The blog is back in the control of CHICAGO KNA.We will be back with more strikes and facts.Plz find the below mail which we received yesterday fingering towards the criminals.Also we find out who mailing out the dirty emails through out North America
Chicago Kna
ചിക്കാഗോ ക്നായുടെ പാസ്സ്‌വേര്‍ഡ് മോഷ്ടിച്ച് സൈറ്റ് ഹാക്ക് ചെയ്ത ദൌര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ ആരെയും കുറ്റപ്പെടുതുന്നില്ല.വേണ്ട സെക്യൂരിറ്റി സിസ്റ്റം പാലിക്കാതിരുന്നത് ഞങ്ങളുടെ തന്നെ കുറ്റമാണ്.പബ്ലികിന്റെ അഭ്യര്‍ത്ഥന പ്രകാരം ബ്ലോഗ് റികവര്‍ ചെയ്തു പഴയ അവസ്ഥയില്‍ ആക്കുവാനുള്ള അക്ഷീണ പരിശ്രമത്തില്‍ ആയിരുന്നു ഞങ്ങള്‍ അതെ ബ്ലോഗു റികവര്‍ ചെയ്തു അതില്‍ തന്നെ എല്ലാം അപ്ലോഡ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.പുതിയ ഒരു ബ്ലോഗ് ഉണ്ടാകാന്‍ ആണ് എങ്കില്‍ വേഗം കഴിയുമായിരുന്നു
പക്ഷെ ഞങ്ങള്‍ക്ക് വന്നതും അമേരിക്കയില്‍ പ്രച്ചരിച്ചതുമായ ഒരു ഇ മെയില്പ്രതികളിലേക്ക് വ്യക്തമായ വിരല്‍ ചൂണ്ടുന്നതാണ്.ഇത് ഞങ്ങള്‍ അച്ഛന്‍ ഗ്രൂപ്പ് അല്ല എന്നും, ഇങ്ങനെയൊക്കെ ആയിരിക്കും ഇത് സംഭവിച്ചത് എന്നും പറഞ്ഞ മെയില്‍ ആണ് അത് .അവരുടെ ബ്ലോഗിലും അത് ഉണ്ടായിരുന്നു .അച്ഛനെയും ഞങ്ങളെയും ആളുകള്‍ പഴി പറയുക ആണ് എന്നും പറയുന്നു.ഞങ്ങള്‍ ആരോടും നിങ്ങള്‍ ആണെന്ന് പറഞ്ഞിട്ടുണ്ടോ സഹോദരെ . ?ഇതാണോ അച്ഛന്റെ ഗ്രൂപ്പ്? .ഇപ്പോഴെങ്കിലും മറ മാറ്റി നിങ്ങളെ പുറത്തു കൊണ്ട് വന്നത് സര്‍വ ശക്തനായ കര്‍ത്താവാണ്.കോഴിയെ മോഷണം പോയി എന്ന് പറയുമ്പോള്‍ എന്റെ തലയില്‍ പപ്പില്ല എന്ന് പറയുന്നവര്‍ ആരാണ് ?സാധാരണ അത് മോഷ്ടിച്ചവര്‍ തന്നെ ആണ് .ഒരു കുറ്റ ക്രത്യം നടന്നു കഴിയുമ്പോള്‍ ഏറ്റവും ആദ്യം സ്വയം നിരപരാധിത്വം തെളിയിക്കാന്‍ വരുന്നവരെ ആണ് കുറ്റവാളികളുടെ പട്ടികയില്‍ ആദ്യം ചേര്‍ക്കപ്പെടുന്നത്
അച്ഛന്‍ ഗ്രൂപിന്റെ ബ്ലോഗിലൂടെ ഒന്ന് കണ്ണോടിച്ചു.ഇതാണോ അച്ഛന്‍ ഗ്രൂപ്പിന്റെ സംസ്കാരം?ഈശോ മിശിഹാക്കു സ്തുതി ആയിരിക്കട്ടെ എന്ന് മാത്രം പറയുന്നു.ഇത് ഞങ്ങള്‍ പറയുന്നതല്ല , കുറ്റവാളികളുടെ കുറ്റ സമ്മതം ആണ് ഇതാണോ ഈ അച്ഛന്‍ ഗ്രൂപ്പ്, ആരാണീ അച്ഛന്‍, അച്ഛന്‍ വെഞ്ചിരിച്ചു വിട്ടിരിക്കുന്ന ഗ്രൂപ്പ് ആണോ ഇത്.
