പ്രീയ ക്നായി തോമയുടെ കൊച്ചു മക്കളായ ക്നാനായ സഹോദരരെ,
നമുക്ക് ചുറ്റും നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ പ്രതികരിക്കാന്‍ മാത്രമായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ ഏതാനും ക്നാനായ യുവാക്കള്‍ ആരംഭിച്ച ഒരു ചെറിയ പ്രസ്ഥാനം ആണ് ചിക്കാഗോ കനാ.ഇവിടെ വിപ്ലവം ശ്രഷ്ടിക്കാനോ, സഭാ സംവിധാനങ്ങള്‍ തകിടം മരിക്കാനോ അല്ല ഞങ്ങള്‍ നില നില്കുന്നത്.വളര്ടി വിട്ട മാതാ പിതാക്കള്‍ കാണിച്ചു തന്ന കത്തോലിക്കാ പാരമ്പര്യം മാത്രം ആണ് ഞങ്ങളുടെ അടിസ്ഥാനം.ആ കത്തോലിക്കാ സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഇവിടുത്തെ വൈക്രതങ്ങള്‍ കുറെ ഒക്കെ പുരതൂ കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ എളിയ തോതില്‍ ശ്രമിക്കുന്നു.തികച്ചും സഭ്യം ആയ ഭാഷയില്‍.ചികാഗോയിലും, അമേരിക്കന്‍ ക്നാനായ സമൂഹത്തിലും ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എങ്കില്‍ ഞങ്ങള്‍ ഞങളുടെ ലക്ഷ്യത്തില്‍ എത്തുന്നുണ്ട്.
പീടിതരോടും, പാര്‍ശ്വ വല്‍ക്കരിക്ക പെടുന്നവരും, ആണ് ഞങ്ങളുടെ സഹാനുഭൂതി.ക്നാനായ ചരിത്രത്തിലും പാരമ്പര്യത്തിലും വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരോട് കുരിശു യുദ്ധം തന്നെ ആയിരിക്കും ഞങ്ങളുടേത്.ചെറിയ തോതില്‍ തുടങ്ങിയ ഞങ്ങള്‍ക്ക് ഓരോ ദിവസവും കിട്ടുന്ന പിന്തുണ തന്നെ ആണ് ഞങ്ങളുടെ ഊര്‍ജം.ചിക്കാഗോയില്‍ തുടങ്ങി, അമേരിക്ക ആകമാനം അനേകം പേരാണ് ഞങ്ങള്‍ക്ക് പിന്തുണ ആയി വരുന്നത്.ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ലേഖനങ്ങളായും, ഉപദേശ ങ്ങലായും തണലായി നില്‍ക്കുന്ന എല്ലാവര്ക്കും ഒറ്റ വാക്കില്‍ നന്ദി.ഈ ആളുകളെ എല്ലാം സഭാ, സമുദായ ശത്രുക്കളായി ചിത്രീകരിക്കുന്ന ആളുകളോട് പറയട്ടെ നിങ്ങള്‍ മൂഡ സ്വര്‍ഗത്തില്‍ ആണ്.
ഇന്ന് ഈ പ്രത്യേക അവസരത്തില്‍ പീഡി തരാകുന്ന വൈദികര്‍ക്കു വേണ്ടി ഈ ലക്കം മാറ്റി വെക്കുന്നു.
അണ പൊട്ടിയ മൂര്‍ഗനെ പോലെ ഓടിനടന്ന് വിഷം ചീറ്റി കടിക്കുകയാണ് ഒരു ക്നാനായ പുരോഹിതന്‍. തെറ്റായ ദൈവ വിളിയെ തിരിച്ചുവിളിക്കാന്‍ സംവിതാനമില്ലാത്ത സഭയുടെ ദുരവസ്തയാണിത് സൂചിപ്പിക്കുന്നത്.
ഇനി താഴെ കൊടുത്തിരിക്കുന്ന മുത്തോലത്ത് കത്തനാരുടെ ബ്ലോഗിലെ ചില കൊട്ടിങ്ങുകള്‍ നോക്കാം. ഇതില്‍നിന്നു നമുക്ക് എന്ത് മനസിലാക്കാം എന്ന് പരിശോധിക്കാം.
