നമ്മുടെ പ്രീയപ്പെട്ട V G 2002 ഇല്‍ സമുദായത്തിന് നല്‍കിയ ഒരു സന്ദേശം ആണ് താഴെ കൊടുക്കുന്നത്.ക്നാനായ സമുദായത്തിനും, സമുദായ നേതാക്കള്‍ക്കും, നെഗടീവായി ഭവിക്കുന്ന യാതൊരു ലേഖനങ്ങളും അദ്ദേഹം നടത്തികൊണ്ടിരുന്ന മീഡിയയില്‍ കൂടി പുറത്തു വിടില്ല എന്ന പോളിസി ആണ് അദ്ദേഹത്തിന് എന്നാണു രത്ന ചുരുക്കം.അങ്ങിനെ ഉള്ള എന്തെങ്കിലും ഉണ്ടെകില്‍ എഡിടു ചെയ്തെ അവ പബ്ലിഷ് ചെയുക ഉള്ളു എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്.
അതിനു ശേഷം വന്നിട്ടുള്ള ലേഖനങ്ങള്‍ എല്ലാം ക്നാനായ സമുദായത്തിന് നല്ലതായി ഭാവിക്കാന്‍ ഉള്ളതായിരിക്കണം എന്നാണല്ലോ ഈ പോളിസി കൊണ്ട് ഉദേശിക്കുന്നത്? Friday, September 27, 2002 ആണ് ഈ മിഷന്‍ സ്റ്റേറ്റ് മെന്റ് നടത്തിയിരിക്കുന്നത്.ഇത് നിഷേധിക്കുന്നുണ്ടോ?ഇനി ഞങ്ങള്‍ പുറത്തു വിടാന്‍ പോകുന്നത് അദ്ദേഹം ക്നാനായ സമുദായത്തിന്റെ നല്ലതിന് വേണ്ടി പുറത്തു വിട്ടിരിക്കുന്ന ലേഖനങ്ങള്‍ ആണ്.
ക്നാനായ സമുദായത്തിന് ഫാ മുതോലം നല്‍കിയിരിക്കുന്ന ആ സേവനങ്ങളുടെ തെളിവുകള്‍ നമുക്ക് അടുത്ത ദിവസങ്ങളില്‍ കാണാം.
From: mutholath2000 <mutholath2000@yahoo.com>
To: knanaya@yahoogroups.com
Sent: Friday, September 27, 2002 11:28 AM
Subject: [knanaya] GROUP UPDATE SUMMARY # 5
എന്നെന്നും ക്നാനായകാരോടൊപ്പം
ചിക്കാഗോ കനാ
--------------------------------------------------------------------------------
വാല്‍ കഷണം.
അന്ഗാടിയാത് തിരുമേനിയെ കണ്ടതിനു ശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയുടെ മറുപടി ഒന്നും ഉത് വരെ കണ്ടില്ല.കാരണം അതെല്ലാം നൂറു ശതമാനം അംഗീകരിച്ചു അല്ലെ?അതുപോലെ ആഭാസ ബ്ലോഗിന്റെ ഉടമസ്തത്യുടെ തെളിവ് പൊതുജനത്തെ അറിയിച്ചിട്ടും എന്തെ യാതൊരു പ്രത്ഗികരണവും ഇല്ലാത്തത്?കാനോന്‍ നിയമത്തിന്റെയും ബൈബിളിന്റെയും മുടി നാരിഴ കീറിയ വിശദീകരണങ്ങള്‍ ഒന്നും ഈ ഇട ആയി കാണാ രില്ലല്ലോ? എന്താണ് ഒരു ക്ഷീണം.ആകപ്പാടെ കണ്ടത് ക്നാനായ ജകൊബായകാരുടെ പള്ളി വെഞ്ചിരിപ്പിനു വലിയ തിരുമേനി നോക്കി നില്‍കെ ചെറിയ തിരുമേനി പള്ളി കല്ലിശേരിയില്‍ വെഞ്ചിരിച്ച ദുഃഖം ആണല്ലോ.ഈ ദുഃഖം എന്തെ ക്നാനായ കത്തോലിക്കാ സഭയുടെ മേത്രാപോളിത നോക്കി നില്‍കെ വടക്കും ഭാഗ കൊച്ചു മെത്രാന്‍ ക്നാനായകാരന്റെ പണം കൊണ്ട് വാങ്ങിയ പള്ളി വെഞ്ചിരിച്ചപ്പോള്‍ കാണാതിരുന്നത്.നാണമുണ്ടോ നിങ്ങള്ക്ക്?അവനവന്റെ പിതാവിനെ ബഹുമാനിച്ചിട്ടു വേണ്ടേ മറ്റുള്ളവന്റെ പിതാവിനെ ബഹുമാനിക്കാന്‍ പോകാന്‍.പിന്നെ ചിക്കാഗോ പള്ളിയിലെ അല്താരയോടു ചേര്‍ന്നുള്ള കള്ള് കട അടപ്പിച്ചിട്ടും അതിനോട് ചേര്‍ന്നുള്ള മുറിയിലെ ചീട്ടുകളി നിര്‍ത്തിയിട്ടും വേണ്ടേ ഹൂസ്ടന്‍ കാരുടെ കള്ള് കുടി നിര്‍ത്തിക്കാന്‍ ശ്രമിക്കാന്‍.

