Saturday, February 18, 2012

ഓക്സിലറി ബിഷപ്പ് സ്ഥാനവും ഷെവലിയാര്‍ ‍പട്ടവും


മഹിമകള് എത്ര  പറഞ്ഞാലും  മതിവരാത്ത  ഒരു ക്നാനായ പുരോഹിതനാണ് ഇന്ന് നമ്മുടെ പ്രിയപ്പെട്ട VG . ഇദ്ധേഹത്തിന്റെ പേരും പെരുമയും ഇന്ന് നമ്മുടെ സമുധായത്തിനും മുകളിലാണ്. ഒരു പക്ഷെ അത്ഭുതങ്ങളില് വിസ്വസിക്കുന്നവര്ക് ഇദ്ധേഹം ഒരു പക്ഷെ മാര്പ്പാപ്പ വരെ ആകുമെന്ന് വിശ്വസിക്കാം. ചെറുപ്പകാലങ്ങളില് ഒതുങ്ങിക്കഴിഞ്ഞ ഇദ്ധേഹം തന്റെ അക്ഷീണ പരിശ്രമത്താല് നിരവതിയായ നല്ലതും മോശവുമായ തന്റെ ബ്ലോഗിലൂടെ ലോകം മുഴുവന് തന്നെ വെട്ടിപ്പിടിചിരിക്കുകയാണ്.    തന്റെ അഭിമുകം വഴിയായി എന്തിന് ബെന്നി പുന്നതരയുടെ ശാലോം ചാനലിനു പോലും വഴി തെറ്റി അമേരിക്കയിലേക്കുള്ള കല് വെപ്പ്ഇത് ഒരു പക്ഷെ ഒരു പാലം ഇട്ടാല് അങ്ങോട്ടും ഇങ്ങോട്ടും കടക്കണം എന്ന ലോക നീതിയുടെ ഭാകമായി സജിയച്ചനുമായി ഉണ്ടാക്കിയ ധാരനയായിരിക്കാംഎന്തുമാകട്ടെ ഇനി നമുക്ക് ചിക്കാഗോയിലെ വലിയ രണ്ടു വലിയ ഭാഗ്യ അന്വേഷികളെ  നോക്കാം.

മുന്നണി സംവിതാനത്തിലെ ധാരണ പോലെ ഒരുമിക്കാവുന്ന മേഘലകളില് ഒരുമിക്കുവാനും പാര പണിയാവുന്ന മേഘലാകളില് പാര പണിതും ഇണങ്ങിയും പിണങ്ങിയും കഴിയുന്ന നമ്മുടെ മുതുക്കുട്ടനും വാച്ചാ കാര്ന്നവരുംഓക്സിലറി ബിഷപ്പ് സ്ഥാനവും  ഷെവലിയാര് പട്ടവും അങ്ങടിയത്തില് നിന്ന് അടിച്ചു മാറ്റാന് തീരുമാനിച്ചിരിക്കുകയാണ്എന്ത് കണ്ടിട്ടാണോ ഇത്രെയും വലിയ ആഗ്രഹവുമായി അങ്ങാടിയുടെ ചതിക്കുഴിയിലേക്ക് കാല് നീട്ടി ഇരിക്കുന്നത്. കണ്ടാലും പഠിക്കില്ല കൊണ്ടാലും പഠിക്കില്ലാത്ത അസുര ജെന്മങ്ങള്. സീറോ മലബാര് രൂപതാ സ്ഥാപനത്തില് വാക്ക് പാലിക്കാത്ത അങ്ങാടി ഇന്ന് പത്തു വര്ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു ചെറു വിരല് പോലും നമുക്കായി അനക്കിയിട്ടില്ല. ഇനി റിട്ടയര് ചെയ്യാന് ബാക്കിയുള്ള മൂന്നു വര്ഷം കൊണ്ട് എന്ത് ഉണ്ടാക്കുമെന്നാണ് വിചാരിക്കുന്നത്പല തവണ പറഞ്ഞതാണ് നമ്മുടെ കൂലി എഴുത്ത് പിള്ളേരോട്, അങ്ങാടി തന്നതൊന്നും അയാളുടെ വീട്ടിലെ അടുക്കളയില് നിന്ന് തന്ന ദാനം അല്ല മറിച്ച് ഇത് ഏതൊരു കത്തോലിക്കന്റെയും അവകാശമാണെന്ന്. കാപട്യം എഴുതി മുതോലത്തിനു വേണ്ടി വിടാതെ,  ആരോട് വേണേലും ചോതിക്ക് സീറോ എവിടെനിന്ന് ഉണ്ടായി എന്ന്അതി ശക്തമായ കുടിയേറ്റ ജെനതയെ തോല്പിക്കാന് പുറത്താര്ക്കും സാധിക്കില്ല. മറിച്ച് നമ്മുടെ തന്നെ ക്നാനായ അമ്മയില് പിറന്ന മുതോലാതെ പോലുള്ള  അസുര ജെന്മം തന്നെ വേണം


