Thursday, August 8, 2013

മുത്തുവിന്റെ നനഞ്ഞ പടക്കം ചീറ്റിപ്പോയി !!! ശൌര്യനും കൂട്ടരും തിരിച്ചു പട്ടി ചന്തക്ക് പോയപോലെ !!!

കബടി നിരത്തി രാശി പ്രവചിച്ചുകൊണ്ട് അതി ബഹുമാനപ്പെട്ട ശൌര്യമാക്കിൽ അച്ഛനും തിയോഫിൻ വൈദ്യരും ക്രിസ്റ്റി അച്ഛനും ഒന്നര ദിവസത്തെ പ്രകൃതി വിരുദ്ധ കുത്തിവയ്പ്പ് നിർത്തി തിരിച്ചു പോയി. പിഴച്ചു പെറ്റ അമ്മമാരോടും അവരുടെ പിള്ളേരോടും കണ്ടകശനിയായതിനാൽ ഹ്യൂസ്റ്റൻ ഗ്രാമം വിട്ട് ആഗസ്റ്റ് പതിനൊന്ന് വരെ തിരികെ സ്വഭവനങ്ങളിൽ വരരുത് എന്ന് ഉപദേശിച്ച് പറഞ്ഞയച്ചിട്ടാണ് അങ്ങാടി മുത്തുവിന്റെ കമ്മീഷൻ സ്ഥലം വിട്ടത്. കേട്ട പാതി കേൾക്കാത്ത പാതി തെമ്മാടി ജായിച്ചനും കൂട്ടരും സന്ത്യക്ക് മുന്നേ വീട് വിട്ട് ഹ്യൂസ്റ്റൻ ഗ്രാമത്തിന്റെ അതിർത്തി കടന്ന് പോയി. പുറകോട്ട് നോക്കിയാൽ ഉപ്പ് തൂണായി പോകുമെന്നതിനാൽ  തിരിഞ്ഞ് നോക്കാതെ പോകണമെന്ന് മുത്തു കമ്പിയില്ലാ കമ്പി വഴി തന്റെ ഉറ്റ തോഴരെ അറിയിച്ചിരുന്നു. ഇവർ പോയ വഴിയെ പുല്ലുപോലും കിളുക്കാത്ത അവസ്ഥ വന്നതിനാൽ TEXAS STATE GOVERNOR ഇതിനുള്ള കാരണം ആരാഞ്ഞ് അങ്ങാടി പിതാവിനെ ഫോണിൽ വിളിച്ചു പോലും. ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളുടെ പരിണിത ഫലമായി ചിലർക്ക് TEXAS STATE തന്നെ വിടേണ്ടി വന്നതിൽ അമേരിക്കൻ പ്രസിഡണ്ട്‌ കുണ്ടിതം രേഖപ്പെടുത്തിയതായും പുല്ല് കിളുക്കാത്ത സ്ഥലങ്ങളിൽ പുല്ല് പിടിപ്പിക്കാൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായം തേടിയതായും കേൾക്കുന്നു.

ആഗസ്റ്റ് പതിനൊന്നിന് ഹ്യൂസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്താൽ സത്യങ്ങൾ കേട്ട് പൊതുജനം എടുത്തിട്ട് കൈകാര്യം ചെയ്യുമെന്ന് മുത്തുവിന്റെ ശിങ്കിടികളെ ബോധിപ്പിച്ചു. അന്വേഷണ സങ്കത്തിന്റെ റിപ്പോർട്ടിലെ സത്യങ്ങൾ പുറത്തു വരുമ്പോൾ ഉണ്ടാകാൻ പോകുന്ന ഹ്യൂസ്റ്റൻ ക്നാനായ മക്കളുടെ പ്രതിക്ഷേധാഗ്നിക്ക് മുന്നിൽ കരിഞ്ഞ് വെണ്ണീറാകുമെന്നതിനാൽ മുത്തു, അങ്ങാടി, മൂലക്കാടന്റെ കൊട്ടേഷൻ സങ്കങ്ങൾ ശൌര്യമാക്കിൽ അച്ഛന്റെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ ഹ്യൂസ്റ്റൻ വിടും മുൻപേ സ്ഥലം വിട്ടു. ചാഴി പീറ്ററും മെത്രാൻ സാബുവും ഇന്ത്യക്ക് പോയതിനാൽ ഹ്യൂസ്റ്റനിൽ മുത്തുവിന് വേണ്ടി നാക്കിട്ടടിക്കാൻ വേറെയിനി ആളില്ലായെന്നത് മഹാ കഷ്ടമായിപ്പോയി. നാണം കെട്ട് പേടിച്ച് തൂറി ഓടിപ്പോയവർ പോകും മുൻപേ മുത്തുവുമായി ചർച്ച നടത്തിയതായി അറിഞ്ഞു. ഹ്യൂസ്റ്റൻ ക്നാനായ മക്കളുടെ പ്രതിക്ഷേധത്തിന്റെ മുനയൊടിച്ചിടാൻ പടച്ചുവിട്ട മുത്തു മൂല അങ്ങാടിയുടെ ജാര കമ്മീഷന്റെ സിറ്റിംഗ് ഇന്നലെയും ഇന്നുമായി പൊളിയുന്നത് കണ്ടപ്പോൾ അടുത്ത പടിയായി തന്റെ ഗുണ്ടാ സങ്കത്തോട് ആഗസ്റ്റ്‌ പതിനൊന്നിന്റെ പൊതുയോഗത്തിൽ പങ്കെടുക്കാതിരിക്കാൻ വേഗം സ്ഥലം വിട്ടോളാൻ മുത്തു ഉപദേശിക്കുകയായിരുന്നു. കമ്മീഷൻ മുൻപാകെ പോയ അവിവാഹിതരായ അമ്മമാരോടും പിള്ളേരോടും അവരുടെ പിതൃത്വം തെളിയിക്കാൻ പ്രത്യേക കുത്തിവയ്പ്പ് കൊടുത്തശേഷം മരുന്ന് ഫലിക്കാൻ ഹ്യൂസ്റ്റനിലെ വെയിൽ അടിക്കാതിരിക്കാൻ കൃത്യം ഒരാഴ്ച്ച അല്ലങ്കിൽ ചുരുങ്ങിയത് വരുന്ന ഞായാറാഴ്ച്ച വരെ മാറി നിൽക്കാൻ കൂടി തിയോഫിൻ വൈദ്യർ ഉപദേശിക്കുകയായിരുന്നു.

