Friday, February 24, 2012

മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ


"മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ ഞങ്ങള്‍ വരുന്നൂ. ഉണരൂ സഹചരേ, സമയമായി........സമയമായി, പോരാടാം കണ്ണുകളും കാതുകളും ഇല്ലാത്ത ഈ കരിമ്പാറ കൂട്ടങ്ങളോട്"

പൂര്‍വ പിതാക്കന്മാരോടും, സഭാ പിതാക്കന്മാരോടും, നമ്മുടെ സമുദായ പിതാക്കന്മാരോടും, എന്തിന് നമ്മുടെ അപ്പനപ്പൂപ്പന്മാരോടും, ജന്മം നല്‍കിയ മാതാപിതാക്കളോടും ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നൂ - ദൈവം തന്റെ വാഗ്ദത്ത ഭൂമിയില്‍ മോശയുടെ നേതൃത്വത്തില്‍ കുടിയിരുത്തിയ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട ദൈവജനമായ ക്നാനായമക്കള്‍ ഞങ്ങളിതാ സകല കെട്ടുകളും ഭേദിച്ച് രംഗത്ത്‌ വരുന്നു. നിങ്ങള്‍ തലമുറകളായി കൈമാറിയ ഈ ദൈവോന്മുകമായ പൈതൃകത്തെ കൈവിടാതെ ഇന്നും നാളെയും എക്കാലവും സര്‍വശക്തന്‍ മുന്‍പാകെ ഞങ്ങള്‍ കാത്ത് പരിപാലിക്കും.

ആധുനിക ലോകത്തെ ളോഹയിട്ട വിരളില്‍ എണ്ണാവുന്ന ഏതാനും ചില അപഥ സഞ്ചാരികളെയും അവരുടെ പ്രബോധനങ്ങളെയും തച്ചുടച്ച് തട്ടിമാറ്റി, ക്നാനായ തനിമയും കൂട്ടായ്മയും പാരമ്പര്യവും കാത്ത് സൂക്ഷിക്കാനായി ആഗോള ക്നാനായ സമൂഹം ഉയര്ത്തെണീറ്റിരിക്കുന്നൂ.  കണ്ണ് തുറക്കാത്ത കാത് കേള്‍ക്കാത്ത കല്‍ ബിംബങ്ങള്‍ക്ക് ക്നാനായമക്കളുടെ നിശ്ചയധാര്‍ട്യത്തിന്റെ മുന്‍പില്‍ തെല്ലും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.

സഭയ്ക് മുന്‍പ് തന്നെ സമുദായമുണ്ടായിരുന്നു. ഈ സമുദായം സഭയുടെ ആവിര്‍ഭാവത്തിന്‌ വേണ്ടിയും നിലനില്പ്പിനുവേണ്ടിയും എന്നും മുതല്‍ക്കൂട്ടയിരുന്നൂ. സഭയല്ല നമ്മുടെ സമുദായാത്തെ നിലനിര്‍ത്തിയത് മറിച്ച് നമ്മുടെ പിതാമഹന്മാര്‍  തലമുറകളായി കൈമാറിയ ഇച്ഛാശക്തിയും, കണ്ണീരും പ്രാര്‍ത്ഥനയുമാണ്‌. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും ഗള്‍ഫിലും കുടിയേറിയ ക്നാനായ സമുദായ മക്കളെ, അഭിനവ സഭാ-സമുദായ ചാണക്യനായ മുത്തോലാതച്ചനോ അദ്ധേഹത്തിന്റെ കൂട്ടാളി കോമരങ്ങള്കോ ചരിത്രത്തെ വളച്ചൊടിച്ചു നശിപ്പിക്കാനകില്ല. കാലങ്ങളും ഋതുഭേതങ്ങളും മാറിമറിഞ്ഞാലും കള്ളപ്രബോധനങ്ങള്‍ തന്റെ കൂലിപടയെക്കൊണ്ട് എത്ര എഴുതി പടച്ച് വിട്ടാലും, നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഈ പൈതൃകത്തെ നശിപ്പിക്കാന്‍ മുത്തോലത്തച്ചനെന്നല്ല ലോകത്ത് ഒരു കത്തനാര്‍ക്കും സാധിക്കില്ല. 