FROM THE MODERATOR:
SOME PEOPLE CALL ME AND ADVISE ME TO BE STRICT ON MODERATION BECAUSE
SOME OF THE POSTINGS ARE NOT FACTUAL OR ARE NOT ACCORDING TO THE
CHURCH TEACHINGS OR KNANAYA POLICIES. I ENCOURAGE THOSE WHO HAVE
DIFFERENT OPINION ON THE POSTINGS TO SUMBIT THEIR VIEWS ALSO. I WILL
CONTINUE TO BE LIBERAL TO EXPRESS THE UNDERSTANDINGS,
MISUNDERSTANDINGS, AND VIEWS THAT I MIGHT NOT AGREE WITH THE
WRITERS. HOWEVER, I EDIT OR CUT THOSE THAT MIGHT HAVE AN IMMEDIATE
NEGATIVE IMPACT ON THE COMMUNITY OR TO COMMUNITY LEADERS.
FR. ABRAHAM MUTHOLATH

What a shame, ee v.g. thanneyaano aa dirty/filthy - North Americanblog nadathunnathu?
ReplyDeleteWhat a love for community........It is like slaughter man's love for the lambs at slaughter house.
ReplyDeleteWe the community in Houston knows what to do, V G dont have to worry what we doing here.just MIND YOUR OWN BUSINES......
ReplyDeleteIt is shame to know that there is Hennaassy also keeping in Chicago church.Usualy church keeping only wine.Shame on U V G
ReplyDeleteWhat is the next leak?is it the letter from Rome?
ReplyDeleteAs on today February 15th 2012, our dear VG is already aware about the letter from Rome that will adversely affect the membership issue of all Knanaya Churches in America for the long term future. But he is hiding it from us all until the New York & San Jose churches were purchased. He is also buying time to get people to make as much payments as possible to pay-off church debts and get people to make commitments for monthly payment before he will release the letter. Mark this word people who are in a hurry to give money to the church, You all better wait-and-watch.
