Monday, February 6, 2012

V G യുടെ സമുദായ വഞ്ചന, ആമുഖം.

അമേരിക്കയില്‍ നമുക്ക്, ക്നാനായക്കാര്‍ക്ക് വേണ്ടി സേവനം അര്‍പ്പിച്ചിട്ടുള്ള നമ്മുടെ വൈദികരോടുള്ള ചിക്കാഗോ ക്നായുടെ അകൈതവം ആയ സ്നേഹാദരങ്ങള്‍ ഒന്ന് കൂടി ഞങ്ങള്‍ വ്യക്തമാക്കുക ആണ്.ഇവിടുത്തെ പുതു ക്രിസ്ത്യാനികള്‍ക്ക് രൂപതാ സംവിധാനം ഉണ്ടാകുന്നതിനു എത്രയോ മുന്‍പേ ഒരു സംഘടിത ശക്തി ആയിരുന്നു നമ്മള്‍ ക്നാനായക്കാര്‍.കുടിയേറ്റത്തിന്റെ ചരിത്ര വഴികളില്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിഞ്ഞാല്‍ ക്നാനായ്ക്കാരന് എന്നും പ്രാധാന്യമുള്ളത് ആയിരുന്നു ആത്മീയതയും.അതിനുള്ള മാര്‍ഗങ്ങള്‍ അവന്‍ എന്നും തേടുകയും, കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.ക്നായി തോമായുടെ നേത്രത്വത്തില്‍ കൊടുങ്ങല്ലൂര്‍ക്ക് വന്ന സംഘവും കൂടെ അത്മീയ കാര്യങ്ങളുടെ പൂര്തീകരണത്തിന് ഒരു മെത്രാനെ കൂടി കൂട്ടി എന്നതും, അല്‍മായ നേത്രത്വത്തില്‍ നടത്തിയ മലബാര്‍ കുടിയേറ്റ ത്തിലും, അത്മീയ പൂര്തീകരണത്തിന് വേണ്ടി വൈദികരെ കൂടെ കൂട്ടി എന്നതും ചരിത്രത്തിന്റെ ഭാഗം ആണ്.ക്നാനായക്കാരന്‍ അവന്റെ ആവശ്യങ്ങള്‍ ഇപ്പോഴും നിരവേട്ട്ടിയിട്ടുണ്ട്.ആരുടേയും ഔദാര്യത്തിന് വേണ്ടി കാതിരുന്നിട്ടില്ല.

