മുത്തുവിന്റെ ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിൽ പരിശുദ്ധ മാതാവിന്റെ ദർശന തിരുന്നാൾ ആറാട്ട് മഹോൽസ്സവം ആഗസ്റ്റ് ഒൻപത് വെള്ളി മുതൽ ഹ്യൂസ്റ്റനിലെ എമർജൻസ്സി പൊതുയോഗ ദിവസ്സമായ ആഗസ്റ്റ് പതിനൊന്ന് വരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. തിരുന്നാൾ സംബന്തമായ വിവരങ്ങൾ ശവപ്പെട്ടി വോയിസ്സിന്റെ ( ക്നാനായ വോയിസ്സ് ) MD സമയാസമയങ്ങളിൽ പള്ളിയുടെ P R O എന്ന നിലയിൽ ഇമയിലിലൂടെയും തന്റെ കുഴലൂത്ത് ശവപ്പെട്ടി വോയിസ്സിലൂടെയും ലോകത്തെ മുഴുവനും അറിയിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ അപ്നാദേശിലൂടെ അറിയുവാൻ ഇടയായി മുത്തുവിന്റെ ഉറക്കം കെടുത്തുന്ന സാക്ഷാൽ ഇല്ലി കത്തനാരുടെ സാൻഹോസ്സെ പള്ളിയിലും ഇതേ ദിവസ്സങ്ങളിൽ നമ്മുടെ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ആഘോഷിക്കുന്നു. കൌതുകം കൊണ്ട് കുഴലൂത്ത് ശവപ്പെട്ടി വോയിസ്സ് ഭൂതക്കണ്ണാടി ഉപയോഗിച്ച് തപ്പിനോക്കിയപ്പോൾ ദാണ്ടേ കിടക്കുന്നു ആർക്കും വായിക്കാൻ പറ്റാത്ത ഒരു നോട്ടീസ്സ് ഇട്ടുകൊണ്ട് ഒരു ആർക്കാനും വേണ്ടി ഓക്കാനിച്ചുകൊണ്ടൊരു ചെറിയ വാർത്ത. ഒരു കാര്യം പിടുത്തം കിട്ടി. ഒന്നുകിൽ സാജുവിന് മുത്തുവിന്റെ താക്കീത് കിട്ടി അല്ലങ്കിൽ മുത്തുവിനെ പൂജിക്കുന്നതിൽ സാജുവിന്റെ ഒരു എളിയ ശ്രമം. എന്തായാലും കൊള്ളാം കുഞ്ഞേ നിന്നിഷ്ടം.
ഇനി നമുക്ക് മുത്തുവിന്റെ പള്ളിയിലെ തിരുന്നാളിന് മുത്തു എന്ന ചേർപ്പുങ്കൽ അവറാൻ അവതരിപ്പിക്കുന്ന മഹാരഥൻമാർ ആരെന്ന് നോക്കണ്ടേ ? വെള്ളിയാഴ്ച്ച ചിക്കാഗോ സെന്റ് തോമസ്സ് രൂപതയുടെ രണ്ടാമൻ ആയ വികാരി ജനറാൾ സാക്ഷാൽ തുണ്ടത്തിൽ വിശുദ്ധ അന്തോനീസ്സ് അച്ഛന്റെ കാർമ്മീകത്തിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു. സന്ദേശം തരുന്നത് രൂപതയുടെ ഫിനാൻസ്സ് ഓഫീസ്സർ വിനോദ് മഠത്തിൽപറമ്പിൽ അച്ഛൻ. ശനിയാഴ്ചത്തെ കുർബാനയിലെ സന്ദേശം നൽകുന്നത് കത്രീഡൽ പള്ളിയുടെ വികാരി ബഹുമാനപ്പെട്ട ആലപ്പാട്ട് ജോയി അച്ഛൻ. ഞായറാഴ്ച്ചത്തെ തിരുന്നാൾ സന്ദേശം കൊടുക്കുന്നത് അങ്ങാടി രൂപതയുടെ ചാൻസ്സിലർ വേതാനത്ത് സെബാസ്റ്റ്യൻ അച്ഛൻ. അരമനയിൽ ഇനി വേറെ അച്ചന്മാർ ആരും ഇല്ലാത്തത് കഷ്ടമായിപ്പോയി. പേരുകളുടെ ഇടയിലൂടെ വിരലോടിച്ച് നോക്കിയിട്ട് നമ്മുടെ അങ്ങാടി പിതാവിന്റെ പേര് ഒരിടത്തും കണ്ടില്ല. ഇതെങ്ങിനെ പറ്റിയെന്ന് ചിന്തിച്ച് അരമനയിൽ വിളിച്ച് ചോതിച്ചപ്പോൾ കാര്യം പിടുത്തം കിട്ടി. അടുത്ത മാസ്സം കാക്കനാട്ട് നടക്കുന്ന സിനഡിൽ പങ്കെടുക്കാൻ മൂലക്കാട്ട് പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം നേരെത്തെ കോട്ടയത്തിന് പോയിരിക്കുകയാണ്. രണ്ടാഴ്ചത്തെ സൌജന്യ ആയൂർവേദ സുഖ ചികൽസ്സ കാരിത്താസ്സിൽ ഉപകാരസ്മരണക്കായി അനുഭവിച്ചിട്ടായിരിക്കും കാക്കനാട്ടേക്ക് പോക്ക്. എന്താണേലും അങ്കവും കാണാം താളിയും ഒടിക്കാം എന്ന പോലെയായി.