ബഹുമാനപെട്ട മൂലക്കാട്ട് തിരുമേനി, പദവി വച്ച് നോക്കിയാല്‍ താങ്കള്‍ വെറുമൊരു വികാരി ജനറാള്‍ ആയ മുത്തോലത്തച്ചനെക്കാള്‍ വളരെ ഉയരത്തിലാണ്.  അത് ഞങ്ങള്‍ എല്ലാവര്ക്കും അറിയാം.  പക്ഷെ കുനുഷ്ടു ബുദ്ധിയുടെ കാര്യത്തില്‍ അയാള്‍ തിരുമേനിയുടെ ഏഴു പടി മുന്നിലാണെന്ന് തിരുമേനി ദയവുചെയ്ത് തിരിച്ചറിയുക. 

ഇങ്ങേരുടെ കുരുട്ടു ബുദ്ധിയും, മീഡിയ പവറും കൊണ്ട് മാത്രമാണ്, കുന്നശ്ശേരി പിതാവിനെ പോലും മണ്ടനാക്കി ഇവിട നങ്കൂരം താഴ്ത്തിയത്.  മഹാഭാരതത്തിലെ ശകുനി ഇദ്ദേഹത്തിന്റെ മുന്നില്‍ തോറ്റു പോകും.  വളരെ സൂക്ഷിച്ചു വേണം മുത്തോലവുമായി ഇടപെടാന്‍.  സ്വന്തം കാര്യം കാണാന്‍ ഒരു ബന്ധങ്ങളും ഈ വിഷജീവിയ്ക്ക് പ്രശ്നമല്ല.

തിരുമേനി ഇവിടെ വരുന്നത് Mission Directors-നെയും  KCCNA Executives-നെയും കാണാനാണെന്നും പല പ്രധാന വിഷയങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യാനാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.  പക്ഷെ രഹസ്യമായി, മുത്തോലം  തന്റെ കുറെ “മൂടു താങ്ങികളെ” Los Angeles-ലേയ്ക്ക് വരാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.  അവരെല്ലാം “എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?” എന്ന മട്ടില്‍ അവിടെയെത്തി, തിരുമേനിയുമായി സംസാരിക്കാന്‍ ശ്രമിക്കും.  പാവം തിരുമേനി വിചാരിക്കും, “ഹോ, മുത്തോലത്തച്ചന്‍ ഇത്ര ജനപ്രിയനാണല്ലോ!”

അതാണ്‌ മുത്തോലം  ട്രിക്ക് – തിരുമേനി സൂക്ഷിച്ചാല്‍ സമുദായം രക്ഷപെടും.  ഇല്ലങ്കില്‍, ഞങ്ങളുടെ വിധി!

നല്ലത് മാത്രം സംഭവിക്കട്ടെ!

17 comments:

  1. ഒരു ക്നാനയക്കാരന്‍.February 19, 2012 at 10:28 AM

    അങ്ങനെ വരട്ടെ. പല മുത്തുശിങ്കിടികളും അടുത്ത ആഴ്ച ലോസ് ആഞ്ചലസില്‍ പോവുകയാണെന്ന് പറഞ്ഞു കേട്ടപ്പോള്‍, ഇതന്താ സംഭവം എന്ന് ഞാന്‍ ഓര്ത്തു. അവര്, മുത്തുവിന്റെ കൂലിപ്പടയാണല്ലേ!

