കൂലിക്ക് പേന ഉന്തുന്ന ശിഖണ്ടികളും, ഇന്നലത്തെ മഴയില്‍ മുളച്ച തകരകളും വായിച്ചു നോക്കുക, KCCNA നേത്രത്വം പള്ളികള്‍ക്ക് എതിരാണോ എന്ന്.KCCNA എക്കാലവും നിലനില്‍ക്കുന്നത് ക്നാനായക്കാരന് അവന്റെ സ്വന്തം പള്ളിയും, ആ പള്ളികളുടെ വെഞ്ചിരിപ്പ് കോട്ടയം പിതാവ് നടത്താനും ആണ്.ആര്‍ച്ച് ബിഷപിനെ കാണികളുടെ കൂട്ടത്തില്‍ നിര്‍ത്തി വെറും ഒരു ബിഷപ് പള്ളി കൂദാശ ചെയുന്നതില്‍ പരം എന്തപമാനം ആണ് കോട്ടയം പിതാവിനോട് ചെയാനുള്ളത്. ഇത്തരം അപമാനം ഏല്ക്കാന് കോട്ടയം പിതാവ് വരുന്നതില്‍ ഉള്ള ക്നാനായക്കാരുടെ പ്രതിഷേധവും ഞങ്ങള്‍ രേഖപ്പെടുത്തുന്നു.
2002 ഇല് മാര്‍ അങ്ങാടിയത് എടുത്ത നിലപാടില്‍ നിന്നും ഒരടി അദ്ദേഹം പിന്നോട്ട് പോയിട്ടില്ല.അതിനോട് യോജിക്കാന്‍ പറ്റില്ല എന്നും അത് സമുദായത്തിന്റെ നിലനില്പില് കത്തി വെക്കുന്നതായിരിക്കും എന്നും അസന്നിഗ്ധം ആയി നമ്മള് ഒന്നടങ്കം പ്രഖ്യാപിച്ചതും നിസ്സഹകരണം തുടങ്ങിയതും ആണ്.അതില്‍ നിന്നും എന്ത് മാറ്റം ആണ് പിന്നീട് ഉണ്ടായത് എന്നും,അങ്ങാടിയത്തിന്റെ കാല്ച്ചുവട്ടില് ഈ സമുദായത്തെ കെട്ടി ഇട്ടിട്ടു എല്ലാം അന്ഗാടിയാത് തന്ന ഔദാര്യം ആണ് എന്ന് പറയാന്‍ ക്നാനായ പിതാവിന് പിറന്ന ആര്‍ക്കു കഴിയും?അന്ഗ്ഗടിയാതിന്റെ നേട്ടങ്ങള്‍ എല്ലാം ക്നാനായക്കാരന്റെ ഔദാര്യം ആണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം കാണിക്കുപോഴെ ഈ V G ക്നാനായക്കാരന് ആകൂ.സംശയം ഉണ്ട് എങ്കില്‍ വിശദീകരണം തരാന്‍ തയാറാണ്, തെളിവുകള്‍ സഹിതം.കോട്ടയം രൂപതയുടെ അടിസ്ഥാനം തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുന്നവരെ സമുദായ സ്നേഹികള്‍ തിരിച്ചറിയുക.