തിരുന്നാളിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുന്ന സെന്റ് തോമസ്സ് സീറോ മലബാർ രൂപതയിലെ അച്ചന്മാരുടെ പേരുകൾ കേൾക്കുമ്പോൾ എന്തോ എവിടെയോ ഒരു പന്തികേട് പോലെ തോന്നി. കുറച്ചു നേരം കുത്തിയിരുന്ന് ചിന്തിച്ചപ്പോഴാണ് കാര്യം പിടുത്തം കിട്ടിയത്. ക്നാനയക്കാരുടെ തലൈവർ എന്ന് നമ്മൾ വിചാരിച്ച മൂലക്കാട്ട് പിതാവ് ഞാൻ നിങ്ങളുടെ പിതാവും പുത്രനും ആരും അല്ലായെന്ന് അർത്ഥശങ്കയ്ക്ക് വകയില്ലാത്തവിധം പ്രഖ്യാപിച്ച നാൾ മുതൽ നോർത്ത് അമേരിക്കയിൽ കണ്‍കണ്ട ദൈവമായി കരുതുന്ന നമ്മുടെ അഗാപ്പേയുടെ ഉടമസ്ഥനായ ചേർപ്പുങ്കൽ അവറാച്ചൻ മുതലാളി എപ്പോഴും വാണിംഗ് തരാറുള്ള അച്ഛന്മാരാണ് മുകളിൽ പറഞ്ഞവരെല്ലാം. ക്നാനായക്കാർക്ക് വേണ്ടി എപ്പോഴും ഒലിപ്പിച്ചുകൊണ്ട് നടക്കുന്ന ഒരു നല്ല പിതാവാണ് അങ്ങാടിയെന്നും ബാക്കിയുള്ള സകല അലവലാതികളും തികഞ്ഞ ക്നാനായ വിരുദ്ധരും നമ്മെ നശിപ്പിക്കാൻ മാത്രം തക്കം നോക്കി നടക്കുന്ന പിശാചുക്കൾ ആണന്നുമാണ് മുകളിൽ പറഞ്ഞ അച്ചന്മാരെ പ്പറ്റി പറഞ്ഞ് ഇത്രയും കാലം നടന്നത്. കഴിഞ്ഞ ഡിസംബറിൽ അങ്ങാടി പിതാവിന്റെ ഇടയ ലേഖനം വന്നതിനെ തുടർന്ന് കത്രീഡൽ പള്ളിയിൽ പോയി കാര്യങ്ങൾ തിരക്കിയവരോട് പോലും മുത്തു പറഞ്ഞു നിങ്ങൾ ഒരിക്കലും ഇവറ്റകളെ കാണരുത് നമ്മെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന പാലാ കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരികളിലെ വിഷ സർപ്പങ്ങൾ ആണിവർ എന്ന്.