ക്നാനായമക്കള്‍  സമൃദ്ദിയുടെയും ഐശ്വര്യത്തിന്റെയും പടവുകള്‍ തേടി ലോകത്തിന്റെ പല മേഖലകളിലേക്കും കുടിയേറിയപ്പോള്‍ ശാന്തിയും സമാധാനവും  ഐശ്വര്യവും നടമാടിയത്‌ തങ്ങളുടെ മാത്രം ജീവിതത്തിലായിരുന്നില്ല. മറിച്ച് കോട്ടയത്തെ അരമന സൌധം മുതല്‍ ഹൈരെന്ജിലും മലബാറിലും വരെയായിരുന്നു. കാലത്തിന്റെ പൂരത്തീകരണത്തോടൊപ്പം സ്വന്തം മക്കളുടെ രക്തം ഊറ്റികുടിച്ചു ഉന്മത്തരായശേഷം ജീവശവമാക്കിമാറ്റി, ഇച്ചാശക്തി നഷ്ടപ്പെടുത്തി കേവലം മുപ്പത് വെള്ളിക്കാശിനു ചിക്കാഗോയിലെ സീറോ മലബാര്‍ രൂപതയ്ക് അടിയറവെച്ചു സ്വന്തം സ്വാര്‍ത്ഥമോഹങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ മുത്തോലത്ത് അച്ച്ചനോടും കിങ്കരന്മാരോടും ഒന്ന് പറഞ്ഞേക്കാം. ചിക്കാഗോയിലോ, അമേരിക്ക മുഴുവനിലോ, യൂറോപ്പിലോ, ഗള്‍ഫിലോ മാത്രമായിരിക്കില്ല ഈ പ്രതിക്ഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുക. കണ്ണും കാതുമില്ലാത്ത കരിങ്കല്‍ ശില്പങ്ങളെ ശ്രധിച്ചു കേള്‍കുക. കടുത്തുരുത്തിയിലും, നീണ്ടൂരും, കൂടല്ലൂരും, കിടന്ഗൂരും, ചുന്ഗവും, മാഞ്ഞൂരും, ഉഴവൂരും, കൈപ്പുഴയും, മുതല്‍ ഹൈരെന്ച്ചും, മലബാറും താണ്ടി നേരെ കോട്ടയത്തെ അരമന സൌധത്തിലെക്കയിരിക്കും കത്തിപടരുക.

ആഗോള ക്നാനായ സമൂഹമേ ഉണരുക, ഇതാ സമയമായി നമുക്ക് ളോഹയിട്ട സമുദായ വഞ്ചകനായ മുത്തോലത്തു കത്തനാരെയും അദ്ധേഹത്തിന്റെ  കൂട്ടാളികളെയും അവരുടെ സമുദായവഞ്ചനാപരമായ  പരിശ്രമങ്ങളെയും ചെറുത്‌ തോല്‍പ്പിച്ച് പരമപിതാവിന്റെ വാത്സല്ല്യ മക്കളായ നമ്മുളുടെ പൈതൃകത്തെ കാത്ത് സംരക്ഷിക്കാം.

ലോകത്തിന്റെ എല്ലാ കോണുകളിലും നിവസിക്കുന്ന ക്നാനായ സഹോദരങ്ങളോട് അമേരികന്‍ക്നാനായ മക്കളുടെ താഴന്മയായ അപേക്ഷ. നമ്മുടെ സമുധായാത്തെ ചിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്കും അങ്ങാടിയത് പിതാവിനും അടിയറവെച്ചു സ്വാര്‍ത്ഥമോഹങ്ങളുമായി അരപ്പട്ട സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മുത്തോലത്ത് അച്ചനില്‍ നിന്നും രക്ഷിക്കാനായി ചരിത്രപ്രസിദ്ധമായ മീറ്റിംഗ് ലോസ് എഞ്ചെലസില്‍ വച്ച് നാളെ നടക്കാന്‍ പോകുന്നു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ എക്സികുട്ടിവും, ക്നാനായ വൈദീക ശ്രേഷ്ടരും കൂടി നമ്മുടെ മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്‍ ഒത്തുചേരുമ്പോള്‍, അവരുടെയിടയില്‍ നിന്ന് നമ്മുടെ സമുദായത്തിന്റെ സമ്പൂര്‍ണ്ണ രക്ഷക്കായി നല്ല തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ ധാരളമുണ്ടാകാന്‍ പ്രത്യക പ്രാര്‍ത്ഥന യാചിക്കുന്നു.