    കൂലി പട്ടാളങ്ങളെ, നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? മുത്തുവിന്റെ കൈയില്‍ നിങ്ങളില്‍ നിന്ന് തട്ടിചെടുത്ത കാശ് ഇഷ്ടം പോലെയുണ്ട്. അമേരിക്കയില്‍ നിന്നും പറഞ്ഞു വിട്ടാലും, ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും രാജാവിനെ പോലെ ജീവിക്കാനുള്ള സമ്പത്ത് അയാള്ക്ക് ‌ ഇന്നുണ്ട്. അങ്ങേരു സുഖമായി ജീവിക്കും.

    നിങ്ങളാണ്, മനുഷ്യന്റെ മുഖത്ത് നോക്കാന്‍ വയ്യാതെ അമേരിക്കയുടെ പല ഭാഗങ്ങളിലും ജീവിക്കേണ്ടി വരാന്‍ പോകുന്നത്. നിങ്ങളുടെ മക്കള്‍ ഒരു സഭയില്‍ ചെല്ലുമ്പോള്‍, “ഇതാ സമുദായ വഞ്ചകന്റെ മൂട്താങ്ങിയുടെ മകന്‍ വരുന്നു” എന്ന് ജനം പറഞ്ഞാല്‍ നിങ്ങളുടെ മക്കള്‍ തന്നെ നിങ്ങളെ ശപിക്കും.

    ഭാവി തലമുറക്ക് ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.

    ഒരു ജീവിതമേയുള്ളൂ നിങ്ങള്ക്ക്. ആണായിട്ടു വേണമെങ്കിലും ജീവിക്കാം, ശികണ്ടി ആയിട്ട് വേണമെങ്കിലും ജീവിക്കാം. തീരുമാനം നിങ്ങളുടേതാണ്.

    അയാളുടെ കാര്യം കഴിഞ്ഞാല്‍ നിങ്ങളെ തള്ളിപ്പറയാന്‍ മുത്തുവിന് രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല - അത്രയും മനസ്സിലാക്കാനുള്ള വിവേകം ദൈവം നിങ്ങള്ക്ക് തരട്ടെ എന്ന് പ്രാര്ഥിച്ചുകൊണ്ട്,

    ഒരു ക്നാനയക്കാരന്‍.

    ReplyDelete
  2. We pray that May the LORD MAKE NOT TO MEET THE KNANAYA CHATHIYAN ACHEN, MUTHOLAM WITH Bishop MOOLAKAT.

    ReplyDelete
  3. Moolakatt has no power on us. Angady has no power on us in USA . What is moolakatt going to do in this mixed Kna mission. Kccna is weaker than ever before, though people had lot of confidence in him before. Nobody can do anything now. We are bound to continue this crisis until we have a leader like Poozhi who can deny angady any compromise.

    ReplyDelete
  4. What decisions are going to be taken during next weeks meeting in LA? What are the topics that are going to be discussed? Or is it just another meeting for the Kottayam Bishop & VG to convert the current KCCNA leadership to anti-KCCNA and for-Muthu activists like how they have successfully done with many previous ex-kccna leaders?

    ReplyDelete
    Replies
    1. Is this a desperate meeting to save the Knananya existance in the US or is it hammering the last nail?

      Delete
    2. Most likely hammering the last nail onto the knanaya coffin

      Delete
  5. I have read the above Comment. I love to see if Sonny Chettan can come out and fight for this community. I do not see another leader with determination to fight the syros. Kccna now under the current leadership has Broght shame to the people in Houston. They abandoned us. He needs the letter from associations to get involved. Strong leadership will never ever say that.

    ReplyDelete
    Replies
    1. I think It is time for another "KOONAN KURISU OATH".

