Saturday, February 4, 2012

ആ രണ്ടാമത്തെ FAX ആരാണ് അയച്ചത്?

     
              കേരള ഗവര്‍ണര്‍ മരിച്ചതിന്റെ പെല ആയതു കൊണ്ട് അഗാപ്പെ പരിപാടിക്ക് മുഖ്യമന്ത്രി വന്നില്ല. മറ്റു മന്ത്രി മാര്‍ക്കും പെല ഉള്ളത് കൊണ്ട് ധനകാര്യമന്ത്രിയും വന്നില്ല.പിന്നെ രാധാകൃഷ്ണ മന്ത്രി മൂന്നാം കുടി ആയതു കൊണ്ടും പെല ഇല്ലാത്തത് കൊണ്ടും വന്നു.മൂന്നാം കുടി മന്ത്രിയുടെ ഒരു ഭാഗ്യമേ?ആദ്യത്തെ കുടി ആയിരിന്നു എങ്കില്‍ പെല കാരണം സദ്യക്ക് വരാന്‍ പറ്റുമായിരുന്നോ?എന്ത് നല്ല, വിശ്വസിക്കാന്‍ പറ്റിയ നുണ.

             മുഖ്യമന്തിക്ക് വിവരങ്ങള്‍ അറിയിച്ചുകൊണ്ട്‌ കത്തെഴുതും എന്ന് ചിക്കാഗോ കനാ വളരെ പണ്ടേ പറഞ്ഞതാണ്.ഈ ലിങ്ക് പരിശോധിക്കുക.
http://chicagokna.blogspot.com/2011/12/blog-post_18.html
പക്ഷെ, കെ എം മാണിയുടെ ഓഫീസില്‍ രണ്ടാമതൊരു FAX ചിക്കാഗോയില്‍ നിന്നും അയച്ചതാരാണ്.കൂടാതെ കെ എം മാണിയെ വിളിച്ചു പറയുക കൂടി ചെയ്തു അഗാപ്പെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തക്ക സ്വാധീനം ഉള്ള ചിക്കാഗോ കാരന്‍ ആരാണ്.കെ എം മാണി വഴി മുഖ്യ മന്ത്രിയേയും തടഞ്ഞ ചിക്കാഗോ കാരാ, നിന്നെ ഈശോ തല്ലും...............................?ഈ കൊലച്ചതി ചെയരുതായിരുന്നു.കള്ളന്‍ കപ്പലില്‍ തന്നെ ആണ് എങ്കില്‍ കപ്പിത്താന്‍ സൂക്ഷിക്കുക, ഈ കള്ളന്‍ കപ്പല്‍ മുക്കുക അല്ല, കപ്പല്‍ വിഴുങ്ങി തന്നെ കളയും

          പേനയുന്തുകാരെ കൊണ്ട് ഒരു മാസം ശരിക്കും ഉന്തിച്ചിട്ടു അഗാപ്പെ പരിപാടി പൊളിഞ്ഞു പോയതില്‍ ഞങ്ങള്‍ക്കും സങ്കടം ഉണ്ട്.ഒന്നുമല്ലെങ്കിലും ഞങ്ങള്‍ ക്നാനായക്കാരുടെ പണമല്ലേ പൊടിച്ചത്.ഈ മന്ത്രിമാരെ നമുക്ക് നോര്തമെരിക്ക്ന്‍ കാരെ അങ്ങ് എല്പിച്ചാലോ? ഗംഗാ ജലത്തില്‍ കുളിച്ചാലും ശുദ്ധി വരാത്ത രീതിയല്‍ കണ്ണ് പൊട്ടുന്ന തെറി പറഞ്ഞു അവരെ ഈ മിടു മിടുക്കന്മാര്‍ ഒരു പരുവം ആക്കി തരും.നല്ല ട്രെയിനിംഗ് ആണല്ലോ കൊടുത്തിരിക്കുന്നത്‌.കാരക്കാട്ട് കൃഷ്ണന്‍ നായരെ മേല്‍നോട്ടം ഏല്പിച്ചാല്‍ മതി.ഗംഭീരം ആകും. അടുത്ത തവണ നമ്മള്‍ പറയുന്നിടത്ത് ഈ മന്ത്രിമാര്‍ വരും.

    രണ്ടു ഇടവക ബുള്ളറ്റിനില്‍ എത്ര സ്ഥലം ആണ് വേസ്റ്റ് ആക്കി കളഞ്ഞത്.കുറഞ്ഞ പക്ഷം രണ്ടു ദൈവ വചനം എങ്കിലും എഴുതി ആ പടങ്ങള്‍ ഇട്ട സ്ഥലത്ത് ഇട്ടായിരുന്നു എങ്കില്‍ ചിക്കാഗോ കനാ വെറുതെ ആശിച്ചു പോവുക ആണ്.അതുപോലെ അശ്ലീല ബ്ലോഗിന്റെ side product ആയി നിര്‍മ്മിക്കുന്ന ആകമാന അമേരിക്കയിലെ ക്നാനായക്ക്കാരന്റെ അത്മീയ ജീവാമ്രതം നല്‍കുന്ന ക്നാനായ മീടിയായിലും ..മന്ത്രിമാരെ ഒക്കെ വിളിച്ചാല്‍ വരാന്‍ പറ്റി ഇല്ല എങ്കില്‍ നല്ല വര്‍ത്തമാനം പറഞ്ഞു ഒരു സന്ദേശം എങ്കിലും അയച്ചു തരും.ഒരു കടലാസിന്റെ ചെലവ് അല്ലെ ഉള്ളു.ആ കടലാസിന്റെപകര്‍പ്പ് എങ്കിലും കാണാന്‍ കൊതിയുണ്ട്.ലോകം മുഴുവന്‍ അടിയില്‍ പേര് വെച്ച് വാര്‍ത്ത എത്തിച്ച ക്യാമറ പുറത്തു തോട്ട വിഴുങ്ങി വഴി വിശദീകരണം തരും എന്ന് പ്രതീക്ഷിക്കുന്നു