ഇത് തന്നെ ആണ് അമേരിക്കയിലും ഉള്ള ക്നാനായ ചരിത്രം.ഇതിനാണ് കോട്ടയം രൂപതാ നെത്രത്വവും എക്കാലവും എടുത്തിട്ടുള്ള നിലപാടുകള്‍.പക്ഷെ നമ്മളെ നാം അറിയാതെ തന്നെ സമുദായ ശതുക്കലായ വടക്കുംഭാഗ സഭാ നെത്രത്വത്തിന്റെ മുന്‍പില്‍ ഏതാനും സമുദായ വച്ന്ച്ചകര്‍ അടിയറ വെച്ചപ്പോള്‍ മുതല്‍ ചരിത്രം മാറുക ആയിരുന്നു.ക്നാനായ കാരന്റെ സഭാപരവും, അത്മീയ പരവും, ആയ എല്ലാ കാര്യങ്ങള്‍ക്കും, നമ്മളെ അറിയില്ലാത്ത മറ്റേ കൂട്ടരുടെ തിട്ടൂരം വാങ്ങിക്കേണ്ട ഗതികേടില്‍ നമ്മെ ചിലര്‍ കൊണ്ടെത്തിച്ചു.നമ്മുടെ പണം കൊണ്ട് വാങ്ങിയ പള്ളികളില്‍ നമ്മുടെ പിതാക്കന്മാര്‍ക്കു കയറണം എങ്കില്‍ വടക്കും ഭാഗ മെത്രാന്റെ അനുമതിക്കായി നോക്കി നില്കണം.നമ്മുടെ പിതാക്കന്മാരെയും, നമ്മളെയും മൊത്തമായി വിട്ടതില്‍ ചില വ്യക്തികള്‍ക്ക് വ്യക്തിപരം ആയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിക്കും, പക്ഷെ സമുദായത്തിന്റെ അഭിമാനം നഷ്ടപെടുതാന്‍ ഇവര്‍ ആരാണ്.ഇവിടെ ആണ് സഭയും സമുദായവും തമ്മില്‍ അതിര്‍ വരമ്പുകള്‍ വേണമോ എന്ന് പലരും ചിന്തിച്ചു പോകുന്നത്.സഭക്ക് സഭയുടെ ആയ പരിമതികള്‍ ഉണ്ടാകുമ്പോള്‍ അത് സമുദായത്തിന്റെ വളര്‍ച്ചക്ക് തടസ്സം ആകാതിരിക്കണം എങ്കില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ തീര്‍ച്ച ആയും ഇങ്ങിനെ തന്നെ ആയിരിക്കും ചിന്തിക്കുന്നത്.അമേരിക്കയിലെ സമുദായത്തിന്റെ വളര്‍ച്ച ഇന്ന് ഉപരി തലത്തില്‍ നിന്നും നോക്കുമ്പോള്‍ വടക്കും ഭാഗ രൂപതയുടെ നേട്ടമായി മാറ്റി കളഞ്ഞവര്‍ ആരാണ്.റോമില്‍ നമ്മുടെ നേട്ടങ്ങളുടെയും, സംഭാവനയുടെയും ക്രെഡിറ്റ് അന്ഗാടിയാതിന്റെ അക്കൌണ്ടില്‍ പോകുമ്പോള്‍ അപഹാസ്യരാകുന്നത്, ഇളിഭ്യരാകുന്നത് കോട്ടയം പിതാക്കന്മാരാണ്.അന്ഗാടിയാതിന്റെ കീഴില്‍  പള്ളികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്ന സമുദായ വന്ച്ചകര്‍ ഈ സമുദായത്തിന്റെ ചര്ത്രത്തിന്റെ കടക്കല്‍ ആണ് കത്തി വെക്കുന്നത്.പൊറുക്കാനാകാത്ത തെറ്റാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്.ചരിത്രത്തിന്റെ ഗതിയില്‍ മാറ്റം ശ്രഷ്ടിക്കാന്‍ നിങ്ങള്‍ക്കാകില്ല, കാരണം 17  നൂറ്റാണ്ടിന്റെ ചരിത്രം തകര്‍ക്കുക എന്നത് സമുദായ ശത്രുക്കളുടെ ആവശ്യം ആണ്.അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും, ഏതു  വേഷം ധരിച്ചവര്‍ ആയാലും, അതിജീവിക്കേണ്ടത് ശക്തമായ പ്രതിഷേധം ആയിരിക്കും, അത്മീയ തലത്തിലും, ബൌധിക തലത്തിലും.കോട്ടയം പിതാക്കന്മാര്‍ സമുദായത്തോട് സ്നേഹം ഉള്ളവര്‍ ആണ് എന്ന് തന്നെ ആണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇങ്ങള്‍ കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ഈ അവസരത്തില്‍ 2002 ഇല് നമ്മുടെ പിതാക്കന്മാരുടെ ആശീര്‍ വാദത്തോടെ, അമേരിക്കയിലെ ക്നാനായ സമുദായത്തിന് വേണ്ടി നാം ഒറ്റ കെട്ടായ ഒരു തീരുമാനം എടുത്തു.Our priests and KCCNA delegates unanimously disagreed with this policy (Policy of Angaadiyath) stating that it would eventually extinguish the existence of our community.അതില്‍ വ്യക്തം ആയിരുന്നു മറിച്ചൊരു തീരുമാനത്തോട് നാം യോജിച്ചാല്‍ നമ്മുടെ സമുദായത്തിന്റെ നിലനില്പ് തന്നെ തകര്‍ന്നു പോകും എന്ന്.നമ്മുടെ നില നില്പിന്റെ തകര്‍ച്ച വടക്കും ഭാഗരുടെ വിജയം ആണ്.അതിലേക്കു നമ്മളെ വലിച്ചിഴച്ചു കൊണ്ട് പോകുന്നവര്‍ ആരാണ്.സമുദായ വന്ച്ചകരെ കല്ലെരിയാതിരിക്കാന്‍ ഞങ്ങള്‍ യേശു ക്രിസ്തു അല്ല.കാരണം ഈ സമുദായം കാലാ കാലം ആയി നില നിന്നിട്ടുള്ളത് പല പ്രതി സന്ധികളെയും തരണം ചെയ്താണ്.പക്ഷെ ഇതാദ്യം ആയാണ് ക്നാനായ സമുദായം സമുദായത്തിനുള്ളില്‍ ഉള്ള വരില്‍ നിന്നും കുത്തേറ്റു രക്തം വാര്ത് നിക്കുന്നത്.ആ രക്തം നക്കി കുടിച്ചു ചിലര്‍ തടിച്ചു കൊഴുക്കുന്നത് നോക്കി നില്‍ക്കാന്‍ ഏതു  സമുദായ സ്നേഹിക്കു കഴിയും.ഉണരൂ ക്നാനായ സമൂഹമേ, ക്നാനായ പിത്ര്‍ത്വം ഉള്ള ക്നാനായ മക്കളെ പൂര്‍വ പിതാകന്മാരോടുള്ള നമ്മുടെ കടമ ആണ് ഇത്.ചരിത്രത്തിന്റെ ഭാഗം ആകാന്‍ ഭാഗ്യം സിധിചിട്ടുള്ളവര്‍ ആണ് നമ്മള്‍.