ഇന്ന് ജനം അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. ചിക്കാഗോ രൂപതയിലേക്ക് മുത്തുവിന്റെ ഇൻകാർഡിനേഷൻ കഴിഞ്ഞ നാൾ മുതൽ നിങ്ങളെല്ലാം ഒരമ്മ പെറ്റ മക്കൾ ആയോ ? അതോ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് തീർത്തോ ? തീർത്തെങ്കിൽ അതെങ്ങിനെയാണ് തീർത്തത് ? ചിക്കാഗോയിലെ മാത്രമല്ല ക്നാനായ രീജ്യനിലെ മുഴുവൻ ജനങ്ങളോടും വൈദീകരോടും പറഞ്ഞ് മനസ്സിലാക്കി തന്നിട്ടുള്ള ഈ ക്നാനായ വിരുദ്ധ വൈദീകർ എന്ന് തൊട്ടാണ് നമ്മുടെ സ്വന്തമായത് ? ക്നാനായ വൈദീകർക്ക് വിസ്സ കിട്ടാനും വിസ്സ പുതുക്കാനും പിണറായി സജി അച്ഛനും കൂട്ടർക്കും ഗ്രീൻ കാർഡ് ഫാസ്റ്റ് ട്രാക്കിലൂടെ ശരിയാക്കി കൊടുക്കാനും ഒരു സെക്കണ്ട് പോലും കളയാതെ സഹായിച്ച സീറോ മലബാറിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദീകരും എങ്ങിനെയാണ് ക്നാനായ വിരോധികൾ ആയത് ? സ്വന്തം കാര്യ സാധ്യത്തിനായി ജാതി വികാരം കുത്തി വച്ച് മുത്തു നടത്തിയ അധമപ്രവർത്തനങ്ങൾ ശരിയാണോയെന്നും അരമനയിലെ അച്ചന്മാരുടെ പേരിൽ കുപ്രചരണങ്ങൾ അഴിച്ചുവിട്ട് നമ്മെ കബളിപ്പിച്ച് ഇത്രയും കാലം നടന്നിട്ട് ഇന്ന് യാതൊരു ഉളിപ്പും ഇല്ലാതെ നമ്മുടെ ഇടയിലേക്ക് ഇവരെ അപഹാസ്സ്യ കഥാപാത്രങ്ങൾ ആക്കാൻ കൊണ്ടുവരുന്നു. ആൽമവഞ്ചകനും യഥാർത്ഥ സമുദായ ദ്രോഹിയുമായ മുത്തുവിനെ തിരിച്ചറിയാൻ ഈ തിരുന്നാൾ സഹായിക്കട്ടെയെന്ന് നമുക്ക് ആശിക്കാം.

ഇത് കാനാക്കാാരുദെ പണിയാ മോനെ. ഇന്ന് സംഗ്ര സംഗ്ര കാണാ. പിന്നെ എല്ലാം സംഗരം. എന്ത് രസം ആയിരിക്കും എന്ന് ഒന്ന് വിചാരിച്ചു നോക്ക്. നല്ല സംഗ്ര ഇനം ഒക്കെ വരുമ്പോൾ.
ReplyDeleteAll knanaya parishners boycott this event. It is an attempt to mix and shake well the knanaya community.
Deleteതാൻ ഇന്ന് വരെ സീറോ അച്ചന്മാർക്ക് എതിരെ പറഞ്ഞ അപകീർതികൾ തിരുന്നാൾ ആരംഭിക്കും മുൻപ് മാതാവിന്റെ രൂപത്തിന് മുൻപിൽ പോയി എറ്റ് പറഞ്ഞ് മുത്തു പരസ്സ്യമായി മാപ്പ് പറയുക. അതല്ല താൻ പറഞ്ഞ അപകീർതികൾ മുഴുവൻ ശരിയെങ്കിൽ സീറോ അച്ചന്മാരെ ചൂല് എടുത്ത് അടിച്ച് ഓടിച്ച് ചാണകം കൊണ്ട് മെഴുകി ശുദ്ധി കലശം ചെയ്യണം.
ReplyDeleteDear Blogger, Why you are spreading nonsense against our beloved priest Fr. Mutholam. It is really insane and give proof for your accusation.Mutholathachan is a living Saint.
ReplyDeleteWell said Esthappan, let us change church name to St Muthu Church.