കോട്ടയം രൂപതയിലെ കുഷ്വന്തസിംഗ് അച്ഛന് ( ശൌര്യമാക്കിൽ അച്ഛന് ) കഴിഞ്ഞ രണ്ട് ദിവസത്തെ മലയാളം സീര്യലുകളെല്ലാം ചിക്കാഗോയിൽ നിന്നും പ്രവർത്തിക്കുന്ന ശവപ്പെട്ടി വോയിസ്സിന്റെ ( ക്നാനായ വോയിസ്സ്  ) മാഡ് ഡോഗ് ( MD ) മുത്തുവിന്റെ നിർദ്ദേശപ്രകാരം റിക്കോർഡ് ചെയിത് KVTV യിലൂടെ അയച്ചു കൊടുത്തു എന്നാണ് കേൾക്കുന്നത്. കമ്മീഷനിൽ ചേരാനുള്ള അച്ഛന്റെ ഏക വ്യവസ്ഥയും അതായിരുന്നു. തിരിച്ച് ചെന്ന് സീര്യൽ കാണാൻ നോക്കുമ്പോൾ KVTV യിലെ നിശ്ചലമായ രംഗവും നെറ്റ് സ്ലോയായി  നടുക്ക് വട്ടം കറങ്ങുന്ന ചക്രവും കാണുമ്പോൾ കുഷ്വന്തസിംഗ് അച്ഛന്റെ സമനില തെറ്റി മുത്തുവിനിട്ട് തിരിച്ച് പാരയാകാതിരുന്നാൽ മതി. എന്തായേലും ഒന്നര ദിവസ്സമായി സീര്യൽ കാണാൻ കഴിയാത്ത കുഷ്വന്തസിംഗ് അച്ഛന് ഒരുതരം വിറയൽ രോഗം പിടിപെട്ടതായും ഇന്നലെ വൈകുന്നേരത്തോടെ അത് കലശലായി ഒരു അമേരിക്കൻ ഡോക്ടർ വന്ന് നോക്കിയപ്പോൾ സീരിയോ മാനിയ എന്ന രോഗത്തിന് കാരണമായ ഒരു അത്യപൂർവ്വമായ വൈറസ്സ് പിടിപെട്ടതാണ് എന്ന് കണ്ടെത്തി. അത്യപൂർവ്വമായ ഈ വൈറസ്സ് വളരെ സുലഭമായി കേരളത്തിൽ കാണുന്നതും അമേരിക്കയുടെ പരിസ്ഥിതി സന്തുലനാവസ്തക്ക് വളരെ അപകടം ചെയ്യുന്നതും ആയതിനാൽ ഇനി മേലിൽ അമേരിക്കയിലേക്ക്‌ റിലീജ്യസ് വിസ്സയിൽ കോട്ടയം രൂപതയിൽ നിന്നും വരുന്ന അച്ചന്മാർക്ക് ഇമിഗ്രേഷൻ ചെക്ക് പോയിന്റിൽ പ്രത്യേക പരിശോധന നടത്തി സീരിയോ മാനിയരോഗത്തിന് കാരണമായ വൈറസ്സ് പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി ഇങ്ങനെയുള്ളവരെ കേരളത്തിലേക്ക് തന്നെ തിരിച്ചുവിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 

13 comments:

  1. What was this Commission for? There was no clear communication given out to the Houston community members regarding the objectives, premises, reasoning etc.

    Even though, it is said that they have been appointed by Bp Angadi, was there an official communication from him?

    Fr. Meledath's e-mail had no detail. When there was not enough or sufficient notice given, how would the commission can expect an audience, which makes me believe that it is for just to throw dust in people's eyes.