''ഞെളിഞ്ഞു നടക്കുന്ന പല മാന്യന്മാരും, പല കത്തനാര്‍മാരും ഇന്ന് തലയില്‍ മുണ്ട് ഇട്ട് നടക്കുന്ന കാഴ്ച സംജാതമായേനെ........
എന്തൊക്കെയായാലും ഈ വെടിനിര്‍ത്തല്‍ സമ്മേളനത്തിനു എഴുന്നള്ളുന്ന വൈദീകരോടും ബഹുമാനപെട്ട അഭിവന്ദ്യ പിതാവിനോടും........................................
പതിനെട്ടാമത്തെ അടവായ , എല്ലിന്‍ കഷണങ്ങളില്‍ താല്പര്യമുള്ള വൈദീകരെ അടര്‍ത്തിമാറ്റി അവരെ കൊണ്ട് പിതാവിനെ തെറ്റിദ്ധരിപ്പിച്ച്, വി ജി കണ്‍വെന്‍ഷനെ തകര്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കുക......................................
കോട്ടയത്തെ അരമന സൌധത്തില്‍ സ്വന്തം കാര്യം മാത്രം നോക്കി കഴിയുകയും, കാശിനു ആവശ്യമുള്ളപ്പോള്‍ മാത്രം അമേരിക്കക്കരെന്റെ നക്കാപിച്ചായ്ക്ക് വേണ്ടി അമേരിക്കകാരെ സ്വന്തമായി കാണുകയും ചെയ്യുന്ന പതിവ് നിര്‍ത്തല്‍ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.................
എജുക്കേഷന്‍ ഫണ്ട് പിരിക്കുവാനായി അമേരിക്കയിളുടെനീളം നടന്നു പിരിച്ചപ്പോള്‍ പള്ളികളിലൂടെ പിരിച്ചു തന്നതിന്റെ ഏഴയലത്ത് പോലും ഈ മഹാന്മാര്‍ പിരിച്ചു തന്നില്ല. നെട്ടിപാട്ടം കെട്ടിയ ഗജ വീരന്മാരെ പോലെ ഇവരുടെ ഒക്കെ അടുക്കള നിരങ്ങാനാണ് ഇനിയും പരിപാടിയെങ്കില്‍ ഈ ജനം എല്ലാ കെട്ടുകളും പൊട്ടിച്ചു പ്രതികരിക്കും.................................................
ഒരു പറ്റം അച്ചന്മാര്‍ കൂട്ടത്തോടെ ഈ അടുത്തയിടെ , മുന്‍പ് ഈയുള്ളവന്‍ പറഞ്ഞത് പോലെ തന്നെ ക്രൂയിസ് ട്രിപ്പിനു പോയതായി വിവരം ലഭിച്ചു………………………………………………………………………………………………
ശ്രമിക്കെണ്ടാവര്‍ ശ്രമിച്ചപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്നവരെ കൂടി വരുതിയില്‍ ആക്കാനായി സാക്ഷാല്‍ മെത്രാ പോലീത്ത തന്നെ ഉടന്‍ എത്തുന്നു……………………ഇവിടെ പള്ളികള്‍ നിലനില്‍ക്കുകയോ നില നില്‍ക്കാതിരിക്കുകയോ ചെയ്യട്ടെ. എങ്ങിനെയും കുറെ നാള്‍ ജോലി യൊന്നും ചെയ്യാതെ സുഖിച്ചു കഴിയണം.’’.........
ഇവിടെ ഒരു കത്തനാര്‍ താന്‍ ജോലി ചെയ്തു ഉണ്ടാക്കുന്ന പണത്തിന്റെ ( മറ്റു പല കത്തനാര്മാരും ഒരു ജോലി ചെയ്തു സുഖ ജീവിതം കഴിക്കുമ്പോള്‍ ആശുപത്രിയിലും രണ്ടു ഇടവകകളിലും ജോലി ചെയ്തു ഉണ്ടാക്കുന്നത് ) സിംഹഭാഗവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതിനെ കള്ളത്തരവും തട്ടിപ്പും ആയി ചിത്രീകരിച്ച..................