            ഈ ചരിത്ര മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ ഓരോ ദിവസവും ഞങ്ങളോടൊപ്പം ചേരുന്ന ക്നാനായ സമുദായങ്ങള്‍ തന്നെ ആണ് ഞങ്ങളുടെ ഊര്‍ജം.അബ്രഹാമിന്റെയും, ഇസഹാകിന്റെയും, യാക്കോബിന്റെയും, താഴ്വഴിയില്‍ പെട്ട പൂര്‍വ പിതാകരാന് ഞങ്ങളുടെ ഊര്‍ജ സ്രോതസ്.പരിശുധാത്മാവാണ് ഞങ്ങളെ വഴി നടത്തുന്നത്.ആര്‍ക്ക് തടയാനാകും ഞങ്ങളെ.തികഞ്ഞ ലക്ഷ്യ ബോധം ഉണ്ട് ഞങ്ങള്‍ക്ക്.ഇരുട്ടിന്റെ മറവില്‍ ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കുക, വലിയ ഒരു അല്‍മായ മുന്നേറ്റത്തിനു ക്നാനായ സമുദായം പാകപ്പെട്ടു കൊണ്ടിരികുക ആണ്.ആരാധിക്കുന്ന പല പ്രതിഷ്ഠകളും കളിമണ്‍ പ്രതിമകളെ പോലെ തകരുന്നത് നമുക്ക് സാക്ഷ്യം വഹിക്കാം.  ആരാധിച്ചു കൊണ്ടിരിക്കുന്ന പല പ്രതിഷ്ഠകളും വെറും കളിമണ്‍ പ്രതിമകള്‍ ആണ് എന്ന് കൂടുതല്‍ ആളുകള്‍ മനസ്സിലാക്കി കൊണ്ടിരിക്കുക ആണ്.അവ നമ്മുടെ മുന്‍പില്‍ വീണു തകര്‍ന്നു തന്നെ പോകും, അതുപോലെ ഈ കള്ള നാണയങ്ങളെ വിറ്റ് തല്‍കാലം ലാഭം ഉണ്ടാക്കുന്നവരും കാലത്തിന്റെ തികവില്‍ സമുദായതാല്‍, വരും തലമുരകളാല്‍, വെറുക്ക പെട്ട് പോകും.അതാണ്‌ മാനവ സമുദായ സാമൂഹിക ശാസ്ത്രത്തിന്റെ ചരിത്രം.