ക്നാനായ തനിമക്കെതിരെയുള്ള ഏതെങ്കിലും തീരുമാനം ഉണ്ടായാല്‍ അതിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ അമേരിക്കയിലെ ക്നാനായ സഹോദരങ്ങളോടൊപ്പം അണിനിരന്ന് സമരമുഖത്തെയ്ക്ക് ശക്തമായി പടയോരുക്കവുമായി കടന്നു വരണമേയെന്ന് അപേക്ഷിക്കുന്നു. നാളിതുവരെ ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങളില്‍ ഐക്യധാര്ട്യം പ്രെഖ്യാപിച്ചു സഹായിച്ചു പോന്ന ലോകമെമ്പാടുമുള്ള നല്ലവരായ വൈദീകരോടും സമുദായ നേതാക്കന്മാരോടും ഞങ്ങളുടെ അകൈതവമായ നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു.
വാല്‍ കഷണം
സീറോ മലബാറിന്റെ ചങ്കും കരളും ആണ് എന്ന് പറയുന്ന ക്നാനായക്കാരന് അവിടുത്തെ കുടി കിടപ്പ് കാരന്റെ വില പോലും നല്‍കിയിട്ടുണ്ടോ?ഇവിടുത്തെ സീറോ മലബാര്‍ ആരാണ് ഉണ്ടാക്കി കൊടുത്തത് എന്നും എന്തിനേറെ മാര്‍ അന്ഗാടിയാതിനെ സിംഹാസനത്തില്‍ ഇരുത്തിയത് വരെ ആരൊക്കെ ആണ് എന്ന് കുറഞ്ഞ പക്ഷം ചിക്കാഗോയിലെ ക്നാനായക്കാര്‍ക്ക് അറിയാം.സീറോ മലബാറിന്റെ അമേരിക്കയിലെ ചരിത്രത്തില്‍ ഈ ക്നാനാക്കാരനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടോണ്ടോ എന്ന് നോക്കുക.ലോക ചരിത്രത്തില്‍ നിന്നും ക്നാനായക്കാരന്റെ അവസാന തുടിപ്പിനും ഈ രീതിയില്‍ ഉള്ള അന്ത്യ കൂദാശ നല്‍കാനാണ് അന്ഗാടിയാതും മുതോലവും ശ്രമിക്കുന്നത്.ആദ്യം ഇവിടെ ക്നാനായക്കാരനെ ചരിത്രത്തിന്റെ ഭാഗം ആക്കുക.റോമില്‍ നിന്നും നോക്കുമ്പോള്‍ ഈ അമേരിക്കയിലെ സീറോ മലബാറിന്റെ ചരിത്രത്തില്‍ ക്നാനായ്ക്കാരന്‍ വെറും സീറോ ആണ്.റോമില്‍ ഔദ്യോഗികം ആയി കൊടുത്തിരിക്കുന്ന ചരിത്രം ആണിത്.ഇതില്‍ എവിടെ ക്നാനായക്കാരന്‍.വഞ്ചനയുടെ ഇതില്‍ കൂടുതല്‍ ആയ എന്ത് തെളിവാണ് ഞങ്ങള്‍ തരേണ്ടത്‌.ചരിത്രത്തിന്റെ ഭാഗം അല്ലാത്ത ക്നാനായക്കാരന് റോം എന്ത് തരുമെന്നാണ് പറയുന്നത്?
 www.stthomasdiocese.org/articles/history-st-thomas-syro-malabar-diocese-chicago
ഇനിയും ഞങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കരുതേ.....അതുപോലെ സീറോ മലബാറിന്റെ ഔദ്യോഗിക സൈറ്റില്‍ എവിടെ എങ്കിലും മുതോലതച്ചനെ അവര്‍ ഒരു V G ആയി അമ്ഗീകരിച്ചിട്ടുണ്ടോ എന്ന് കാണിച്ചു തരാമോ?വെറും ഒരു പള്ളി വികാരി ആണ് അദ്ദേഹം.അഭിമാനം ഉള്ളവര്‍ക്ക് സഹിക്കുന്ന കാര്യങ്ങള്‍ ആണോ ഇവ ഒക്കെ.



പോളിംഗ്


KCCNA കണ്വന്ഷന് മാര്‍ അന്ഗാടിയാതിന്റെ സാന്നിധ്യം അത്യാവശ്യം ആണ് എന്ന് കരുതുന്നുണ്ടോ എന്ന് അറിയുവാന്‍ നമ്മള്‍ ഒരു ഹിത പരിശോധന നടത്തുക ആണ്.നമുക്ക് നമ്മുടെ അഭിപ്രായം സ്വതന്ത്രം ആയി രേഖപ്പെടുത്താം.ഈ ബ്ലോഗിന്റെ വലതുഭാഗത്തായി മുകളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

43 comments:

  1. 1992-collapse of soviet union
    Architects-Gorbochove,Reagon & pope John paul
    Reason-Failor of communism

    2016-KCCNA dissolves and end of the knanaya era

    Architects- Moola,Muthu & Angadi

    Reason-Bunch of dead brain knanaya people

    ReplyDelete
    Replies
    1. I don't they are dead brain people but some where on the road they got mixed up

      Delete
  2. It is a absolute betrayal from Fr.Mutholam partnership with Bishop Angadiath. Fr.Mutholam is a betrayer of our Knanaya community.He don't deserved to be our VG or in any form of priest. Expel him from the entire religious responsibilities of our knanaya church.

