റിംഗ് അജണ്ട പ്രകാരം ക്ഷനിക്കപ്പെട്ടവരെ വച്ച് മാത്രം നടക്കും. പുറത്തുനിന്നും ആര്‍ക്കും പ്രാതിനിത്യം ഉണ്ടാവില്ല.



    നമ്മുടെ സമുധായതിനെ നശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഈ ലോഹയിട്ട സമുദായ വഞ്ചകന്‍ മുതോലതിനോടൊപ്പം ഒരിക്കലും ജെനസംമതിയോടെ നേത്രുരെങ്ങതെക്ക് വരാന്‍ കഴിയില്ലായെന്നു ഉറപ്പുള്ള മുന്‍ പറഞ്ഞ കപട നാട്യക്കാരെ മനസ്സിലാക്കുന്നതോടൊപ്പം ഇന്ന് ഈ സമയം നടന്നുകൊണ്ടിരിക്കുന്ന ചരിത്ര പ്രധാനമായ മീറ്റിങ്ങിന്റെ വിജയത്തിനായി എല്ലാ ക്നാനായ മക്കളും മനസ്സ് നൊന്തു പ്രാരതിക്കനമെയെന്നു താഴ്മയായി അപേക്ഷിക്കുന്നു.

    ചിക്കാഗോ കനാ
    എന്നെന്നും ക്നാനായക്കാരോടൊപ്പം

    ReplyDelete
  12. Above mentioned names are the most hated names in American Knanaya migration history. Hope our Arch Bishop will take the best decision for our community rather than playing double standard.

    ReplyDelete
  13. I am wondering what is the credibility of Mutholam's selected people Joy Vachachira, Mathew Nedumakkal, John Pattapathy and Sabu Naduveettil. It is shame for all Knanaya Chicagoan. Let us go to Airport to welcome all traitors.

    ReplyDelete
  14. The e-mail attached below indicates that Malankara Jacobite faction of the Universal Syrian Orthodox Church is trying to do to Kna Jacobites what Rome did to Knanaya Catholics. So even if you run to Chingavanam there is no hope. We cannot hide our racist policies any more. I agree with Mor Angadiath. Knanaya Catholic missions in America are being constituted as an inclusive entity. Under the order from Rome, these missions shall not exclude Knas in the name of endogamy. Every Knanaya entities and organizations including KCCNA and local associations must adopt this policy as long as we are part of the Church.

    It is time for us to replace the racist definition of Kna based on racial purity with a secular definition based on relationship. We are Knas not because we are pure or endogamous, but because we can claim the status as the children of Knanai Thomman and other Knanaya ancestors. Non-endogamous Knas, their children, spouses and adopted children have a birth right to be part of Knanai Thomman’s family, church and community. Denying them their birth right is not divine, but a cruel and inhuman practice.

    I hope and pray that our bishops, priests and Knanaya leaders who will be meeting this weekend will make the right decision. They have a moral obligation to obey church orders and a legal obligation to follow the laws of this land.


    Alex Kavumpurath

    ReplyDelete
    Replies
    1. When i say i am a Knanaya, the definition is very well understood. When I become off marriage age, i now have an obligation to either marry another Knanite and maintain the heritage, or I am free to marry anyone and remain within my family but the only thing that changes is that the 'Knanaya' name cannot be automatically given to my offspring's and future generations. This is not too hard to understand. This is the obligation i have towards my heritage, my tradition, my culture.

      When i am a resident of a particular country, i am obligated to follow the laws of that land. Obligation is a two-way street. Can we expect the Catholic church to be obligated to accept the laws of America regarding Pro-Choice/ Birth control? By me being a Knanite does not break any lands law since we claim to be just like Nairs, Nambootheries, Sikhs, Brahmans, Jews etc. According to the new testament, Mary and Joseph were Jewish so can we all claim to be Jewish and demand to be included in a Synagogue? Try your luck friend!

      Delete
    2. According to the above gentlemans definition of "racial purity with a secular definition", what happens if a knanaya girl marries a Malayali muslim, what happens if a knanaya guy marries a 'karumbi' girl in america, what happens if a knanaya girl marries a guy with a polish decent etc and god blesses all of them with few children. Should the childrens (who will always remain GOD's blessing) be called Knanite.

      Delete
  15. As long as the term 'knanaya' is there, no KANA or non-knanite can be included, as it ceases then to be 'knanaya'. Knanaya has no existence without the practice of endogamy. If you want to be non-endogamous, the solution is simple; just take away the term 'knanaya'. Don't misuse this name to denote non-knanaya too. Its concept cannot be changed, only the name can be taken away.

    Why should one be particular that the name should be retained even after non-knanaites are included?! The Church or the Country cannot insist on maintaining the name knanaya. So take it off if you want inclusion.

    Philip Nedumchira

    ReplyDelete
  16. achan did not trust his parish executives. He know they dont like his idea of destroying the association.Thats why he selected the bad apples only. what credibility they have in our parish? people should question, when there is a parish executive, why he have to select others?

    ReplyDelete
  17. tomrrow after the 10 am mass, we should arrange ameeting to garland the 2 great community destroyers in our both parishes

    ReplyDelete
  18. This is a huge Public Relation Fiasco for the Bishop and VG. I hope all the PRO's of ALL the Knanaya churches can do something and prove their names worth. Their job would be to include our reference in the official history of the diocese and not to sell some sugar coated story back to us. You all PRO's got your pictures and names published, now i pray you all PRO's can live up to your names.

    ReplyDelete
  19. Are you guys praying now. It is 2.40 pm in LA. Time to wrap up things and come to conclude everything from Our Arch Bishop. We are waiting to hear from him to see how he turning the American Knanaya history. I hope he will ask the unconditional resignation from the clergy. If not, my friends today is the beginning of real Knanaya revaluation in modern world Knanaya History. I am ready for it. How about you guys are ????? Wake up and raise your thoughts and concerns.

    ReplyDelete
    Replies
    1. PLEASE DON'T TAKE ANY DRASTIC DICISSION NOW. LET US WAIT AND SEE THE OUT COME OF L.A. MEETING.HOPE AND PRAY THAT OUR ARCH BISHOP SHOWED HIS POWER AND STRENGTH AS A GREAT LEADER OF KNANAYA COMMUNITY AND THE KNANAYA CATHOLIC CHURCHES TO UPHOLD THE TRADITION AND VALUES OF PURE KNANAYA WHICH OUR FORE FATHERS FOUGHT AND ACHIEVED FROM ROME.

      Delete
  20. Pride of Syro Malabar: http://www.youtube.com/watch?v=J0DCBWQs3H4

    ReplyDelete
  21. Syro Malabar Missions are crash landed in different Cites all over USA with the support of Boneless EX KCCNA leaders . They don't have principle of life and will stand both sides like a live Fish .

    ReplyDelete
  22. What if science proves that we were not a pure endogamous community ? ( ancestry study done by Curiac Thannikary ) of course then we will ignore the science and go with false believes of 100 percent purity but when it comes to everything else we use science like medicine, driving and flying etc. So in order to be good christian, we must not discriminate based on false believes of blood purity or give up christianity and be a cavemen.

    ReplyDelete