Tuesday, February 14, 2012

അസഭ്യ ബ്ലോഗിന്റെ ഉടമസ്ഥനെ കണ്ടെത്തി.

ഇവിടുത്തെ V G യുടെ മുഖം മൂടി മാറ്റി കാണിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം.അത് ലക്ഷ്യത്തില്‍ എത്തികഴിഞ്ഞു എന്ന് പറയാം.ഇതാ അമേരികയിലെ ക്നാനായക്കാരുടെ ഇടയിലെ അസഭ്യ വര്ഷം നടത്തിയിരുന്നവര്‍ ആരെന്ന വ്യക്തമായ തെളിവ്.കോട്ടയം രൂപതാ നേത്ര്‍ത്വതിനെയും, ക്നാനായ പുരോഹിതരെയും ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്താന്മീഡിയ വഴി ‍ V G നടത്തികൊണ്ടിരുന്ന കള്ളാ കളികള്‍ ഇതാ പുറതായിരിക്കുന്നു.

കഴിഞ്ഞ ദിവസം ഞങ്ങളുടെ ബ്ലോഗില്‍ "അന്പതിനായിരത്തിന്റെ നിറവിലും പീഡിതരോടൊപ്പം"എന്ന ടൈറ്റിലില്‍  ഒരു ഭാഗം ഇതായിരുന്നു.

........ഇനി താഴെ കൊടുത്തിരിക്കുന്ന  മുത്തോലത്ത് കത്തനാരുടെ ബ്ലോഗിലെ ചില കൊട്ടിങ്ങുകള്‍ നോക്കാം. ഇതില്‍നിന്നു നമുക്ക് എന്ത് മനസിലാക്കാം എന്ന് പരിശോധിക്കാം.....  (അതിന്റെ പൂര്‍ണ രൂപം ഞങ്ങളുടെ ബ്ലോഗില്‍ ഉണ്ട് )     അതിനു, മുതോലതച്ചന്റെ അല്ല എന്ന് ഇടയ്ക്കിടെ പറഞ്ഞു  ഭലിപ്പിക്കാന്‍  ശ്രമിച്ചുകൊണ്ട്‌ കൊണ്ട് നോര്തമെരികന്‍ എന്ന പേരില്‍ നടത്തികൊണ്ടിരിക്കുന്ന ബ്ലോഗില്‍ വന്ന ഭാഗം ശ്രദ്ധിക്കുക

.അന്‍പതിനായിരത്തിന്റെ നിറവില്‍ നുണകളുടെ ഘോഷയാത്രയുമായി മാവോകുഞ്ഞുങ്ങള്‍ . ഈയുള്ളവന്റെ ബ്ലോഗ്‌ അരിച്ചു പെറുക്കി ഇത് വരെയും അച്ഛന്മാരെകുറിച്ച് എഴുതിയ കാര്യങ്ങള്‍ തപ്പി പിടിച്ച് അച്ച്ചന്മാര്‍ക്ക് എതിരെ ആണ് ഈയുള്ളവന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ശ്രമം ഇഷടപെട്ടു. Quote ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒന്നും നിഷേധിക്കുന്നില്ല ഒരണ്ണം ഒഴിച്ചു.


ഞങ്ങള്‍ മുത്തോലത്ത് കത്തനാരുടെ ബ്ലോഗില്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട് എന്ന് സ്ഥാപിച്ചപ്പോള്‍ ഈയുള്ളവന്റെ ബ്ലോഗില്‍ അങ്ങനെ ഒന്നും ഇല്ല എന്ന് പറയുമ്പോള്‍ ആരാണ് ഈ "ഈയുള്ളവന്‍" മറ്റുള്ളവ എല്ലാം " ഈയുള്ളവന്‍ " പറഞ്ഞതാണ് എന്ന് സമ്മതിക്കുകയും ചെയുന്നു.ഇതില്‍ കൂടുതല്‍ ഈ ബ്ലോഗിന്റെ ഉടമസ്ഥന്‍ എങ്ങിനെ പ്രതികരിക്കണം.........

കേവലം അക്ഷരം കൂട്ടി വായിക്കുവാന്‍ കഴിവുള്ളവര്‍ക്ക് എല്ലാവര്ക്കും മനസിലാകുന്ന ഭാഷ ആണ് ഇത്.