    ReplyDelete
  3. It is time, wake up brothers and sisters. Don't you see how the Syro Malabar Diocese recognize us within the church. It is our history not theirs. It is very sad that Mutholam can't see the twisting the history by Syro Malabar or he himself part of it to get what he looking for. Shane on you people who are surrounded with him.

    ReplyDelete
  4. I can't believe Our Bishop Mar Mathew Moolakkatt is taking part with this notorious priest Mutholam. It is time for him to think what he doing.

    ReplyDelete
  5. സ്വന്തമായി ഒരു വികാരിയാത്ത് (അതാണ്‌ പിന്നീട് രൂപതയും, അതിനു ശേഷം അതിരൂപതയും ആയത്) അനുവദിച്ചു കിട്ടാന്‍ നമ്മുടെ പൂര്‍വികര്‍ എത്ര നൂറ്റാണ്ടുകള്‍ കഷ്ടപെട്ടു! അതെല്ലാം ഇല്ലാതാക്കാന്‍ ഒരു മുത്ത്‌ കാലമാടനും, അയാളുടെ വിവരദോഷികളായ ശിന്കിടികള്‍ക്കും വേണ്ടിവന്നത് ഏതാണ്ട് വെറും പത്തു വര്ഷം! അവരുടെ ഒപ്പം തുള്ളാന്‍, കോട്ടയത്ത്‌ കുറെ അവിവേകികളും. മുങ്ങാന്‍ പോകുന്നു. രക്ഷപെടാന്‍ ഇനിയും സമയമുണ്ട് - ബുധിയുന്ടെങ്കില്‍, എങ്കില്‍ മാത്രം.

    നല്ലത് മാത്രം ഭവിക്കട്ടെ!

    ReplyDelete
  6. വാല്‍ക്കക്ഷണതെക്കുറിച്ച്:

    ജൂതന്മാരെ ഭൂമുഖത്തു നിന്നും തുടച്ചുമറ്റാനാണ് ഹിറ്റ്‌ലറും കൂട്ടരും ശ്രമിച്ചത്. അവര് പോലും ജുതന്റെ ചരിത്രം ഇല്ലാതാക്കാന്‍ ശ്രമിച്ചില്ല. അതിലും കഷ്ടമാണല്ലോ, എന്റെ പ്രിയ മാര്‍ അങ്ങാടിയതെ താന്കള്‍ ചെയ്യുന്നത്. അല്ല, എന്തിനാണ് താങ്കളെ കുറ്റപ്പെടുത്തുന്നത്. ഞങ്ങളുടെ സ്വന്തം ചോര ഞങ്ങള്‍ക്കെതിരെയാണെങ്കില്‍, താങ്കളില്‍ നിന്നും എന്ത് പ്രതീക്ഷിക്കുവാന്‍?

    കള്ളാ ജുതാസേ, മുത്തു, ഇതിനു വലിയ വിലകൊടുക്കേണ്ടി വരുമെന്ന കാര്യം മറക്കേണ്ട.

    ReplyDelete
  7. Chicagokna, your talent and your time spent for the community should be appreciated by everyone in our community.

    I think our people have enough common sense to have Muthu expelled from this great nation, where he is spreading hatred in the community. We have many lawyers, cpa's and bright people in our community who can do this.

    ReplyDelete
  8. I wonder what our esteemed PRO's and other media people from all the knanaya churches across america, who are so dedicated to the church and Chicago diocese have to say about this omission of any Knanaya mention in the history of the Syro-Malabar website. Can the church committee members somehow get the Knanaya associations reference in the website? Can they use their diplomacy and closeness to his excellency Bishop and his highness our VG and request them to correct this error? I'm sure somehow our 'leaders' will twist this and justify it by saying that the Bishop is always right. Its OK. Saram-ella. It is a prevelage to be treated as a step-child.

    Always kiss the bishops ring, but never kiss anybody's a**. Grow up and STAND UP for your own family people.

    ReplyDelete
  9. V.G Mutholam sent 60 harassing and personally attaching emails to Detroit Knanaya community in 2010 to buy so called DETROIT KNANAYA SYRO MALABAR CHURCH for Bishop Angadiath. Now we understand why he did that in Detroit with his quotation criminals such as James Thotham , Saju , Jais Kannachnparambal ,Jacob Chandy, Jomon Manthuthil,Babloo Chacko and his alyian Rani (Mutholams sisters son) and another aliyan Bibi Thakanattu & Jose chazikat ( Thampi ).
    Thanks to Chicago Kna .