Deleteപ്രിയ എസ്തപ്പാൻ, താങ്കളുടെ മുത്തുവിന് വേണ്ടിയുള്ള നല്ല വാക്കുകൾക്ക് പ്രത്യേക നന്ദി. കാരണം, മുത്തു ഈ ബ്ലോഗ്ഗിൽ കയറി നല്ലതൊന്നും എഴുതാറില്ല. കാരക്കാടനെയും ബബലുവിനെയും ചാഴി പീറ്ററിനെയും വാലിമറ്റത്തിനെയുമൊക്കെ ഉപയോഗിച്ച് തെറിയഭിഷേകമാണ് നടത്താറ്. താങ്കളെപ്പോലുള്ളവരുടെ അൻദ്ധതയാണ് മുത്തുവിന്റെ വിജയം. ചിക്കാഗോയിലെ മാത്രമല്ല അമേരിക്കയിലെ ക്നാനായ സമൂഹത്തിലെ ഓരോ പുൽക്കൊടിക്കും അറിയാവുന്ന കാര്യമാണ് മുത്തുവിന്റെ സീറോ അച്ചന്മാർക്ക് എതിരെയുള്ള ഈ ആക്രോശം. തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ക്നാനായ സമൂഹത്തെ അരമനയിൽ നിന്നും അകറ്റി ഏക ലിങ്കായി മാറാൻ നടത്തിയ രാഷ്ട്രീയ തന്ത്രമാണ് ഈ കൊടും വിഷം ചീറ്റൽ. ചുറ്റും തിരിഞ്ഞ് പത്ത് പേരോട് ചോതിക്കുക ഇത്രയും കാലം മുത്തു പറഞ്ഞ സീറോ മലബാർ കത്രീടൽ പള്ളിയിലെ അച്ചന്മാർക്ക് എതിരെയുള്ള ആരോപണങ്ങൾ എന്തൊക്കെയെന്ന് . അതുമല്ലയെങ്കിൽ ക്നാനായ രീജ്യനിലെ ഏതെങ്കിലുമൊരു അച്ഛനോട് ചോതിക്കുക. ക്നാനായ അച്ഛന്മാരെപ്പോലും വിഡ്ഢികളാക്കി നടത്തിയ പത്ത് വർഷക്കാലത്തിലധികമായ തട്ടിപ്പ് തിരിച്ചറിയുക.
DeleteSame on you Syro Priests. Don't you feel shame for to come to Muthu's Church. I think you all are same in the sense of manipulating the faithful of Christ.If you have any integrity please say something in your speech.
ReplyDeleteനാണം കെട്ട് ഇവറ്റകൾ എഴുന്നള്ളുന്നു. ഇനി മുത്തുവും ഈ അച്ചന്മാരും തമ്മിൽ എന്ത് വ്യത്യാസ്സം . തെരുവിലെ കൊടിച്ചി പട്ടിക്ക് സമാനമിവർ. ഇത്രയും ഏറുകൊണ്ടിട്ടും പിന്നെയും ഒരു കാൽ പൊക്കിപ്പിടിച്ച് വാലുമാട്ടി മുത്തുവിന്റെ കൈയ്യിൽ നിന്നും നക്കാപ്പിച്ച വാങ്ങാൻ വരുന്നു. അന്തസ്സും ആഭിജാത്യവും ഉണ്ടങ്കിൽ ദയവായി മുത്തുവിന്റെ കൈയ്യിൽ നിന്നോ അയാളുടെ ശിങ്കിടികളുടെ കൈയ്യിൽ നിന്നോ പെരുന്നാളിന്റെ പടിയായി ഒരു പെനി പോലും വാങ്ങരുത്.
ReplyDeleteകാക്കനാട്ട് അടുത്ത സിനഡ് കൂടുമ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാനാണ് മുത്ത് ഈ അച്ഛന്മാരെയെല്ലാം കൂട്ടത്തോടെ വിളിച്ചിരിക്കുന്നത്. നാണം കെട്ട് മുത്തുവിന്റെ എച്ചിൽ കഴിക്കാതെ അന്തസ്സായി പെരുന്നാളിൽ പങ്കെടുത്ത് വിശുദ്ധ കുർബാനയും പ്രസങ്ങവുമൊക്കെ നടത്തി തിരിച്ചു പോകുക. സീറോ മലബാർ വൈദീകരുടെ അന്തസ്സാണ് നിങ്ങൾ ഉയരത്തിപ്പിടിക്കേണ്ടത്.