മുന്‍പ് ഇവിടെ സേവനം ചെയിത മുഴുവന്‍ വൈദീകരും 50 ലെക്ഷത്തില്‍ കുറയാത്ത തുകയുമായി തിരിച്ചുപോയി അതില്‍ ചിലെര്‍ ഷോപ്പിംഗ് സെന്റര് പണിതിരിക്കുന്നു ............................."
കോട്ടയത്ത് നിന്ന് ഈ ഒരു പറ്റം വൈദികരെ അന്ഗാടിയാതിന്റെ അടിമ പണിക്കു വിട്ടു കൊടുക്കന്ന പരിപാടി തെക്കും ഭാഗ കാര്‍ക്ക് അപമാനം ആണ്.തനിക്കു മുന്‍പ് ചിക്കാഗോയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത എല്ലാ വൈദികരെയും മോഷ്ടാക്കള്‍ എന്ന് മുത്തോലത്ത് അച്ഛന്‍ പറയുമ്പോള്‍ ആകമാന ക്നാനായ സമുദായം അതില്‍ പ്രതിഷേധിക്കുന്നു.ഒന്ന് പറയാം ഇവരാരും ഒരു വടക്കും ഭാഗ മെത്രാന്റെ വിറകു വെട്ടും, വെള്ളം കോരും, ചെരുപ്പ് നക്കും ആയി നടന്നു ക്നാനായക്കാരന്റെ അഭിമാനം ന്ഷടപ്പെടാതവരാന്.ഒരു വ്യക്തിയുടെ നില നില്പിന് വേണ്ടി സഹ വൈദികരെ വരെ തള്ളി പറയുന്ന ഒരാളില്‍ നിന്നും വെറും അല്മായാണ് എന്ത് പ്രതീക്ഷിക്കാം എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കുക.മേല്‍ പറഞ്ഞിരിക്കുന്ന വൈദികര്‍ പത്തര മാറ്റുള്ള തങ്കത്തിന്റെ പരിശുദ്ധി ഉള്ളവര്‍ ആണ്.ചിക്കാഗോ കനാ അവരോടൊപ്പം ഉണ്ട്.
പിടിച്ചാല്‍ പിടികിട്ടാത്ത അത്രയും ആല്‍മരം പോലെ വളര്‍ന്നു പന്തലിച്ച സമുധായത്തിനും കോട്ടയം പിതാകെന്മാര്കും നേരെ കൊഞ്ഞനം കുത്തുന്ന ഈ വൈദീകനും, ഈ ആല്‍മരത്തില്‍ കറുത്ത ഇരുംപാനികളാല്‍ മോചനമില്ലാതെ തരക്കപ്പെട്ടിരിക്കുന്ന പിശാചുക്കളും ഒന്ന് ചേര്‍ന്ന് മറ്റു വൈദീകരെ മൃഗീയമായി വേട്ടയാടുകയാണ്. പ്രതികരിക്കാന്‍ ശേഷിയില്ലാതെ സഭക്ക് വിധേയരായ ഈ പാവങ്ങള്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നോര്‍ത്തു പകച്ചു നില്‍ക്കുന്നു.
കോട്ടയം രൂപതയെയും പിതകന്മാരെയും സമുദായ നേതാകെന്മാരെയും ചതികുഴിയില്‍ തള്ളിയിട്ട്, ചിക്കാഗോയിലെ വിശ്വാസികളുടെ പനമാപഹരിച്ചു നാടുകടത്തി തന്റെ വ്യക്തിപ്രഭാവം വനോളമുയര്‍ത്താന്‍ ഇവിടെയുള്ള വൈദീകര്‍ തടസമാകുമെന്ന് കണ്ടപ്പോള്‍, തന്നിലെ വിഷ സര്‍പ്പത്തെ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുമെന്ന് കണ്ടപ്പോള്‍, ഒരുപറ്റം നീച ജെന്മങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഈ വിധുംസക പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് തോല്പിക്കാന്‍ സക്തമായി മുന്നോട്ട് വരാന്‍ ആത്മാഭിമാനമുള്ള സകല ക്നാനായ സഹോതരങ്ങളും മുന്നോട്ടുവരാന്‍ സമയമായി.