മുതോലതച്ചാ അങ്ങയറ്റം നന്ദി,ക്വട്ടേഷന്‍ ഏല്പിക്കുമ്പോള്‍ കുറെ ഒക്കെ വകതിരിവുള്ളവരെ ഏല്പിക്കണം ആയിരുന്നു.എല്ലാം തകര്‍ന്നു തരിപ്പണം ആയില്ലേ?"ഇതാ രാജാവ് പൂര്‍ണ നഗ്നന്‍ ആയി നില്കുന്നു....."അവര്‍ ഏതായാലും ഉണ്ട ചോറിനു അല്പം നന്ദി കൂടുതല്‍ കാണിച്ചു പോയി.അതാണ്‌ പറ്റി പോയത്.ഇനി Dictateavine ഒന്നും എല്പിക്കണ്ട കാര്യം ഇല്ല, കുര്‍ബ്വാനക്കിടക്ക് ഒന്ന് വിളിച്ചു പറഞ്ഞാല്‍ അന്തസ്സോടെ ഞങ്ങള്‍ എഴുന്നേറ്റു നില്‍കാം....മഹത്തായ ലക്ഷ്യത്തില്‍ എത്തിയ ചാരിതാര്ത്യത്തോടെ.അമേരിക്കയിലെ ക്നാനായ സമുദായത്തിന് ഇതില്‍ കൂടുതല്‍ ഒരു സംഭാവന ഞങ്ങള്‍ക്ക് കൊടുക്കാനില്ല.ഇനി എങ്കിലും കോട്ടയം അതിരൂപതാ നേത്ര്‍ത്വവും KCCNA യും കണ്ണ് തുറക്കും എന്ന് വിശ്വസിക്കുന്നു.അസ്വതത യുടെ വിത്ത് പാകുന്നവരെ സമുദായവും സഭയുംതെളിവ് സഹിതം ഏല്പിക്കുമ്പോള്‍ കണ്ടില്ല എന്ന് പറയുന്നത് ഒരു വലിയ സമുദായത്തോട് ചെയുന്ന അവിശ്വസ്തത ആണെന്നെ കരുതൂ.

എന്നെന്നും ക്നാനായ കാരോടൊപ്പം
ചിക്കാഗോ കനാ

22 comments:

 1. It is a day light truth, Muthu Is behind all this North American nonsense. Muthu have two principles, First is divide and rule and accomplish his goal. He believe without dividing the community he can't do anything. He choose the Satan way to accomplish things. May be he is good in early Catholic history.
  Second way is to destroy his opponents who make some valid suggestions. In this regard he have zero tolerance. His style is burn down the people to whom he doesn't like.

  ReplyDelete
 2. I think Muthu's end will be with his own craziness of media. Why can't he use the blog for preaching the Gospel. When somebody use the media to spread the Word of God, He can be the real person in front of Almighty. Did he ever look at the mirror to see how terrible his face is.

  ReplyDelete
 3. I am really confused. I am a resident in Chicago and really wondering who is here in chicago, Pro church and anti church ? Also please tell anybody who is pro Mutholam and anti Mutholam ?

  It is amazing that yesterday's friend is today's enemy and today's friend is become tomorrow's enemy.
  Why nobody speaking anything about our own Chairman Adatha Veettile Doberman Kutty ? You guys are so rude and cruel. This patti Kutty is wandering through the street like mad Dog.

  ReplyDelete
 4. We are waiting for next Sunday to see our both Priest to demand Chicago kna Operators to raise from the audience and acknowledge themselves. Hope there will be a Candle procession accompanied by Muthu Kudakal and Thalapoli.

  The funny thing is Mutholam is frustrated only with Chicagokna. He doesn't care about all other priest who has been attacked for past three months and other individuals.

  ReplyDelete
 5. I Love you chicago Kna. You are doing a great job. I think one day he will come out throgh the hole like RAT. He has to, because he is suffocating. When Chicago Kna SMOKE get intense he has no choice but to get out. MUTHU... Knanaya people are getting stronger. We will fight until we prevailed. It doesn't matter how many detectives he use but he forgot one thing about freedom of speech.