ReplyDeleteനമ്മുടെയിടയിലെ സമ്പന്നരായ ക്നാനയകാര്ക്ക് സ്നേഹപൂര്വ്വം,
ReplyDeleteപ്രിയ സുഹൃത്തുക്കളെ, ഏതാണ്ട് അറുപതുകളിലാണ് അമേരിക്കയില്‍ ക്നാനയസമൂഹം രൂപപ്പെടാന്‍ തുടങ്ങിയത്. ആദ്യകാലത്ത് വന്നവരെല്ലാം ഏതാണ്ട് ഒരേ നിലവാരത്തിലുള്ള ജീവിതമാണ് തുടക്കത്തില്‍ നയിച്ചിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍, അവരില്‍ ചിലര്‍, ദൈവകൃപ കൊണ്ടും കഠിനാധ്വാനം കൊണ്ടും, സമ്പന്നരായി. ഇന്ന് നിങ്ങള്‍ സന്തോഷത്തോടെ, ആഡംബരത്തില്‍ ജീവിക്കുന്നു. നിങ്ങളുടെ നിലയോട് അസൂയയുള്ള ഒരു പാട് പേരുണ്ട്; അവര്‍ നിങ്ങളെ “പ്രാഞ്ചിയേട്ടന്മാര്‍” എന്നൊക്കെ പരിഹസിച്ചു വിളിക്കുന്നു. കഷണ്ടി മറയ്ക്കാന്‍ ഇന്ന് പല തരത്തിലുള്ള വിഗ്ഗുകള്‍ കിട്ടും, പക്ഷെ അസൂയയ്ക്ക് മരുന്നു ഇനിയും കണ്ടുപിടിച്ചിട്ടില്ല.
പക്ഷെ, ദൈവം നിങ്ങള്ക്ക് തന്ന വരദാനതിനു ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നത് പാവങ്ങളെ, അവരുടെ ബുദ്ധിമുട്ടില്‍ സഹായിച്ചാണ്.
ഇന്ന് നിങ്ങള്ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത്?
മുത്തോലം എന്നൊരു വൈദികന്‍, ഇവിടെ ഏതാണ്ട് ഭ്രാന്തിളകിയവനെ പോലെ, തന്നിഷ്ടത്തോടെ എന്തൊക്കെയോ പേക്കൂത്തുകള്‍ വിളിച്ചു പറയുകയും കാണിക്കുകയും ചെയ്യുന്നു. മാനുഷിക ഗുണങ്ങളോ, സമുദായസ്നേഹമോ ആ വ്യക്തിക്ക് തൊട്ടു തേചിട്ടില്ല. ഒരു കഴഞ്ച് ധാര്മിഹകശക്തിയില്ലാത്ത അദ്ദേഹം “മണി പവറിന്റെ” സഹായത്തോടെ, എല്ലാ കാര്യങ്ങളും സാധിക്കുന്നു, തനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്നു. തിരുമെനിമാരെപോലും അയാള്ക്ക്് പുശ്ചമാണ്.
ഇതിന്റെയെല്ലാം കാരണം നിങ്ങള്‍ കൊടുക്കുന്ന പണമാണ്. നിങ്ങളുടെ പണം ഇന്ന് നമ്മുടെ പ്രിയപ്പെട്ട സമുദായത്തിന്റെ ഐക്യത്തെ ഇല്ലാതാക്കാനാണ് അയാള്‍ ദുരുപയോഗം ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കുക.
നേരത്തെ ചൂണ്ടികാണിച്ചത് പോലെ, ദൈവത്തോട് നന്ദി പ്രകടിപ്പിക്കുവാന്‍ നിങ്ങളുടെ അറിവിലുള്ള പാവങ്ങള്ക്ക് നിങ്ങളാല്‍ സാധിക്കുന്ന സഹായം, ഇടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ചെയ്യുക. മുതോലത്തെ സഹായിച്ചു നിങ്ങള്‍ സമൂഹത്തില്‍ പരിഹാസ്യരാകരുത്.
സമുദായത്തെ നന്നാക്കാന്‍ സാധിച്ചില്ലെങ്കിലും, സമുദായത്തെ ബലാല്സംഗം ചെയ്യുന്നവനെ സഹായിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.
ഇത് നിങ്ങളില്‍ ഒരുവന്റെ എളിയ അഭ്യര്ത്ഥന മാത്രമാണ്.
ആലോചിക്കുക.
സസ്നേഹം, നിങ്ങളില്‍ ഒരുവന്‍.
There is a delay in reply from VG's side because his writers from Detroit and Tennessee are busy in there own business.
ReplyDeleteThere is a delay in reply from VG's side because his writers from Detroit and Tennessee are busy in there own business.
ReplyDelete