കാലത്തിന്റെ തികവില്‍ സത്യം എന്നും പുറത്തു വരും.ചിക്കാഗോ ക്നായുടെ കൈവശം വന്നിരിക്കുന്ന രേഖകള്‍ ഏതൊക്കെയെന്നു ബുദ്ധിമാനായ V G ക്ക് ഏകദേശ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അങ്ങയാറ്റം സമചിത്തതയോടെ പെരുമാരിക്കൊണ്ടിരുന്ന അദ്ദേഹം ചിക്കാഗോ കനാ ലീക്ക് ചെയ്ത്ത ലെറ്ററിന്റെ ഒരു ചെറിയ ഭാഗം കണ്ടപ്പോള്‍ അദ്ധേഹത്തിന്റെ തന്നെ എന്ന് പറയപ്പെടുന്ന ഒരു ബ്ലോഗിലൂടെ മറുപടി തന്നു.അന്ഗാടിയത്ഗിനു ക്നാനായക്കാരെ മൊത്തം ആയി വിറ്റതിനു ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്.അതിന്റെ പ്രസക്ത ഭാഗം ആണ് താഴെ കൊടുത്തിരിക്കുന്നത്.
ഞങ്ങളുടെ ആവശ്യം അല്ല ഇന്നലെ ഉയര്‍ത്തിയത്, മുതോലതച്ചന് അദ്ധേഹത്തിന്റെ വേണ്ട പ്പെട്ട ഒരാള്‍ അയച്ച എഴുത്തിന്റെ പ്രസക്ത ഭാഗം ആണ്.ആ എഴുത്ത് നാളെ പ്രസിധപ്പെടുതുന്നതാണ്.
4.നിങ്ങള്‍ ഞങ്ങളുടെ സമുദായത്തെ അന്ഗാടിയത്തിനു വിറ്റു. (നിങ്ങള്‍ ലത്തീന്‍ സമുദായത്തിന് വില്‍ക്കുന്നതിനെക്കളും എത്രയോ ഭേദം. ഒന്നുമല്ലെങ്കിലും സ്വന്തമായി പോകാന്‍ പള്ളിയെങ്കിലും ഉണ്ടല്ലോ. ലത്തീനില്‍ പോയാല്‍ കിട്ടുന്നതിനെക്കളും പതിന്‍ മടങ്ങ് ഇപ്പോള്‍ സീറോ യില്‍ നിന്നും കിട്ടുന്നുണ്ട് )
അന്ഗാടിയാതിനു ക്നാനായക്കാരെ വിറ്റതായി ഇതില്‍ കൂടുതല്‍ എന്ത് കുറ്റ സമ്മതം ആണ് വേണ്ടത്.പ്രീയപ്പെട്ട V G ഈ ലത്തീന്‍ പള്ളിയില്‍ ആണല്ലോ താങ്കള്‍ ഇപ്പോഴും അന്തി ഉറങ്ങുന്നത്.അതിന്റെ രഹസ്യം ഒന്ന് പറഞ്ഞു കൂടെ.
7.ഇതില്‍ നിന്നും രക്ഷ പെടാന്‍ നിങ്ങള്‍ V G സ്ഥാനം രാജി വെക്കുക. (ഇത്തരി പുളിക്കും മോനെ ദിനേശാ.അതിനു മുന്പായി സ്വന്ത അപ്പനെ വിളിച്ചു അങ്ങേരോട് അപ്പന്റെ സ്ഥാനത് നിന്നും രാജി വയ്ക്കാന്‍ പറഞ്ഞു നോക്ക്. ഇതെന്ന നിങ്ങളുടെ നിയമസഭാ രാഷ്ട്രീയം ആണെന്ന് കരുതിയോ?. മോനെ ഇത് കത്തോലിക്കാ സഭയാണ്.)
ഈ ഭാഷ അല്പം കട്ടി ആയി പോയി.ഈ ആശയം കുറെ കൂടെ മാന്യം ആയി അവതരിപ്പിക്കാമായിരുന്നു.ഏതായാലും പാരമ്പര്യം ഉള്ള ക്നാനായ കത്തോലിക്കാ കുടുബത്തില്‍ പിറന്ന ആരും ഇങ്ങനെ ഭാഷ ഉപയോഗിക്കില്ല.പുതു ക്രിസ്ത്യാനികളുടെ സഹവാസത്തിന്റെ പ്രശ്നം ആണ് അത്. .....
ചതിയുടെയും വന്ച്ചന്യ്ടെയും കുതിര കച്ചവടത്തിന്റെയും കൂടുതല്‍ തെളിവുകള്‍ ഒരൊന്നായീ ഞങ്ങള്‍ സമുദായത്തിന്റെ മുന്നില്‍ നിരത്തുവാന്‍ പോകുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
No comments:
Post a Comment