  ReplyDelete
 6. This isJust like lifting the mundu after closing the door! What is the purpose of this great disclosure . Makes no sense at all just reading between lines from north American kna

  ReplyDelete
 7. I think any accountant furnish the tax documents based on the provided documents from their customer. Since Muthu is acting so smart why can't we act smart too ? Let us complaint and report to IRS and Homeland Security.

  ReplyDelete
 8. What about all the Achanmar ? are they happy to live like this here in USA ? Poor guys !!! what a terrible fate. This poor Priests have to take the abuse from their people and now from this VG.

  ReplyDelete
 9. Did anybody see How Vacha Uncle screw Muthu Kathanar. Shame on you Chicagokna. Try to learn from Vacha Uncle. Spent no dime, no writing, no wasting time and still he made what he wish for. Most notorious community criminal politician Vacha Uncle Ki .......

  ReplyDelete
 10. Muthu is changing his attitude. Beware of this mad Dog. He is being very nice since last week and talking polite. Don't be fooled by this Criminal Politician in Loha. If Shiens and his team don't know how to deal with him, Please call my favorite Vacha Uncle. Please don't forget Vettila and Adaka.

  ReplyDelete
 11. Hi Saji Acha;
  Can you please dedicate 10% of Rosary for my beloved Rev.Fr.Muthukkuttan. If we can fix his dirty portion of brain, we will have Super Duper Knanaya Achan. Make sure before you do this, 10% is not affecting your USA life. Don't forget you have to finish what you started in back home.
  I don't it is true,people are saying In your bed room you are posted Vacha Uncles Photo instead of Pope Benedict. I don't blame you if you did so. We have to be thankful to people who help us.

  ReplyDelete
 12. Amazing Kalla Kathanar. Padachu Vitta Bhoothathe Kuppiyil irakkan vallathe padupedunnu. Good Luck !!!

  ReplyDelete
 13. Ente Ammo Graduate in Communication and Kallatharam. Really Kottayam Diocese need this Politician ? Is there any possibility for recalling this Politician and recycle as Compost Valam for the Lawn. Need test before put this kind of fertilizer, otherwise the whole lawn will dries out.

  ReplyDelete
 14. I THINK MR.CHICAGOKNA, YOU HAVE TO PUT ADD IN KERALA NEWS PAPER FOR INVITING APPLICATION FOR THOSE INTERESTED IN GETTING FAME. WHY YOU PROMOTING ONLY THIS MUTHUKKUTTAN. PLEASE BE FAIR TO THOSE NEVER GET MEDIA ATTENTION.

  ReplyDelete
 15. ക്നാനായ സ്വദേശിFebruary 14, 2012 at 6:08 PM

  എന്റെ മണ്ടന്‍ ചിക്കാഗോ കനാ അച്ചായന്മാരെ, നിങ്ങളുടെ ഈ പോസ്റ്റ്‌ കണ്ടാല്‍ തോന്നും നിങ്ങള്‍ ഏതോ വലിയ കണ്ടുപിടുത്തം നടത്തി "യുറേക്ക, യുറേക്കാ" എന്ന് വിളിച്ചു പറയുകയാണെന്ന്.

  ഈ നോര്തമേരിക്കാന്‍ കനാ എന്ന നാണംകെട്ട ബ്ലോഗ്‌ ആരുടെയാണെന്നു ഈ അമേരിക്കയില്‍ താമസിക്കുന്ന മന്ദബുധികളല്ലാത്ത മിക്ക ക്നാനയക്കാര്‍ക്കും അറിയാം. അപ്നാദേശ് ആപ്പീസില്‍ തുടങ്ങിയ ഈ അവിശുദ്ധ ബന്ധം അമേരിക്കയിലും തുടരുന്നു. ഗുരുവിനും ശിഷ്യനും ഒരു കോമണ്‍ഫാക്ടര്‍ ഉണ്ട്. അതാണ്‌, "Criminal Frame of Mind."