      Delete
  6. നോമ്പ് കാലത്തിന്റെ വിശുദ്ധിയും സമുദായ ഭിന്നതയും

    ഒരു പക്ഷെ ഈ ബ്ലോഗ്ഗര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് അവര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ഈ കുറിപ്പ് ഒരു പക്ഷെ സ്വീകാര്യമാകില്ല എന്ന വിശ്വാസത്തോടെ ആണ് ഇത് എഴുതുന്നത്‌. ഇപ്പോള്‍ അമേരിക്കയിലെ ക്നാനായ കാതോലിക സമുദായത്തിന്റെ വിശ്വാസികള്‍ നേരിടുന്ന ഒരു വലിയ ഭീഷണി ആണ് ഈ സമൂഹത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന
    അസ്വാരസ്യങ്ങള്‍. ഒരു നിക്ഷ്പക്ഷ ക്നാനയക്കാരന്‍ എന്ന ഒരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് ആണ് ഇത് എഴുതുന്നത്‌. ഒരു സംഘടനോയോടും വിജി ഓടും ഒരു കടപ്പാടും ഇല്ലാതെ താന്നെ ആണ് ഇത് എഴുതുന്നതും.

    നോയമ്പ് എന്നത് ഏതൊരു ക്രിസ്ത്യാനിക്കും വളരെ വിലപ്പെട്ട പരിവര്‍ത്തനത്തിന്റെ കുറെ ദിവസങ്ങള്‍ അന്ന്.
    അതില്‍ ഉപരി ആയി തങ്ങള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ ആഴം ഒന്ന് കൂടി ദൃഡമാക്കുന്നതിനുള്ള അവസരം കൂടി ആണ്
    ഈ അമ്പതു നോയമ്പ് കാലത്ത് ക്നാനയക്കാര്‍ അടക്കമുള്ള ക്രിസ്ത്യാനികള്‍ ഉപവാസവും പീഡാനുഭവ ശുശ്രൂഷയും
    ആയി തങ്ങളുടെ ആത്മീയ വളര്‍ച്ചക്ക് മുന്‍‌തൂക്കം കൊടുക്കേണ്ട കാലമാണ്. ഒരു പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ പലര്‍ക്കും
    ഇപ്പോള്‍ അമ്പതു ദിനങ്ങളും നോയമ്പ് അനുഷ്ടിക്കുക എന്നത് പ്രായോഗിക ആയിരിക്കുകയില്ല. പക്ഷെ വര്ജിക്കവുന്നവ
    വര്‍ജിക്കുക എന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് തോന്നുന്നില്ല. ക്നായക്കാരുടെ ഇടയില്‍ ഇന്ന് പല തരത്തില്ലുള്ള
    ആശങ്കക്കും കല്ലുകടികല്കും കാരണം ഒരു പക്ഷെ ഇന്ന് അവരുടെ ഇ-മെയില്‍ ബോക്ക്സുകളില്‍ വന്നു അടിയുന്ന സമുദായ ഐക്യം തകര്കുന്ന സന്ദേശങ്ങള്‍ ആണ്. ഇവയില്‍ സംഘടന അല്മായര്‍ വൈദികര്‍ എന്നിവരെ വളരെ മോശമായി ക്രിസ്തീയ
    വിശ്വാസങ്ങള്‍ കാറ്റില്‍ പരത്തി സഭ അനുശാസിക്കുന്ന കൂടാസകള്‍ എന്നിവയെ വെല്ലു വിളിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്ന തരം താണ കമന്റുകള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്.