ReplyDeleteSee his trick. Invited the priests and telling them not to get compensation through blog, so he can pocket that money. Blogs are great.
DeleteThe Maywood Parish priest showed the courtesy to invite Mutholam for the main SH feast and he and his cousins acted like Kings by proclaiming his veeraghaathakal on 2 days of parish feast. Was it going to be too much of space issue when they have only 2 priests shown in this Perunnal notice to include Fr Pinarkayil . They have all the Andan and Adakodan in this notice dressed up like executives and St Mary's in one corner of the notice for name sake. Shameless clowns !
ReplyDeleteGreat observation sirji!
Deleteമുതോലത്തെ അവറാന് ഏതു കളിയും കളിക്കും. പണ്ടേ നമ്മളൊക്കെ കാണുകയും കേള്ക്കുകയും ചൈയ്യുന്നതല്ലേ? ഇപ്പോളോ മാതാവിനെ വച്ച് കളിക്കുന്നു ഒപ്പം ഷിയൻസ് അങ്ങേരുടെ കൂടെ കൂടി എന്ന് നോര്ത്ത് ക്ന ബ്ലോഗിലൂടെ പറയുന്നു അങ്ങനെ ഷിയൻസിനെ നാറ്റിക്കാം എന്ന് കരുതി ഒപ്പം കുറെ നുണ കഥയും പറഞ്ഞു പരത്തുന്നു അത് കേട്ട് കുറെ വിവരകേട്ടവരോ അത് ഏറ്റു പാടി നടക്കുന്നു കാത്തിരുന്നു കാണാം സ്നേഹിതരെ
ReplyDeleteSheens is a smart guy and if he made that move for a reason. Let us wait watch how KCCNA and DKCC transforms in the coming years. I am damn sure he will never bend his back to these holy evils. And the only problem as of now with DKCC is the representation of few traitors who worked against KCCNA for their loyalty to the prists and for gaining control over KCCNA and the will be thrown out of power once Shiens take charge and then DKCC will be much stronger and will be unblocked. So ultimately it is a blessing if Shiens continue to show his smartness and leadership skills when he is in charge of the DKCC
ReplyDeleteനാളെ തിരുന്നാളിന് ശേഷം നാട്ടിൽ നിന്നും പ്രത്യേകമായി കൊണ്ടുവന്ന ഏലക്കാമാലയുടെ ലേലം വിളി ഉണ്ടായിരിക്കുമെന്ന് എലക്കാമാലാ കമ്മറ്റി ചെയർമാൻ പോളച്ചൻ അറിയിച്ചിരിക്കുന്നു. ഈ വർഷത്തെ ഏലക്ക പ്രാഞ്ചി പഥത്തിലേക്ക് ഉയരാൻ ആഗ്രഹിക്കുന്ന മുഴുവൻ പള്ളി അസ്സോസ്സിയേഷൻ പ്ലാറ്റ്ഫോമിലെ പ്രാഞ്ചികളും സദയം നാല് ലാർജ്ജുവിട്ട് തിരുന്നാൾ പ്രദിക്ഷണത്തിന് ശേഷം പള്ളിയുടെ ആനവാതിലിന് മുന്നിൽ വന്ന് നിൽക്കണം എന്ന് പ്രത്യേക അഭ്യർദ്ധിക്കുന്നു. ലേലം വിളിക്കിടയിൽ കഴിഞ്ഞ വർഷത്തെ ഏലക്ക പ്രാഞ്ചിയെ മുത്തു കത്തനാർ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങ് നടത്തപ്പെടുന്നതായിരിക്കും. ഈ വർഷം സ്വർണ്ണ കസവിൽ തീർത്ത ഏലക്ക മാലയുടെ ലേലം വിളിയിൽ ചുരുങ്ങിയത് പതിനായിരം ഡോളരാണ് മുത്തു ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തതിൽ നിന്ന് 100 % വർദ്ധനയാണ് ഈ വർഷം ലക്ഷ്യമിടുന്നതും ചിക്കാഗോയുടെ പ്രത്യേക സാഹചര്യത്തിൽ അത് തീർച്ചയായും ഉണ്ടായിരിക്കുമെന്ന് മുത്തോലം പരിപൂർണ്ണ ആൽമവിശ്വാസ്സം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തതിൽ നിന്നും വ്യത്യസ്തമായി ഏലക്ക മാല ലേലം വിളിച്ചെടുക്കുന്ന പ്രാഞ്ചിയുടെയും കുടുംബത്തിന്റെയും പേരുകൾ പള്ളിയുടെ ഹാളിൽ തങ്കലിപിയിൽ കൊത്തിവയ്ക്കുന്നതായിരിക്കും. ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു ആരായിരിക്കും ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിലെ രണ്ടാമത്തെ ഏലക്ക പ്രാഞ്ചിയെന്ന്.