ക്നാനായ സമുധായതെയും നമ്മുടെ പൈത്ര്കതെയും അങ്ങാടിയത് പിതാവിന് അടിയറ വച്ച് തന്നിലെ സ്വാര്‍ത്ഥ നേട്ടങ്ങല്കായി ഒരു സമൂഹത്തെ മുഴുവനും അടിയറ വയികാന്‍ നോര്‍ത്ത് അമേരിക്കയില്‍ സേവനം ചെയ്യുന്ന ക്നാനായ അഭിഷിക്തര്‍ തയ്യാറാകില്ലയെന്ന ഉള്കഴ്ചയാണ് ഇവെര്‍കെതിരെ തിരിയാന്‍ കാരണം. നമ്മുടെ സമുധായത്തിന്റെ തലവന്‍ അഭിവന്ന്യ മൂലക്കാട്ട് പിതാവ് ഈ മാസം അവസാനം അമേരികയില്‍ വരുമ്പോള്‍ തനിക്ക് വരാന്‍ പോകുന്ന അപകടങ്ങളെ വേരോടെ പിഴുതെരിയനാണ് തന്റെ സഹ വൈദീകരെ ഒരു പറ്റം അലമായ ക്രിമിനലുകളെ ഉപോയോഗിച്ചു മാനസീകമായി പീഡിപ്പിക്കുകയും ഭീഷിനിപ്പെടുതുകയും ചെയ്യുന്നത്. തന്റെ വരുതിയില്‍ നില്‍ക്കാത്ത വൈദികരെ ഒരു പറ്റം ഗുണ്ടകളെ ഉപയോഗിച്ച് V G പൊതു ജന മധ്യത്തില്‍ അപമാനിക്കുക അല്ലേ? ഇവരും കോട്ടയം പിതാവിന്റെ കീഴില്‍ ഉള്ള വൈദികര്‍ ആണ്.അന്ഗാടിയാതിനു ഇതിനാണോ നമ്മുടെ വൈദികരെ വിട്ടു കൊടുക്കുന്നത്?
കാതോലിക സഭയ്കും ക്നാനായ സമുദായത്തിനും ദൈവശാസ്ത്രതെയും പാരമ്പര്യത്തെയും നമ്മുടെ പൈത്രകതെയും വികലമായി ചിത്രീകരിച്ച് ഗൂഡമായ ലെക്ഷ്യത്തോടെ നമ്മെളെയെല്ലാം ചതികുഴിയില്‍ തള്ളിയിട്ട് സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ സമുദായ വന്ജകനെ തിരിച്ചറിയാന്‍ നമ്മുടെ പിതാവിന് സാധിക്കുമോ ? ഒരു ക്രിമിനല്‍ വൈദീകന് വേണ്ടി നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ ക്നാനായ മക്കെളെയും നമ്മുടെ പിതാവ് അടിയരാവെകുമോ ? കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ സമുദായത്തെ സേവിച്ച് തിരിച്ചു പോയ വൈദീകരെയും, ഇന്ന് ഇവിടെ സേവനം ചെയ്യുന്ന വൈദീകരെയും അപമാന കഥാപാത്രമാക്കുന്ന എന്തിന് ഞങ്ങളുടെ സ്വന്തം പിതാക്കന്മാരെ തന്നെ നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരെന്നു ആക്ഷേപിച്ച ഈ സമുദായ ദ്രോഹിയെ ചങ്ങലയില്‍ തളച്ചിടാന്‍ മൂലക്കാട്ട് പിതാവിന് സാധിക്കുമോ ? പിതാവിന്റെ വരവിനായി, തീരുമാനങ്ങല്കായി ലോകം മുഴുവന്‍ കാത്തിരിക്കുന്നു.