    ഈ കഴിഞ്ഞ ദിവ്സങ്ങള്ളില്‍ വന്ന അസഭ്യ വര്‍ഷങ്ങളും മ്ലേച്ചമായ പരാമര്‍ശങ്ങള്‍ എന്നിവ കാണിക്കുന്നത് ഒരു വിശ്വാസ സമൂഹത്തിന്റെ ആത്മീയ ദാരിദ്ര്യത്തിന്റെ ആഴം ആണ്. എത്ര അധികം പള്ളികള്‍ ഉണ്ടായി , എത്ര കണ്‍വെന്‍ഷന്‍ വിജയകരമായി എന്നത് വിശ്വാസത്തിന്റെ അളവ് കോല്‍ ആണ് എന്ന്
    കരുതുക പ്രയാസം ആണ്. കല്ലിലും മണ്ണിലും പണി തീര്‍ത്ത ദേവാലയങ്ങള്‍ അതിന്റെ പരിപാവനത കാത്തു സൂക്ഷിക്കുന്നത് അതില്‍ നിറയുന്ന ആളുകള്‍ അവരുടെ
    വിശ്വാസം അതിന്റെ പൂര്‍ണ ഭാവത്തില്‍ നില നിര്‍ത്തുമ്പോള്‍ ആണ്. ഇത് മനസ്സില്‍ ആകുന്നാതിനു വര്‍ഷങ്ങള്‍ നീളുന്ന വൈദിക പരിശീലനം ഒന്നും ആവശ്യമില്ല. തങ്ങള്‍ക് വേണ്ടി ബലി അര്പിക്കുന്ന പുരോഹിതന്‍ അത് വി ജി ആകട്ടെ അല്ലെങ്കില്‍ അങ്ങടിയത് മെത്രാന്‍ ആകട്ടെ മൂലക്കാട്ട് പിതാവ് ആകറ്റെ ആരായാലും തങ്ങളുടെ ശത്രു ആണ് അല്ലെങ്കില്‍ ഒരു സമുദായ വഞ്ചകന്‍ ആണ് എന്ന് കരുതി നോയമ്പ് അനുഷ്ടിക്കുന്ന ഒരു വിശ്വാസി തന്നോട് തന്നെ കപടത ആണ് കാണിക്കുന്നത്

    ReplyDelete
  7. തുടരുന്നു ....

    അങ്ങിനെ ഉള്ള വിശ്വാസികള്‍ നിറയുന്ന ദേവാലയം ഒരു ദേവാലയം ഒരു വെറും തിയേറ്റര്‍ അല്ലെങ്കില്‍ പാര്‍ട്ടി മീറ്റിംഗ് വേദി ആയി മാറുന്നു. കാരണം വെറുപ്പ്‌ പക രാഷ്ട്രീയം ഇവ ആണ് അവരുടെ മനസിലെ വ്യവഹാരങ്ങള്‍. ഇങ്ങിനെ ഉള്ള ദേവാലയങ്ങള്‍ വാങ്ങി കൂട്ടി ക്നാനായ സമുദായത്തിന് ഇന്ന് അമേരിക്കയില്‍ ഇത്ര ദേവാലയങ്ങള്‍ ഉണ്ട് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ്?

    ReplyDelete
  8. തുടരുന്നു ....