നിലപാടുകളില്‍ സ്ഥിരത ഉള്ളവനാണ് ആണ്.അന്നും ഇന്നും വ്യക്തമായ ഉറച്ച നിലപാടുള്ള സമുദായ നേതാക്കന്മാര് ആരാണ് എന്നും സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ജീവികള്‍ ആരൊക്കെ എന്നും അനുവാചകര്‍ വായിച്ചു മനസ്സില്‍ ആക്കുക
ഇപ്പോഴത്തെ ഈ VG ഈ സമുദായത്തിന് അയച്ചു തന്ന എഴുത്തിന്റെ ഒന്നാം ഭാഗം ആണ് ഇത്.നിങ്ങള്‍ പറയുക, ഈ മനുഷ്യന് പറയുന്ന എന്താണ് നമുക്ക് വിശ്വസിക്കാന്‍ കഴിയുക, അനുവാചകര്‍ തീരുമാനിക്കുക
K C C N A യുടെ തലപ്പതിരുന്നപ്പോള് അതിനു വേണ്ടിയും, പിന്നീട് K C C N A യുടെ തലപ്പത്തേക്ക് ഒരിക്കലും എത്താന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ ( കയിലിരിപ്പു കാരണം ) അതിനെതിരെ പല്ലിളിച്ചു കാണിച്ചു പൊതു ജന ശ്രദ്ധ നേടാനും നോക്കുന്നവരെ ആണുങ്ങളുടെ കൂട്ടത്തില്‍ പെടുത്തുവാന്‍ കഴിയുമോ?മറ്റൊരു KCCNA മുന്‍ ജോ.സെക്രടരിയെ സ്വന്തം യുനിടില്‍ നിന്നും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെണ്ട് ചെയ്തു 6 മാസ കാലം പുറം തിണ്ണയില്‍ ഇരുതിയതും ചരിത്രത്തിന്റെ ഭാഗം ആണല്ലോ .പ്രീയപ്പെട്ട മുതോലതച്ചാ ഇത്തരത്തിലുള്ള എല്ലാവരാലും വെറുക്ക പെട്ട ഒരു പറ്റം ആഭാസന്മാരെ അല്ലെ അങ്ങ് കൂട്ട് പിടിച്ചിരിക്കുന്നത്.സഹതാപം ഉണ്ട്.ഒരു മുന്‍ KCCNA സെക്രടറി സംഘടനക്കു വേണ്ടി, ആകമാന് അമേരിക്കയിലെ ക്നാനയ്ക്കാര്‍ക്ക് വേണ്ടി എഴുതിയ എഴുത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നു.ഇത്തരത്തിലുള്ള അനിയന്മാരുടെ സംഭാവന ആണ് ഏറ്റുമാനൂരത്തെ ഇപ്പോഴത്തെ M L A .
.

പ്രീയ സുഹര്തെ നിങ്ങളും ഇത്, പത്രോസിനെ( Peter )പോലെ തള്ളി പറയുകയാണോ |
Date: 2 Nov 2002 14:38:47 -0000
From: knanaya@yahoogroups.com
View Contact Details
Add Mobile Alert To: knanaya@yahoogroups.com
Subject: [knanaya] Digest Number 67
Date: Fri, 01 Nov 2002 16:25:15 -0000
From: "chazhikat" <chazhikat@yahoo.com>
Subject: Report of Meeting With Bishop Angadiyath by KCCNA Delegates and Our Priests October 31, 2002
Dear Knanaya brothers and sisters,
We are presenting the report of our long awaited meeting of KCCNA delegates and our priests in charge of Knanaya Missions with Bishop Mar Jacob Angadiath, Vicar General Msgr. George Madathiparambil, Chancellor Fr. Zecharias Thottuvelil, and procurator Fr. Antony Thundathil at Mar Thoma Sleha Cathedral Hall in Chicago on Tuesday October 29, 2002 at 10:30 A.M. All the nine priests in charge of Knanaya Catholic Missions in the U.S. and 20 KCCNA delegates participated in this historically important dialogue. In preparation for the dialogue, KCCNA representatives and our priests met at Edison Park Palace (restaurant) from 2:00 P.M. to 6:00 P.M. on October 28 and from 8:00 A.M. to 9:15 A.M. on the 29th. Mr. Chacko Poovathumkal, Mr. Thomas Mulackal and Mr. John Akasala under the leadership of KCCNA president Mr. Cyriac Vettuparappuram were selected to lead the dialogue. Our priests met with Bishop Angadiath and his curia at cathedral hall at 10:00 A.M. on October 29th to present the concerns of the priests on Knanaya issues. KCCNA delegates joined them at 10:30 A.M. to begin the official dialogue.
The meeting started with a prayer led by Mar Jacob Angadiath. Then the participants introduced themselves. Our Vicar General Msgr. Abraham Mutholath welcomed all, introduced the importance and background of the dialogue and moderated the meeting. The delegates requested Bishop Angadiath to reveal his policies based on the petitions KCCNA had presented to him several times in the past. In his reply Bishop Angadiath presented his policies on the two important topics KCCNA has presented:
1. Membership in Knanaya Missions based on endogamy. Bishop Angadiath said that because he has instruction from Oriental Congregation against endogamous practice of our community in North America, he cannot allow strictly endogamous Knanaya missions. However, he is willing to establish Knanaya missions lead by Knanaya priests. If a Knanaya member wishes to marry from outside the community the family and priest can discourage it or advise the person to change his parish membership to a non-Knanaya mission. However, if he insists on keeping up his membership in Knanaya mission even when he marries from outside the community, he shall be allowed to keep up his membership in the Knanaya mission. Our priests and KCCNA delegates unanimously disagreed with this policy stating that it would eventually extinguish the existence of our community.