പറ്റിയ അബദ്ധം മനസ്സിലാക്കി ഒറ്റ രാത്രി കൊണ്ട് ബ്ലോഗില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ഭാഗം ഡി ലേറ്റ് ചെയ്തു മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന , മാന്യന്മാരെ, നിങ്ങള്‍ പിടിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വരുടെ എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു.ഉടനെ തന്നെ നിങ്ങളുടെ മുന്നില്‍ അവരെ എത്തിക്കുന്നതായിരിക്കും.
ഇനി ഞങ്ങള്‍ക്ക് കിട്ടിയ മെയിലും അതിനുള്ള മറുപടിയും.ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത് കുറ്റവാളികളുടെ മെയിലും, മലയാളത്തില്‍ ഉള്ളത് അതിനുള്ള മറുപടിയും.ജനങ്ങളുടെ കോടതിക്ക് മുന്നില്‍ ജനങ്ങളുടെ വിചാരണക്കായി ഇത് വിട്ടു തരുന്നു.
Chicago kna Hacked???? DO NOT TRY TO FOOL THE PEOPLE.!!!
This morning Everyone got a message from chicago Kna bloggers through american kna claiming that their blog has been hacked and people are talking about the Achan group has done the damage.
ഇതാണ് അച്ഛന്‍ ഗ്രൂപ്പ്.., ഇതാണ് നിങ്ങളുടെ സംസ്കാരം,ദയവു ചെയ്തു ഞങ്ങളുടെ അച്ഛന്റെ പേര് നിങ്ങള്‍ കളയരുത്.
What is the reality????
What is the reality????
- If the blogging account has been hacked how they were able to send the email notification to the public with the hacking incident????
- ബ്ലോഗും ഇ മെയിലും രണ്ടു അക്കൌന്റ് ആണ്.രണ്ടിന്റെയും പാസ് വേര്‍ഡ് രണ്ടാണ്.ഭാഗ്യവശാല്‍ രണ്ടും ഹാക്ക് ചെയാന്‍അതിനു ശ്രമിച്ചവര്‍ക്ക് കഴിഞ്ഞില്ല .അച്ഛന്‍ ഗ്രൂപ്പ് ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും
- if the blog has been hacked how they were able to go to their home page and post a message that the blog has been hacked????
- ഹക്ക് ചെയ്തവര്‍ തന്നെ ആണ് അത് ചെയ്തിരിക്കുന്നത്.അതിന്റെ പരിപൂര്‍ണ നിയത്രണം അവര്‍ക്കാണ് .അത് അച്ഛന്‍ ഗ്രൂപ്പ് ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും
- if the blog has been hacked how we are still be able to post the comments although it requires the the permission from the admin to be visible?????
- അതിന്റെ പരിപൂര്‍ണ നിയത്രണം അവര്‍ക്കാണ് .അത് അച്ഛന്‍ ഗ്രൂപ്പ് ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും
- they deleted their posts
- ശരി ആയിരിക്കാം .അത് ചെയ്തവര്‍ക്കേ എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ കഴിയൂ. .അത് അച്ഛന്‍ ഗ്രൂപ്പ് ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും
- put a message in the home page "HACKED"
- ശരി ആയിരിക്കാം .അത് ചെയ്തവര്‍ക്കേ എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ കഴിയൂ. .അത് അച്ഛന്‍ ഗ്രൂപ്പ് ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും
- sent out emails declaring they are hacked.