    അത് പോലെ തന്നെ തനിക്കു മുന്‍പില്‍ നില്‍കുന്ന വിശ്വാസ സമൂഹം തന്നില്‍ വിശ്വാസം അര്പിക്കാത്ത ഒരു വഞ്ചകന്റെ അല്ലെങ്കില്‍
    യൂദാസിനെ പോലെ കാണുന്ന സമൂഹം ആണ് എന്ന് ഒരു വൈദികന് തോന്നിയാല്‍ അതും ഒരു ദേവാലയം ആണ് എന്ന് വിശേഷിപ്പിക്കുക പ്രയാസം. കാരണം അവിടെ ബലി അര്പികുന്നത് ഗെത്സെമെനില്‍ കഴിയ്മെങ്കില്‍ ഈ പാന പാത്രം എന്നെ കടന്നു പോകണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന യേശുവിന്റെ പ്രതിപുരുഷനാണ്. അത് പൂര്തീകരിക്കാത്ത ബലി ആകുന്നു. കാരണം കുരിശു മരണത്തില്‍ ആണ് ബലി പൂര്തീകരിക്കുന്നത്. ഈ നോയമ്പ് കാലത്ത് ഒരു പക്ഷെ ഇങ്ങിനെ ഉള്ള അനുഷ്ടാനങ്ങള്‍ ആകാം
    നടക്കുവാന്‍ പോകുന്നത്. കാരണം VG എന്ത് പള്ളിയില്‍ പറയുന്നു അത് ബ്ലോഗിലും ഇ-മെയില്‍ വഴി സമുദായ മദ്ധ്യേ ചര്‍ച്ച വിഷയമാക്കുക എന്നാ ഉദ്യേശ ശുദ്ധിയോടെ പള്ളിയില്‍ പോകുന്ന ചില ക്നാനായ വിശ്വാസികള്‍ നമ്മുടെ ഇടയില്‍ ഇല്ലേ എന്ന്
    കരുതേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ സംഘടന അനുഭാവികള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് അവരെ ബോധാവല്കരിക്കാന്‍ എന്ന ഒരു പുകമറ ഉണ്ടാക്കി അവര്‍ക്ക് മറുപടി കൊടുക്കുവാന്‍ ഒരു കൂട്ടര്‍ മരുചെരിയില്‍ നിന്ന് ഒളിയമ്പുകള്‍ എയ്യ്ന്നു. അല്ലെങ്കില്‍ ഇന്ന് ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധിക്ക് കാരണം ഞങ്ങള്‍ അല്ല എന്ന് വ്യഖ്യാനം കൊടുത്തു കൊണ്ട് മറു പക്ഷത്തെ നിശബ്ദരക്കാന്‍ ശ്രമം നടത്തുന്നു. അത് ബ്ലോഗേഴ്സ് ആകട്ടെ , മീഡിയകള്‍ ആകട്ടെ. ഈ രണ്ടു കൂട്ടരും ചുരുക്കത്തില്‍ ഇന്ന് ആത്മീയ വളര്‍ച്ചക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഞങ്ങള് ‍സമുദായ ഉധ്ധാരനതിനായി ഇതൊക്കെ ചെയുന്നു എന്നാ പേരില്‍ സാധാരണ വിശ്വസ്കിളില്‍ ഇതു തെറ്റ് ഇതു ശരി എന്ന് തിരിച്ചറിയാനാകാത്ത
    വിധം ത്രിശങ്കുവില്‍ ആക്കി തീര്‍ക്കുന്നു. ഇതില്‍ തകര്‍ന്നു വീഴുന്നത് ഒരു വലിയ തലമുറ പിന്തുടര്‍ന്ന് പോന്ന വിശ്വാസ സംരക്ഷണ അവകാശം ആണ്. ആഴത്തില്‍ ഊര്‍ന്നിറങ്ങിയ അവരുടെ ക്രിസ്തീയ വിശ്വാസത്തിന്റെ ആച്ചരിക്കുന്നതിനുള്ള അത് ക്രിസ്മസ് ആകട്ടെ വിഭൂതി ആകട്ടെ അല്ലെങ്കില്‍ ഓശാന ആകട്ടെ. ക്നാനായ പാരമ്പര്യത്തെ അനുഷടാങ്ങളെ അല്ല ഇവിടെ ഉയര്‍ത്തി കാട്ടുന്നത്. സാധാരണ ക്രിസ്ത്യാനിയുടെ ജന്മാവകാശം ആണ്. ഒരു വിദേശ രാജ്യത്ത് വന്നു ചേക്കേറി എന്നാ ഒരു അപരാധമേ ഈ സാധാരണക്കാര്‍ ചെയ്തുള്ളൂ. സ്വന്തം നാട്ടില്‍ ഇങ്ങിനെ ഉള്ള ഒരു അര്‍ത്ഥ ശങ്കക്കും ഒരു പ്രസക്തിയും ഉണ്ട് എന്ന് തോന്നുനില്ല.
    മണി പവര്‍ ആന്‍ഡ്‌ മസില്‍ പവര്‍ കൊണ്ട് എന്ത് കാര്യവും ആരുടെയും മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന ഒരു
    ജനതതി ആണ് ഇന്ന് അമേരിക്ക കാണുന്നത്. ഇവിടുത്തെ കോര്‍പ്പറേറ്റ് കള്‍ച്ചര്‍ ഒരു സമൂഹത്തില്‍ വ്യപിച്ചതിന്റെ പരിണിത ഭലം എന്ന് വേണമെങ്കില്‍ കരുതാം