           ബഹുമാനപ്പെട്ട V G , ഇവിടെ ശത്രു എന്നത്, മൂര്‍ത്തീ ഭാവമുള്ള ആള്‍ രൂപങ്ങള്‍ അല്ല.പ്രത്യുത സ്വന്തം അസ്ഥിത്വം ആണ്, താങ്കളുടെ നിഴലിലേക്ക്‌ സൂക്ഷിച്ചു നോക്കുക, ശത്രുവിന്റെ, വഞ്ചകന്റെ, ചതിയന്റെ, നുണയന്റെ, ആല്‍മ പ്രശംസകന്റെ,  അന്യന്റെ വസ്തുക്കള്‍ മോഹിക്കുന്നവന്റെ, കര്‍ത്താവിന്റെ ദേവാലയം മദ്യപാനതിനുള്ള താവളം  ആക്കിയവന്റെ, വിധവയുടെ ചില്ലിക്കാശിനു വില നല്‍കാതവന്റെ, മനുഷ്യന്റെ ബലഹീനതകളെ ചൂഷണം ചെയുന്നവന്റെ, നാണയ മാറ്റകാരന്റെ, അഹങ്കാരിയുടെ, ഏകാധിപതിയുടെ, നിഴലാട്ടങ്ങള്‍ മിന്നി മറിയുന്നത് കാണുവാന്‍ സാധിക്കുന്നില്ലേ?ശത്രുവിനെ തേടി അലയുന്ന താങ്കളില്‍ തന്നെ ആണ് താങ്കളുടെ ശത്രു.എങ്ങിനെ ആ ശത്രുവിനെ ഇല്ലാതാക്കണം എന്ന് താങ്കള്‍ തന്നെ തീരുമാനിക്കുക.തകരാന്‍ പോകുന്നവന്റെ പിടിച്ചു നില്പിന്റെ അവസാന അടവാണ് ശത്രുപാളയ്തില്‍ അഭയം പ്രാപിക്കാന്‍ ഉള്ള ശ്രമം.താങ്കള്‍ ഇപ്പോള്‍ അഭയം പ്രാപിച്ചിരിക്കുന്നത്‌ താങ്കളുടെ ശത്രുപാലയം, ആ സാമൂഹ്യ വിരുദ്ധരുടെ, ആഭാസന്മാരുടെ സംരക്ഷണം, അതിന്റെ തണലില്‍ ആ ഇരുട്ടില്‍ എത്ര നാള്‍ മരഞ്ഞിരികാന്‍ കഴിയും.ഞങ്ങള്‍ ചൊരിയുന്നത് പ്രകാശം ആണ്.ആ പ്രകാശ സ്ഫുലിങ്ങങ്ങളില്‍ തെളിഞ്ഞു കാണുന്നത്, ആര്‍ക്കും ജാള്യത ഉണ്ടാക്കുന്നതാണ്.സ്വന്തം ജാള്യത മറച്ചു വെക്കാനായി അഭിവന്ദ്യരും, ആരാധ്യരും ആയ സഭാ പിതാക്കന്മാരെയും, അല്‍മായ നേതാക്കളെയും, കൂലി എഴുത്ത് കാരെ കൊണ്ട് അപഹാസ്യ പാത്രം ആക്കാന്‍ പോലും താങ്കള്‍ ശ്രമിക്കുന്നു.കുന്നശ്ശേരി പിതാവും, ജസ്റിസ് സിറിയക് ജോസഫും അവരുടെ കുടുംബങ്ങങ്ങളും ഈ സമുദായത്തിന് പ്രീയങ്കരമാണ്.ദയവു ചെയ്തു അവരെ അപഹസിക്കുന്നത് ഉടന്‍ നിര്‍ത്തുക.അന്തം വിട്ട പ്രതി എന്ത് ചെയും എന്നത് ഇവിടെ അന്വര്‍ഥം ആകുക ആണോ?ഒന്നോര്‍ക്കുക , താങ്കളുടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളും, പ്രവര്‍ത്തന ശയിലിയും, ഈ സമുദായത്തില്‍ എത്ര മാത്രം അസ്വസ്ഥത ആണ് ഉണ്ടാക്കി ഇരിക്കുന്നത്.താങ്കള്‍ ഓരോട്റ്റ് വ്യക്തി അല്ലെ ഇതിനെല്ലാം കാരണം?ഈ സമുദായം താങ്കളോട് എന്ത് തെറ്റ് ചെയ്തു?കോട്ടയം രൂപതാ നേത്ര്‍ത്വവും ഈ ആശയത്തിന്റെ ഉള്കാംപുകള്‍ എല്ലാ അര്‍ത്ഥത്തിലും മനസ്സില്‍ ആക്കും എന്ന് ഞങള്‍ വിശ്വസിക്കുന്നു.     ബുദ്ധിമാനായ താങ്കള്‍ കാണിച്ച ഒരു അതി ബുദ്ധി ആണ് ഏറ്റവും വലിയ ഒരു ചതി കുഴി  ആയി അങ്ങേക്ക് മാറിയത്.ഒരു പറ്റം ആഭാസന്മാരെ അഴിച്ചു വിട്ട് അപവാദവും ആഭാസതരവും നാട് നീളെ പറഞ്ഞു നടന്നാല്‍ അതിന്റെ പുക മറയില്‍ ന്യായീകരണങ്ങളും, വ്യാഖ്യാനങ്ങളും നല്‍കി രക്ഷ നേടാന്‍ കഴിയും എന്ന് വിചാരിച്ചു പോയി.ഇപ്പോള്‍ എന്താണ് അവസ്ഥ.ഒരിക്കല്‍ എങ്കിലും പൊതു ജനത്തെ വിഡ്ഢികള്‍ ആക്കാന്‍ എങ്കിലും ഒന്ന് പറഞ്ഞു കൂടായിരുന്നോ,എന്റെ സംരക്ഷണത്തിന് ചാവേറുകളും കൂലി പട്ടാളവും വേണ്ട എന്ന്, എന്റെ സംരക്ഷണം എന്റെ ജനം നോക്കി കൊല്ലും എന്ന്, എന്റെ കര്‍ത്താവ്‌ നോക്കി കൊള്ളും എന്ന്.അറിയാം സാധിക്കില്ല, കാരണം ഈ രണ്ടു പേരിലും വിശ്വാസം ഇല്ല.അങ്ങ് വാടകക്കെടുത്തു തീറ്റി പോറ്റുന്ന കൂട്ടരില്‍ നിന്നും ആണ് ഇന്ന് ഏറ്റവും വലിയ ഭീഷണി നേരിടുന്നത് എന്ന സത്യവും മനസ്സില്‍  ആക്കുക, ഇതെല്ലാം ചരിത്രത്തിന്റെ പൂര്തീകരണത്തിന് വേണ്ടി സംഭവിക്കുന്നതാണ്.സംഭവാമീ യുഗേ യുഗേ........