പിതാകെന്മാരെയും വൈദീകരെയും അപമാനിക്കുകയും പീഡിപ്പിക്കുകയും, സ്വന്തം സമുധായാതെ ഒറ്റു കൊടുത്ത് സ്വാര്‍ത്ഥ നേട്ടങ്ങല്കായി ഒരു പൈശാചിക വൃന്തത്തെ തന്നെ വലയമായി സൃഷ്ട്ടിച്ചു അതിന്റെ തലപ്പത്ത് ബിജോ എന്ന ആണും പെണ്ണും കെട്ട കൂലി എഴുത്തുകാരനെ കുടിയിരുത്തുകയും ചെയിത മുത്തോലത്ത് കത്തനാരെ എത്രയും പെട്ടെന്ന് തിരിച്ചു വിളിച്ച് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുധായാതെ രെക്ഷിക്കണമെന്നു ചികഗോക്നാ ശക്തമായി ആവശ്യപ്പെടുന്നു. അതുപോലെ തന്നെ ചിക്കാഗോയിലെ ST . MARY 'S ദേവാലയത്തിലും കൂടി ഒരു ഫുള്‍ ടൈം വൈദീകനെ തന്ന് ഞങ്ങളുടെ വിശ്വാസ സംരെക്ഷണത്തിന് സ്ഥിരസംവിധാനം ഉണ്ടാക്കിതരനമെന്നു അഭിവന്ന്യ മൂലക്കാട്ട് പിതാവിനോട് ഞങ്ങള്‍ സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നു. മുത്തോലത്ത് കള്ള കത്തനാരുടെ കള്ളത്തരങ്ങള്‍ പൊളിച്ച് നമ്മുടെ സമുധയാതെ രെക്ഷിക്കാന്‍ പരിശുധാത്മാവിന്റെ കൃപാവരങ്ങള്‍ അധികാരികള്‍ക് ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹാധരങ്ങളോടെ,
ചികാഗോക്നാ

ഈ വൈദികരെ ഞങ്ങള്‍ ആദരിക്കുന്നു.ക്നാനായ സമുദായം നിങ്ങളോടൊപ്പം ഉണ്ട്. |

I think it is very planned operation from VG. He preparing the whole Knanaya community through his different blog to make them believe he is the only true priest here in USA and all others are good for nothing.
ReplyDeleteVG is a fraud !!!!
ReplyDeleteHe tricked Knanaya community and built-ed non Endogamous churches for Syromalabar diocese of Chicago . Poor Knanaya community members thought he is building Knanaya churches for the Endogamous Knanaya community .
why saying..! there are still lot of shighandiees hanging behind him with no personalities and waiting to make sure on the right side on each picture taken. I wonder at least one time that person either on the other side!! as long as these people exists these will be these priests.
ReplyDeleteohhh wts happening in U S A..?If it is coz of Mutholam, dear Bishop, why u not calling him back, the community should be first, and rest things should be behind
ReplyDeleteI know the above priests and they were very good with community and they worked for the community.They could have to build a church in Chicago, but we were waiting to satart a church with endogomous right.This V G....spoiled all.
ReplyDeleteWhy the whole community is suffering because of one person ? This man is VG for ten years and Vicar for more than five years. It is time for change and we looking for a new Vicar for St.Mary's Church. Our practice is to have new priest in every three or more year period. Just like in my parish in back home, we all thought the present one is the best. But when we got the new priest, we realize the new one is also the best and all the disappointment is gone. It is good for Rev.Fr.Mutholam to take change and it is also it is good for us to have different priest.
ReplyDeleteWhy we have a priest who can celebrate half an hour adoration ? If he is a full time priest why cant he conduct one hour adoration ? Since he donate whole money to Agape, it is his problem. But he is obligated to provide full time Pastoral care.