    ReplyDelete
  10. Why this much problem to learn from the history ? It is time for us to identify our common enemy. Angadiath is an instrument of traditional cheating from the Syro Malabar Rite. Why we have to worry about Mutholam ? If we look at our entire human history starting from Adam and Eve, cheating and betrayal is always there. We shouldn't worry about Mutholam factors and continue the fighting for a NEW KNANAYA RITE under Roman Catholic Church.

    ReplyDelete
  11. Today is the beginning of our rest of our Knanaya life. Have a fresh start and eliminate Mutholam from the main stream of our American knanaya Community. We have so many dedicated and able priests in this country. Let one of them have the chance to lead the community and see what difference it makes. We are not comparing with another one. what we doing is comparing Mutholam with Mutholam and that is what the problem is. Let this guy go back to Kottayam and Our Bishop should enjoy his service in full. If this happened, i am pretty sure that Moolakadan will be giving up his Arch Bishop position and coming to Chicago and serving our community for the rest of his life peacefully as VG under Angadiath.

    ReplyDelete
  12. Think about having a dedicated parish priest for our St.Mary's Chuech. Why we need a politician who never have enough time to serve his people.

    ReplyDelete
  13. Let Mutholam share the time with Angadiath in his Aramana. They both can spent time together to destroy their enemies. Why we need a Latin Priest to serve our Knanaya community. His sleep and primary jobs are for Latin people. How we can say him as a Syro Malabar Rite Knanaya Priest. Mutholam is a Latin Priest.

    ReplyDelete
  14. Awe unbelievable....Fr Mutholam have to answer to community, where is knanaya people in the history of Searo malabar in North America?it is CHEATING.......

    ReplyDelete
  15. Here are some comments on this post that appeared in another blog

    AnonymousFeb 24, 2012 05:12 AM

    Makri massil pidikkaruthu. Ninte koode neeyum kure krimikalum mathrame ullo, ennortho


    AnonymousFeb 24, 2012 10:19 AM

    Cherpunkal kandathile makri vazhiyil kayari massil pidichu ninnal pandi lorry kayari potty pokum. Makrikku pattiyathu kandam thanne alle. Ellankil vamsa naasam varum


    AnonymousFeb 24, 2012 10:33 AM

    മാക്രി പുരാണം രസകരമാകുന്നുണ്ട്. ചേര്‍പ്പുങ്കല്‍ ചതുപ്പുനിലത്തെ മാക്രി ജനറാള്‍. - എത്ര നല്ല ഒരു ടൈറ്റില്‍ ആദ്യത്തെ അനോണിമസ് പറഞ്ഞ കൃമികള്‍, പഴയ ഇമെയില്‍ ക്രിമിയെക്കുറിച്ചാണോ? അതൊക്കെ പോട്ടെ, ഇനി നാട്ടില്‍ പോകുമ്പോള്‍, പാണ്ടി ലോറിയുടെ അടിയിലെ മാക്രിയെ ഒരു സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുക, അപ്പോള്‍ ഒരു കാര്യം മനസ്സിലാകും - മാക്രി മസ്സില് പിടിക്കുന്നത്‌, സ്വന്തം രക്ഷയ്ക്ക് വേണ്ടിയല്ല; ലോറി മറിച്ചിടാന്‍ പറ്റുമെന്നോര്ത്താണ്. ശ്രദ്ധിക്കുക, "ട്ടോ" എന്നൊരു ഒച്ച കേള്ക്കാം !

    ഒരു സമുദായത്തെ മൊത്തം കബളിപ്പിക്കാന്‍ ശ്രമിക്കുന്ന മാക്രികള്‍, ഒരു "ട്ടോ"യില്‍ അവസാനിക്കും!

    ഹാപ്പി ട്ടോ, മാക്രി.

    ReplyDelete
  16. Syro malabr Diocese history showing ignorence of knanaya community. The real history is " We are the one established Syro malabar in Chicago". But they cannot say that because we will be part of it and rome will consider us. Why we are inviting this Bishop Angadiyath to our churches and spending at least $1000 per visit. Well Our VG never think about money, we, all the chicago Pranchiyettens are ready to provide any amount. Nobody can distroy the our community if we are together. Let us get together and fight against Syro and make it to a Zero.

    ReplyDelete
  17. Kottayam Knanaya catholic Congress should address the problem. They shouldn't allow to change single knanaya church to non endogamous. If any friends in Nrth America know our Knanaya catholic congress leaders in Forane level or Diocese level executives, please communicate with them and get them ready for world wide Knanaya movement.