    നാളെ വിഭൂതി. ഇവിടെ ഒരു അമ്പതു നോയമ്പ് കൂടി തുടങ്ങുന്നു. മനസിന്റെ അടിത്തട്ടില്‍ പക, വിദ്വ്ഷം , സംശയം , മാത്സര്യം
    എന്നിങ്ങനെ ഉള്ള വിചാരങ്ങള്‍ ഉണര്തിവിടുന്ന ബ്ലോഗ്കള്‍ ഇ-മെയില്‍ എന്നിവ ഈ നോയമ്പ് കാലത്ത് ഒഴിവാകി ക്നാനായ സമുദായത്തിന്റെ അടിസ്ഥാന ആയ വിശ്വാസത്തിന്റെ സംരക്ഷണത്തിനും ഒരുമക്കും വേണ്ടി നമുക്ക് ഏവര്‍ക്കും പരിശ്രമിക്കാം.
    ഒരു സാധാരണ ക്നനായക്കാരന്റെ എളിയ അപേക്ഷ ആണ് ഇത്. തെറ്റുകളില്‍ ഞാന്‍ ഉള്‍പടെ ഉള്ളവര്‍ വീനിട്ടുണ്ടാകാം. അല്ലെങ്കില്‍ ആര്കെങ്കിലും ഒക്കെ വേദനക്ക് കാരണമായി തീര്‍ന്നിരിക്കാം. നമ്മുടെ ആചാരങ്ങള്‍ എല്ലാം നല്ലത് തന്നെ. പക്ഷെ നമ്മുടെ ഒക്കെ ജീവിതത്തിന്റെ ബാക്കി പത്രം ആകുന്നതു നാം എത്ര നടകള്‍ ഭംഗി ആയി വിളിച്ചു എന്നതോ തങ്ങളുടെ എത്ര മക്കളെ ക്നനയത്തില്‍ തന്നെ കെട്ടിച്ചു വിട്ടു എന്നതോ അല്ല. നമ്മുടെ പള്ളികളില്‍ അതിനു അവാര്‍ഡ്‌ ഉണ്ട് എന്ന്
    അറിഞ്ഞു കൊണ്ട് തന്നെ ആണ് ഇത് ഇവിടെ സൂചിപ്പിക്കുന്നത്. ഇടവക ക്നാനായ പള്ളികളുടെ സ്ഥാപനങ്ങല്കും അതിന്റെ നടത്തിപ്പിലും തങ്ങളെ കഴിയും വിധം സഹായിച്ച പൂര്‍വികരുടെ അനുഭവ സാക്ഷ്യങ്ങള്‍ ആണ് എനിക്ക് കൈമുതല്‍ ആയിട്ടുള്ളത്.
    എനിക്ക് വൈദിക ബിഷപ്പ് മന്ദിരങ്ങളില്‍ സ്വാധീനമോ സംഘടന നേത്രുതുവും ആയി അടുത്ത ബന്ധമോ ഇല്ല. എന്റെ അനുഭവത്തില്‍ നിന്ന് വളരെ വ്യതസ്തമായി ഗ്രൂപ്കള്‍ നിയന്ത്രിക്കുന്ന , കുടുംബക്ഷേത്രങ്ങള്‍ പോലെ എന്ന് തോന്നിക്കുന്ന ദേവാലയങ്ങള്‍ കമ്മ്യൂണിറ്റി സെന്റര് എന്നിങ്ങനെ ഉള്ള കാഴചകള്‍ ആണ് ഇന്നിവിടെ കാണുന്നത്. ഒരു
    പക്ഷെ ഏവര്‍ക്കും സമത്വം ഉള്ള അമേരിക്കന്‍ ക്നാനായ സമൂഹം എന്നാ ആശയത്തിലേക്ക് ബഹു ദൂരം യാത്ര ബാകി ആണ്. എന്റെ അപേക്ഷ പരസ്പരം കടിച്ചു കീറാന്‍ നില്‍കുന്ന അസഭ്യം വിളിച്ചു കൂവുന്ന അത് ആരെ ആണെങ്കിലും ശരി ഒരു ക്നാനായ സമുദായത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കതിരിക്കാം. അതിനായി നടുക്കുന്ന എല്ലാ പരിശ്രമാങ്ങല്കും ഒരു കൈത്താങ്ങായി ഈ നോയമ്പ് കാലത്തെ മാറ്റി വെക്കാം അല്ലെങ്കില്‍ ഒഴിവാക്കാം