ReplyDeleteIs there any application for "HOLLY LELAM" ? can anybody participate ? Do i need ID or Birth Certificate to prove my Endogamous identity ? Please let me know ASAP !!! I am a new emerging Pranchi and looking for desperate social status in our community. Please give me a chance and money is not a problem and i have lot of black money from tax fraud. I have good similarity with respected Muthu Achan.
DeleteDear Son,
DeleteYou don't need any ID or B'Certificate. All you need bunch of Dollar and you already said that you have lot of similarity with me and come forward and i make you perfected.
ampada muthu
ReplyDeletePoda.
DeleteForget about Syro Achanmaar and concentrate on Houston situation. I need lot of money to fight against Kizhallel Joy for his legal action against me. I cant touch my Agape money. Because, it is for my safe retirement. Please come forward and participate tomorrow's Holly Lalem.
ReplyDeleteI am on it friends for Holly Lalem. Do we have fight after the Holly Lalem like last year ? Johny..Johny are you ready ? We need to kick all the association Pranchies again this time. Man i am so excited to see the real Kozhi Poru after the Thirunnaal Procession. The liquor commission of St.Mary's church must provide enough Hennessy OK !!!
ReplyDeleteWho is the Liquor commissioner ? Is still Kuzhi Vettu Pathrossu is in charge ? Is there Any restriction on the Parking Lot ? Is our regular Bar is open on Basement ? How much is the entrance fee ?
DeleteDear Palli Committee Members,
DeleteI am a low income person and working as a cashier in one of the dominant Pranchi in our Society. Last Easter Eve, my boss was serving and controlling the entrance for the Church Bar and he give me free admission to basement and had four peg Hennessy and delicious pork potti. Can you please make sure people like me is getting the free admission and free kallu and potti ? God Bless You and Mutholathu Achan.
ഈ നാണം കെട്ട ലോ ഇങ്കം കാരെ കൊണ്ട് തോറ്റു. ഫ്രീ ആയി ഊമ്പിയാലും പോര നാട് നീളെ പറഞ്ഞു കൊണ്ട് നടക്കണം. പരസ്യമായി മിണ്ടരുത് പൊന്ന് ദരിദ്രവാസികളെ, നിങ്ങളിങ്ങനെ ഫ്രീ കള്ള് ഞങ്ങള് തരുന്നു എന്ന് വിളിച്ചു കൂവിയാല് ഏറ്റവും കൂടുതല് ഫ്രീ ചോതിച്ച് വരിക പള്ളി ഗ്രൂപ്പിലെയും അസ്സോസ്സിയെഷനിലെയും പ്രാഞ്ചികളായിരിക്കും. ആരും കാശ് തരാതെ മൊത്തം കുളമാകും. പത്രോസ്സ് മാപ്പിള
ReplyDeleteFr.Saji Pinarai won Win for Life Lottery !!! The news will come out very soon. Blogger, you can find out more details and let people know about it.
ReplyDeleteYes, i hear that too !!! He found a Nidhi from Maywood Cry room and that news will be coming out most likely this week. Please tune to Fr.Saji's news bulletin.
DeleteFr.Saji going to make lot of money with this Nidhi. It is a endless possibility of making money
DeleteWhat is he going to do with the nidhi?
ReplyDeleteഒരു സംശയം മാത്രം - തിരുനാൾ മാതാവിന്റെയോ അതോ ചതുരത്തിൽ ചിരിച്ചിരിക്കുന്ന, ജീവിച്ചിരിക്കുന്ന പുണ്ണ്യവാളന്മാരുടെയോ...?
ReplyDeleteSt marys church looks like a MOSQUE from outside...does not have the appearance of catholic church
ReplyDelete