  പക്ഷെ എന്ത് പറയാനാണ്, ഇന്ന് മുത്തുവിന്റെ ഏറ്റവും വലിയ ബാധ്യതയാണ് ഈ കൂലി തൂലിക. കൂടെ നിര്‍ത്തിയാല്‍ പണിയാകും; പറഞ്ഞു വിട്ടാല്‍ രഹസ്യങ്ങള്‍ എല്ലാം അറിയാവുന്ന നിലയ്ക്ക് അതിലും വലിയപണി കിട്ടുമോ എന്ന ഭയവും. പാവം മുത്തുവിന്റെ വേദന നിങ്ങളാരും അറിയുന്നില്ല. ജീവിചിര്‍ക്കുമ്പോള്‍ അല്ലെ ഒരു സഹായന്‍ എങ്കിലും ആകാന്‍ പറ്റുകയുള്ളൂ? ഇത്രയും കഷ്ടപെട്ടത്‌ എന്തിനായിരുന്നു? തൊപ്പി തെറിച്ചു തിരിചെങ്ങാനും പോകേണ്ടി വന്നാല്‍, കോട്ടയം അതിരൂപതയിലെ വൈദികരെല്ലാം തന്നെ മുത്തുവൈരികളാണ്. അവരെല്ലാം കൂടി കൊത്തിക്കുടിക്കും

  ചെകുത്താന്റെയും നടുക്കടലിന്റെയും നടുക്കാണ് ഈ നന്ദിയില്ലാത്ത ജന്തു കാരണം. പട്ടിയ്ക്കു പേ പിടിച്ചാല്‍ മുന്‍സിപ്പാലിറ്റിക്കാരെ വിളിച്ചു പറയാം. ഇവന്റെ കാര്യം അങ്ങനെയല്ലല്ലോ.

  സഹിക്കുക മുത്ത്‌, സഹിക്കു. പണ്ട് പറഞ്ഞില്ലേ, യേശുവിനെ പോലെ സഹിക്കുകയാണെന്നു. യേശു സഹിച്ചത് പാപികള്‍ക്കാരണമാണ്. മുത്തു സഹിക്കുന്നത് സ്വന്തം കയിലിരിപ്പിന്റെ ഗുണം കൊണ്ടും.

  കൊടുത്താന്‍ കൊല്ലത്തു മാത്രമല്ല സാന്‍ ആന്റൊനിയോയിലും കിട്ടും, എന്റെ മുത്തൂ.....

  ReplyDelete
 16. I was sure one day the truth will come from their mouth itself.all criminals leaves some hints always .well done chicago

  ReplyDelete
 17. V G ,U are flat in this circus ring.shame on you.....

  ReplyDelete
 18. I don't want to say that i am a teenage girl or house wife or working women or student or youth. Because i am a man with two balls. Muthu's blog contributors ( killa pattikal - sorry i don't have any better word )put their own comments and pretend they are readers of their bolg and belongs to different gender.
  It is shame for all of us to go through this situation. Why the all Knanaya community is suffering from one priest. I think it will make less complication if we follow Kerala style of Catholic church operation. Keep moving all this priest in every three years to different Parish.

  ReplyDelete
 19. Wake up knanaya people, it is time for all of us to loud our voice. Our Shepherd is on the way to US. Before Muthu hijack our Bishop, raise your concern and unite under one Knanaya umbrella.

  ReplyDelete
 20. I heard Muthu is gathering selected people from all around the country to LA. Since i never have any connection with our Bishop, can anybody ask him whether he is going to entertain all this Muthu's selected people. It will be disaster to see all this people in LA for to visit our Bishop. VG is acting like real crazy politician. Hope our Bishop will inquire why all this people are here and who sent it.
  Mutholam don't believe in Jesus Christ and he don't have self confidence to face our Bishop.

  ReplyDelete
 21. Why Vacha Uncle, Nedumakry, Pattipathi, Muthu Sabu and etc... are going to LA ? Oh, i know Vacha want to accompany his young wife and Sabu wants to confess to Bishop for his contribution to waste knanaya people's hard earned money. What about other two ? I think they want to complaint against Chicago's anti church people. Please guys make sure you are telling the all truth since Maywood Church is started. Who and how much you guys did it.

  ReplyDelete
  Replies
  1. Are we all mentally retarded to promote these representatives? Alpan mar alle ever? Nedumakry and Pattipathi doesn't even know what they are doing. KK yum Polis vandi yum ponelle? Ever ellenkil Knanayam edinju veezhum! Who is Vacha? He is nothing but a Thuthu Kunnukki Pakshi. Muthu Sabu is a new Avatharam who thinks he is something for no reason! Muthu Sabu will present his Naranathu Brandan ideas to LA people to destroy thousands of church fund and still live like a manyan.

   Delete