- രണ്ടു വിത്യസ്തമായ അക്കൌന്റുകലാണ് അത്.ബ്ലോഗും ഇ മെയിലും രണ്ടാണ്
- Now they can start blaming the achan group or others for doing it eventhough it never happened
- ദേ വീണ്ടും അച്ഛന്‍ ഗ്രൂപ്പ്..,അങ്ങിനെ അത് അച്ഛന്‍ ഗ്രൂപ്പ് ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും
- or they can do the hacking of other blogs including this and then later claim to be innocents by saying "we were also hacked"
- അത് മാത്രം ഞങ്ങള്‍ ചെയില്ല.ഹാക്കിങ്ങില്‍ നിങ്ങള്‍ക്കുള്ള വൈദഗ്ദ്യം ഒന്നും ഞങ്ങള്‍ക്കില്ല.
എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ
hahahaha...you guys are such a scap to tell us that this site is hacked... we know what is meant by hacked because we were hacked in the past. just deleting your posts and posting a message on your home saying that you are hacked...bull shit. if you aere hacked how were you able to post in your home page ??????
ReplyDeletewho hacked you ? i am sure its northamerican kna .
ReplyDeleteshame on them
Kaduvaye pidicha Kiduvayo?
ReplyDeleteപൂഴിക്കാലാ മറ്റുള്ളവര്‍ക്ക് വിളമ്പുന്ന അമേധ്യം തിരിച്ചു മേടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ReplyDeleteചിക്കാഗോ കനാക്കാരന്റെ ബ്ലോഗില്‍ ഒരു കമന്റ് ഇടാന്‍ നോക്കിയാല്‍ കിട്ടുന്ന മറുപടി ഇപ്രകാരം ആണ്.
Your comment will be visible after approval.
എഴുതികൂട്ടുന്ന വൃത്തികേടുകള്‍ക്ക് മറ്റുള്ളവര്‍ക്കെന്തെങ്കിലും അഭിപ്രായം പറയുവാന്‍ ഉണ്ടെങ്കില്‍ അതും ഫില്‍റ്റര്‍ ചെയ്തിട്ടേ ഇടുകയുള്ളു എങ്കില്‍ നിന്ടെയൊക്കെ ഉണ്ണ്ടയ്ക്ക് ഉറപ്പില്ലാ എന്ന് തന്നെ വേണം പറയുവാന്‍.
സ്പൂഴിക്കാല പൂഴിക്കടകന്‍ സ്റ്റൈലില്‍ അടി മേടിച്ചു കൊണ്ടിരിക്കുന്നത് കാണുവാന്‍ നല്ല രസം ആണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക്. വലിയ 'കിംഗ് മേക്കര്‍' ആണെന്നാണ് വിചാരം. തൂറുന്നവനെ ചുമന്നാല്‍, ചുമക്കുന്നവന്‍ നാറും എന്ന് കേട്ടിട്ടില്ലേ. കൊള്ളാം, KCCNA പ്രസിഡന്റ്-ഉം കൂളിപട്ടാലതിനും അമേരിക്കയിലെ പള്ളികള്‍ പൂട്ടി കെട്ടിക്കണം എന്നും, പ്രേഷിത വേലയ്ക്കെതിയിരിക്കുന്ന വൈദികരെ പീഡിപ്പിച്ചു ഇവിടെ നിന്നും കേട്ട് കെട്ടിക്കണം എന്നും, അത് സാധിക്കും വരെ പ്രയത്നിക്കും എന്നൊക്കെ ഒരു ഔദ്യോഗിക പ്രസ്താവന ആയിട്ട് ഇറക്കുവാന്‍ ചന്ഗൂറ്റം ഉണ്ടോ? എന്നാല്‍ വിവരം അറിയും.