    ഒരുമയില്‍ തനിമയില്‍ വിശ്വാസ നിറവില്‍

    ക്നനയക്കാരനായ വിശ്വാസി

    ReplyDelete
    Replies
    1. Thank you Acha. I know it is from your heart and how much you wish for the community. You are my inspiration and you are my guide. Please give us more and more advice and guidance. This is not what we want it. But, unfortunately our VG made us to do this. VG is the only one destroying the Knanaya Community. Hope one day he realize and change.
      Thanks and please for us.

      Delete
    2. തന്റെ ചുറ്റിനും നടക്കുന്ന അനീതികള്‍ കണ്ടു, അതിനെതിരെ എന്തെങ്കിലും ചെയ്യാനാകാതെ മനോവേദന അനുഭവിക്കുന്ന മനസ്സാക്ഷിയുള്ള ഒരു വൈദികനെ എനിക്ക് ഈ കമന്റിലൂടെ കാണാന്‍ കഴിയുന്നുണ്ട്. തന്റെ പേര് വെളിപ്പെടുത്താന്‍ പോലും സാധിക്കാത്ത ആ വൈദികന്‍ ഒരു കാര്യം ചിന്തിക്കണം – തന്റെ ചുറ്റിലും ദുഷ്ടശക്തികള്‍ എത്ര മാത്രം പിടി മുരുക്കിയിരിക്കുന്നു! അത്കൊണ്ടല്ലേ, സ്വന്തം പേര് വച്ച് ഈ പറഞ്ഞതൊക്കെ എഴുതുകയോ, പള്ളിയില്‍ കുര്ബാനമധ്യെ പ്രസംഗിക്കുകയോ ചെയ്യാന്‍ കഴിയാതെ പോകുന്നത്.

      ഇത്തരം വിഷജീവികള്‍ ഒരു സമുദായത്തെ വിഴുങ്ങുമ്പോള്‍, സമുദായത്തിന്റെ സിംഹഭാഗവും ഒന്നുകില്‍ അത് മനസ്സിലാകാതെ കൈയും കെട്ടി നില്കുന്നു, അല്ലെങ്കില്‍ ചിലര്‍ വൈദികശാപം ഭയന്ന് നിഷ്ക്രിയരാകുന്നു. അത്തരം അവസരത്തില്‍, സത്യമാണ് ദൈവം എന്നും, സത്യത്തിനു വേണ്ടി പട പൊരുതിന്നതില്പ്പതരം ശ്രേഷ്ടമായ പ്രവര്ത്തി വേറെയില്ല എന്നും വിശ്വസിക്കുന്ന ഒരാള്‍ തന്നാല്‍ ആവുന്നത്ര യുദ്ധം ചെയ്യേണ്ടേ? അവിടെ പെസഹ എന്നോ, വിഭൂതിയെന്നോ കാരണം പറഞ്ഞു വിശ്രമിക്കുന്നത് ശരിയോ?

      നെഹ്‌റു പറഞ്ഞിട്ടില്ലേ അച്ചാ, “ആരാം ഹറാം ഹേ!”

      Delete
  9. How do you know it is a Achan ?

    ReplyDelete
    Replies
    1. I read his article many times and i like him so much.

      Delete
  10. Dear bISHOP Mulakattu,
    Make Muthu Married in Chicago .... and let him work FOR chicago KCS happy with his family.

    ReplyDelete
  11. Can KCCNA avoid bringing MUthu and Angady to the convention ?

    we may have to be ready with some Black Flag.

    ReplyDelete