    ReplyDelete
    Replies
    1. Unfortunately with the current knanaya church leaders being so anti-knanaya, the question is why do you need enemies when you have friends like these? Next time you walk into the church peek or glance into the church office and you will know who our true selfish driven enemies are.

      Delete
  18. മനുഷ്യാ നീ ചതുപ്പ് നിലത്തിലെ മണ്ണാകുന്നു
    ആ മണ്ണിലേക്ക് തന്നെ തിരിച്ചു പോകുക

    ReplyDelete
    Replies
    1. ചേട്ടാ, ചതുപ്പുനിലത്തില്‍ മണ്ണ് കാണാന്‍ കിട്ടുകയില്ല. അവിടെ മൊത്തം ചേറാണ്. ചേട്ടന്‍ പറഞ്ഞത് ഞാന്‍ ഇങ്ങനെ തിരുതിക്കോട്ടേ?

      "മുത്തു, നീ ചതുപ്പുനിലത്തെ ചേറാകുന്നു. ആ ചേറിലേയ്ക്ക് തന്നെ മടങ്ങുക." (അല്ലെങ്കില്‍ ആണത്തം ഉള്ള ഏതെങ്കിലും ക്നാനയക്കാരന്‍ ചേറില്‍ ചവുട്ടി താഴ്ത്തും, താമസിയാതെ!)

      പ്രാഞ്ചിയേട്ടന്റെ ചോറ് ഇത്രയും തിന്നത് മതി.

      Delete
  19. Since Syro Malabar trying to remove us from the History we never invite Angadiyath to KCCNA convention.

    ReplyDelete
    Replies
    1. Also don't invite him into church where the word Knanaya is written on the church sign-board. If he cannot acknowledge us in his website, then we do not need to acknowledge him too.

      Delete
  20. Bishop Angadiyath should rewrite the history and inform the Rome the importance of Knanaya Community in North America.Otherwise no cooperation with Syro.

    ReplyDelete
  21. Since we are not part of the Syro malabar History of North America , Never use that word in our churches. Why Motholam is trying for Syro, just for position.

    ReplyDelete
  22. മണ്മറഞ്ഞ ക്നാനായ പിതാക്കള്‍February 24, 2012 at 2:54 PM

    ഒപ്പീസ്

    അമേരിക്കേല്‍ നിന്നും
    വിലാപത്തിന്‍ മാറ്റൊലി കേട്ടു
    എന്തിനീ പള്ളികള്‍ വാങ്ങീ
    അന്ഗാടിയാതിനു വേണ്ടീ..

    ക്നാനായ കാരനെ വിറ്റ
    ക്നാനായ വി ജി യാണല്ലോ
    അരപ്പെട്ട കെട്ടിടാനായീ
    വില്പനയ്ക്ക് കൂട്ട് നില്കുന്നത്

    ക്നാനായ അജ ഗണത്തിനെ
    കാത്തിടേണ്ട ഇടയന്മാര്‍ തന്നെ
    അജഗണത്തെ അറവു ശാലയില്‍
    കുരുതിക്കായ് കൊടുത്തീടുന്നൂ

    ReplyDelete
    Replies
    1. I am writing this with so much in sorrow. I can't believe my ancestors from heaven also expressing their deep pain through this blog. Here i am my forefathers, i will not take any more rest until i see the Victory for our people. We need nothing but a independent Global Knanaya Rite under Roman Catholic Church. Please pray for us.

      Delete
  23. History of St. Thomas Syro-Malabar Diocese, Chicago

    His Holiness Pope John Paul II established St. Thomas Syro-Malabar Catholic Diocese of Chicago on March 13, 2001. Mar Jacob Angadiath is appointed as its first bishop and his Episcopal Ordination was held in Chicago, together with the inauguration of the diocese, on July 1, 2001

    The Syro-Malabar Church is the second largest Church among the Eastern Catholic Churches. St. Thomas the Apostle founded the Syro-Malabar Church, otherwise called the Church of St. Thomas Christians, in South India. The present Kerala State is the home of this Church. For centuries, St. Thomas Christians lived in the kingdoms of Travancore and Cochin.

    The first step of migration of our people was to the Malabar region to the north and High Ranges to the East. Since the faithful were mostly farmers, they were looking for farm land and wherever they settled, they built Churches and established their own faith communities. The first diocese established for the migrants was Tellicherry in 1953 with Bishop Mar Sebastian Valloppilly. Then in 1956, the diocese of Kothamangalam was established for those who were in High Ranges with Bishop Mar Mathew Pothanamuzhy. Tellicherry has become Archdiocese with four suffragan dioceses and Kothamangalam has been bifurcated to form Idukki diocese.