നാടുകാരുടെ കൈയ്യില്‍ നിന്നും തല്ല് കൊണ്ടും, ചെരുപ്പിന് ഏറു വാങ്ങിച്ചും പുറത്തിറങ്ങാന്‍ മേലാതാകും. സ്വന്തം നാട്ടില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ മേലാതാകും. ഒരുമാതിരി ശിഖണ്ടിയെ മുന്നിര്തിയിട്ടു പുറകില്‍നിന്നും അമ്ബെയ്യുന്ന തന്ത്രം അല്ലെ നിനക്കൊക്കെ പള്ളിക്കാരോട് കാണിക്കുവാന്‍ പറ്റു. പള്ളിയോടു താല്പര്യം ഇല്ലെങ്കില്‍ നിനക്കൊക്കെ വീട്ടില്‍ ഇരുന്നു കൂടെ? പള്ളിയോടു താല്പര്യം ഉള്ളവരെ കൊണ്ട് പാപം ചെയ്യിച്ചേ അടങ്ങൂ എന്നും, എങ്ങനെയെങ്കിലും രണ്ടെണ്ണം എരന്ന് വാങ്ങിയാലെ മതിയാകു എന്നൊക്കെ വാശി പിടിക്കേണ്ട കാര്യം എന്താണ്?
ഇത്രയും കാലം വിതരണം ചെയ്തുകൊണ്ടിരുന്ന ഉച്ചിഷ്ടത്തിനും അമേധ്യത്തിനും ആരും മറുപടി തന്നില്ലാന്നു പറഞ്ഞ് തോന്ന്യവാസം എന്തും ആകാം എന്ന് വിചാരിച്ചോ?
"What an idea sirgy"
ReplyDeleteNattil ninnu oru gathium paragathium illathe Americail vannu sayippine kandappol kavathu marannu ..aare okkeyo kuppiyil irakki 4 puthenundakki ..veruthe chumma irunnnu indian grocery kadayile frozen pothum porkum pinne kure king fishum mokku mutte thinnu kazhinjappol ellinidayil irrunnu kuthan thudangi ..allenkil ninte okke thala marachu poyi...ithinulla chikilsa kunichu nirhti muthukinittu idiyanu..athue udane nattu kaaru thanrum ..allel evidunnelum medichu kettum..
ReplyDeleteEdo ACHAN GROUPE...Nattil ninnu oru gathium paragathium illathe Americail vannu sayippine kandappol kavathu marannu ..aare okkeyo kuppiyil irakki 4 puthenundakki ..veruthe chumma irunnnu indian grocery kadayile frozen pothum porkum pinne kure king fishum mokku mutte thinnu kazhinjappol ellinidayil irrunnu kuthan thudangi ..allenkil ninte okke thala marachu poyi...ithinulla chikilsa kunichu nirhti muthukinittu idiyanu..athue udane nattu kaaru thanrum ..allel evidunnelum medichu kettum..
ReplyDeleteതിരുവായ്ക്ക് എതിര് പറഞ്ഞാല്‍ പറഞ്ഞവന്റെ നാക്ക് ചെത്തും എന്ന ഭാവത്തില്‍ കുറെ ളോഹധാരികള്‍ നടപ്പില്ലേ ഈ അമേരിക്കയില്‍? അവന്മാര്‍ ചെയ്യിക്കുന്നതാ ഇതൊക്കെ. പണ്ടൊരുത്തന്‍ ദേക്ഷ്യം സഹിക്കാന്‍ മേലാതെ “ഇമെയില്‍ കൃമികള്‍” എന്നൊക്കെ വിളിച്ചത് എല്ലാവരും മറന്നോ? എല്ലാം ഒന്ന് കൂട്ടിവായിച്ചു നോക്ക്.
ReplyDeleteസീറോ മലബാര്‍ ട്രെയിനിംഗ് ഉള്ള ഒരു കത്തനാര്‍ മതി ഒരു രാജ്യം മൊത്തം മുടിപ്പിക്കാന്‍!
Ellam ariyunnavan Manushya Puthran!
ReplyDelete