തന്റെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നവരെ വ്യക്തി ഹത്യ ചെയാന്‍ ഒരു കത്തോലിക്കാ വൈദികന്റെ നേത്രത്വത്തില്‍ ഇത്ര മാത്രം ശ്രമം നടക്കുന്നത് സഭയുടെ ഏതു പ്രബോധനങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആണ്?അങ്ങിനെ ഉള്ളവരെ കൊണ്ട് ഇടയ്ക്കു ഞങ്ങള്‍ മുതോലതച്ചന്‍ പറഞ്ഞിട്ടല്ല ഇതൊക്കെ ചെയുന്നത് എന്നൊക്കെ എഴ്ത്തിച്ചാല്‍ വിശ്വസിക്കാം തക്ക വിഡ്ഢികലാനെന്നു കരുതിയോ ഞങ്ങള്‍?സ്വന്തം പിത്രത്വം നിഷേധിക്കാന്‍ ഉളുപ്പില്ലാതവരെ ആണ് അങ്ങ് വാടകക്കെടുതിരിക്കുന്നത്.അവര്‍ക്ക് പുറകില്‍ താങ്കള്‍ ഇല്ല എന്ന് ഒരു പരസ്യ പ്രസ്താവന ഇറക്കാന്‍ ചങ്കൂറ്റം ഉണ്ടോ?ഞങ്ങളുടെ കൈവശം ഉള്ള തെളിവുകള്‍ നേരിടാന്‍ തയാറാണ് എങ്കില്‍ മാത്രം.