ഇറച്ചി കഷണം
      TAX രിട്ടെന്‍ സമയം ആയി.പറ്റിയാല്‍ അഗാപെയുടെ പാത്രം ഒന്ന് തൂത്ത്‌ തുടച്ചു വെക്കുക..പിള്ളേര്‍ക്ക് അരഞ്ഞാണം വാങ്ങിക്കണം, ഭാര്യക്ക് ഒരു സാരി വാങ്ങണം,പഴയ ടയര്‍ മാറണം എന്നൊക്കെ പാവപ്പെട്ടവന്‍ ആശിച്ചിട്ടുണ്ട് എങ്കില്‍ അത് പാപം ആണ് എന്ന് ഇനിയുള്ള ഞായറാഴ്ചകളില്‍ ഒര്മിപ്പിച്ചുകൊണ്ടിരിക്കുക.

ആയുഷ്മാന്‍ ഭവ ............

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

16 comments:

 1. ക്യാമറപ്പുറത്ത് തോട്ടവിഴുങ്ങി , ആരാടാ ഈ പുതിയ അവതാരം.........?

  ReplyDelete
  Replies
  1. Please publish the FAXes. Otherwise you will be considered a lier. We don't want you to be repeatedly qulified like that. So please publish it.

   Delete
  2. It is heard that FAX was sent by Chicago Kna. So if you are bold, please publish it and show your courage.

   Delete
  3. Pls find the link http://chicagokna.blogspot.com/2011/12/blog-post_18.html.It is the one sent to CM

   Delete
 2. At least a minister participated.That is a great thing.Let other ministers go to the hell.

  ReplyDelete
 3. I saw news report in manorama K M mani attended one program in Changanachery and other one in Pala on the same day of Agape function held at Kottayam.SHAME ON YOU AGAPE......

  ReplyDelete
  Replies
  1. please don't tell all the truth. talk only the the truth when you speak.

   Delete
 4. All politician crooks are scared of each other

  ReplyDelete
 5. Muthu sold out knas, the Nampoothiris of Christianity to SNDP Angadi. SNDP Thiruvanchoor comes to AGAPE fonction. See the connection. SNDP Angadi-Muthu and SNDP Thiruvanchoor now bhai, bhai.

  ReplyDelete
 6. If any one really believed Oomman Chandi and MAni Kerala chief minister and Finance Minister, had really accepted invitation from a micky mouse Agape, they are fools. You really believe they had nothing better to do. OK Mullapperiyaar is not as important as Agape -ha ha.

  Muthu was just fooling people when he advertised chief minister and finance minister will come to his micky mouse Agape. People use your common sense

  ReplyDelete
 7. Those cheating Kerala politicians are surely a match to the cheating Agape politician.Eenampeechikku Marappatty kuttu.

  ReplyDelete
 8. Even the corrupt Kerala politicians think Muthu is intolerable and the Agape fundraising is misusing peoples money. Kerala politicians have a higher standard than this Muthu

  ReplyDelete
 9. Why do people blame the VG? He is asking and you are giving. When priests come and ask for money, you guys are scared not to give. You guys give because you think something bad will happen if you don't give and the priest will curse you. If people are stupid enough to believe that a priests curse will bring them bad luck, then you do not deserve to keep your hard worked money. The VG is smarter than you because he makes you work and make money and then he easily get it from your pocket to his. Don't blame the VG because he is not the bad guy, you are the stupid guy.

  ReplyDelete
  Replies
  1. Dear Friend, I would say, VG is the bad guy, and they are the stupid guys.

   All religions have stories of wrath of gods. Read Old Testament and it is full of stories of bad effects of curses. Look at any mythology - Hindu, Greek, Roman - they all brim with such stories. The religious books with all these stories condition your sub-conscious mind. Generally, women are more likely to believe these stories. I am not trying to say they are more stupid than men. But somehow, in our society, they are willing to swallow such stupid stories more easily than men.

   With this kind of conditioning, a technique most religions have perfected over the past many centuries, people are - as you rightly pointed out - afraid to say "NO" to clergy. And the wicked clergy make maximum use of this weakness.

   I agree with most of what you have written except the slight modification I would like to make - VG is a bad guy and they are stupid guys!

   Long Live the the bad and the stupid!

   Delete
  2. some are born stupid
   some achieve stupidity
   to some stupidity is thrust upon them

   Delete
 10. Our dear VG said in today's mass that you blog guys are like the robbers who climb up the electricity post at night and remove the fuse from the electricity post to spread darkness and then they sneak into rob the houses and spread fear.

  He does not realize that these blogs etc is because the VG has removed the Knanaya fuse from the generator station and has brought darkness over the entire knanaya region of north america.

  So who is the bigger robber/thief??? The one who hijacked and sold the identity of the whole Knanaya community of North America and brought darkness to us all or those one who are shining the light on such activities hidden in the darkness of the blogs?? It is upto every individual Knanaite to judge.

  ReplyDelete