    ReplyDelete
  2. Thomas Chandi, Chicago.August 8, 2013 at 9:53 AM

    " ഡാള്ളസ്സ് സങ്കര ക്നാനായ പള്ളിയിൽ ഇരിക്കുന്ന റവ. ഫാ. ശൌര്യമാക്കിൽ- സാക്ഷാൽ അങ്ങാടിയുടെയും മുത്തുവിന്റെയും കോണകം പുതച്ച് അലസ്സനായി സീരിയൽ കണ്ട് കിടന്നുറങ്ങുന്നവൻ."

    ബഹുമാനപ്പെട്ട അച്ഛൻ അങ്ങാടിയുടെയും മുത്തുവിന്റെയും കോണകം എടുത്തുകൊണ്ടാണോ പോയത് ? അതോ മറന്ന് പോയോ ? മറന്നു പോയെങ്കിൽ ദയവായി ഇന്ന് തന്നെ ഫെടക്സ്സിലൂടെ അയച്ചു കൊടുക്കണം.

    ReplyDelete
  3. ജായിച്ചൻ ആൻറ് ഗുണ്ടാ ടീംAugust 8, 2013 at 9:59 AM

    പോടാ പുല്ലന്മാരെ, ഞങ്ങളൊന്നും പേടിച്ചോടിയതല്ല മറിച്ച് ശക്തി സംഭരിക്കാൻ മുത്തുവിന്റെ നിർദ്ദേശപ്രകാരം കുറച്ച് ദിവസത്തേക്ക് സ്റ്റേറ്റ് വിട്ട്‌ പോയതാ. തിരിച്ചു വരും ഞങ്ങൾ പൂർവ്വാധീകം ശക്തിയായി. ഞങ്ങളുടെ ബ്ലോഗോലത്ത് മുത്തു കത്തനാർ ആണേ സത്യം.

    ReplyDelete
    Replies
    1. Screw you Jayicha. You are a arrogant......le

      Delete
  4. We should file a case against Jaychen and team for buying the church. Since the enquiry commission (kunjeeppu vakeel) got some proofs, please publish those proofs through the blog. so that all the knanaya peoples understand the conspiracy behind the church purchase. We need to close down this church. In Houston we have enough latin churches, so no need for knanaya churches.

    ReplyDelete
    Replies
    1. Drive them off from the church after a Sunday mass. Come prepared.

      Delete
  5. Everything surronding 'churches' is filled with conspiracies only. Who needs churches like these that is built on deceptions and lies, are these chruches and these priests going to built faith in people?

    ReplyDelete
  6. ഹാ, ഹാ, ഫാദർ ക്രിസ്ടി വരുന്നൂ, ക്ക്നനയക്കാരുദെയ് ഇടയിലെ പെണ്ണുങ്ങളെ പോക്കാൻ... സൂഷിച്ചാൽ ദുക്കിക്കെണ്ടാ...പുള്ളി പല പെണ്ണുങ്ങളെയും പോക്കിയിട്ടുണ്ടേ... ഇതെന്താ സിറോ മലബാറിൽ ഇനി പെണ്ണുങ്ങൾ ഇല്ലയോ? എങ്ങനെയെങ്കിലും ഈ ക്നനയാക്കാർ ജീവിച്ചുപോട്ടേ ജേക്കബ്‌ ക്രിസ്ടി കുട്ടാ.....

    ReplyDelete
  7. Those who played the dirty games and caused houston knanaya people millions of dollers in damage will be brought to justice.This should not happen to any other communities in the future.Here the loosers are the hard working people and who are the winners?wait till the 11th.After people paid their hard earned money,we were being treated like piece of shit.they control the church.They make rules in the church.they transfer priest.They write up priest,who doesn't play in their favour.Enough is enough.Houston knanaya people please stand up for your rights.Prepare to ask for justice

    ReplyDelete
  8. C'MON GUYS.HOUSTON CAN STILL BE A ROLE MODEL TO OTHER COMMUNITIES.FORGET ALL EGO ISSUES AND COME TOGETHER AS ONE GOOD COMMUNITY.WE NEED PEACE TALKS.WE CAN DO THIS...

    ReplyDelete
    Replies
    1. How can we forget all the issues when individuals are stealing money from people for their own benefit? Maybe you are one of those that benefited from this that's why you want "peace". If the evidence is clear and a bunch of people pocket some money it would be interesting how Sajan and the society handles this. If HKCS president dismisses any attempt to take legal action and represent the hardworking people then it's time for him to step down.

      Delete
  9. Why would Houston people invest in ugly church with a lean of 1.8 million dollars on? This is senseless. Is the community run by idiots? The people need to investigate if Rayachen cut a deal with the bank. Did he invest in a business after closing this church that benefited him and his interest rate on? I feel sorry for this Houston. People are getting spit on. I feel more sorry for the old people that invest in that retirement area. The dreams of so many crumbled by one.

    ReplyDelete
    Replies
    1. mind your language .Houston community members are not idiots.

      Delete