    The second step of migration was to different cities of India, like Bombay, Delhi, Chennai, Bangalore and Calcutta. In 1988, Kalyan Diocese was established in Bombay for our Syro-Malabar faithful, with Bishop Mar Paul Chittilappally. This diocese is growing fast now under the leadership of present bishop Mar Thomas Elavanal, MCBS. Bangalore, Chennai and Delhi are eagerly waiting to be established as dioceses.

    The third step of migration was to Europe and United States of America. In late nineteen sixties and seventies there were large flow of people to United States in search of better opportunities. Professionals of our Church found better prospects in this new world. Among the professionals, nurses outranked every other group. They came in great numbers, as there was shortage of nurses in USA. They settled in major metropolitan cities and they brought their family members. Wherever our faithful settled they were eager to have Syro-Malabar liturgy whenever it was possible with the help of visiting priests or student priests from our Church. Small communities were formed in this fashion.
    continue...

    ReplyDelete
  24. Second Part.....
    Since Malayalam was the language of people from Kerala, at first it was called “Malayalam Qurbana” (Mass) for all the Catholics from Kerala. The people in various cities, comprising of Syro-Malabar, Syro-Malankara, and Latin Church members from Kerala organized several Kerala Catholic Associations. Kerala Catholic fellowship of Chicago, and India Catholic Association of New York were such organizations. These Associations arranged Holy Qurbana (Mass) once a month in various locations and special celebrations were arranged for Christmas and Easter. “Onam” celebrations and picnics were other occasions of cultural gatherings.

    In 1996 His Excellency Mar Gregory Karotemprel, CMI, the chairman of the Commission for the pastoral care for the migrants and apostolic visitator to USA and Canada, came here and made personal effort to visit as many places as possible to meet with the priests and people of Syro-Malabar Church. This formal visit enabled him to make a thorough study of the spiritual care of the faithful and formulate a detailed report to be submitted to the Holy Father and the Congregation for the Oriental Churches. In his report, he requested for the establishment of a diocese for the Syro-Malabar faithful in USA and Canada. Enormous work done by Mar Gregory Karotemprel, CMI, for the formation of a diocese of the Syro-Malabar Church in USA/Canada has to be acknowledged and appreciated.

    Again, His Beatitude Mar Varkey Cardinal Vithayathil, C.Ss.R. present Major Archbishop but then Administrator of the Syro-Malabar Major Archiepiscopal Church, in 1998 made an extensive visit to main cities of USA/Canada where the Syro-Malabar faithful were in considerable numbers. Having visited the people and realizing the need for better spiritual care for our people, the Major Archbishop also recommended to Rome the need of a hierarchical arrangement here.

    In 1999 August a North American Syro-Malabar Catholic Convention was held in Philadelphia. The initial step was taken by lay-leaders of our Church in consultation with the then Directors of Syro-Malabar Missions in different places. The organizers worked hard to make this first Syro-Malabar Convention a great success. The presence of His Beatitude Mar Varkey Cardinal Vithayathil and other dignitaries of our Church made the Convention successful and it enhanced the need of hierarchical setting here in USA/Canada.

    The announcement of the establishment of the St. Thomas Syro-Malabar Catholic Diocese of Chicago was a moment of joy to everyone. Rev. Fr. Jacob Angadiath, the Director of Syro-Malabar Mission in Chicago was appointed as the first bishop of this newly formed diocese. The area of this diocese (Eparchy) comprised the whole USA and Bishop Jacob Angadiath was also appointed as the Permanent Apostolic Visitator to Canada also. The Episcopal consecration of Mar Jacob Angadiath and the inauguration of the St. Thomas Syro-Malabar Catholic Diocese of Chicago took place in Chicago on July 1, 2001 at Hyatt Regency Hotel.
    The end.

    ReplyDelete
  25. We have to get out from Syro. If we stay in Syro they will kill KNANAYA. They are trying to kill us long back. But it didn't happened because of our REAL KNANAYA BORN COMMUNITY LOVING BISHOPS, PRIESTS AND COMMUNITY LEADERS. IN America they found that it is easy to kill us. We have to get out from Syro before they utilize that.

    ReplyDelete
  26. Moderator, Can you highlight and underline the controversial sentence in 'second part' so people can find it more easily

    ReplyDelete
  27. I think Northamericankna blogger is a laid of McDonald employee who has nothing to do but kiss Muthus ass. Moolakkadan is Antikna Vithayathil 's choice to destroy knaism.That dump ass kunnassery did not realize it

    ReplyDelete
  28. Wooww. Unbelievable!! The ONLY two associations that has been mentioned as great examples of Kerala Catholic organisations in North America are "KERALA CATHOLIC FELLOWSHIP OF CHICAGO" and "INDIAN CATHOLIC ASSOCIATION OF NEW YORK". Anybody ever hear of these two organizations?