ഇനി ചെയാന്‍ കഴിയുന്ന ഒരു കാര്യം കൂടി ഉണ്ട്.ഞായറാഴ്ച പള്ളിയില്‍ വരുന്ന വിശ്വാസികളെ കൊണ്ട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുകയോ, കുറെ ശിപായിമാരെ കൊണ്ട് പ്രതിഷേധ പ്രസ്താവനകള്‍ നടത്തുകയോ ഒക്കെ.സമുദായത്തിനും ക്രിസ്തുവിനും സാക്ഷ്യം വഹിക്കാനാവാത്ത അവസ്ഥ താങ്കള്‍ ശ്ര്ഷ്ടിച്ചപ്പോള്‍ ഈ രാജ്യത്ത് നിന്ന് പാലായനം ചെയേണ്ടി വന്നിട്ടുള്ള ക്നാനായ വൈദികരുടെ പ്രാര്‍ത്ഥന മാത്രം മതി ഞങ്ങള്‍ക്ക്.ഈ രാജ്യത്ത് യാതൊരു തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതവരല്ലേ നമ്മുടെ ക്നാനായ വൈദികര്‍ ( V G ഒഴിച്ചുള്ളവര്‍ )ഈ ഒരു V G ക്ക് വേണ്ടി മാത്രം എല്ലാ സംവിധാനങ്ങളെയും മാറ്റി മരിക്കുന്നതാണ് ഇവിടുത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം


We will not support or cooperate with the authorities of the St. Thomas Syro-Malabar Diocese of Chicago until they grant us our genuine demands

ഈ നിലപാടില്‍ വെള്ളം ചെര്തവരോട് ക്നാനായ പിതാവിന് ജനിച്ച ആരും പൊറുക്കില്ല.അതിന്റെ വിശദീകരണങ്ങള്‍ ആയി നമുക്ക് നാളെ കാണാം.

12 comments:

 1. Koodos to Chicago Knas. Keep up the good work. Stay put, this is not going to be a short term goal. He has to go, nothing less, nothing more.

  ReplyDelete
 2. I doubt if the Kottayam Bishops know what is going on in our community. They hear only one side. If the mission gets stronger at the expense of knanaya association (KCS, KCCNA), Mar Angadiath gets stronger and the power of our Bishops will be compromised. Our bishops should realize that their power is limited to KCS and KCCNA; and they will have only guest status with Mission or possible Mission convention.
  Some one need to educate our bishops how our priests are destroying our association and it will ultimately compromise the power of our bishops in USA.

  ReplyDelete
 3. If my knowledge is right that The word "KNANAYA" for the people who born to knanaya parents.If one marries to a non Knanaya he or she looses their identity as "Kanaya".
  Now my question is ( which I can't understand)Why do a mission called "KNANAYA MISSION" while this is not for the only "KNANAYA PEOPLE"?.
  Is it a clear cheating of a community?.
  Ordinary people can commit SIN without knowledge,which can be forgiven-the result of first sin, and with knowledge, should be punished.
  Now a priest, willingly, is Cheating a whole community and a group of people are supporting them.They are representing the snake who cheated EVE(for the first sin).
  I think it is time for all the "knanaya people"(THOSE WHO ARE BORN TO THEIR OWN PARENTS) to get together and throw stones to those sinners....