ReplyDeleteSince our unemployment rate is so high, why he is holding two or three job ? By the way where he lives ? Syro Church or Latin Church ? Is it appropriate to stay a Syro Malabar rite Priest to live in Latin church ? Does the Canon Law allow this ? How do you evaluate this Latin Stay through Canon law ? Can we consider Rev.Fr.Mutholam is Latin Kna since he is living in Latin church and serving three different employer ? I think it is time for us to have a dedicate Knanaya Priest in St Mary's Church.
ReplyDeletePlease call Vacha Uncle and he is the only one have the authority to appoint a full time priest like Maywood Church. Need Vettila and Adakka
Deleteപ്രിയപ്പെട്ട നോര്ത്തമേരിക്കന്‍ ക്നായുടെ കൂലിപത്രപ്രവര്ത്തകാ, ചിക്കാഗോ ക്നായുടെ സത്യമാകുന്ന കുതിരയുടെ പുറത്തുകയറിയിരുന്നു നടത്തുന്ന ഈ അശ്വമേധം കണ്ടു അസൂയപെട്ടിട്ടു കാര്യമില്ല. പത്രപ്രവര്ത്തനത്തില്‍ അല്പമെങ്കിലും സത്യം ഉള്കൊള്ളിക്കാന്‍ ശ്രമിക്കുക. അതിനാവുന്നില്ലെന്കില്‍, കൂട്ടികൊടുപ്പ് പണിയാണ് തനിക്കൊക്കെ പറ്റുന്നത്.
ReplyDeleteസത്യം തിരിച്ചറിയാനുള്ള ശേഷി ക്നാനയമാക്കള്ക്ക് തീരെ ഇല്ലാതായിട്ടില്ല എന്ന് ഓര്ക്കുക!
This year KCCNA should not invite MUTHU for our convention, cos he is not fit for our community. If KCCNA can do it??????
ReplyDeleteHi;
ReplyDeleteDon't you understand Mutholam is also a Human being. Since he is in Loha, this is the only platform he have. Unfortunately he can't play his in born evil politics outside. So, he doing it inside the Church frame according to the Canon law. He proclaimed, as long as i have my Holly KAPA ( HOLLY DRESS ),ALTHARA AND Media, no body can touch me.
It is a beautiful tactic to use media pressure to control other Priest. We will see how they going to react towards Mutholam's actions. Hope the stand for the justice.
ReplyDeleteMuthu is using his dirty media empire to conquer ordinary folks like you and us, not going to happen under the watch of people like chicagokna and Americankna .
ReplyDeleteKeep up your excellent write ups.
Why can't Muthu Keep his VG position and give up the Vicar position to somebody else. That way Still he can be the head of the Knanaya region and some other priest can effectively run the parish.
ReplyDeleteHi everybody;
ReplyDeleteDid anybody hear Mutholam and his partners in crime start a Private Investigation through Private Detectives. We can wait till the result come and we see who you guys are.Also we can use the same folks to do the investigation for Muthu's and Associates State and Federal Crimes. It will be a nice mess to see how the knanaya community end up with.
Dear Rev.Fr.Muthola...
ReplyDeleteCan you please... please add your financial dealing as well to the Private Investigation. How many Count you break the law of the land to export the illegal money. Can you find out, you ever break the money transaction rules and regulations of this country. Don't be fooled by KK group. It is not good to be become inmates of Federal Prison. Don't you know what kind of welcoming waiting for you in the Federal Prison.
We love you Maaan. Please bring the bloger out side and let the whole community see the real Knanaya People in this early Century.
Fr. Mutholam, can you give up your LOHA and put on HANDLOOM and go KERALA POLITICS, IN NO TIME YOU CAN BE THE CHIEF MINISTER.
ReplyDeleteI Love you chicago Kna. You are doing a great job. I think one day he will come out throgh the hole like RAT. He has to, because he is suffocating. When Chicago Kna SMOKE get intense he has no choice but to get out. MUTHU... Knanaya people are getting stronger. We will fight until we prevailed. It doesn't matter how many detectives he use but he forgot one thing about freedom of speech.
ReplyDelete