2. Personal jurisdiction and administrative independence for Knanaya Community within the diocese. Our priests and delegates requested the curia to allow personal
jurisdiction on all Knanaya Catholics in North America to our vicar general through our priests. What we wanted was that all Knanaya Catholics shall be allowed to have Knanaya Missions wherever we request. We also requested to have separate pastoral administrative structure for our missions to open up chances for the future development and coordination of our missions. Mar Jacob Angadiath agreed that we could have a separate forane or region when the diocese would establish such a setup later. However,
he disagreed on allowing personal jurisdiction and independent administrative structure for our missions. Our priests and delegates unanimously disagreed on this also. KCCNA president Mr. Cyriac Vettuparappuram concluded the session expressing the disappointment of the community on Bishop Angadiath's reply.
The delegates and priests again met at the restaurant at 1:30 P.M. to discuss on the results of the dialogue and to work out future plans.
The following were the decisions made and actions taken:
........................................................................................
.....................................................................................
ആ ഭാഗം അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്...............
Yours sincerely,
Cyriac Vettuparappuram, President, KCCNA
Peter Chazhikat, Secretary, KCCNA.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Dear friends of Chicago Kna. I know it is a thankless job and you are getting plenty of brick-bats. But you are really doing a wonderful service to the community. Members of our community will realise it only later; much later.
ReplyDeletePeople's memory is proverbially short. You are digging out the past relevant incidents and reminding us about the real reason behind the mess we are in today.
Please keep up the good work you are doing. If not Knaanayamakkal and Knaanaya Clergy, God will definitely reward you for your great service.
Best of luck.
...
"ഇത്തരത്തിലുള്ള അനിയന്മാരുടെ സംഭാവന ആണ് ഏറ്റുമാനൂരത്തെ ഇപ്പോഴത്തെ M L A"... He is a nice guy with honesty..., why are his brothers hurting this ex mla's future. I am sure all in Ettumanoor will read this and he will never have another chance.
ReplyDeleteEverybody can fully understand the spirit of this letter . Where this individual stand now and why ?
ReplyDeleteWhat wrong Mar Bishop Angadith speech. This only he could do maximum to us as per Rome letter which is caused by influence of kna people .What KCCNA done so far to convince the rome about our endogamy. Did KCCCNA support the Global convention meet at rome. Considering our unity Mar Agadith is not insisting membership for non-knanayite in our knanaya churhes. KCCNA MUST AVOID ANTI-CHURCH POLICY. First KCCNA MUST apologise the leak of draft of their petition to Rome and made it public even before it is not sent to Rome
Who will took the responsiblity, Is our present president is sincere to our community interest. What contribution he done to our centinary celebration. How much he respect our Bishops. Can we rely to him. Did he like to say anywhere ,to exend the jurisdiciton of kottayam to usa . Please ask ourselves, and then criticise our priet.
I think, you should educate the ignorant kna brothers and sisters in Houston, about the issues they have. It is sad that few people including Peter cheated the community out of millions of the hard earned money in spite of his knowledge about our issues with Angadiath.
ReplyDeleteI do not understand why on earth people have not stopped contributing all together. Nobody to be blamed but themselves. Are these people so illiterate?? If you want to give money for a cause, help the person in need wihout anybody knowing about it and without standing for photo opportunites. Where is Catholicisam??? Shame on you folks who contribute...., for our lord once said " let not your left hand know what your right hand does"
No priest can be a head of a Catholic Church and he has no power. It should be based on Bible which clearly states we should love one another and it has to come from about not from below. KCCNA should be more active and come forward to resolve this issue and they should get a good cannon law expert to resolve this issue. Ordinary people are not even familiar with Bible or Catholic Church.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteതൊമ്മന്റെ കൊച്ചുമോന് noreply-comment@blogger.com
ReplyDelete10 Feb (2 days ago)
to me
തൊമ്മന്റെ കൊച്ചുമോന് has left a new comment on your post "വഞ്ചനയുടെ നാള് വഴികള്‍ (ഒന്ന്)":
Dear friends of Chicago Kna. I know it is a thankless job and you are getting plenty of brick-bats. But you are really doing a wonderful service to the community. Members of our community will realise it only later; much later.
People's memory is proverbially short. You are digging out the past relevant incidents and reminding us about the real reason behind the mess we are in today.