  ReplyDelete
 4. This is what happens to all dictators when they distance themselves from their subjects. Unfortunately, our Bishop and Archbishop do not trust the laity and are nose-led by the Clergy who have their ഓവന്‍ hidden agenda. And most unfortunately, the Bishop Palace selects the "Prodigal Fathers" who are not fit to serve in the local parishes and pack them to overseas missions. This is true at least in majority of the cases. And they rely on the misinformation provided by these corrupt clergy.

  There are many honest and upright laymen in our society, but their views, suggestions and information provided such gems of the society are sadly ignored. And the present chaos in the States is a result of all these.

  It is painful to see an Archbishop (Mar Moolekattil) standing helplessly watching the show dominated by a mere bishop (Mar Angadiath). This is the net result of Politrics played by Muthu.

  It is hight time for the Kna Thirumenies to look at the reality without the coloured glass provided by Muthu.

  Muthu, you can't fool such a great community for ever. Your days are numbered. ഏറിയാല്‍ അരനാഴികനേരം!

  ReplyDelete
 5. എടാ, മുത്തുവിന്റെ കൂലിയെഴുത്തുകാരാ, നിനക്ക് ഇത് പോലെ നിലവാരമുള്ള ഒരു പാരാ ഈ ജന്മത് എഴുതാന്‍ പറ്റുമോടാ? പത്രപ്രവര്‍ത്തകനാണെന്നാ ഭാവം! നിനക്ക് പറ്റിയത് പേനയല്ല, ക്ഷുരകന്റെ കത്തിയാണ്.

  മുത്തുവിന്റെ കയിലെ കാശ് കണ്ടിട്ടാണെലും ഇത്രയും തരാം താഴരുത്, മോനെ. നീ സമുദായത്തിന്റെ കുഷ്ടമാണ്. നിന്നെ എന്നെങ്കിലും ആളുകള്‍ തിരിച്ചറിയും.
  .....

  ReplyDelete
 6. we Love you man. What a reality. It is little too long, but hope people will patiently read and understand. It is our fate to take his historical abuse from our own priest. Don't worry, as you believe we are the chosen people and there will be a solution from almighty. God bless you and our community.

  ReplyDelete
 7. Good job. Stay focused. Don't give up. You will win at last.

  ReplyDelete
 8. Transparency is the issue here.If there is clear communication happened with association leaders this wont happen.I don't think no one is against church. if you look at history those who blamed as Pallivirothikal are the one who put base for the church everywhere in north america.People who are mostly associated with other churches and KANA are the one in front line now and destroying the unity.Kallan Kappalil Thanne.Those who are now in the front line of the church are trying to do a personnel vengeance against some people using church as a shield. Houston and Dallas were two beautiful communities. Some of the inexperienced leaders with hidden agenda are the one who made all these turbulence here.Question why in Dallas more than five Banks declined loan for the church? Dallas is still on owner finance for three years.Why in Houston we paid at least one million dollar more?So rather than blaming let us pray together to end this war for the betterment of our community

  ReplyDelete
 9. Koodos to Chicago Knas. Keep up the good work. Stay put, this is not going to be a short term goal. He has to go, nothing less, nothing more.

  ReplyDelete
 10. I doubt if the Kottayam Bishops know what is going on in our community. They hear only one side. If the mission gets stronger at the expense of knanaya association (KCS, KCCNA), Mar Angadiath gets stronger and the power of our Bishops will be compromised. Our bishops should realize that their power is limited to KCS and KCCNA; and they will have only guest status with Mission or possible Mission convention.
  Some one need to educate our bishops how our priests are destroying our association and it will ultimately compromise the power of our bishops in USA.

  ReplyDelete
 11. Most of the Kna guys don't have the confedance to stand up and talk agnist wrong . They only talk in closed rooms or in the rest rooms . Comeon People kick Muthu out from Kna and protract Knanaya Traditions and history .

  ReplyDelete
 12. I believe, you are in the right path. Go ahead, people who really born from the real KNA can understand. Kudos to Chicago KNA.

  ReplyDelete