    We should boycott the Bishops request for any type of financial help our VG invite the KERALA CATHOLIC FELLOWSHIP OF CHICAGO members pay the expenses of the church

    ReplyDelete
  29. I was reading the Syro-Malabar websites history. Thank you for throwing light on this and bring it outside for everybody to see. I spent 2 hours and read the whole website. Sorry to say that i did not find the word Knanaya OR desendents of Kottayam diocese mentioned ever ONE time anywhere in the complete website. You blog guys are not the thieves who remove the fuse as our VG said in church other day, but it is the VG and our Bishop who are removing any reference of Knanaya in their 'official' website and throwing our name and history into the dark. Bishop Angadiath is the one spreading darkness and fear among Knanaites and the VG is his executioner.

    ReplyDelete
  30. Before you stone Muthu ,stone Moola first.Muthu couldn't screw knanaya community up with out Moolas blessings.So Moola is the real culprint here.

    ReplyDelete
    Replies
    1. You are correct. Offcourse Bishop Moolakadan also shares a large blame. He is the one sending Knanaya priests like Illikunnumpurathu who destroyed Houston. Moolakadan became Bishop, then he became Arch-Bishop. That was a gift for using us as pawns.Now is following the same foot-steps of Moola.
      This formula is what Judas learned a long time ago. You get rewarded in gold and money for betraying your own people. The Bishops and priests are only interested in Pranjiyetas and politicians who give money and power.

      Delete
  31. Before complaining about others, Please think what we did so far to get our own churches, Any thing ??????????
    Come up with better solutions for example let us collect signature from all knanaya people and write complaint to Rome. Showing that we are suffering many problems here so we need our own church. Fight for justice. without doing anything we will not obtain anything.

    ReplyDelete
  32. അങ്ങടിയത്തിനെ ചീത്ത വിളിക്കുന്ന നിന്റെയൊക്കെ പൊന്നോമന പ്രസിഡന്റ്‌ എന്തിനാന്നു അദേഹത്തെ കണ്വെന്ഷന് പോയി ശേന്നിച്ച്ചത്. ആരും കാണാതെയിരുന്നു തെറിപരയുകയും, ആരെ തെരിപരഞ്ഞോ അവരുടെ മുന്‍പില്‍ കഷ്ണ കത്തും ആയി പോയി നില്‍കുകയും ആണോ നിന്റെയോകെ പണി.

    ReplyDelete
    Replies
    1. I can understand your frustration. The amount of energy you take to support or care about Bishop Angadiath, If your Good parents tell you that you are a Knanaya son or daughter (double check please ) please try to learn the meaning of Knanaya. Also find out and read the History part in Syro Malabar web site.
      There is a historic betrayal from Bishop Angadiath and Our VG Mutholam is helping him to get what he looking for. Just look around you and see how many events happening around you and who are the participants and invitees as delegates and audience and speakers. Even you can look our Centenary celebrations. I think what Mr.Shiens doing is to show how much civilized we are and rich in faith regardless of how they treat us.
      It is ok my friend,you are much better than this double phd Animal doctor. Some times when you have free time, please relax in your lazy chair and think that do i am qualified enough to polish his shoes.
      May God Bless you !!!!

      Delete
  33. It's so sad to see the pseudo Knanaya Mutho destroying this community. It's even more sad to see the Kna faithful being made fools.

    ReplyDelete
  34. Ooh now i understand what you are referring too. The website says - "The people in various cities, comprising of Syro-Malabar, Syro-Malankara, and Latin Church members from Kerala organized several Kerala Catholic Associations" - No mention about any Knanaya associations. Well, 20 Knanaya associations and a KCCNA national level organization is small enough to be ignored as part of the diocese history. Syro-Malankara malayalis and Latin malayalis must be having many many more associations compared to Knanayites.
    This is a slap in the face of our Knanaya Church leaders. I wonder what they will do to get us included into the Syro-Malabar official history.

    ReplyDelete
  35. We needs to come out in public and we should never be ashamed of our free expression. We should never publish anything with anonymous. It is still ashamed for our community people are fear to express their opinion.

    ReplyDelete
  36. Muthu .... you are relay a fake priest. womanizer . My wife is not comfortable to come to your church anymore because u always do "Vaai Nottam " whenever you see her at church.

    ReplyDelete